"ഹൈസ്ക്കൂൾ വാവോട്/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) ('{{Lkframe/Pages}} {{Infobox littlekites |സ്കൂൾ കോഡ്=44054 |അധ്യയനവർഷം=2018-20 |യൂണിറ്റ് നമ്പർ=LK/2018/ |അംഗങ്ങളുടെ എണ്ണം=40 |വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര |റവന്യൂ ജില്ല=തിരുവനന്തപുരം |ഉപജില്ല=കാട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്=44054 | |സ്കൂൾ കോഡ്=44054 | ||
|അധ്യയനവർഷം= | |അധ്യയനവർഷം=2021-2024 | ||
|യൂണിറ്റ് നമ്പർ=LK/2018/ | |യൂണിറ്റ് നമ്പർ=LK/2018/44054 | ||
|അംഗങ്ങളുടെ എണ്ണം= | |അംഗങ്ങളുടെ എണ്ണം=28 | ||
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | |വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | ||
|റവന്യൂ ജില്ല=തിരുവനന്തപുരം | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
|ഉപജില്ല=കാട്ടാക്കട | |ഉപജില്ല=കാട്ടാക്കട | ||
|ലീഡർ= | |ലീഡർ=രേവതി | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ=അദ്വൈത | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ശോഭനകുമാരി | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=മായാലക്ഷ്മി | ||
|ചിത്രം= | |ചിത്രം= | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
2021-2024 ബാച്ചിൽ 28 അംഗങ്ങളാണ് ഉള്ളത്.പ്രിലിമിനറി പരീക്ഷ എഴുതിയ എല്ലാവരും വിജയിച്ചു മിസ്ട്രസുമാരായി ക്ലാസ് എടുക്കുന്നത് ശോഭനടീച്ചറും മായടീച്ചറും ആണ് .വിദ്യാത്ഥികളിൽ നിന്നുള്ള ലീഡർ രേവതിയും ഡെപ്യൂട്ടി ലീഡർ അദ്വൈതയുമാണ്.ഹെഡ് മാസ്റ്റർ ശശികുമാർസാറും പിടിഎ യും ശക്തമായ പിന്തുണ നൽകുന്നു.ബുധനാഴ്ച വൈകുന്നേരം മൂന്നര മുതൽ നാലര വരെയാണ് ക്ലാസുകൾ.കൈറ്റ് മിസ്ട്രസുമാർ എടുക്കുന്ന ക്ലാസുകൾക്കു പുറമെ വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ കുട്ടികൾ ലാബിൽ വന്ന് കാണുകയും കൂടുതൽ വിവരങ്ങൾ മനസിലാക്കി പരിശീലിക്കുകയും ചെയ്യുന്നു.ഗ്രൂപ്പായി പരസ്പരം പഠിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നുണ്ട്. | |||
== ഉപജില്ലാക്യാമ്പ് 26,27 ഡിസംബർ2022 == | |||
26,27 ഡിസംബർ2022 ന് കാട്ടാക്കട പി ആർ വില്യം സ്കൂളിൽ വച്ച് നടന്ന ദ്വിദിന ഉപജില്ലാ ക്യാമ്പിൽ പങ്കെടുക്കാൻ അനിമേഷനിൽ നിന്നും നാലുപേരും പ്രോഗ്രാമിങ്ങിൽ നിന്നും നാലുപേരും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.പ്രിൻസി(9ബി),അനീഷാ(9ബി),ദേവു (9ബി),മിഥില(9A )എന്നിവർ അനിമേഷനിലും ആദിത്യൻ(9B),അദ്വൈത(9B),വിനീഷ്(9B),രേവതി(9B) എന്നിവർ പ്രോഗ്രാമിങ്ങിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു |
12:22, 1 മേയ് 2023-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
44054-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 44054 |
യൂണിറ്റ് നമ്പർ | LK/2018/44054 |
അംഗങ്ങളുടെ എണ്ണം | 28 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ലീഡർ | രേവതി |
ഡെപ്യൂട്ടി ലീഡർ | അദ്വൈത |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശോഭനകുമാരി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | മായാലക്ഷ്മി |
അവസാനം തിരുത്തിയത് | |
01-05-2023 | Vavoehs |
2021-2024 ബാച്ചിൽ 28 അംഗങ്ങളാണ് ഉള്ളത്.പ്രിലിമിനറി പരീക്ഷ എഴുതിയ എല്ലാവരും വിജയിച്ചു മിസ്ട്രസുമാരായി ക്ലാസ് എടുക്കുന്നത് ശോഭനടീച്ചറും മായടീച്ചറും ആണ് .വിദ്യാത്ഥികളിൽ നിന്നുള്ള ലീഡർ രേവതിയും ഡെപ്യൂട്ടി ലീഡർ അദ്വൈതയുമാണ്.ഹെഡ് മാസ്റ്റർ ശശികുമാർസാറും പിടിഎ യും ശക്തമായ പിന്തുണ നൽകുന്നു.ബുധനാഴ്ച വൈകുന്നേരം മൂന്നര മുതൽ നാലര വരെയാണ് ക്ലാസുകൾ.കൈറ്റ് മിസ്ട്രസുമാർ എടുക്കുന്ന ക്ലാസുകൾക്കു പുറമെ വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ കുട്ടികൾ ലാബിൽ വന്ന് കാണുകയും കൂടുതൽ വിവരങ്ങൾ മനസിലാക്കി പരിശീലിക്കുകയും ചെയ്യുന്നു.ഗ്രൂപ്പായി പരസ്പരം പഠിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നുണ്ട്.
ഉപജില്ലാക്യാമ്പ് 26,27 ഡിസംബർ2022
26,27 ഡിസംബർ2022 ന് കാട്ടാക്കട പി ആർ വില്യം സ്കൂളിൽ വച്ച് നടന്ന ദ്വിദിന ഉപജില്ലാ ക്യാമ്പിൽ പങ്കെടുക്കാൻ അനിമേഷനിൽ നിന്നും നാലുപേരും പ്രോഗ്രാമിങ്ങിൽ നിന്നും നാലുപേരും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.പ്രിൻസി(9ബി),അനീഷാ(9ബി),ദേവു (9ബി),മിഥില(9A )എന്നിവർ അനിമേഷനിലും ആദിത്യൻ(9B),അദ്വൈത(9B),വിനീഷ്(9B),രേവതി(9B) എന്നിവർ പ്രോഗ്രാമിങ്ങിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു