"ജി.യു.പി.എസ്.പൂങ്കുളഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 93: വരി 93:
==വഴികാട്ടി==
==വഴികാട്ടി==
=== റോഡുമാർഗം ===
=== റോഡുമാർഗം ===
* പത്തനാപുരം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും മാങ്കോട് ബസ്സിലും തുടർന്ന് ഓട്ടോയിൽ പൂങ്കുളഞ്ഞിക്ക് വരാം
* പത്തനാപുരം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും ബസ്സ് ലഭ്യമാണ്
* പത്തനാപുരം നിന്നും ചാച്ചിപുന്നക്ക് ബസ്സ് ലഭിക്കും തുടർന്ന് ഓട്ടോയിൽ പൂങ്കുളഞ്ഞിക്ക് വരാൻ സാധിക്കും
{{#multimaps:9.10763/76.90653|zoom=18}}
=== അക്ഷാംശ-രേഖാംശ രേഖകൾ ===
=== അക്ഷാംശ-രേഖാംശ രേഖകൾ ===



13:00, 24 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ചേർക്കാമോ?
{{Slippymap|lat= |lon= |zoom=30|width=80%|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ്.പൂങ്കുളഞ്ഞി
വിലാസം
പൂങ്കുള ഞ്ഞി

പൂങ്കുള ഞ്ഞി പി.ഒ.
,
കൊല്ലം - 689695
,
കൊല്ലം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ04752 385355
ഇമെയിൽgupspoonkulanji@gmail.com
കോഡുകൾ
സ്കൂൾ കോഡ്40443 (സമേതം)
യുഡൈസ് കോഡ്32131000208
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല പുനലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംപത്തനാപുരം
താലൂക്ക്പത്തനാപുരം
ബ്ലോക്ക് പഞ്ചായത്ത്പത്തനാപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ28
ആകെ വിദ്യാർത്ഥികൾ51
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീജാകുമാരി.കെ
പി.ടി.എ. പ്രസിഡണ്ട്ജിനുചെറിയാൻ
എം.പി.ടി.എ. പ്രസിഡണ്ട്ജയമോൾ മോൻസി
അവസാനം തിരുത്തിയത്
24-08-202340443wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

പത്തനാപുരം ഗ്രാമ പഞ്ചായത്തിന്റെ കിഴക്കൻ മലയോര ഗ്രാമപ്രദേശമായ പൂങ്കുളഞ്ഞിയിലെ ഏക സർക്കാർ സ്ഥാപനമാണ് ജി.യു.പി.എസ് പൂങ്കുളഞ്ഞി. സ്വാതന്ത്ര്യപ്രാപ്തിക്കു മുമ്പേ കുടിപ്പള്ളിക്കുടമായി ആരംഭിച്ച ഈ വിദ്യാലയത്തിന് ഒരു പറ്റം മഹത് വ്യക്തികളുടെ നിശ്ചയദാർഡ്യത്തിൻ്റെ ചരിത്രമാണ് പറയാനുള്ളത്.ഏകദേശം 70 വർഷങ്ങൾക്കു മുമ്പ് പ്രദേശത്തെ പൗരപ്രമുഖനായിരുന്ന അയ്യപ്പൻ കണ്ടം ഏ.വി ഗോവിന്ദപിള്ള എന്ന മഹത് വ്യക്തി അദ്ദേഹത്തിൻ്റെ പത്ത് സെൻ്റ് വസ്തുവിൽ സ്ഥാപിച്ച ഒരു കുടിപള്ളിക്കൂടമായിരുന്നു ഈ വിദ്യാലയത്തിൻ്റെ ആദ്യരൂപം.ശങ്കരപിള്ള , എം.എം.ചെറിയാൻ, കൂട്ടുപുഴയ്ക്കൽ നാഗൂർഖ നി റാവുത്തർ, പിച്ചകനി റാവുത്തർ, ഗോപാലൻ ഉണ്ണിത്താൻ, കാഞ്ഞിര വിള കൊച്ചപ്പ റാവുത്തർ തുടങ്ങി മറ്റനേകം വ്യക്തികളുടെ സ്ഥിരോത്സാഹവും നിശ്ചയദാർഢ്യവും ഈ വിദ്യാലയ സ്ഥാപനത്തിൻ്റെ പ്രേരക ഘടകങ്ങളായി.പുല്ലുമേഞ്ഞ ചെറിയ കുടിലിലായിരുന്നു കുട്ടികൾ പഠനം നടത്തിയിരുന്നത് 1948 ൽ ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു.1966ൽ മുകളിൽ സൂചിപ്പിച്ച ശ്രീ.ഏ.വി.ഗോവിന്ദപ്പിള്ളയുടെ പക്കൽ നിന്നും സ്കൂളിനോട് ചേർന്ന് കിടന്നിരുന്ന 90 സെൻറ് വസ്തു സ്കൂൾ വിപുലീകരണത്തിന്റെ ഭാഗമായി സർക്കാർ വാങ്ങി.അതിനു ശേഷമാണ് ഈ വിദ്യാലയം യു.പിയായി ഉയർത്തപ്പെട്ടത്.ഇപ്പോൾ ഒന്നു മുതൽ ഏഴുവരെ ക്ലാസുകളും 2002 ൽ ആരംഭിച്ച പ്രീ പ്രൈമറി വിഭാഗവുമാണ് പ്രവർത്തിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

പൊതു വിദ്യാഭാസ സംരക്ഷണയജ്ഞത്തിന്റെ  ഭാഗമായി  സർക്കാരിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് പുതിയ ബഹുനില കെട്ടിടത്തിന്റെ നിർമ്മാണം പ്രാരംഭഘട്ടത്തിലാണ് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

റോഡുമാർഗം

  • പത്തനാപുരം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും മാങ്കോട് ബസ്സിലും തുടർന്ന് ഓട്ടോയിൽ പൂങ്കുളഞ്ഞിക്ക് വരാം
  • പത്തനാപുരം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും ബസ്സ് ലഭ്യമാണ്
  • പത്തനാപുരം നിന്നും ചാച്ചിപുന്നക്ക് ബസ്സ് ലഭിക്കും തുടർന്ന് ഓട്ടോയിൽ പൂങ്കുളഞ്ഞിക്ക് വരാൻ സാധിക്കും

{{#multimaps:9.10763/76.90653|zoom=18}}

അക്ഷാംശ-രേഖാംശ രേഖകൾ

{{#multimaps: 9.1074439, 76.9064561| width=1400px | zoom=16 }}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്.പൂങ്കുളഞ്ഞി&oldid=1943778" എന്ന താളിൽനിന്ന് ശേഖരിച്ചത്