2024-27 LK Camp

2024-27 ബാച്ചിലെ LK ക്യാമ്പ് 29/5/2025 ന് 9.30 ന് സീനിയർഅസിസ്റ്റൻറ് ശോഭന കുമാരി അമ്മ ടീച്ചറിന്റെ ഉദ്ഘാടന പ്രസംഗത്തോടെ ആരംഭിച്ചു. തുടർന്ന് mrs. ലിസി ആർ (HST , HSS Veeranakavu) ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ക്യാമ്പിൽ കുട്ടികൾക്ക് ലഘുഭക്ഷണം വിതരണം ചെയ്തു. തുടർന്ന്  കുട്ടികൾ മനോഹരമായ റീൽസ് നിർമിച്ച് അവതരിപ്പിച്ചു. റീൽസ് തങ്ങൾക്കും നിർമിക്കാം എന്ന സന്തോഷത്തോടെ കുട്ടികൾ വീട്ടിലേക്ക് മടങ്ങി.