"ബി എൻ വി എൽ പി എസ് പുഞ്ചക്കരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 20: വരി 20:
|പോസ്റ്റോഫീസ്=തിരുവല്ലം
|പോസ്റ്റോഫീസ്=തിരുവല്ലം
|പിൻ കോഡ്=695027
|പിൻ കോഡ്=695027
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=04712080855
|സ്കൂൾ ഇമെയിൽ=bnvlpscool@gmail.com
|സ്കൂൾ ഇമെയിൽ=bnvlpscool@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 39: വരി 39:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=74
|ആൺകുട്ടികളുടെ എണ്ണം 1-10=65
|പെൺകുട്ടികളുടെ എണ്ണം 1-10=78
|പെൺകുട്ടികളുടെ എണ്ണം 1-10=75
|വിദ്യാർത്ഥികളുടെ എണ്ണം 1-10=152
|വിദ്യാർത്ഥികളുടെ എണ്ണം 1-10=140
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 152: വരി 152:
• 20/07/2005 മുതൽ അദ്ധ്യാപിക ശ്രീമതി സിനി എം എസ് ട നേതൃത്വത്തിൽ കബ്ബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു. രണ്ട് തവണയായി നാല് കുട്ടികൾക്ക് ഗോൾഡൻ ആരോ അവാർഡ് ലഭിച്ചു   
• 20/07/2005 മുതൽ അദ്ധ്യാപിക ശ്രീമതി സിനി എം എസ് ട നേതൃത്വത്തിൽ കബ്ബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു. രണ്ട് തവണയായി നാല് കുട്ടികൾക്ക് ഗോൾഡൻ ആരോ അവാർഡ് ലഭിച്ചു   


• മലയാള മനോരമ നല്ല പാഠം പദ്ധതിയിലൂടെ തിരുവനന്തപുരം ജില്ലയിൽ A ഗ്രേഡ് ലഭിച്ചു(വൃ
• മലയാള മനോരമ നല്ല പാഠം പദ്ധതിയിലൂടെ തിരുവനന്തപുരം ജില്ലയിൽ A ഗ്രേഡ് ലഭിച്ചു(വൃക്ക രോഗം ബാധിച്ച കുട്ടിക്ക് സ്കൂളിൽ നിന്നും 150000 രൂപ സഹായം നൽകിയതിന് )  
 
വൃക്ക രോഗം ബാധിച്ച കുട്ടിക്ക് സ്കൂളിൽ നിന്നും 150000 രൂപ സഹായം നൽകിയതിന് )  


[[ബിഎൻവി എൽ പി എസ് പു‍‍ഞ്ചക്കരി/പ്രശംസ|അധികവായനയ്ക്ക്]]   
[[ബിഎൻവി എൽ പി എസ് പു‍‍ഞ്ചക്കരി/പ്രശംസ|അധികവായനയ്ക്ക്]]   

11:07, 29 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ബി എൻ വി എൽ പി എസ് പുഞ്ചക്കരി
വിലാസം
പുഞ്ചക്കരി

ബി എൻ വി എൽ പി എസ് പുഞ്ചക്കരി , പുഞ്ചക്കരി
,
തിരുവല്ലം പി.ഒ.
,
695027
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ04712080855
ഇമെയിൽbnvlpscool@gmail.com
കോഡുകൾ
സ്കൂൾ കോഡ്43220 (സമേതം)
യുഡൈസ് കോഡ്32141101302
വിക്കിഡാറ്റQ64036629
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനേമം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്57
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ65
പെൺകുട്ടികൾ75
ആകെ വിദ്യാർത്ഥികൾ140
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശാലിനി വി എസ്
പി.ടി.എ. പ്രസിഡണ്ട്സുഭാഷ് കുമാർ വി
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ ആർ എം
അവസാനം തിരുത്തിയത്
29-07-202343220 1


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

'1957-ൽ തിരുവല്ലം വടയാറ്റുകോട്ടയ്ക്കകം തെക്കേകട്ടക്കാൽ വീട്ടിൽ ശ്രീ എ‍ ൻ കൃഷ്ണപിളള അദ്ദേഹത്തിൻെറ പിതാവായ ബി നാരായണപിളള യുടെ നാമധേയത്തിൽ പുഞ്ചക്കരി ബി എൻ വി എൽ പി സ്കൂളിന്റെപ്രവർത്തനത്തിന് തുടക്കം കുറിച്ചു. പുഞ്ചക്കരിയിലെയും സമീപ പ്രദേശങ്ങളിലെയും ബഹുഭൂരിപക്ഷം വരുന്ന പാവപ്പെട്ടവരുടെ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന ഉദ്ദേശത്തോടെ തുടങ്ങിയ സംരംഭമാണിത്.

