"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 42: | വരി 42: | ||
2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ ഒന്നാം തിയതി നടന്നു. 39 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. കോട്ടൺഹിൽ സ്കൂളിലെ എൽ കെ മിസ്ട്രസ് ആമിന റോഷിൻ ടീച്ചർ ക്യാമ്പ് നയിച്ചു. അനിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകൾ പരിചയപ്പെടുത്തി. കുട്ടികൾ വളരെ താത്പര്യത്തോടെ ക്യാമ്പിൽ പങ്കെടുത്തു. | 2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ ഒന്നാം തിയതി നടന്നു. 39 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. കോട്ടൺഹിൽ സ്കൂളിലെ എൽ കെ മിസ്ട്രസ് ആമിന റോഷിൻ ടീച്ചർ ക്യാമ്പ് നയിച്ചു. അനിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകൾ പരിചയപ്പെടുത്തി. കുട്ടികൾ വളരെ താത്പര്യത്തോടെ ക്യാമ്പിൽ പങ്കെടുത്തു. | ||
[[പ്രമാണം:43072 LK23 1.jpg|ലഘുചിത്രം]] |
00:47, 12 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ആമുഖം
43072-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 43072 |
യൂണിറ്റ് നമ്പർ | LK/2018/43072 |
അംഗങ്ങളുടെ എണ്ണം | 41 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ലീഡർ | അനഘ പി എസ് |
ഡെപ്യൂട്ടി ലീഡർ | അന്ന ഫാത്തിമ ആർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സുനന്ദിനി ബി റ്റി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | കാർത്തിക റാണി പി |
അവസാനം തിരുത്തിയത് | |
12-07-2023 | 43072 |
ലിറ്റിൽകൈറ്റ്സ് 2023-26 ബാച്ചിന്റെ പ്രിലിമിനറി ടെസ്റ്റ് 13-06-2023 ന് കമ്പ്യൂട്ടർ ലാബിൽ നടുന്നു. 116 കുട്ടികൾ പങ്കെടുത്തു. ഇതിൽ 41 അംഗങ്ങൾ എൽ.കെ 2023-26 ബാച്ചിൽ സെലക്ട് ആയി.
ജൂൺ 30 ന് ബാച്ചിന്റെ ആദ്യ മീറ്റിംഗ് കൂടുകയും ലീഡറായി അനഘ പി എസ് നെയും ഡെപ്യൂട്ടി ലീഡറായി അസ്ന ഫാത്തിമ ആർ നെയും തിരഞ്ഞെടുത്തു. ജൂലൈ 1 ന് നടക്കുന്ന പ്രിലിമിനറി ക്യാമ്പിനെ കുറിച്ചുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
പ്രിലിമിനറി ക്യാമ്പ്
2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ ഒന്നാം തിയതി നടന്നു. 39 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. കോട്ടൺഹിൽ സ്കൂളിലെ എൽ കെ മിസ്ട്രസ് ആമിന റോഷിൻ ടീച്ചർ ക്യാമ്പ് നയിച്ചു. അനിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകൾ പരിചയപ്പെടുത്തി. കുട്ടികൾ വളരെ താത്പര്യത്തോടെ ക്യാമ്പിൽ പങ്കെടുത്തു.