"ഗവ. എൽ. പി. എസ്സ്. കിളിമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ഫലകം തിരുത്തി)
വരി 6: വരി 6:


{{Infobox School
{{Infobox School
|സ്ഥലപ്പേര്=Kilimanoor
|സ്ഥലപ്പേര്=കിളിമാനൂർ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
വരി 18: വരി 18:
|സ്ഥാപിതവർഷം=1902
|സ്ഥാപിതവർഷം=1902
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=Kilimanoor
|പോസ്റ്റോഫീസ്=കിളിമാനൂർ
|പിൻ കോഡ്=695601
|പിൻ കോഡ്=695601
|സ്കൂൾ ഫോൺ=0471 2215199
|സ്കൂൾ ഫോൺ=0471 2215199
വരി 41: വരി 41:
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=175
|വിദ്യാർത്ഥികളുടെ എണ്ണം 1-10=131
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=175
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=175
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=175
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=9
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ലക്ഷകുമാരി പി
|പ്രധാന അദ്ധ്യാപകൻ=Alexander Baby
|പി.ടി.എ. പ്രസിഡണ്ട്=സജികുമാർ
|പി.ടി.എ. പ്രസിഡണ്ട്=Shamnad
|എം.പി.ടി.എ. പ്രസിഡണ്ട്=Aswathy
|എം.പി.ടി.എ. പ്രസിഡണ്ട്=Aswathy
|സ്കൂൾ ചിത്രം=42049_picture1.jpg
|സ്കൂൾ ചിത്രം=42049_picture1.jpg

15:06, 18 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ. എൽ. പി. എസ്സ്. കിളിമാനൂർ
വിലാസം
കിളിമാനൂർ

കിളിമാനൂർ പി.ഒ.
,
695601
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1902
വിവരങ്ങൾ
ഫോൺ0471 2215199
ഇമെയിൽglpskilimanoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്42403 (സമേതം)
യുഡൈസ് കോഡ്32140500302
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകിളിമാനൂർ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ131
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലക്ഷകുമാരി പി
പി.ടി.എ. പ്രസിഡണ്ട്സജികുമാർ
എം.പി.ടി.എ. പ്രസിഡണ്ട്Aswathy
അവസാനം തിരുത്തിയത്
18-11-2023Rachana teacher


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പ്രമാണം:Imagepallickal.png


തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ കിളിമാനൂർ ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്ഗവ. എൽ. പി. എസ്സ്. കിളിമാനൂർ

ചരിത്രം

തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ കിളിമാനൂർ ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്ഗവ. എൽ. പി. എസ്സ്. കിളിമാനൂർ.കിളിമാനൂർ കൊട്ടാരം ദാനമായിക്കൊടുത്ത പത്തു സെൻറ് സ്ഥലത്താണു സ്കൂൾ ആരംഭിച്ചത് .കാലക്രമത്തിൽ സ്കൂൾ ഗവണ്മെന്റ് ഏറ്റെടുത്തു .പിന്നീട് യു .പി .സ്ക്കൂളായി അപ്ഗ്രേഡ് ചെയ്‌തു 1964-ൽ ഹൈസ്കൂൾ ആയപ്പോൾ എൽ .പി .വിഭാഗം സ്വതന്ത്ര സ്കൂളായി നിലനിർത്തി .

                                 ജഡ്ജിയായിരുന്ന ശ്രീ ബാലഗംഗാധരൻനായർ ഡോക്ടർ ശിവശങ്കരപ്പിള്ള ,കേണൽ ശ്രീ നാരായണൻനായർ ,തുടങ്ങിയവർ പൂർവ്വവിദ്യാര്ഥികളാണ്പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഇവിടെ പ്രവർത്തിക്കുന്നു .122 കുട്ടികളും എട്ടു അധ്യാപകരുമുണ്ട്.ലോകപ്രശസ്‌ത ചിത്രകാരനായ രാജാരവിവർമ്മയുടെ ജന്മം കൊണ്ട് അനുഗൃഹീതമായ കിളിമാനൂരിന്റെ മണ്ണിൽ ,ഒരു വട്ടം കൂടിയാ പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാൻ മോഹംഎന്ന ഓ.എൻ.വി.കുറുപ്പിന്റെ വരികൾ സ്മരിച്ചുപോകുന്ന നെല്ലിമരം ഉള്ള വിദ്യാലയാങ്കണം ഗ്രാമീണസൗന്ദര്യത്തിന്റെ ശാലീനത പ്രതിഫലിപ്പിക്കുന്നു .

== പാഠ്യേതര പ്രവർത്തനങ്ങൾ == മലയാളത്തിളക്കം പഠനപരിപാടിയിലൂടെ പിന്നാക്കനിലവാരം ഉള്ള കുട്ടികൾക്ക് അക്ഷരങ്ങളും,ചിഹ്‌നങ്ങളും ഏറെക്കുറെ ഉറപ്പിക്കാൻ കഴിഞ്ഞു .സബ്ജില്ലാതല അറബിക് കലോത്സവത്തിൽ ഓവർ ഓൾ രണ്ടാംസ്ഥാനം നേടി .വിദ്യാരംഗം കലാസാഹിത്യവേദി മികച്ച രീതിയിൽ നടക്കുന്നുനാലാംക്ലാസ്സിലെ നീതുകൃഷ്ണയുടെ കവിത ചുവടെകൊടുക്കുന്നു പാറിനടന്നു പാടംതോറും കിട്ടിയവിത്തുവിതക്കാൻ തേടിയലഞ്ഞു വലഞ്ഞുപാവം ഇത്തിരിതണലും,നനവും അവളാനെല്ലിനെ ,തണലിൽവെച്ചു നഖം കൊണ്ടെല്ലാമണ്ണുംനീക്കി യെറിഞ്ഞുപാവമാംകിളി നെല്ലെടുത്തിട്ടുവിതച്ചു പുഴയിൽമുങ്ങിക്കുളിച്ചാനല്ലകിളി ചിറകുകുടഞ്ഞു പലപ്രാവശ്യം തളർന്നിട്ടും തളർന്നില്ലായെന്നു മനസ്സിനെയറിയിച്ചു കുറേദിവസംനെല്ലിനെ സംരക്ഷിച്ചാകിളി കുറച്ചുനാൾ കൂടിക്കഴിഞ്ഞുനെല്ലെല്ലാം പാടത്തുവിളഞ്ഞു കുഞ്ഞിക്കിളിക്ക്‌സന്തോഷമായി കിളിയപ്പോൾപഴയകാലംവീണ്ടുമോർത്തു .........

Virus-free. www.avast.com

  • ക്ലാസ് മാഗസിൻ.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈ വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

വഴികാട്ടി

{{#multimaps: 8.8253247,76.8367481| zoom=12 }}

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്സ്._കിളിമാനൂർ&oldid=1990867" എന്ന താളിൽനിന്ന് ശേഖരിച്ചത്