"എസ്സ്.എൻ.ഡി.പി.എച്ച്.എസ്സ്.എസ്സ്. കിളിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|SNDPHSS KILIROOR}}
{{PHSSchoolFrame/Header}}

{{Infobox School

|സ്ഥലപ്പേര്=കാഞ്ഞിരം
{{Infobox School|
|വിദ്യാഭ്യാസ ജില്ല=കോട്ടയം

|റവന്യൂ ജില്ല=കോട്ടയം
പേര്=എസ്സ്എഡിപിഎച്ച്എസ്സ്എസ്സ്,കിളിരൂ൪ ,കാഞ്ഞിരം|
|സ്കൂൾ കോഡ്=33032
സ്ഥലപ്പേര്=കാഞ്ഞിരം|
|എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല= കോട്ടയം |
|വി എച്ച് എസ് എസ് കോഡ്=05064
റവന്യൂ ജില്ല= കോട്ടയം|
|വിക്കിഡാറ്റ ക്യു ഐഡി=

'''സ്ക്കൂൾ കോഡ് =33032 ,ഹയർസെക്കൻഡറി സ്ക്കൂൾ കോഡ് =05064"""|
|യുഡൈസ് കോഡ്=32100700803
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1949
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കാഞ്ഞിരം
|പിൻ കോഡ്=686020
|സ്കൂൾ ഫോൺ=0481 2381920
|സ്കൂൾ ഇമെയിൽ=sndphss@gmail.com
|സ്കൂൾ വെബ് സൈറ്റ്=sndphss@gmail.com
|ഉപജില്ല=കോട്ടയം വെസ്റ്റ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=11
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=ഏറ്റുമാനൂർ
|താലൂക്ക്=കോട്ടയം
|ബ്ലോക്ക് പഞ്ചായത്ത്=ഏറ്റുമാനൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=426
|പെൺകുട്ടികളുടെ എണ്ണം 1-10=306
|വിദ്യാർത്ഥികളുടെ എണ്ണം 1-10=732
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=157
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=108
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=265
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ലിൻസി പി എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ഗീത പി
|പ്രധാന അദ്ധ്യാപിക=ഗീത പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനീഷ്കുമാർ.ഒ.എസ്സ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ
|സ്കൂൾ ചിത്രം=33032_sndphss.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px

സ്ഥാപിതദിവസം=01|സ്ഥാപിതമാസം=06|
സ്ഥാപിതവർഷം=1950|
സ്കൂൾ വിലാസം=കാഞ്ഞിരം.പി.ഒ.കോട്ടയം|
പിൻ കോഡ്=686020|
സ്കൂൾ ഫോൺ=04812381920|
സ്കൂൾ ഇമെയിൽ=sndphss@gmail.com|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല= കോട്ടയംവെസ്ററ്.|
ഭരണം വിഭാഗം=എയിഡഡ്|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
പഠന വിഭാഗങ്ങൾ1= എൽ.പി|
പഠന വിഭാഗങ്ങൾ2= യു.പി|
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  602
| പെൺകുട്ടികളുടെ എണ്ണം= 496
| വിദ്യാർത്ഥികളുടെ എണ്ണം= 1098
| അദ്ധ്യാപകരുടെ എണ്ണം=53
| പ്രിൻസിപ്പൽ=അജിത്കുമാർ പി.എ
| പ്രധാന അദ്ധ്യാപകൻ=അൻസാ പി.എ
| പി.ടി.ഏ. പ്രസിഡണ്ട്=നാസർ .വി.എ
|ഗ്രേഡ്=4
|സ്കൂൾ ചിത്രം=33032_sndphss.jpeg
|}}ആമുഖം

'''കോട്ടയം ജില്ലയിൽ കിളിരൂർ കരയിൽ കാഞ്ഞിരം ഗ്രാ​മത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയിഡഡ്| വിദ്യാലയമാണ് കിളിരൂ൪ എസ്സ് .എൻ.ഡി.പി ഹയർസെക്കണ്ടറി സ്ക്കൂൾ. 1950-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്'''
കോട്ടയം ജില്ലയിൽ കിളിരൂർ കരയിൽ കാഞ്ഞിരം ഗ്രാ​മത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയിഡഡ്| വിദ്യാലയമാണ് കിളിരൂ൪ എസ്സ് .എൻ.ഡി.പി ഹയർസെക്കണ്ടറി സ്ക്കൂൾ. 1950-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്

== ചരിത്രം ==
== ചരിത്രം ==
വരി 52: വരി 77:
*  [[സാമൂഹ്യശാസ്ത്ര് ക്ലബ്ബ് പ്രവർത്തനങ്ങൾ| ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*  [[സാമൂഹ്യശാസ്ത്ര് ക്ലബ്ബ് പ്രവർത്തനങ്ങൾ| ക്ലബ്ബ് പ്രവർത്തനങ്ങൾ]]
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്
== മുൻ സാരഥികൾ ==
.സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''ബാബു സുധീന്ദ്രപ്രസാദ് ,ടി.കെ.പുഷ്പവല്ലി , പി.കെ. ലീലാമ്മ ,പി.വി.വിജയകുമാരി.'''

