"അസംപ്ഷൻ എച്ച് എസ് ബത്തേരി/മികവ‍ുകൾ -2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
വർക്ക് എക്സ്പീരിയൻസ്- [https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%9A%E0%B4%AF_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D%E0%B4%AC%E0%B5%81%E0%B5%8D സബ് ജില്ല ,ജില്ല, സ്റ്റേറ്റ്]
വർക്ക് എക്സ്പീരിയൻസ്- [https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%9A%E0%B4%AF_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D%E0%B4%AC%E0%B5%81%E0%B5%8D സബ് ജില്ല ,ജില്ല, സ്റ്റേറ്റ്]
==വയനാട് ജില്ലാ സ്പോർട്സ് മീറ്റിൽ അസംപ്ഷൻ ഹൈസ്കൂളിന് തിളക്കമാർന്ന വിജയം.==
==വയനാട് ജില്ലാ സ്പോർട്സ് മീറ്റിൽ അസംപ്ഷൻ ഹൈസ്കൂളിന് തിളക്കമാർന്ന വിജയം.==
[[പ്രമാണം:15051 nishal 4.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051%20nishal%204.jpg|ലഘുചിത്രം|248x248px|മുഹമ്മദ് നിഷാൽ-600 mtr സ്വർണം]]നവംബർ 10-14 :ഇക്കഴിഞ്ഞ സ്പോർട്സ് മീറ്റിൽ അസംപ്ഷൻ ഹൈസ്കൂൾ വിജയ യാത്ര തുടർന്നു. വീട്ടിൽ അസംപ്ഷൻ ഹൈസ്കൂളിന്
[[പ്രമാണം:15051 nishal 4.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051%20nishal%204.jpg|ലഘുചിത്രം|248x248px|മുഹമ്മദ് നിഷാൽ-600 mtr സ്വർണം]]നവംബർ 10-14 :ഇക്കഴിഞ്ഞ സ്പോർട്സ് മീറ്റിൽ അസംപ്ഷൻ ഹൈസ്കൂൾ വിജയ യാത്ര തുടർന്നു. വീട്ടിൽ അസംപ്ഷൻ ഹൈസ്കൂളിന് ഉജ്ജ്വല വിജയമായിരുന്നു. ഹൈസ്കൂളിലെ വിൻസ്റ്റൻ സി ജോഷി സബ്‍ജൂനിയർ മീറ്റർ ഓട്ടത്തിൽ സ്വർണ മെഡൽ നേടി ജില്ലയിലെ ഏറ്റവും വേഗതയേറിയ താരമായി മാറി. കൂടാതെ മുഹമ്മദ് നിഷാൽ സബ്ജുനിയർ ബോയ്സ് 600 മീറ്റർ ഓട്ടത്തിൽ ഒന്നാമതെത്തി സ്വർണ്ണം നേടി. സബ്‍ജൂനിയർ ബോയ്സ് ആൻഡ് ഗേൾസ് 4x100 മീറ്റർ  റിലേയിൽ ആൺകുട്ടികളും പെൺകുട്ടികളും സ്വർണം നേടി. ജൂനിയർ ഗേൾസ്  വിഭാഗത്തിൽ1500 മീറ്റർ ഓട്ടമത്സരത്തിൽ സ്കൂളിലെ ജെനിഫർ ജയ്സൺ രണ്ടാം സ്ഥാനത്ത് എത്തി വെള്ളി മെഡൽ നേടി.. ജൂനിയർ ഗേൾസ് 100 മീറ്റർ ഓട്ടമത്സരത്തിൽ ഡെന്നിസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. '''....... [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ജില്ലാ സ്പോർട്സ് മീറ്റിൽ അസംപ്ഷൻ ഹൈസ്കൂളിന് തിളക്കമാർന്ന വിജയം|കൂടുതൽ വായിക്കാം]]'''
 
ഉജ്ജ്വല വിജയമായിരുന്നു. ഹൈസ്കൂളിലെ വിൻസ്റ്റൻ സി ജോഷി സബ്‍ജൂനിയർ മീറ്റർ ഓട്ടത്തിൽ സ്വർണ മെഡൽ നേടി ജില്ലയിലെ
 
