"ഗവൺമെന്റ് വി.എച്ച്.എസ്.എസ്. മുരിക്കുംവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 87: | വരി 87: | ||
* എൻ.സി.സി. | * എൻ.സി.സി. | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
ജെ ആർ സി | |||
എല്ലാ വിഷയങ്ങൾക്കും പ്രത്യേകം ക്ലാസ് മാസികകള് ,ചുമര് പത്രങ്ങള് എന്നിവ തയാറാക്കാറുണ്ട് | എല്ലാ വിഷയങ്ങൾക്കും പ്രത്യേകം ക്ലാസ് മാസികകള് ,ചുമര് പത്രങ്ങള് എന്നിവ തയാറാക്കാറുണ്ട് | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
വരി 99: | വരി 101: | ||
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്<br /> | ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്<br /> | ||
<font color="green"> | <font color="green"> | ||
ലഹരി വിരുദ്ധ ക്ലബ്ബ് | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
</font> | </font> | ||
സർക്കാർ<br /> | സർക്കാർ<br /> | ||
വരി 107: | വരി 111: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ: | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ:''' | ||
ശ്രീ. അബ്ദുൾ ജബ്ബാ൪ശ്രീമതി. രമണി ശ്രീ. പി. പ്രസാദ് | |||
{|class="wikitable" style="text-align:center;width:400px;height:300px" border="1" | {|class="wikitable" style="text-align:center;width:400px;height:300px" border="1" | ||
|- | |- | ||
വരി 147: | വരി 153: | ||
മുണ്ടക്കയം പുഞ്ചവയൽ റൂട്ടിൽ മുണ്ടക്കയത്തുനിന്നും 4 കീ.മി അകലെ. | മുണ്ടക്കയം പുഞ്ചവയൽ റൂട്ടിൽ മുണ്ടക്കയത്തുനിന്നും 4 കീ.മി അകലെ. | ||
{{#multimaps: 9.522055, 76.900251| width=700px | zoom=16}} | {{#multimaps: 9.522055, 76.900251| width=700px | zoom=16}} | ||
efgbt |
14:17, 27 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് വി.എച്ച്.എസ്.എസ്. മുരിക്കുംവയൽ | |
---|---|
വിലാസം | |
മുരിക്കുംവയൽ കരിനിലം പി.ഒ. , 686513 , കോട്ടയം ജില്ല | |
സ്ഥാപിതം | 1944 |
വിവരങ്ങൾ | |
ഫോൺ | 04828 278165 |
ഇമെയിൽ | gvhssmkvl@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32045 (സമേതം) |
എച്ച് എസ് എസ് കോഡ് | 05029 |
വി എച്ച് എസ് എസ് കോഡ് | 905008 |
യുഡൈസ് കോഡ് | 32100400908 |
വിക്കിഡാറ്റ | Q87659171 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 196 |
പെൺകുട്ടികൾ | 171 |
ആകെ വിദ്യാർത്ഥികൾ | 716 |
അദ്ധ്യാപകർ | 43 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 94 |
പെൺകുട്ടികൾ | 135 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 74 |
പെൺകുട്ടികൾ | 46 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജോൺ എഫ് |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | പുഷ്പകുമാരി വി കെ |
പ്രധാന അദ്ധ്യാപിക | രമണി.എൻ.എസ് |
പി.ടി.എ. പ്രസിഡണ്ട് | സിജു കൈതമറ്റം |
അവസാനം തിരുത്തിയത് | |
27-06-2023 | 32045 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപ വിദ്യാഭ്യാസ ജില്ലയിലെ മുണ്ടക്കയത്തിനടുത്തുള്ള മുരിക്കുംവയൽ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി വി എച്ച് എസ്എസ് മുരിക്കുംവയൽ.