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''*അഡ്വക്കേറ്റ്.വി.ബി.ബിനു'''

==വഴികാട്ടി==
കോട്ടയം -ഇല്ലിക്കൽ-തിരുവാർപ്പ് റൂട്ട്-കാഞ്ഞിരം വലത്തോട്ട് തിരിഞ്ഞ് രണ്ട് കിലോമീറ്റർ ദൂരം-കാഞ്ഞിരംജെട്ടി
" | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
2010ജൂൺ 5 പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഞങ്ങളുടെ  സ്ക്കൂളിൽ നിന്നും ഒരു  ജലസന്ദേശയാത്രനനടത്തി .
2010ജൂൺ 5 പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഞങ്ങളുടെ  സ്ക്കൂളിൽ നിന്നും ഒരു  ജലസന്ദേശയാത്രനനടത്തി .
ജുൺ -5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജലസന്ദേശയാത്ര നടത്തി.
ജുൺ -5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജലസന്ദേശയാത്ര നടത്തി.
വരി 67: വരി 84:
സ്ക്കൂളിൽ നിന്നും പ്ലക്കാർഡുകളുമായി അവർ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് ഒരു സന്ദേശയാത്ര നടത്തി. കൂടാതെ കെട്ടുവള്ളത്തിൽപ്ലാസ്റ്റിക്ക് ഉപേക്ഷിക്കുക എന്ന സന്ദേശവുമായി ചേണ്ടമേളത്തിന്റെ അകമ്പടിയോടെ കാഞ്ഞിരം ആർബ്ലോക്ക് മുതൽഇല്ലിക്കൽതാഴത്തങ്ങാടി ആറ്റിൽക്കൂടി  ജലസന്ദേശയാത്ര നടത്തി.സ്ക്കൂൾപരിസരം
സ്ക്കൂളിൽ നിന്നും പ്ലക്കാർഡുകളുമായി അവർ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് ഒരു സന്ദേശയാത്ര നടത്തി. കൂടാതെ കെട്ടുവള്ളത്തിൽപ്ലാസ്റ്റിക്ക് ഉപേക്ഷിക്കുക എന്ന സന്ദേശവുമായി ചേണ്ടമേളത്തിന്റെ അകമ്പടിയോടെ കാഞ്ഞിരം ആർബ്ലോക്ക് മുതൽഇല്ലിക്കൽതാഴത്തങ്ങാടി ആറ്റിൽക്കൂടി  ജലസന്ദേശയാത്ര നടത്തി.സ്ക്കൂൾപരിസരം
വൃത്തിയാക്കി.ജൈവവേലി നിർമ്മിച്ചു.ആൺകുട്ടികളുടെസൈക്കിൾറാലി ഉണ്ടായിരുന്നു.
വൃത്തിയാക്കി.ജൈവവേലി നിർമ്മിച്ചു.ആൺകുട്ടികളുടെസൈക്കിൾറാലി ഉണ്ടായിരുന്നു.
'''ശ്രീരാമചന്ദ്രമിഷൻ സ്നേഹം നൽകുക സ്നേഹം നേടുക എന്ന വിഷയത്തെ ആസ്പദമാക്കിനടത്തിയ അഖിലേന്ത്യ
ശ്രീരാമചന്ദ്രമിഷൻ സ്നേഹം നൽകുക സ്നേഹം നേടുക എന്ന വിഷയത്തെ ആസ്പദമാക്കിനടത്തിയ അഖിലേന്ത്യ
ഉപന്യാസ മത്സരത്തിൽ പത്താംക്ലാസ്സിലെ ചിന്നു.സി.യു സംസ്ഥാനത്തിൽഒന്നാംസ്ഥാനം നേടി.'''
ഉപന്യാസ മത്സരത്തിൽ പത്താംക്ലാസ്സിലെ ചിന്നു.സി.യു സംസ്ഥാനത്തിൽഒന്നാംസ്ഥാനം നേടി.2021,2022,2023 തുടർച്ചയായി എസ്സ്.എസ്സ്.എൽ,സി.നൂറുശതമാനം വിജയം കൈവരിച്ചു.ഹയർസെക്കൻഡറി വിഭാഗത്തിലും മികച്ചവിജയം നേടി
== '''2010 പാഠ്യേതര പ്രവർത്തനങ്ങൾ'''==
കുടുതൽ [[എസ്സ്.എൻ.ഡി.പി.എച്ച്.എസ്സ്.എസ്സ്. കിളിരൂർ/പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങൾ]]2023അധ്യയന വർഷത്തെ സ്ക്കൂൾ കലോത്സവം ഒക്ടോബർ 12,13 തീയതികളിൽ നടക്കുന്നു.
== മുൻ സാരഥികൾ ==
'''ഒൻപത് ,പത്ത് ക്ലാസ്സുകളിലെ കുട്ടികൾക്ക് ഘട്ടംഘട്ടമായി കൗൺസിലിംഗ് ക്ലാസ്സുകൾ നടത്തിവരുന്നു.'''
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
== ആരോഗ്യ കായിക വിദ്യാഭ്യാസം ==
ബാബു സുധീന്ദ്രപ്രസാദ് ,ടി.കെ.പുഷ്പവല്ലി , പി.കെ. ലീലാമ്മ ,പി.വി.വിജയകുമാരി.മോളിജേക്കബ്,അൻസ.പി.എ,മോഹനൻ .പി.റ്റി,റീന,വി.ആർ
'''ആരോഗ്യ കായികക്ഷമതാപദ്ധതി (TPFP)യു.ടെ ഭാഗമായി ഞങ്ങളുടെ സ്ക്കൂളിലെ രണ്ടു കുട്ടികൾക്ക്  ബി. ഗ്രേഡുകൾ ലഭിച്ചു.'''
== ''2010 ക്ലബ്ബ്പ്രവർത്തനങ്ങൾ''' ==
'''വിദ്യാരംഗം,ശാസ്ത്ര് ഗണിതശാസ്ത്ര  ക്ലബ്ബ്  ,സാമൂഹ്യശാസ്ത്ര് ക്ലബ്ബ് , പരിസ്ഥിതി , ഐ.ടി .ക്ലബ്ബുകൾ മികച്ച രീതീയീൽ പ്രവർത്തിക്കുന്നു.'''
== അക്കാഡമിക് മികവുകൾ ==
'''ഹൈസ്ക്കൂൾ ക്ലാസ്സുകളിൽ ഓരോ വിഷയവും എൽ.സി.ഡി ,ഇന്റർ നെറ്റ് സൗകര്യം പ്രയോജനപ്പെടുത്തിയാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തുവരുന്നത്
=='''സ്ക്കൂൾ പ്രവർത്തനങ്ങൾ'''==
'''മാർച്ചിൽ നടന്ന എസ്സ്.എസ്സ്.എൽ.സി .പരീക്ഷയിൽ 99%വിജയം കരസ്ഥമാക്കി.സേ.പരീക്ഷയിലൂടെ 100%വിജയം ഉറപ്പിച്ചു.98 കുട്ടികളാണ് പരീക്ഷ എഴുതിയത്.
വിദ്യാരംഗം,ശാസ്ത്ര് ഗണിതശാസ്ത്ര  ക്ലബ്ബ്  ,സാമൂഹ്യശാസ്ത്ര് ക്ലബ്ബ് , പരിസ്ഥിതി , ഐ.ടി ,സുരക്ഷാക്ലബ്വ്,ഹെൽത്ത് ക്ലബ്ബുകൾ മികച്ച രീതീയീൽ പ്രവർത്തിക്കുന്നു.
രക്ഷിതാക്കൾക്കുള്ള ഐ.സി.ടി.ബോധവത്ക്കരണപരിപാടി  3/09/2011  ബുധനാഴ്ച 1.45 മുതൽ 4.15 പി.എം .വരെ നടന്നു.8,9,10 ക്ലാസ്സുകളിലെ കുട്ടികളുടെ രക്ഷിതാക്കളാണ് ക്ലാസ്സിൽ പങ്കെടുത്തത്.
രക്ഷിതാക്കൾക്കുള്ള ഐ.ടി.പരിശീലനം സ്വതന്ത്രസോഫ്റ്റ്വെയർദിനമായ സെപ്തംബർ 117ന് നടന്നു.പത്ത് രക്ഷിതാക്കൾ ക്ലാസ്സിൽ പങ്കെടുത്തു.'''

