ഹൈസ്ക്കൂൾ വാവോട്/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
44054-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44054
യൂണിറ്റ് നമ്പർLK/2018/44054
അംഗങ്ങളുടെ എണ്ണം28
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ലീഡർരേവതി
ഡെപ്യൂട്ടി ലീഡർഅദ്വൈത
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശോഭനകുമാരി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മായാലക്ഷ്മി
അവസാനം തിരുത്തിയത്
01-05-2023Vavoehs

2021-2024 ബാച്ചിൽ 28 അംഗങ്ങളാണ് ഉള്ളത്.പ്രിലിമിനറി പരീക്ഷ എഴുതിയ എല്ലാവരും വിജയിച്ചു മിസ്ട്രസുമാരായി ക്ലാസ് എടുക്കുന്നത് ശോഭനടീച്ചറും മായടീച്ചറും ആണ് .വിദ്യാ‍ത്ഥികളിൽ നിന്നുള്ള ലീഡർ രേവതിയും ഡെപ്യൂട്ടി ലീ‍ഡർ അദ്വൈതയുമാണ്.ഹെഡ് മാസ്റ്റർ ശശികുമാർസാറും പിടിഎ യും ശക്തമായ പിന്തുണ നൽകുന്നു.ബുധനാഴ്ച വൈകുന്നേരം മൂന്നര മുതൽ നാലര വരെയാണ് ക്ലാസുകൾ.കൈറ്റ് മിസ്ട്രസുമാർ എടുക്കുന്ന ക്ലാസുകൾക്കു പുറമെ വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ കുട്ടികൾ ലാബിൽ വന്ന് കാണുകയും കൂടുതൽ വിവരങ്ങൾ മനസിലാക്കി പരിശീലിക്കുകയും ചെയ്യുന്നു.ഗ്രൂപ്പായി പരസ്പരം പഠിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നുണ്ട്.

ഉപജില്ലാക്യാമ്പ് 26,27 ഡിസംബർ2022

26,27 ഡിസംബർ2022 ന് കാട്ടാക്കട പി ആർ വില്യം സ്കൂളിൽ വച്ച് നടന്ന ദ്വിദിന ഉപജില്ലാ ക്യാമ്പിൽ പങ്കെടുക്കാൻ അനിമേഷനിൽ നിന്നും നാലുപേരും പ്രോഗ്രാമിങ്ങിൽ നിന്നും നാലുപേരും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.പ്രിൻസി(9ബി),അനീഷാ(9ബി),ദേവു (9ബി),മിഥില(9A )എന്നിവർ അനിമേഷനിലും ആദിത്യൻ(9B),അദ്വൈത(9B),വിനീഷ്(9B),രേവതി(9B) എന്നിവർ പ്രോഗ്രാമിങ്ങിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു