"ജി യു പി എസ് നാദാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,340 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഓഗസ്റ്റ് 2023
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GUPS Nadapuram}}
'''<big>നാദാപുരം ദേശത്തിന്റെ വി‍ജ്ഞാന കവാടം. നൂറ്റിപ്പത്തിന്റെ നിറവിലേക്ക്.</big>'''{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Govt. U P School Nadapuram}}{{Infobox School
{{Infobox School
|സ്ഥലപ്പേര്=നാദാപുരം
|സ്ഥലപ്പേര്=നാദാപുരം
|വിദ്യാഭ്യാസ ജില്ല=വടകര
|വിദ്യാഭ്യാസ ജില്ല=വടകര
|റവന്യൂ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=16662
|സ്കൂൾ കോഡ്=16662
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64553490
|വിക്കിഡാറ്റ ക്യു ഐഡി=Q64553490
|യുഡൈസ് കോഡ്=32041200906
|യുഡൈസ് കോഡ്=32041200906
വരി 13: വരി 10:
|സ്ഥാപിതമാസം=1
|സ്ഥാപിതമാസം=1
|സ്ഥാപിതവർഷം=1914
|സ്ഥാപിതവർഷം=1914
|സ്കൂൾ വിലാസം=നാദാപുരം
|സ്കൂൾ വിലാസം=നാദാപുരം പി.ഒ., കോഴിക്കോട് ജില്ല.
|പോസ്റ്റോഫീസ്=നാദാപുരം
|പോസ്റ്റോഫീസ്=നാദാപുരം
|പിൻ കോഡ്=673504
|പിൻ കോഡ്=673504
വരി 28: വരി 25:
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ പി സ്കൂൾ
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു പി സ്കൂൾ
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=729
|വിദ്യാർത്ഥികളുടെ എണ്ണം=1169
|പെൺകുട്ടികളുടെ എണ്ണം 1-10=671
|അദ്ധ്യാപകരുടെ എണ്ണം=57
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|പ്രധാന അദ്ധ്യാപകൻ=രമേശൻ കോഴിക്കോട്ടു കണ്ടിയിൽ
|അദ്ധ്യാപകരുടെ എണ്ണം 1-10=43
|പി.ടി.എ. പ്രസിഡണ്ട്=സി കെ നാസർ
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|എം.പി.ടി.എ. പ്രസിഡണ്ട്=ഇനിഷ
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പ്രദീപ്കുമാർ സി എച്ച്
|പി.ടി.എ. പ്രസിഡണ്ട്=അ‍ഡ്വ. ഫൈസൽ പി
|എം.പി.ടി.എ. പ്രസിഡണ്ട്=അനില നാകാത്ത്
|സ്കൂൾ ചിത്രം=പ്രമാണം:16662 1.JPG
|സ്കൂൾ ചിത്രം=പ്രമാണം:16662 1.JPG
|size=350px
|size=350px
|caption=
|caption=ഗവ. യു പി സ്കൂൾ നാദാപുരം
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}


1914 മുതൽ കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് '''ഗവ. യു പി സ്കൂൾ നാദാപുരം'''. എൽ പി, യു പി വിഭാഗങ്ങളിലായി 1169 വിദ്യാർഥികൾ പഠിക്കുന്ന<sup>[1]</sup> ഈ വിദ്യാലയം പഠന, പാഠ്യേതര മികവുകളുടെ പേരിൽ സംസ്ഥാനത്തെ മികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നു. നാല് ബ്ലോക്കുകളിലായി മുപ്പത്തിയാറ് ക്സാസുകളും സ്കൂളിനനുബന്ധമായി '''ഡാഫോഡിൽസ് പ്രീ സ്കൂളും''' പ്രവർത്തിക്കുന്നു. സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലനാമത്തോട് ചേർത്ത് പ്രദേശവാസികൾ ഈ സ്കൂളിനെ '''അപ്പക്കോത്ത് സ്കൂൾ''' എന്ന് വിളിക്കുന്നു.


==ചരിത്രം==
=പൊതു വിവരങ്ങൾ=
ചരിത്രമുറങ്ങുന്ന നാദാപുരത്തിന്റെ ഹൃദയഭാഗത്താണ് അപ്പക്കോത്ത് സ്കൂൾ എന്ന നാദാപുരം ഗവ: യു .പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് നാദാപുരത്ത് ഒരു വിദ്യാലയം സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങിയത്. പഴയ കുറമ്പ്രനാട് താലൂക്കിലെ 104 അംശങ്ങളിൽ വിദ്യാഭ്യാസത്തിൽ വിമുഖത കാണിക്കുന്ന അംശം എന്ന നിലക്ക് അന്നത്തെ മദിരാശി ഗവൺമെന്റ് ഈ പ്രദേശത്തെ ഒരു നിർബന്ധ വിദ്യാഭ്യാസ മേഖലയായി പ്രഖ്യാപിച്ചു. പ്രശസ്തവും പുരാതനവുമായ കുറ്റിപ്രം കോവിലകത്തിന്റെ പരിധിയിൽ വരുന്ന അപ്പക്കോത്ത് തറവാട്ടുകാരുടെ സ്ഥലത്ത് 1914 ൽ സ്കൂൾ പ്രവർത്തനം തുടങ്ങി. സ്കൂളിന്റെ പേര് ബോർഡ് മാപ്പിള എലിമെൻററി സ്കൂൾ എന്നായിരുന്നു. സ്കൂൾ സ്ഥാപിക്കാൻ മുൻകൈയെടുത്തവരിൽ പ്രമുഖരാണ് ഗണാപുത്തലത്ത് കുഞ്ഞബ്ദുള്ളയും ഒഞ്ചിന്റവിട ചെറിയ ചെക്കൻ എന്നിവർ. ആദ്യം ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്.   ഇപ്പോൾ ഈ വിദ്യാലയത്തിൽ 1403 കുട്ടികൾ പഠിക്കുന്നുണ്ട്. 52- ഓളം ജീവനക്കാരുമുണ്ട്. യു.പി.തലത്തിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും പ്രവർത്തിക്കുന്നു. [[ജി യു പി എസ് നാദാപുരം ‍‍‍/ചരിത്രം|കുടുതൽ വായനക്കായി ക്ലിക് ചെയ്യുക]]                       
കേരള പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നാദാപുരം പഞ്ചായത്തിലെ പ്രഥമ പ്രാഥമിക വിദ്യാലയമാണ് ഗവ യുപി സ്കൂൾ നാദാപുരം. ഒന്ന് മുതൽ ഏഴാം ക്ലാസ് വരെ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിലായി പഠന പ്രവർത്തനങ്ങൾ നടന്നു വരുന്നു. എസ്. സി. ആർ. ടി. സി തയ്യാറാക്കിയ പാഠ്യപദ്ധതിക്കനുസരിച്ച് പഠന പ്രവർത്തനങ്ങളും മൂല്യനിർണയവും നടക്കുന്നു. അൻപത്തിയാറ് അധ്യാപകർ അടങ്ങുന്ന സ്റ്റാഫ് കൗൺസിൽ എസ് ആർ ജി രൂപീകരിച്ച് പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു. കല, സാഹിത്യം, കായികം, പ്രവൃത്തി പരിചയം, ഭാഷാ നിപുണികൾ, നേതൃ പാടവം, ശാസ്ത്ര അഭിരുചി തുടങ്ങിയ ശേഷികൾ പരിപോഷിപ്പിക്കുവാനായി വിവിധ ക്ലബുകൾ പ്രവർത്തിക്കുന്നു.  
==ഭൗതികസൗകരൃങ്ങൾ==
മൂന്ന് ബ്ലോക്കുകളിലായി മുപ്പത്തിയെട്ട് ക്ലാസ് മുറികൾ പ്രവർത്തിക്കുന്നു.


==മികവുകൾ==
നാദാപുരം കൂടാതെ സമീപ പഞ്ചായത്തുകളായ തൂണേരി, പുറമേരി, എടച്ചേരി, ആയഞ്ചേരി, കുന്നുമ്മൽ, നരിപ്പറ്റ, വാണിമേൽ, വളയം, ചെക്യാട് എന്നിവിടങ്ങളിൽ നിന്നും വിദ്യാർഥികൾ സ്കൂളിലെത്തുന്നു. രണ്ട് ബസുകളും ഒരു വാനും സ്കൂൾ വകയായി സൗകര്യപ്പെടുത്തിയിരിക്കുന്നു.  
2019-2020 അകാദമിക വർഷത്തിൽ മുപ്പത്തി മൂന്ന് വിദ്യാർഥികൾക്ക് യു. എസ്. എസ് ലഭിക്കുക വഴി കേരളത്തിൽ ഏറ്റവും കൂടുതൽ യു. എസ്. എസ് നേടുന്ന സർക്കാർ വിദ്യാലയമായി. യു എസ് എസ് നേടുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ പൊതു വിദ്യാലയങ്ങളുടെ മൊത്തം കണക്കെടുത്താൽ നാലാം സ്ഥാനം നേടി. ആറ് വിദ്യാർഥികൾ ഗിഫ്റ്റഡ് നിലവാരത്തിലെത്തി.
==ദിനാചരണങ്ങൾ==
........................................................
==അദ്ധ്യാപകർ==


= കാര്യനിർവ്വഹണം =
പ്രധാനാധ്യാപകൻ: '''രമേശൻ കോഴിക്കോട്ട് കണ്ടിയിൽ'''


==ക്ളബുകൾ==
പ്രസി. പി റ്റി എ: '''സി.കെ. നാസർ''' <small>(വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ, നാദാപുരം ഗ്രാമപഞ്ചായത്ത്)</small>
==ഇംഗ്ലീഷ് ക്ലബ്ബ്===
===ഗണിത ക്ലബ്ബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===


[[പ്രമാണം]]
ചെയർമാൻ, എസ് എം സി: '''വി.കെ. സലിം'''


===ഹിന്ദി ക്ളബ്===
പ്രസി. എം പി റ്റി എ: '''ഇനിഷ'''


===സാമൂഹൃശാസ്ത്ര ക്ളബ്===
കൺവീനർ, എസ് ആർ ജി: '''മിനി പി'''


==വഴികാട്ടി==
സെക്ര. സ്റ്റാഫ് കൗൺസിൽ: '''സാജിദ് സി'''
*...........  നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
 
*....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
== മികവുകൾ ==
<br>
 
----
* 2020 ൽ '''സംസ്ഥാനത്ത് ഏറ്റവും കൂടുതൽ''' വിദ്യാർഥികൾ '''യു എസ് എസ് നേടുന്ന''' വിദ്യാലയം. പൊതു വിദ്യാലയങ്ങളെ മൊത്തമെടുത്താൻ നാലാം സ്ഥാനവും നേടി. ആറ് ഗിഫ്റ്റഡ് സ്റ്റുഡൻസ് അടക്കം 33 പേരാണ് 2020ൽ യു എസ് എസ് നേടിയത്.
{{#multimaps: 11°41'5.46"N, 75°39'18.50"E |zoom=18}}
* 2019ൽ '''കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ''' വിദ്യാർഥികൾ '''യു എസ് എസ്''' നേടുന്ന വിദ്യാലയം.
* 2018ൽ സ്കൂളിൽ '''ഇലക്ട്രോണിക് വോട്ടിങ് മെഷീൻ''' ഉപയോഗിച്ച് സ്കൂൾ '''പാർലമെന്റ് തെരഞ്ഞെടുപ്പ്''' നടത്തി.
 
= ചിത്രരേഖ =
<gallery widths="160" heights="230" mode="packed-overlay">
പ്രമാണം:16662 Moon Day Quiz.jpg|<small>ചാന്ദ്രദിനം ക്വിസ് വിജയികൾ [[ജി യു പി എസ് നാദാപുരം/ക്ലബ്ബുകൾ#ചാന്ദ്രദിനം ക്വിസ്|(കൂടുതൽ അറിയുക)]]</small>
പ്രമാണം:16662-Dominoes Maths Club.jpg|<small>‍ഡൊമിനോസ് മാത്സ് ക്ലബ്</small>
പ്രമാണം:16662-Reading Day Quiz.jpg|<small>വായനദിനം [[ജി യു പി എസ് നാദാപുരം/ക്ലബ്ബുകൾ#വിദ്യാരംഗം കലാ സാഹിത്യ വേദി|(വിദ്യാരംഗം കലാ സാഹിത്യ വേദിയെക്കുറിച്ച് കൂടുതൽ അറിയുക)]]</small>
പ്രമാണം:16662-Basheer Dinam Quiz.jpg|<small>ബഷീർ ദിനം</small>
പ്രമാണം:16662 അന്താരാഷ്ട്ര ചാന്ദ്രദിനാചരണം.jpg|<small>ചാന്ദ്രമനുഷ്യനോടൊപ്പം 2023 [[ജി യു പി എസ് നാദാപുരം/ക്ലബ്ബുകൾ#സയൻഷ്യ|(സയൻഷ്യ ക്ലബിനെ കുറിച്ച് കൂടുതൽ അറിയുക)]]</small>
പ്രമാണം:16662 സയൻഷ്യ ക്ലബ് ഉദ്ഘാടനം.jpg|<small>സയൻഷ്യ ക്ബബ് ഉദ്ഘാടനം</small>
</gallery>
43

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1399748...1928909" എന്ന താളിൽനിന്ന് ശേഖരിച്ചത്