==2011-നേട്ടങ്ങൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''കോട്ടയം ജില്ലയിൽ 100 ശതമാനം വിജയം നേടിയ വിദ്യാലയത്തിനുള്ള ശ്രീനാരായണട്രോഫി ലഭിച്ചു.
<nowiki>*</nowiki>അഡ്വക്കേറ്റ്.വി.ബി.ബിനു
'''2011 കോട്ടയം സബ്ബ്ജില്ലാ ഗണിതശാസ്ത്രമേളയിൽ വിദ്യാലയം രണ്ടാം സ്ഥാനം നേടി.സാമൂഹ്യശാസ്ത്രമേളയിൽ ഒാവറോൾ ലഭിച്ചു.സബ്ബ്ജില്ലാ കലോത്സവത്തിൽ മെച്ചപ്പെട്ട നിലവാരം പുലർത്തി.കോട്ടയം ജില്ലാ ഭാഷാനൈപുണി മത്സരത്തിൽ ഒന്നാം സ്ഥാനം നേടി .വേളൂർ ബോസ് പബ്ലിക് ലൈബ്രറി നടത്തിയ കലാസാഹിത്യമത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റും ഏറ്റവും കൂടുതൽ കുട്ടികളെ പങ്കടുപ്പിച്ചതിനുള്ള ട്രോഫിയും ലഭിച്ചിരിക്കുന്നു.'''
=='''സ്ക്കൂൾ പ്രവർത്തനങ്ങൾ  2016-17'''==
=='''ഹരിത കേരളം പദ്ധതി 2016'''==
'''ഹരിതകേരളം പദ്ധതിയുടെ ഭാഗമായി 8.12.2016 വ്യാഴാഴ്ച രാവിലെ 9:30 മുതൽ കിളിരൂർ എസ്.എൻ.‍‍‍ഡി.പി. ഹൈസ്ക്കൂളിൽ കുട്ടികളിൽ കൃഷിയോട് ആഭിമുഖ്യമുണ്ടാക്കുന്നതിലേക്കായി ബഹു. പ‍ഞ്ചായത്തു മെമ്പർ, കൃഷി വികസന ഒാഫീസർ, സ്കൂൾ പി.ടി.എ, സ്കൂൾ മാനേജ്മെന്റ് സംയുക്തമായി സ്കൂൾ കോമ്പൗണ്ടിനുള്ളിൽ കുട്ടികളെ കൊണ്ട് നിലം ഒരുക്കിക്കുകയും പച്ചക്കറി വിത്തുകൾ നടുകയും ചെയ്തു. പ്രസ്തുത  പരിപാടിയിൽ കൃഷി വികസന ഒാഫീസർ കുട്ടികൾക്ക് ജൈവ പച്ചക്കറി ഉത്പാദനത്തിലൂടെ നമ്മുടെ ആരോഗ്യം വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന ക്ലാസെടുക്കുകയും ചെയ്തു.തദവസരത്തിൽ  സ്കൂൾ കോമ്പൗണ്ടിൽ കുട്ടികൾ തുടങ്ങിവെച്ച പയർ പച്ചക്കറി കൃഷിയിൽ സംതൃപ്തി രേഖപ്പെടുത്തുകയും തുടർന്ന് ഈ ഉത്സാഹം കാത്തുസൂക്ഷിക്കേണ്ടതാമെന്നും ഒാർമ്മപ്പെടുത്തി. പച്ചക്കറി നടീലിന്റെ ഉത്ഘാടനം പ‍‍ഞ്ചായത്തു മെമ്പർ ശ്രീമതി പി ആർ സുഭഗ നിർവഹിച്ചു. സർക്കാരിന്റെ ഹരിത കേരളം പദ്ധതി കുട്ടികൾക്കു പുത്തനുണർവ്വും പുതിയൊരു ദിശാബോധം നൽകുവാനും അവസരമൊരുക്കി.കൃഷി വകുപ്പിൽ നിന്നും കിട്ടിയ പച്ചക്കറി വിത്തുകൾ എല്ലാ കുട്ടികൾക്കും ഈ അവസരത്തിൽ വിതരണം നടത്തി.'''
=='''2016 ഡിസംബർ 5,6,7,8,9തീയതികളി‍ൽ പരിപ്പ് സ്ക്കൂളിൽവച്ച് നടന്ന കോട്ടയം വെസ്റ്റ് സബ്ബ് ജില്ലാ കലോത്സവ വിജയികൾ'''==
===എച്ച്.എസ്സ്.വീഭാഗം===

'''1.അപർണ്ണ .എസ്.സുരേഷ് -മലയാളം പദ്യംചൊല്ലൽ    -ഒന്നാം സ്ഥാനം എ ഗ്രേഡ്'''

''' അപർണ്ണ .എസ്.സുരേഷ്    -ശാസ്ത്രീയസംഗീതം            -ഒന്നാം സ്ഥാനം എ ഗ്രേഡ്'''

''' .അപർണ്ണ .എസ്.സുരേഷ്  - ലളിതഗാനം                  -ഒന്നാം സ്ഥാനം എ ഗ്രേഡ്'''

'''2.മുഹമ്മദ് സഫ് വാൻ        -മലയാളം പ്രസംഗം        -ഒന്നാം സ്ഥാനം എ ഗ്രേഡ്'''

'''3.വിനായക്  .വി.കെ          -മിമിക്രി                        -ഒന്നാം സ്ഥാനം എ ഗ്രേഡ്'''

'''4.ഫർസാനാ സിയാദ്        -ഹിന്ദി ഉപന്യാസം          -ഒന്നാം സ്ഥാനം എ ഗ്രേഡ്'''

'''5.മിഥുൻ .ടി.എസ്              -കാർട്ടൂൺ                    -ഒന്നാം സ്ഥാനം എ ഗ്രേഡ്'''

'''6.മുഹമ്മദ് ബാദുഷ            -മാപ്പിളപ്പാട്ട്                  - മൂന്നാം സ്ഥാനം  എ ഗ്രേഡ്'''

''' മുഹമ്മദ് ബാദുഷ          -അറബി പദ്യംചൊല്ലൽ    -മൂന്നാം സ്ഥാനം  എ ഗ്രേഡ്'''

'''7.ഫർസാനാ സിയാദ്        -ഇംഗ്ലീഷ് ഉപന്യാസം      -മൂന്നാം സ്ഥാനം  എ ഗ്രേഡ്'''

'''8.ഫൗസിയമോൾ കെ.കെ  -മലയാളം ഉപന്യാസം    -മൂന്നാം സ്ഥാനം  എ ഗ്രേഡ്'''

'''9.ദേശഭക്തിഗാനം        --മൂന്നാം സ്ഥാനം  എ ഗ്രേഡ്'''