ഏറ്റവും വേഗതയേറിയ താരമായി മാറി. കൂടാതെ മുഹമ്മദ് നിഷാൽ സബ്ജുനിയർ ബോയ്സ് 600 മീറ്റർ ഓട്ടത്തിൽ ഒന്നാമതെത്തി
 
സ്വർണ്ണം നേടി. സബ്‍ജൂനിയർ ബോയ്സ് ആൻഡ് ഗേൾസ് 4x100 മീറ്റർ  റിലേയിൽ ആൺകുട്ടികളും പെൺകുട്ടികളും സ്വർണം നേടി.
 
ജൂനിയർ ഗേൾസ്  വിഭാഗത്തിൽ1500 മീറ്റർ ഓട്ടമത്സരത്തിൽ സ്കൂളിലെ ജെനിഫർ ജയ്സൺ രണ്ടാം സ്ഥാനത്ത് എത്തി വെള്ളി
 
മെഡൽ നേടി.. ജൂനിയർ ഗേൾസ് 100 മീറ്റർ ഓട്ടമത്സരത്തിൽ ഡെന്നിസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. '''....... [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ജില്ലാ സ്പോർട്സ് മീറ്റിൽ അസംപ്ഷൻ ഹൈസ്കൂളിന് തിളക്കമാർന്ന വിജയം|കൂടുതൽ വായിക്കാം]]'''
===നവംബർ 1,2,3,4 ബത്തേരി സബ്‍ജില്ലാ സ്പോർട്സ് മീറ്റിൽ വിജയം..===
===നവംബർ 1,2,3,4 ബത്തേരി സബ്‍ജില്ലാ സ്പോർട്സ് മീറ്റിൽ വിജയം..===
[[പ്രമാണം:15051 sb dis spo.jpg|ഇടത്ത്‌|ലഘുചിത്രം|197x197px]]നവംബർ ഒന്നാം തീയതി മുതൽ നാലാം തീയതി  വരെ വിജയ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ബത്തേരി  
[[പ്രമാണം:15051 sb dis spo.jpg|ഇടത്ത്‌|ലഘുചിത്രം|197x197px]]നവംബർ ഒന്നാം തീയതി മുതൽ നാലാം തീയതി  വരെ വിജയ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ബത്തേരി സബ്‍ജില്ലാ സ്പോർട്സ് മീറ്റിൽ [https://ceadom.com/school/assumption-hs-sulthan-bathery അസംപ്ഷൻ ഹൈസ്കൂളിന്] മിന്നുന്ന വിജയം.  സബ്‍ജില്ലാതലത്തിൽ ഓവറോൾ അഞ്ചാം സ്ഥാനം കരസ്ഥമാക്കാൻ സ്കൂളിന് കഴിഞ്ഞു. ആകെ ആറ് സ്വർണവും മൂന്ന് വെള്ളിയും ഏഴ് വെങ്കലവും.66 പോയിൻറ് നേടിയ സ്കൂളിന് അഞ്ചാം സ്ഥാനം ലഭിച്ചു .മത്സരഫലങ്ങൾ സബ്‍ജുനിയർ ബോയ്സ് 600 മീറ്റർ മുഹമ്മദ് നിഷാദിന് സെക്കൻഡ് .അമൽ കെ എസ് തേർഡ് പ്ലേസ്......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ബത്തേരി സബ്‍ജില്ലാ സ്പോർട്സ് മീറ്റ്|കൂടുതൽ അറിയാം]]  
 
സബ്‍ജില്ലാ സ്പോർട്സ് മീറ്റിൽ [https://ceadom.com/school/assumption-hs-sulthan-bathery അസംപ്ഷൻ ഹൈസ്കൂളിന്] മിന്നുന്ന വിജയം.  സബ്‍ജില്ലാതലത്തിൽ ഓവറോൾ  
 