ചരിത്രം
1940 -ൽ എൽ. പി.സ്ക്കുളായി ആരംഭിച്ചു. G.O.HS NO 162/66 EDN പ്രകാരം 31-3-1966-ൽ ഹൈസ്ക്കുൾ അനുവദിച്ചു. 17-6-1966-ൽ ഹൈസ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. 1989-ൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്ക്കുളായി ഉയർത്തപ്പെട്ടു. 1999-ൽ ഹയർസെക്കൻഡറി വിഭാഗം പ്രവർത്തനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
5 ഏക്കർ സ്ഥലത്ത് 4 പ്രധാന കെട്ടിടങ്ങളിലായി യു.പി, ഹൈസ്ക്കൂൾ, വൊക്കേഷണൽ ഹയർസെക്കൻഡറി, ഹയർസെക്കൻഡറി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. ലൈബ്രറി, കമ്പ്യൂട്ടർലാബ്, സയൻസ് ലാബ് സ്ക്കൂൾ സൊസൈറ്റി, വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം ലാബ്, ഹയർസെക്കൻഡറി വിഭാഗം ലാബ്, ഇവയും ഉൾപ്പെടുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
ജെ ആർ സി
എല്ലാ വിഷയങ്ങൾക്കും പ്രത്യേകം ക്ലാസ് മാസികകള് ,ചുമര് പത്രങ്ങള് എന്നിവ തയാറാക്കാറുണ്ട്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയന്സ് ക്ലബ്ബ്
സോഷ്യല് സയന്സ് ക്ലബ്ബ്
ഐറ്റി ക്ലബ്ബ്
ഗണിത ക്ലബ്ബ്
രാഷ്ട്രഭാഷാ ക്ലബ്ബ്
ടീന്സ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്
ലഹരി വിരുദ്ധ ക്ലബ്ബ്
മാനേജ്മെന്റ്
സർക്കാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ:
ശ്രീ. അബ്ദുൾ ജബ്ബാ൪ശ്രീമതി. രമണി ശ്രീ. പി. പ്രസാദ്
ശ്രീ. കൊച്ചുതമ്പി എ. എൻ. ശ്രീധരൻ|ശ്രീമതി. അച്ചാമ്മ വർക്കി|
ശ്രീമതി.എം. ജെ ആണ്ടമ്മ
ശ്രീ. എൻ രാഘവൻ ആചാരി
ശ്രീ. സി. എൻ ചന്ദ്രശേഖരൻ
ശ്രീ.കെ. എൻ രാമചന്ദ്രൻനായർ
ശ്രീ.ഗീവർഗീസ് ജോർജ്ജ് ജോസ്ഫ്
ശ്രീ.ഒ.ജെ. തോമസ്
ശ്രീമതി.സുകുമാരിക്കുട്ടിയമ്മ
ശ്രീമതി.എം. സി. മറിയാമ്മ
ശ്രീ.കെ. ജി. ഈപ്പൻ
ശ്രീ.കോരുള ജോസ്ഫ്
ശ്രീ.കെ. ജെ ജോസ്ഫ്
ശ്രീമതി.എ. പി. ഐഷ
ശ്രീ.എം.കെ ചെല്ലപ്പൻ
ശ്രീ.കെ.ജോൺ ജോസ്ഫ്
ശ്രീ.രാജേന്രബാബു
ശ്രീ.എ. സുരേബഷ് കുമാർ
ശ്രീമതി.ലില്ലി ജോൺ
ശ്രീമതി.പി. വി ചന്രമതി
ശ്രീ.കെ.കെ. സുകുമാരൻ
ശ്രീമതി.ഡെയ്സി പൗലോസ്
ശ്രീ.പി. പി. കുഞ്ഞാമ്പു
ശ്രീമതി.വി. എ കൊച്ചു
ശ്രീ.എബ്രഹാം ജോസ്
ശ്രീമതി. മേരിക്കുട്ടി എബ്രഹാം
ശ്രീമതി. സീന എൻ. കെ
ശ്രീ. ഓമനക്കുട്ടൻ എം. സി.
ശ്രീ.അബ്ദുുൾ റഹീം എം.റ്റി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
മുണ്ടക്കയം പുഞ്ചവയൽ റൂട്ടിൽ മുണ്ടക്കയത്തുനിന്നും 4 കീ.മി അകലെ. {{#multimaps: 9.522055, 76.900251| width=700px | zoom=16}} efgbt
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 32045
- 1944ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