1.അപർണ്ണ .എസ്.സുരേഷ്

2.നമിത സജു

3.ആദിത്യാദേവ്

4.അഞ്ജന .എം.എസ്

5.നീരജ .ബി

6.സുനു.ചാക്കോ

7.അമൃത.ഷിബു

10.അഭിമന്യ.റെക്സോൺ  -നാടോടിനൃത്തം എ ഗ്രേഡ്

11. മിഥുൻ .ടി.എസ്        -ചിത്രരചന പെൻസിൽ എ ഗ്രേഡ്

12.സതി.സുവർണ്ണമോൾ  -മോണോആക്ട്  എ ഗ്രേഡ്
==='''യു.പി.വിഭാഗം'''===

1.ശ്രീലക്ഷമി.പി.ബി  -കഥാരചന -രണ്ടാം സ്ഥാനം  എ ഗ്രേഡ്

ശ്രീലക്ഷമി.പി.ബി  -ചിത്രരചന പെൻസിൽ-രണ്ടാം സ്ഥാനം  എ ഗ്രേഡ്

ശ്രീലക്ഷമി.പി.ബി   -ജലച്ചായം                -രണ്ടാം സ്ഥാനം  എ ഗ്രേഡ്

2.സൗപർണ്ണിക സന്തോഷ്  -മലയാളം പദ്യംചൊല്ലൽ  -മൂന്നാം സ്ഥാനം  എ ഗ്രേഡ്

3.അശ്വതി.പി.ആർ      -നാടോടിനൃത്തം എ ഗ്രേഡ്

4.കഥാപ്രസംഗം എ ഗ്രേഡ്

1.അനശ്വര.സുരേഷ്

2.സാന്ദ്ര സുനിൽ

3.അരുണിമ സത്യൻ

4.അബിൻ .കെ.ബിനു

5.അബിൻ ബാബു
==='''എൽ.പി.വിഭാഗം'''===

1.അജയ്  .വി.എസ്  -കഥാകഥനം --മൂന്നാം സ്ഥാനം  എ ഗ്രേഡ്

=='''കോട്ടയംവെസ്റ്റ്  ഉപജില്ല  ഗണിതശാസ്ത്രമേള  വിജയികൾ  2016  നവംബർ  7,8'''==
==വഴികാട്ടി==
==='''എസ്  എൻ  ഡി  പി  എച്ച്  എസ്  എസ്  കിളിരൂർ  69  പോയിന്റ്  നേടി  രണ്ടാം  സ്ഥാനത്തിന്  അർഹമായി'''===
കോട്ടയം -ഇല്ലിക്കൽ-തിരുവാർപ്പ് റൂട്ട്-കാഞ്ഞിരം വലത്തോട്ട് തിരിഞ്ഞ് രണ്ട് കിലോമീറ്റർ ദൂരം-കാഞ്ഞിരംജെട്ടി

'''1രാഹുൽ  രാജേഷ് - ജോമട്രിക്കൽ  ചർട്ട് -മൂന്നാം സ്ഥാനം  എ ഗ്രേഡ് '''
" | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

'''2ഗോപിക  ലാൽ-  അദർ  ചർട്ട്  -ഒന്നാം സ്ഥാനം എ ഗ്രേഡ്'''

'''3എെശ്വര്യ  സന്തോഷ് -പ്യുവർ കൺസ് ട്രഷൻ  --രണ്ടാം സ്ഥാനം  എ ഗ്രേഡ്'''

'''4ആദിത്യ  സജി -  അപ്ലൈഡ്  കൺസ് ട്രഷൻ -  ഒന്നാം സ്ഥാനം എ ഗ്രേഡ് '''

'''5ആസ്മി  ഷെരീഫ് -  പസ്സിൽ  -  രണ്ടാം സ്ഥാനം  എ ഗ്രേഡ് ''' '''

'''6അ‍‍ഞ്ജലി  സുഭാഷ്-  ഗേയിംസ് - ഒന്നാം സ്ഥാനം എ ഗ്രേഡ് '''

'''7ശ്രീഹരി  വി.എസ് -    സിംഗിൾ  പ്രോജക്ട് -  ഒന്നാം സ്ഥാനം എ ഗ്രേഡ് '''

'''8മുഹമ്മദ് സഫ്വാൻ -    ഗണിതക്വിസ്-  മൂന്നാം സ്ഥാനം  എ ഗ്രേഡ്  '''

'''9വീണ പ്രതാപ്  -  നമ്പർ  ചാർട്ട് ( യു.പി)-  മൂന്നാം സ്ഥാനം  എ ഗ്രേഡ് '''

=='''കോട്ടയം വെസ്റ്റ്  സബ്ബ് ജില്ലാ സാമൂഹ്യശാസ്ത്ര മേളാവിജയികൾ''' ==

'''അറ്റ്ലസ്  നിർമ്മാണം  - അലക്സ് വർഗീസ്      -ഒന്നാംസ്ഥാനം'''

'''പ്രാദേശിക ചരിത്രരചന – ശ്വേതാവിനയൻ    - രണ്ടാം സ്ഥാനം'''

'''പ്രസംഗമത്സരം            - മുഹമ്മദ് സഫ് വാൻ -മൂന്നാം സ്ഥാനം'''
=='''വിദ്യാരംഗം കലാസാഹിത്യവേദി '''==
==='''കോട്ടയം വെസ്റ്റ് സബ്ബ് ജില്ലാ തലത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കി'''===
==='''കോട്ടയം സി.എം.എസ്  ഹൈസ്ക്കൂളിൽ വച്ച് നടന്ന കോട്ടയം വെസ്റ്റ് സബ്ബ് ജില്ലാ വിദ്യാരംഗം ശില്പശാലയിൽ പങ്കെടുത്ത് സാഹിത്യമത്സരത്തിൽ വിജയികളായവർ'''===
=== എച്ച്.എസ്.വിഭാഗം===

