"മട്ടന്നൂര്.എച്ച് .എസ്.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{HSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|Mattannur H S S}}
{{prettyurl|Mattannur H S S}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

13:18, 12 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
മട്ടന്നൂര്.എച്ച് .എസ്.എസ്.
വിലാസം
മട്ടന്നൂർ

മട്ടന്നൂർ ,മട്ടന്നൂർ പി. ഒ
,
670702
,
കണ്ണൂർ ജില്ല
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ04902471770
ഇമെയിൽmattanurhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്14049 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎൻ സി ശശിധരൻ
പ്രധാന അദ്ധ്യാപകൻഎം എം സുജാത
അവസാനം തിരുത്തിയത്
12-12-2023Rejithvengad
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1954 ജൂൺ 21 ന് മട്ടന്നൂർ നഗരത്തിലെ പീടികമുറിക്ക് മുകളിൽ 113 കുട്ടികളും 4 അധ്യാപകരുമായി തുടക്കം. മട്ടന്നൂരിലെ വിദ്യാഭ്യാസ സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്ന ഒരുകൂട്ടം ആളുകളുടെ ശ്രമഫലമായി രൂപംകൊണ്ട് മട്ടന്നൂർ ഹൈസ്കൂൾ സൊസൈറ്റി വാങ്ങിയ പാലോട്ട് പള്ളിയിലെ സ്ഥലത്ത് 1954 ആഗസ്ത് 12ന് സ്കൂൾ പ്രവർത്തനമാരംഭിച്ചു. മട്ടന്നൂർ എഡ്യുക്കേഷൻ സൊസൈറ്റിയുടെ മാനേജ്മെന്റിനു കീഴിൽ വികസനം പിന്നിടുന്ന വിദ്യാലയത്തിൽ ഇന്ന് അഞ്ചാം തരം മുതൽ ഹയർസെക്കണ്ടറി വരെ മൂവായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നു.

പരിമിതിയുടെ പഴയകാലം പിന്നിട്ട് സൗകര്യങ്ങളുടെ പൂർണ്ണതയിലേക്കുള്ള വിദ്യാലയത്തിന്റെ യാത്ര തുടരുകയാണ്. കാലം ഒരു ദേശത്തിന് സമർപ്പിച്ച അക്ഷരാലയത്തിൽ അറിവ് പകരാനും അറിവ് നേടാനുമായി വന്നുപോയവർ ഏറെയാണ്.

പുതിയ കാലത്തിന്റെ, പുതിയ ലോകത്തിന്റെ ആവശ്യങ്ങളറിഞ്ഞുകൊണ്ടുള്ള പരിവർത്തനത്തിന്റെ പാതയിലാണ് നമ്മുടെ സ്കൂൾ. അടച്ചുറപ്പുള്ള ചുറ്റുമതിൽ ,പ്രൗഢമായ പ്രവേശന കവാടം, എല്ലാ ക്ലാസ്സുകളിലും വിദ്യാലയ പ്രക്ഷേപണ സാംവിധാനം, സയൻസ് ലാബ്, മൾട്ടിമീഡിയ ഹാളുകൾ, നിള സ്മാർട്ട് ബ്ലോക്ക്, സബർമതി മിനിഹാൾ, ഊട്ടുപുര, ശൗചാലയ ജലസംഭരണി, ബാന്റ് വാദ്യ സംഘം, ഹൈസ്കൂൾ ഓഫീസ് ബ്ലോക്ക്, സ്കൂൾ കോ-ഓപ് സ്റ്റോർ, സി.സി.ടി.വി ക്യാമറ, ബോധി തണൽമരചത്വരം, മന്ദാരം ഉദ്യാനം. ഞാലി പ്രവർത്തിപരിചയ പരിശീലന ശാല, പൊതുവേദികളായ ഉഷസ്സ്, മഹസ്സ്, നഭസ്സ്, വിശാലമായ പച്ചക്കറിത്തോട്ടം, എൻ.സി.സി., സ്കൗട്ട്, റൊസ് യൂണിറ്റുകൾ, എൻ.എസ്.എസ്, ശുചിത്വ സേന വിവിധ ക്ലബുകൾ, സ്പോർട്ട്സ് കോപ്ലക്സ്, വിശാലമായ കളിസ്ഥലം, വിവിധസ്ഥലങ്ങളിലേക്ക് സ്കൂൾ ബസ്സ് സർവിസുകൾ... അങ്ങനെ നീളുകയാണ് പട്ടിക.

