"ഗവ.എച്ച് .എസ്.എസ്.പാട്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 80: | വരി 80: | ||
== '''ചിത്രശാല''' == | == '''ചിത്രശാല''' == | ||
<gallery> | <gallery> | ||
പ്രമാണം:14044 8.jpeg | പ്രമാണം:14044 8.jpeg | ||
പ്രമാണം:14044 10.jpeg | പ്രമാണം:14044 10.jpeg | ||
പ്രമാണം:14044 9.jpeg | പ്രമാണം:14044 9.jpeg | ||
14044 11.jpeg | |||
</gallery> | </gallery> | ||
15:58, 15 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ.എച്ച് .എസ്.എസ്.പാട്യം | |
---|---|
വിലാസം | |
പാട്യം പത്തായക്കുന്ന് പി.ഒ, കണ്ണൂർ , പത്തായക്കുന്ന് പി.ഒ. , 670691 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1966 |
വിവരങ്ങൾ | |
ഫോൺ | 0490 2364338 |
ഇമെയിൽ | ghspattiam2014@gmail.com |
വെബ്സൈറ്റ് | www.ghsspattiam.wordpress.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14044 (സമേതം) |
എച്ച് എസ് എസ് കോഡ് | 13027 |
യുഡൈസ് കോഡ് | 32020700119 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | കൂത്തുപറമ്പ |
ബി.ആർ.സി | കൂത്തുപറമ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പാട്യം ഗ്രാമപ്പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 69 |
പെൺകുട്ടികൾ | 79 |
ആകെ വിദ്യാർത്ഥികൾ | 148 |
അദ്ധ്യാപകർ | 3 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 317 |
പെൺകുട്ടികൾ | 258 |
ആകെ വിദ്യാർത്ഥികൾ | 575 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജാനകി ടി (ഇൻ ചാർജ്) |
പ്രധാന അദ്ധ്യാപിക | ലത കെ കെ |
പി.ടി.എ. പ്രസിഡണ്ട് | ഷൈജു പി |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു പി |
അവസാനം തിരുത്തിയത് | |
15-12-2023 | Sajithkomath |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ പാട്ട്യം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്.പാട്യം. 1966-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ആധുനിക രീതിയിലുള്ള ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് കതിരൂർ ഹൈസ്കൂളിനെയും കൂത്തുപറമ്പ് ഹൈസ്കൂളിനെയും ആശ്രയിച്ചിരുന്ന പാട്യം ഗ്രാമപഞ്ചായത്തിൽ പാട്യം ഗവ: ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചത് 1966 ലാണ്. ശ്രീ സി പി കുമാരൻ മാസ്റ്റർ അദ്ധ്യക്ഷനായ പാട്യം ഗവ: ഹൈസ്കൂൾ വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളുടെ ഫലമായാണ് പാട്യത്ത് ഒരു ഹൈസ്കൂൾ എന്ന സ്വപ്നം സാക്ഷാത്കൃതമായത്. സി പി കുമാരൻ മാസ്റ്ററുടെ രാഷ്ട്രീയ സ്വാധീനവും വ്യക്തിബന്ധങ്ങളും അക്ഷീണ പരിശ്രമവും പാട്യത്ത് ഒരു ഹൈസ്കൂൾ അനുവദിച്ച് കിട്ടുന്നതിന് പ്രധാനകാരണമായി. തുടർന്ന് വായിക്കുക......
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും പൊതുവായി ഒരു കമ്പ്യൂട്ടർ ലാബ് മാത്രമാണുള്ളത്. ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഐ ടി @ സ്കൂളിന്റെ ഐ.സി.ടി മോഡൽ സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു.അഞ്ച് ക്ലാസ്സ് റൂമുകൾ സ്മാർട്ട് ക്ലാസ്സ് റൂമുകളായി. ഇവയിൽ ഓരോ ലാപ്പ് ടോപ്പും എൽ.സി.ഡി പ്രൊജക്റ്ററും ഉപയോഗിച്ച് പഠനം കൂടുതൽ ഫലപ്രദമായി നടത്തുന്നു
ചിത്രശാല
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1905 - 13 | ശ്രീ |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | ശ്രീ |
1929 - 41 | ശ്രീ |
1941 - 42 | ശ്രീ |
1942 - 51 | ശ്രീ |
1951 - 55 | ശ്രീ |
1980 - 90 | |
1991 - 92 | |
1992 - 94 | |
1994 - 94 | |
1995 - 97 | |
1998 - 2000 | |
2001 - 2003 | |
2003 - 2003 | |
2004-07 | |
2007 - 07 | വിനോദൻ.വി.കെ |
2007- 08 | രവീന്ദ്രൻ.കാഞ്ഞാൻ |
2008- 09 | ലക്ഷ്മണൻ നംബൂതിരിപ്പാട്.പി.ഐ |
2010-2013 | വിമല.വി.കെ |
2013-2015
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വൽസൻ .കൊല്ലേരി- പ്രശസ്ത ശില്പി.
- -
- -
- -
- -
വഴികാട്ടി
- കൂത്തൂപറമ്പ നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി പാനോറ് സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 160 കി.മി. അകലം
{{#multimaps:11.798614455836036, 75.56675555464174|zoom=16}}
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 14044
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