'''കവിതാലാപനം      - അപർണ്ണ .എസ്. സുരേഷ്  -ഒന്നാംസ്ഥാനം'''

'''നാടൻപാട്ട്            - അപർണ്ണ .എസ്. സുരേഷ്  -ഒന്നാംസ്ഥാനം'''

'''പുസ്തകവിശകലനം  -ഐശ്വര്യ സന്തോഷ്          -ഒന്നാംസ്ഥാനം'''
===യു. പി.വിഭാഗം===

'''നാടൻപാട്ട്            - മിസ്സിരിയ .എസ്          -ഒന്നാംസ്ഥാനം'''

'''ചിത്രീകരണം          -ശ്രീലക്ഷമി .പി.ബി        -ഒന്നാംസ്ഥാനം'''

'''കവിതാലാപനം    - സൗപർണ്ണികസന്തോഷ് - രണ്ടാം സ്ഥാനം'''
==='''കോട്ടയം ജില്ല വിദ്യാരംഗം സാഹിത്യമത്സരവിജയികൾ'''===
===എച്ച്.എസ്.വിഭാഗം===

'''കവിതാലാപനം      - അപർണ്ണ .എസ്. സുരേഷ്  - രണ്ടാം സ്ഥാനം'''
===യു. പി.വിഭാഗം===

'''ചിത്രീകരണം          -ശ്രീലക്ഷമി .പി.ബി  - രണ്ടാം സ്ഥാനം'''
==='''ഉപന്യാസമത്സരം '''===
===ടാറ്റാ ബിൽഡിംഗ് ഇന്ത്യ സ്ക്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ഉപന്യാസമത്സരത്തിൽജൂനിയർ വിഭാഗം അപർണ്ണ.എസ്.സുരേഷ്  ജില്ലാാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.സീനിയർ വിഭാഗം കുക്കു.ജേക്കബ്ബ്  റണ്ണർ അപ്പ് ആയി.===
=='''ജൈവകൃഷിത്തോട്ടം'''==

'''  കേരളസർക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഞങ്ങളുടെ വിദ്യാലയത്തിൽ ജൈവപച്ചക്കറിക്കൃഷിത്തോട്ടം നിർമ്മിച്ചു.കുമരകം കാർഷികഗവേഷണകേന്ദ്രത്തിൽ നിന്നാണ്  ഇതിലേക്കാവശ്യമായ വിത്തിനങ്ങൾ ലഭിച്ചത് വിദ്യാലയാങ്കണത്തിലും പരിസരങ്ങളിലുമാണ് പച്ചക്കറികൃഷിത്തോട്ടംമനോഹരമായഒരുപൂന്തോട്ടവുംഇതിനോടനുബന്ധിച്ച്ഉണ്ട്.പ്രഥമാധ്യാപികയുടേയും, സഹപ്രവർത്തകരുടേയും ,വിദ്യാർത്ഥികളുടേയും, ആത്മാർത്ഥമായ പരിശ്രമത്താലും,പരിചരണത്താലും കൃഷിത്തോട്ടം പച്ചപിടിച്ച് വളരുന്നു.കുട്ടികളുടെ ഉച്ചഭക്ഷണത്തിനാവശ്യമായ ഭൂരിഭാഗംപച്ചക്കറികളും ഇവിടെനിന്ന് ലഭിക്കുന്നു.ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഞങ്ങളുടെ വിദ്യാലയത്തേയും ഹരിതാഭമാക്കിതീർക്കുവാൻ കഴിഞ്ഞു.'''

=='''കോട്ടയംവെസ്റ്റ് സബ്ബ് ജില്ലാ ഐറ്റി മേളയിലെ വിജയികര്ൾ'''==
{{#multimaps:9.569700304681312, 76.48597399206137| width=500px | zoom=16 }}

'''അജയ്.കെ.ഷാജി –- ഡിജിറ്റൽ.പെയിൻറിംഗ്-രണ്ടാംസ്ഥാനം'''        -

'''അമലേന്ദു.സാബു – ഐറ്റി.ക്വിസ്സ് -രണ്ടാംസ്ഥാനം '''        -

'''ഫൗസിയമോൾ.കെ.കെ– മലയാളം.ടൈപ്പിംഗ്-രണ്ടാംസ്ഥാനം–'''
=='''കോട്ടയംവെസ്റ്റ് സബ്ബ് ജില്ലാ പ്രവൃത്തിപരിചയമേളയിൽ വിജയികളായവർ'''==

'''യു.പി.വിഭാഗം'''

'''അഖിലേഷ്.ബിജു-ഒന്നാംസ്ഥാനം-ചിരട്ടകൊണ്ടുള്ള നിമ്മാണപ്രവർത്തനം'''

'''ശ്രീലക്ഷമി.പി.ബി-മൂന്നാം.സ്ഥാനം-ഫ്രേബിക്.പെയിൻറിംഗ്'''

