"ഗവ. യു പി എസ് കരുമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 39: വരി 39:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=70
|ആൺകുട്ടികളുടെ എണ്ണം 1-10=71
|പെൺകുട്ടികളുടെ എണ്ണം 1-10=51
|പെൺകുട്ടികളുടെ എണ്ണം 1-10=53
|വിദ്യാർത്ഥികളുടെ എണ്ണം 1-10=121
|വിദ്യാർത്ഥികളുടെ എണ്ണം 1-10=124
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 54:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മായ.ജി.നായർ
|പ്രധാന അദ്ധ്യാപിക=ലേഖകുമാരി.എൽ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുജ .എസ് .എസ്  
|പി.ടി.എ. പ്രസിഡണ്ട്=സുജ .എസ് .എസ്  

10:23, 20 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു പി എസ് കരുമം
വിലാസം
തിരുവനന്തപുരം

ജി .യു .പി .എ സ് .കരുമം , തിരുവനന്തപുരം
,
കരുമം പി.ഒ.
,
695002
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ0471 2492419
ഇമെയിൽgupskarumom@gmail.com
കോഡുകൾ
സ്കൂൾ കോഡ്43244 (സമേതം)
യുഡൈസ് കോഡ്32141101301
വിക്കിഡാറ്റQ64036628
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനേമം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്56
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ71
പെൺകുട്ടികൾ53
ആകെ വിദ്യാർത്ഥികൾ124
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലേഖകുമാരി.എൽ
പി.ടി.എ. പ്രസിഡണ്ട്സുജ .എസ് .എസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷിജി .ബി.എസ്
അവസാനം തിരുത്തിയത്
20-11-202343244


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജൈവ വൈവിധ്യത്താൽ സമ്പന്നവും ആരെയും ആകർഷിക്കുന്ന തരത്തിലുള്ള പ്രത്യേകതകളുമുള്ള കരുമം ജി. യു .പി. എസ് തിരുവനന്തപുരം ജില്ലയിലെ സൗത്ത് സബ് ജില്ലയിൽ സ്ഥിതി ചെയ്യുന്നു. കരുമം ജി. യു .പി .എസ്  ഇന്ന് മികവിൻ്റെ പാതയിലാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലുൾപ്പെടുത്തി സ്കൂളിന് ലഭിച്ച ഒരു കോടി പദ്ധതിയിലുൾപ്പെട്ട കെട്ടിട ത്തിൻ്റെ പണി അവസാനഘട്ടത്തിലാണ്. പ്രീ-പ്രൈമറി മുതൽ 7 വരെ ഇംഗ്ലീഷ് - മലയാളം മീഡിയത്തിൽ ക്ലാസുകൾ നട ക്കുന്നു. വിഷയാടിസ്ഥാനത്തിൽ ക്രമീ കരിച്ചിട്ടുള്ള ലാബുകൾ, ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം എന്നിവ നല്ല രീതിയിൽ പ്രവർ ത്തിച്ചുവരുന്നു.


ചരിത്രം

1929 ൽ ശ്രീ .കുഞ്ഞൻപിള്ള (എം.കേശവപിള്ള), പത്മനാഭവിലാസം വി.പി. സ്കൂൾ എന്ന പേരിൽ സ്ഥാപിച്ച സ്ഥാപനം അദ്ദേഹം ഒരു ചക്രം കൈപ്പറ്റി സർക്കാരിന് വിട്ടുകൊടുത്തു. അതാണ് ഇന്നു കാണുന്ന ഗവൺമെൻറ്. യു.പി.എസ് കരുമം. 90 സെന്റിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ ആദ്യം ഒരു കുടിപ്പളളിക്കൂടമായാണ് തുടങ്ങിയത്. ബാലരാമപുരം എ.ഇ.ഒ യുടെ കീഴിൽ ആയിരുന്ന ഈ സ്കൂളിൽ അഞ്ചാം ക്ലാസ്സുവരെയായിരുന്നു ഉണ്ടായിരുന്നത്. പിന്നീടാണ് ഇതൊരു യു.പി സ്കൂളാക്കിയത്. ആദ്യത്തെ പ്രഥമാധ്യാപകൻ ദേശീയഅവാർഡിനർഹനായ ശ്രീ.ശ്രീധരൻനായർ ആയിരുന്നു.

അധികവായനയ്ക്കായി സന്ദർശിക്കൂ...

ഭൗതികസൗകര്യങ്ങൾ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി എല്ലാ പൊതുവിദ്യാലയങ്ങളെയും ഉന്നത നിലവാരമുള്ളതാക്കി മാറ്റുന്നതിന്റെ ഫലമായി നമ്മുടെ സ്കൂളിൻ്റെ ഭൗതികസാഹചര്യങ്ങളി‍ൽ വലിയമാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. പുതിയകെട്ടിടം പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. സ്കൂൾബസ് സൗകര്യവും ആരംഭിച്ചിട്ടുണ്ട്.

അധിക വായനയ്ക്കായ് /ചിത്രങ്ങൾക്കായി സന്ദർശിക്കൂ..

പ്രീപ്രൈമറി

ശിശുസൗഹൃദ പ്രീ പ്രൈമറി സ്കൂളിൽ സജ്ജമാണ്. കുട്ടികളുടെ വികാസമേഖലകൾ പരിഗണിച്ച് താലോലം പദ്ധതിയുടെ ഭാഗമായി ഏഴ് പഠനമൂലകൾ ഒരുക്കിയിട്ടുണ്ട്. ഗണിതമൂല, ചിത്രകലാമൂല, ശാസ്ത്രമൂല, വായനാമൂല, അഭിനയമൂല, നിർമ്മാണമൂല, സംഗീതമൂല എന്നിവ വളരെ മികച്ചതായി സജ്ജീകരിച്ചിട്ടുണ്ട്.

ചിത്രങ്ങൾക്കായി സന്ദർശിക്കൂ..

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

  • മാധവൻ കുട്ടി നായർ.എസ്
  • കെ.പി.കൃഷ്ണൻ നായർ
  • ഓമനയമ്മ
  • വസന്തകുമാരി
  • പത്മകുമാരി.ജെ
  • സുന്ദരേശൻ നായർ.ജി
  • നാഗേന്ദ്രൻ നായർ.കെ
  • ചന്ദ്രകുമാർ
  • മോഹനൻ നായർ.ബി
  • ലതികകുമാരി.എസ്
  • കൃഷ്ണകുമാരി.കെ.ആർ (2016 - 2022)

ഉദ്യോഗസ്ഥവൃന്ദം

പ്രശംസ

കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തമ്പാനൂർ Railway Station ൽ നിന്നും 6 കി.മീ. ദൂരം.
  • തമ്പാനൂർ ബസ്റ്റാൻഡിൽ നിന്നും 6 കി.മി ദൂരം.
  • കിഴക്കേക്കോട്ട ബസ്റ്റാൻഡിൽ നിന്നും 7 കി.മി ദൂരം
  • കരമന - കളിയിക്കാവിള നാഷണൽ ഹൈവേ - കൈമനം ജംഗ്ഷനിൽ നിന്നും കരുമം - തിരുവല്ലം റോഡ് - 2.5 കി.മീ

{{#multimaps:8.4583539,76.9732552| zoom=12 }}

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_കരുമം&oldid=1991606" എന്ന താളിൽനിന്ന് ശേഖരിച്ചത്