അഞ്ചാം സ്ഥാനം കരസ്ഥമാക്കാൻ സ്കൂളിന് കഴിഞ്ഞു. ആകെ ആറ് സ്വർണവും മൂന്ന് വെള്ളിയും ഏഴ് വെങ്കലവും  
 
.66 പോയിൻറ് നേടിയ സ്കൂളിന് അഞ്ചാം സ്ഥാനം ലഭിച്ചു .മത്സരഫലങ്ങൾ സബ്‍ജുനിയർ ബോയ്സ് 600 മീറ്റർ  
 
മുഹമ്മദ് നിഷാദിന് സെക്കൻഡ് .അമൽ കെ എസ് തേർഡ് പ്ലേസ്......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ബത്തേരി സബ്‍ജില്ലാ സ്പോർട്സ് മീറ്റ്|കൂടുതൽ അറിയാം]]
==ബത്തേരി സബ്‍ജില്ലാ സ്കൂൾകലോത്സവം:അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാർ.==
==ബത്തേരി സബ്‍ജില്ലാ സ്കൂൾകലോത്സവം:അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാർ.==
[[പ്രമാണം:15051 sby skt. kalolsavam overall.jpg|ഇടത്ത്‌|ലഘുചിത്രം|249x249ബിന്ദു]]മത്സരങ്ങളിൽ 30 എ ഗ്രേഡുകളും 10 ബി ഗ്രേഡുകളും 5 സി ഗ്രേഡുകളുമായി അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ് ജില്ലയിൽ ഓവറോൾ ചാമ്പ്യൻമാരായി. വിവിധ ഇനങ്ങളിലായി 185 പോയന്റ് നേടിയ അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ്‍ജില്ലാ കലാമേളയിൽ ഈ വർഷത്തെ ചാമ്പ്യൻപട്ടം കരസ്ഥമാക്കി
[[പ്രമാണം:15051 sby skt. kalolsavam overall.jpg|ഇടത്ത്‌|ലഘുചിത്രം|249x249ബിന്ദു]]മത്സരങ്ങളിൽ 30 എ ഗ്രേഡുകളും 10 ബി ഗ്രേഡുകളും 5 സി ഗ്രേഡുകളുമായി അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ് ജില്ലയിൽ ഓവറോൾ ചാമ്പ്യൻമാരായി. വിവിധ ഇനങ്ങളിലായി 185 പോയന്റ് നേടിയ അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ്‍ജില്ലാ കലാമേളയിൽ ഈ വർഷത്തെ ചാമ്പ്യൻപട്ടം കരസ്ഥമാക്കി
വരി 72: വരി 54:
===ജില്ലാ ഗണിതശാസ്ത്ര മേള: അസംപ്ഷൻ ഓവറോൾ രണ്ടാം സ്ഥാനം===
===ജില്ലാ ഗണിതശാസ്ത്ര മേള: അസംപ്ഷൻ ഓവറോൾ രണ്ടാം സ്ഥാനം===
   