1957-ൽ താൽക്കാലിക കെട്ടിടത്തിൽ ഒന്നും രണ്ടും മലയാളം മീഡിയം ക്ലാസ്സുകളുടെ പ്രവർത്തനം ആരംഭിച്ചു. ആദ്യത്തെ അധ്യയന വർഷം ഒന്നാം ക്ലാസ്സിൽ 100 കുട്ടികളും രണ്ടാം ക്ലാസ്സിൽ 27 കുട്ടികളും പ്രവേശനം നേടി. 1961-ൽ സ്കൂളിന് സ്ഥിരമായി കെട്ടിടം പണിതു.

കരുമം പി ചെല്ലപ്പൻ പിള്ള ആയിരുന്നു ആദ്യത്തെ പ്രഥമാദ്ധ്യാപകൻ. സ്കൂളിൽ പ്രവേശനം ലഭിച്ച ആദ്യത്തെ വിദ്യാർത്ഥി പുഞ്ചക്കരി ചരുവിള പുത്തൻ വീട്ടിൽ ഡി. മോഹൻദാസ് ആണ്.

1996-1997 അധ്യയന വർഷം മുതൽ പ്രീ പ്രൈമറി വിഭാഗം പ്രവർത്തനം തുടങ്ങി.

അധികവായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

• സ്മാർട്സ് ക്ലാസ് റൂം

• ലൈബ്രറി

• മൾട്ടിമീഡിയ റൂം

• ജൈവവൈവിധ്യ ഉദ്യാനം

• ക്ലാസ് ലൈബ്രറികൾ

• സ്കൂൾ ഗ്രൗണ്ട്

• സ്കൂൾ ബസ്

• ശൗചാലയങ്ങൾ

• ഓഡിറ്റോറിയം

പാഠ്യേതര പ്രവർത്തനങ്ങൾ

  • കബ്ബ് & ബുൾബുൾ
  • ഹെൽത്ത് ക്ലബ്ബ്.
  • കൃഷി ക്ലബ്ബ്.
  • റീഡേഴ്സ് ക്ലബ്ബ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • പ്രവൃത്തിപരിചയ ക്ലബ്ബ്
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

സ്കൂൾ മാനേജർ -

മുൻ സാരഥികൾ

പി. ചെല്ലപ്പൻ പിള്ള

(1957 - 30/03/1962)

നാരായണൻ ആശാരി വി

(20/06/1962 - 06/06/1963)

എ ആർ ലീലാഭായി

(07/06/1963 - 07/09/1966)

പി കൃഷ്ണൻ കുട്ടി നാടാർ

(01/06/1967 - 31/03/1990)

ജി ഗംഗാധരൻ നായർ

(01/04/1990 - 31/03/1991)

ജി രാജശേഖരൻ നായർ

(01/04/1991 - 31/03/1995)

ജെ ബിജുമോൻ

(03/07/1995 - 30/06/2019)

അധിക വായനയ്ക്ക്

പ്രശംസ

• 20/07/2005 മുതൽ അദ്ധ്യാപിക ശ്രീമതി സിനി എം എസ് ട നേതൃത്വത്തിൽ കബ്ബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു. രണ്ട് തവണയായി നാല് കുട്ടികൾക്ക് ഗോൾഡൻ ആരോ അവാർഡ് ലഭിച്ചു

• മലയാള മനോരമ നല്ല പാഠം പദ്ധതിയിലൂടെ തിരുവനന്തപുരം ജില്ലയിൽ A ഗ്രേഡ് ലഭിച്ചു(വൃക്ക രോഗം ബാധിച്ച കുട്ടിക്ക് സ്കൂളിൽ നിന്നും 150000 രൂപ സഹായം നൽകിയതിന് )

അധികവായനയ്ക്ക്

വഴികാട്ടി

{{#multimaps: 8.4448232,76.9692975 | zoom=12 }}