"സെന്റ് മേരീസ് യു. പി. എസ് മേരിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചരിത്രം)
വരി 5: വരി 5:


== ചരിത്രം ==
== ചരിത്രം ==
അമ്പൂരി ഗ്രാമപഞ്ചായത്തിൽ മായം വാർഡിൽ നെയ്യാർ ഡാമിന്റെ ജല സംഭരണിയോടും, അഗസ്ത്യ പർവതത്തിനോടനുബന്ധിച്ചുള്ള റിസർവ് വനത്തോടും ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1951 ജൂൺ മാസം നാലാം തീയതിയാണ് സ്ഥാപിതമായത്. മാർത്താണ്ഡവർമ്മ എട്ടുവീട്ടിൽ പിള്ളമാരുടെ ആക്രമണത്തെ ഭയന്ന് പലായനം ചെയ്തപ്പോൾ അഭയം നൽകി സംരക്ഷിച്ചത് ഈ പ്രദേശത്തെ ഗിരിവർഗ ജനങ്ങളാണ്. അതിന്റെ നന്ദിസൂചകമായി കരം ഒഴിവായി ഇവിടുത്തെ കാണിക്കാർക്ക് നൽകിയ ഭൂമിയാണ് 'കാണിപ്പറ്റ് ഭൂമി'. {{Infobox School  
അമ്പൂരി ഗ്രാമപഞ്ചായത്തിൽ മായം വാർഡിൽ നെയ്യാർ ഡാമിന്റെ ജല സംഭരണിയോടും, അഗസ്ത്യ പർവതത്തിനോടനുബന്ധിച്ചുള്ള റിസർവ് വനത്തോടും ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1951 ജൂൺ മാസം നാലാം തീയതിയാണ് സ്ഥാപിതമായത്. മാർത്താണ്ഡവർമ്മ എട്ടുവീട്ടിൽ പിള്ളമാരുടെ ആക്രമണത്തെ ഭയന്ന് പലായനം ചെയ്തപ്പോൾ അഭയം നൽകി സംരക്ഷിച്ചത് ഈ പ്രദേശത്തെ ഗിരിവർഗ ജനങ്ങളാണ്. അതിന്റെ നന്ദിസൂചകമായി കരം ഒഴിവായി ഇവിടുത്തെ കാണിക്കാർക്ക് നൽകിയ ഭൂമിയാണ് 'കാണിപ്പറ്റ് ഭൂമി'.  
 
[[സെന്റ് മേരീസ് യു. പി. എസ് മേരിഗിരി/ ചരിത്രം|കൂടുതൽ  അറിയുവാൻ]]  {{Infobox School  
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര

12:20, 14 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

==

സെന്റ് മേരീസ് യു. പി. എസ് മേരിഗിരി ==

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

അമ്പൂരി ഗ്രാമപഞ്ചായത്തിൽ മായം വാർഡിൽ നെയ്യാർ ഡാമിന്റെ ജല സംഭരണിയോടും, അഗസ്ത്യ പർവതത്തിനോടനുബന്ധിച്ചുള്ള റിസർവ് വനത്തോടും ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1951 ജൂൺ മാസം നാലാം തീയതിയാണ് സ്ഥാപിതമായത്. മാർത്താണ്ഡവർമ്മ എട്ടുവീട്ടിൽ പിള്ളമാരുടെ ആക്രമണത്തെ ഭയന്ന് പലായനം ചെയ്തപ്പോൾ അഭയം നൽകി സംരക്ഷിച്ചത് ഈ പ്രദേശത്തെ ഗിരിവർഗ ജനങ്ങളാണ്. അതിന്റെ നന്ദിസൂചകമായി കരം ഒഴിവായി ഇവിടുത്തെ കാണിക്കാർക്ക് നൽകിയ ഭൂമിയാണ് 'കാണിപ്പറ്റ് ഭൂമി'.

കൂടുതൽ  അറിയുവാൻ

സെന്റ് മേരീസ് യു. പി. എസ് മേരിഗിരി
വിലാസം
സെന്റ് മേരീസ് യു.പി.എസ്. മേരിഗിരി, മായം
,
മായം പി.ഒ.
,
695505
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം04 - 06 - 1951
വിവരങ്ങൾ
ഇമെയിൽstmarysupsmarygiri@gmail.com
കോഡുകൾ
സ്കൂൾ കോഡ്44363 (സമേതം)
യുഡൈസ് കോഡ്32140401011
വിക്കിഡാറ്റQ64036275
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംഅമ്പൂരി പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ51
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ93
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരിക്കുട്ടിതോമസ്
പി.ടി.എ. പ്രസിഡണ്ട്ജോസ് തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷിനിഷിനു
അവസാനം തിരുത്തിയത്
14-12-2023Stmarysupsmarygiri


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


1933-ൽ മധ്യതിരുവിതാംകൂറിൽ നിന്നും ഈ പ്രദേശത്തേക്ക് കുടിയേറിയ കത്തോലിക്കർ കാണിക്കാർക്ക് വിലകൊടുത്ത് ഭൂമിവാങ്ങി വിവിധ കൃഷികൾ ആരംഭിച്ചു. ഈ കുടിയേറ്റക്കാരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി 1950-ൽ ഒരു കമ്മിറ്റി രൂപീകരിച്ച് സ്കൂൾ ആരംഭിക്കുന്നതിനായി ശ്രമിക്കുകയും അങ്ങനെ സെന്റ്. മേരീസ് എം.പി. (മലയാളം പ്രൈമറി) സ്കൂൾ ആരംഭിക്കുവാൻ സർക്കാർ നിർദേശം നൽകുകയും ചെയ്തു. 1951-ൽ ഒരു താൽക്കാലിക ഷെഡ്ഡിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ആമച്ചൽ സ്വദേശിയായ ശ്രീ എം. ചെല്ലയ്യനായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. ശ്രീ പി. വി. കുര്യൻ മാനേജരും, കെ. ജെ. ജോസഫ് ആദ്യ വിദ്യാർഥിയുമായിരുന്നു. തുടർന്ന് ചങ്ങനാശ്ശേരി അതിരൂപതയുടെയും, മായം ഇടവകപളളിയുടെയും ശ്രമഫലമായി 1954 ൽ സ്കൂളിന് സ്ഥിരമായ ഒരു കെട്ടിടം പണിതു. 1954-55-ൽ അഞ്ചാം സ്റ്റാന്റേർഡ് ഉൾപ്പെടുന്ന സ്കൂളായി ഈ വിദ്യാലയം മാറി. 1956-ൽ ഈ സ്കൂൾ ചങ്ങനാശ്ശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെന്റ് ഏറ്റെടുത്തു. 1976 ഒക്ടോബർ മാസത്തിൽ ഈ വിദ്യാലയം സെന്റ് മേരീസ് യു. പി. സ്കൂൾ പുളിച്ചക്കോണം എന്ന പേരിൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർന്നു. സെന്റ് മേരീസ് പുളിച്ചക്കോണം എന്ന പേരിലുള്ള ഈ സ്കൂൾ പിന്നീട് സെന്റ് മേരീസ് യു. പി. സ്കൂൾ മേരിഗിരി എന്നായി മാറി.

ഭൗതികസൗകര്യങ്ങൾ

  • മനോഹരമായ പൂന്തോട്ടം
  • പോഷക സമൃദ്ധമായ ഉച്ചഭക്ഷണം
  • ആകർഷകമായ ഇരിപ്പിടസൗകര്യം
  • സ്കൂളിലേക്കെത്താൻ വാഹനസൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു
  • കമ്പ്യൂട്ടർ പഠനം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്പോർട്സ് ദിനം
  • പഠനോത്സവം
  • ഓണാഘോഷം
  • ക്രിസ്തുമസ് ആഘോഷം
  • നേർകാഴ്ച

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിലെ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും കാട്ടാക്കട വഴി ബസ്സ് മാർഗം മായത്ത് എത്തി ചേരാം. (44 കിലോമീറ്റർ)
  • കാട്ടാക്കട നഗരത്തിൽ നിന്നും 18.5 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം ➡️ കാട്ടാക്കട ➡️ അമ്പൂരി ➡️ മയം



{{#multimaps:8.52653,77.17553|zoom=18}}