'''എച്ച്.എസ്സ്.വിഭാഗം'''

'''അഖിൽവിനോദ്  -മൂന്നാം.സ്ഥാനം-ഫ്രേബിക്.പെയിൻറിംഗ്'''

'''ഷീജമോൾ ഷിബു - മൂന്നാം.സ്ഥാനം-വേജിറ്റബിൾപ്രിൻറിംഗ്'''
=='''കോട്ടയം റവന്യൂജില്ലാ പ്രവൃത്തിപരിചയമേളയിലെ വിജയി'''==

'''അഖിലേഷ്.ബിജു--മൂന്നാം.സ്ഥാനം -ചിരട്ടകൊണ്ടുള്ള നിർമ്മാണപ്രവർത്തനം'''
=='''പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം -പരിപാടിയുടെ റിപ്പോർട്ട്'''==

'''          27/01/2017 വെള്ളിയാഴ്ച രാവിലെ 11.00 ന് പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായികിളിരൂർ എസ്.എൻ.ഡി.പി .ഹയർസെക്കൻഡറി സ്ക്കൂളിൽ സംഘടിപ്പിച്ച യോഗത്തിൽ സ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് മാനേജർ,പി.ടി.എകമ്മറ്റിയംഗങ്ങൾ,പൂർവ്വവിദ്യാർത്ഥികൾ,സാമൂഹികസാംസ്ക്കാരികരംഗത്തെ പ്രമുഖർ തുടങ്ങി എഴുപത്തിയ‍ഞ്ചോളം ആളുകളുടെ സാന്നിദ്ധ്യത്തിൽ ബഹുമാനപ്പെട്ട പഞ്ചായത്ത് വിദ്യാഭ്യാസസ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി.സുഭഗ.പി.ആർ പൊതുവിദ്യാഭ്യാസസംരക്ഷണ പ്രതിജ്ഞചൊല്ലിക്കൊടുത്തു.തുടർന്ന്  വിദ്യാഭ്യാസരംഗത്തിന്റെ ഭൗതിക,അക്കാദമിക,സാംസ്ക്കാരിക ഘടകങ്ങൾ കാലത്തിനനുസരിച്ച്    മാറ്റിയെടുക്കേണ്ടതിന്റെ  ആവശ്യകതയെക്കുറിച്ച് എല്ലാവർക്കും ബോധമുണ്ടാകേണ്ടതാണെന്നും അതിനായി എല്ലാവരുടേയും സഹകരണം ഉണ്ടാകേണ്ടതാണെന്നും ഹെഡ്മിസ്ട്രസ്സ് പറഞ്ഞു.വിദ്യാലയത്തിന്റെ സംരക്ഷണത്തിനായി എല്ലാവരും ഏകമനസ്സോടെ പ്രവർത്തിക്കും എന്ന് ഐക്യകണ്ഠേന തീരുമാനിച്ചുകൊണ്ട് യോഗം 11.30 ന് അവസാനിച്ചു.'''

""" 02/04/2018 മുതൽ 05/04/2018 വരെ സ്ക്കൂളിൽ വച്ച് വസന്തം എന്ന പേരിൽ ഒരു അവധിക്കാലക്യാമ്പ് സംഘടിപ്പിക്കപ്പെട്ടു.  പ്രസ്തുത ക്യാമ്പിൽ നാടകപരിശീലനം,നാടൻപാട്ട് പരിശീലനം,യോഗപരീലനം, ചിത്രരചനാപരിശീലനം എന്നിവ പ്രഗത്ഭരുടെ നേതൃത്വത്തിൽ നടന്നു.വെള്ളിയാഴ്ച (05/04/2018)കാഞ്ഞിരം മലരിക്കൽ പ്രദേശത്ത് നടത്തിയ മികവുത്സത്തോടെ ക്യാമ്പ് സമാപിച്ചു.""

15:29, 6 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്സ്.എൻ.ഡി.പി.എച്ച്.എസ്സ്.എസ്സ്. കിളിരൂർ
വിലാസം
കാഞ്ഞിരം

കാഞ്ഞിരം പി.ഒ.

686020

കോട്ടയം ജില്ല
സ്ഥാപിതം1949
വിവരങ്ങൾ
ഫോൺ0481 2381920
ഇമെയിൽsndphss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33032 (സമേതം)
വി എച്ച് എസ് എസ് കോഡ്05064
യുഡൈസ് കോഡ്32100700803
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ426
പെൺകുട്ടികൾ306
ആകെ വിദ്യാർത്ഥികൾ732
അദ്ധ്യാപകർ32
ഹയർസെക്കന്ററി
ആൺകുട്ടികൾ157
പെൺകുട്ടികൾ108
ആകെ വിദ്യാർത്ഥികൾ265
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലിൻസി പി എസ്
വൈസ് പ്രിൻസിപ്പൽഗീത പി
പ്രധാന അദ്ധ്യാപികഗീത പി
പി.ടി.എ. പ്രസിഡണ്ട്അനീഷ്കുമാർ.ഒ.എസ്സ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ
അവസാനം തിരുത്തിയത്
06-10-202333032
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോട്ടയം ജില്ലയിൽ കിളിരൂർ കരയിൽ കാഞ്ഞിരം ഗ്രാ​മത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയിഡഡ്| വിദ്യാലയമാണ് കിളിരൂ൪ എസ്സ് .എൻ.ഡി.പി ഹയർസെക്കണ്ടറി സ്ക്കൂൾ. 1950-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്