ഭൗതികസൗകര്യങ്ങൾ

12 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ വിഭാഗത്തിന് 73 ക്ലാസ്സ് മുറികളും ഹയർ സെക്കൻഡറി വിഭാഗത്തിന് 11 ക്ലാസ്സ് മുറികളും ഉണ്ട്. യു.പി , ഹൈസ്കൂൾ , ഹയർ സെക്കൻഡറി എന്നീ ഓരോ വിഭാഗത്തിനും പ്രത്യേകം കമ്പ്യൂട്ടർ ലാബുകളുണ്ട്. കമ്പ്യൂട്ടർ ലാബുകളിൽ ബ്രോഡ് ബാൻഡ് ഇൻറ്റർനെറ്റ് സൗകര്യവും ലഭ്യമാണ്. 100 പേർക്ക് ഇരിക്കാവുന്ന സ്മാർട്ട് ക്ലാസ്സ് റും വിദ്യാലയത്തിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും മൂന്ന് വോളീബോൾ കോർട്ടുകളും വിദ്യാലയത്തിലുണ്ട്.6 സ്കൂൾ ബസ്സുകൾ ഈ വിദ്യാലയത്തിന് വേണ്ടി സർവീസ് നടത്തുന്നു. 2000  ൽ അധികം ആളുകളെ ഉൾക്കൊള്ളാവുന്ന ഓഡിറ്റോറിയവും കാൻറ്റിൻ സൗകര്യവും വിദ്യാലയത്തിലുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

മുൻ സാരഥികൾ

  • എം പി മൊയ്‌ദു ഹാജി [പ്രസിഡന്റ് ]
  • വി ജെയിംസ് [വൈസ് പ്രസിഡന്റ്]
  • കെ ടി ദാമോദരൻ നമ്പ്യാർ [സിക്രട്ടറി ]
  • എൻ വി നാരായണൻ നായർ [ട്രഷറർ ]
  • എം സി അബൂട്ടി
  • കെ മാധവൻ വാഴുന്നവർ
  • ടി കെ കുഞ്ഞിമ്മാന്നാൻ
  • കെ ഗോവിന്ദ കുറുപ്പ്
  • കെ പി കേളുനമ്പ്യാർ
  • കെ ടി മാധവൻ നമ്പ്യാർ
  • പി കെ ഹാജി
  • ഡോ . വി കെ നായർ
  • പി എ മൂസക്കുട്ടി സാഹിബ്
  • എൻ വി നാരായണൻ നായർ
  • എം സി ലക്ഷ്മണൻ നമ്പ്യാർ
  • വി കെ അച്യുതൻ
  • കെ ടി കുഞ്ഞിരാമൻ നമ്പ്യാർ
  • കെ കെ ഗോവിന്ദ നമ്പ്യാർ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1954-1970 എം കെ ബലകൃഷ്ണൻ നമ്പ്യാർ
ശ്രീമതി വി രോഹിണി
ശ്രീ. കെ വി കേശവൻ നമ്പീശൻ
എം ഗോവിന്ദ വാര്യർ
ശ്രീമതി ടി ചന്ദ്രമതി
ശ്രീ. കെ ബാലകൃഷ്ണൻ നമ്പ്യാർ
ശ്രീമതി ഈ ജാനകി
ശ്രീമതി സരോജിനി ടീച്ചർ
ശ്രീ. രാമകൃഷ്ണൻ നമ്പൂതിരി
ശ്രീ. ശ്രീധരൻ കെ എൻ
ശ്രീമതി പി കെ റോസമ്മ
2005-08 ശ്രീമതി സി സരസ്വതി
ശ്രീ. എ വാസുദേവൻ 
പി ശശീന്ദ്രനാഥ്
2013-16 ശ്രീമതി എ കെ ഷീല
2016-18 ശ്രീ. ഇ ഗണേശ്
2018-20 ശ്രീ.കെ കെ യതീന്ദ്രദാസ്
2020-21 ശ്രീമതി സി വി ഷീല
2021-22 ശ്രീമതി കെ കെ ലീന

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.935926032202193, 75.58864918338429 | width=800px | zoom=17}}


Mattannur

   സ്വകാര്യതാനയം
   Schoolwiki സം‌രംഭത്തെക്കുറിച്ച്
   നിരാകരണങ്ങൾ
   മൊബൈൽ ദൃശ്യരൂപം
   ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക്	
   Powered by MediaWiki	
HSS

</googlemap>

alt text
"https://schoolwiki.in/index.php?title=മട്ടന്നൂര്.എച്ച്_.എസ്.എസ്.&oldid=2017339" എന്ന താളിൽനിന്ന് ശേഖരിച്ചത്