ചരിത്രം

1950-ൽ പഴയ ശാഖാകെട്ടിടത്തിൽ ഒരു പ്രൈമറി സ്ക്കൂളായി പ്രവർത്തനം ആരംഭിച്ചു. 1956-ൽ യു.പി.സ്ക്കൂളായും 1964-ൽഹൈസ്ക്കൂളായും 2000-ൽ ഹയർസെക്കൻഡറി സ്ക്കൂളായുംഉയരാൻ സാധിച്ചത് ഈ കായലോരഗ്രാമത്തിന്റെ നേട്ടമാണ്.ഒന്നുമുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകളിലായി 1098 കുട്ടികൾ പഠിക്കുന്നു. 53 അദ്ധ്യാപകരും 8 അനദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു. പാഠ്യപാഠ്യേതരപ്രവർത്തനങ്ങളിൽ വിദ്യാലയം മികച്ചനിലവാരം പുലർത്തിവരുന്നു.

ഭൗതികസൗകര്യങ്ങൾ

ആറ് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ.പി; യു.പി| ; ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, , എന്നീ വിഭാഗങ്ങൾക്ക് 7കെട്ടിടങ്ങളിലായി 38 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 4 സ്റ്റാഫ്റൂമുകൾ,2 ലൈബ്രറി റൂമുകൾ,5 ലബോറട്ടറികൾ,മൾട്ടിമീഡിയറൂം, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. യു.പി|സ്ക്കൂളിനും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി പതിനാറ് കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂൾ ലാബിൽ ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് .സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്

2010ജൂൺ 5 പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഞങ്ങളുടെ സ്ക്കൂളിൽ നിന്നും ഒരു ജലസന്ദേശയാത്രനനടത്തി . ജുൺ -5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജലസന്ദേശയാത്ര നടത്തി. ജൈവവേലി നിർമ്മിച്ചു.കുട്ടികൾ പരിസ്ഥിതിദിനമുദ്രാവാക്യങ്ങൾതയ്യാറാക്കിയിരുന്നു. സ്ക്കൂളിൽ നിന്നും പ്ലക്കാർഡുകളുമായി അവർ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് ഒരു സന്ദേശയാത്ര നടത്തി. കൂടാതെ കെട്ടുവള്ളത്തിൽപ്ലാസ്റ്റിക്ക് ഉപേക്ഷിക്കുക എന്ന സന്ദേശവുമായി ചേണ്ടമേളത്തിന്റെ അകമ്പടിയോടെ കാഞ്ഞിരം ആർബ്ലോക്ക് മുതൽഇല്ലിക്കൽതാഴത്തങ്ങാടി ആറ്റിൽക്കൂടി ജലസന്ദേശയാത്ര നടത്തി.സ്ക്കൂൾപരിസരം വൃത്തിയാക്കി.ജൈവവേലി നിർമ്മിച്ചു.ആൺകുട്ടികളുടെസൈക്കിൾറാലി ഉണ്ടായിരുന്നു. ശ്രീരാമചന്ദ്രമിഷൻ സ്നേഹം നൽകുക സ്നേഹം നേടുക എന്ന വിഷയത്തെ ആസ്പദമാക്കിനടത്തിയ അഖിലേന്ത്യ ഉപന്യാസ മത്സരത്തിൽ പത്താംക്ലാസ്സിലെ ചിന്നു.സി.യു സംസ്ഥാനത്തിൽഒന്നാംസ്ഥാനം നേടി.2021,2022,2023 തുടർച്ചയായി എസ്സ്.എസ്സ്.എൽ,സി.നൂറുശതമാനം വിജയം കൈവരിച്ചു.ഹയർസെക്കൻഡറി വിഭാഗത്തിലും മികച്ചവിജയം നേടി കുടുതൽ പ്രവർത്തനങ്ങൾ2023അധ്യയന വർഷത്തെ സ്ക്കൂൾ കലോത്സവം ഒക്ടോബർ 12,13 തീയതികളിൽ നടക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ബാബു സുധീന്ദ്രപ്രസാദ് ,ടി.കെ.പുഷ്പവല്ലി , പി.കെ. ലീലാമ്മ ,പി.വി.വിജയകുമാരി.മോളിജേക്കബ്,അൻസ.പി.എ,മോഹനൻ .പി.റ്റി,റീന,വി.ആർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

*അഡ്വക്കേറ്റ്.വി.ബി.ബിനു

വഴികാട്ടി

കോട്ടയം -ഇല്ലിക്കൽ-തിരുവാർപ്പ് റൂട്ട്-കാഞ്ഞിരം വലത്തോട്ട് തിരിഞ്ഞ് രണ്ട് കിലോമീറ്റർ ദൂരം-കാഞ്ഞിരംജെട്ടി " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

{{#multimaps:9.569700304681312, 76.48597399206137| width=500px | zoom=16 }}