   
ഒക്ടോബർ 21 ,22 ,ജില്ലാ ഗണിതശാസ്ത്ര മേളയിൽ അസംപ്ഷന് ഓവറോൾ രണ്ടാം സ്ഥാനം. വിവിധ മത്സരങ്ങളിൽ 3 വിദ്യാർഥികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു.4 വിദ്യാർത്ഥികൾക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ആകെ 9 കുട്ടികൾക്ക്  [[പ്രമാണം:15051 maths sub over all.jpg|ലഘുചിത്രം|301x301ബിന്ദു|സബ്‍ജില്ല ഗണിതശാസ്ത്ര മേളഅസംപ്ഷൻ ഓവറോൾ ചാമ്പ്യൻ|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_maths_sub_over_all.jpg|പകരം=|ഇടത്ത്‌]]A ഗ്രേഡ് ലഭിച്ചിട്ടുണ്ട്. 2 വിദ്യാർത്ഥികൾക്ക് Bഗ്രേഡ് ലഭിച്ചു .
ഒക്ടോബർ 21 ,22 ,ജില്ലാ ഗണിതശാസ്ത്ര മേളയിൽ അസംപ്ഷന് ഓവറോൾ രണ്ടാം സ്ഥാനം. വിവിധ മത്സരങ്ങളിൽ 3 വിദ്യാർഥികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു.4 വിദ്യാർത്ഥികൾക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ആകെ 9 കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ചിട്ടുണ്ട്. 2 വിദ്യാർത്ഥികൾക്ക് Bഗ്രേഡ് ലഭിച്ചു .   [[പ്രമാണം:15051 maths sub over all.jpg|ലഘുചിത്രം|301x301ബിന്ദു|സബ്‍ജില്ല ഗണിതശാസ്ത്ര മേളഅസംപ്ഷൻ ഓവറോൾ ചാമ്പ്യൻ|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_maths_sub_over_all.jpg|പകരം=|ഇടത്ത്‌]].
===സബ്‍ജില്ല ഗണിതശാസ്ത്ര മേള: അസംപ്ഷൻ ഓവറോൾ ചാമ്പ്യൻമാർ===
===സബ്‍ജില്ല ഗണിതശാസ്ത്ര മേള: അസംപ്ഷൻ ഓവറോൾ ചാമ്പ്യൻമാർ===
ഒക്ടോബർ 14 15 തീയതികളിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മൂലങ്കാവ് വച്ചു നടന്ന സബ്‍ജില്ല ഗണിതശാസ്ത്ര മേളയിൽ അസംപ്ഷൻ ഓവറോൾ ചാമ്പ്യൻമാരായി.വിവിധ മത്സരങ്ങളിൽ  എട്ട് വിദ്യാർഥികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു.രണ്ട് വിദ്യാർത്ഥികൾക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ആകെ 12 കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ചിട്ടുണ്ട്.
ഒക്ടോബർ 14 15 തീയതികളിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മൂലങ്കാവ് വച്ചു നടന്ന സബ്‍ജില്ല ഗണിതശാസ്ത്ര മേളയിൽ അസംപ്ഷൻ ഓവറോൾ ചാമ്പ്യൻമാരായി.വിവിധ മത്സരങ്ങളിൽ  എട്ട് വിദ്യാർഥികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു.രണ്ട് വിദ്യാർത്ഥികൾക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ആകെ 12 കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ചിട്ടുണ്ട്.
വരി 83: വരി 65:
=== അർജുൻ തോമസിന് അപൂർവ്വ നേട്ടം ===
=== അർജുൻ തോമസിന് അപൂർവ്വ നേട്ടം ===
[[പ്രമാണം:15051 arjun thomas 7.jpg|ഇടത്ത്‌|ലഘുചിത്രം|209x209ബിന്ദു|അർജുൻ തോമസ് ലഡാക്കിൽ സ്കൂൾ ചിത്രവുമായി]]
[[പ്രമാണം:15051 arjun thomas 7.jpg|ഇടത്ത്‌|ലഘുചിത്രം|209x209ബിന്ദു|അർജുൻ തോമസ് ലഡാക്കിൽ സ്കൂൾ ചിത്രവുമായി]]
[https://en.wikipedia.org/wiki/Ladakh_Police ലഡാക്ക് പോലീസിന്റെയും] [https://en.wikipedia.org/wiki/Cycling_Federation_of_India സൈക്ലിംഗ് ഫെഡറേഷൻ  ഓഫ് ഇന്ത്യ]യുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ത്യയിൽ ആദ്യമായി  നടക്കുന്ന [https://en.wikipedia.org/wiki/UCI_Mountain_Bike_World_Cup യു സി.ഐ.എം.ടി.ബി എലിമിനേറ്റർ വേൾഡ് കപ്പ്] മത്സരത്തിൽ പങ്കെടുക്കുന്നതിന് സ്കൂളിലെ കായികാധ്യാപകനായ അർജുൻ തോമസിന് അപൂർവ്വ അവസരം. സെപ്തംബർ 4 മുതൽ  ലേ യിൽ വച്ചാണ് മത്സരം നടക്കുന്നത് .ഇന്ത്യയിൽ ആദ്യമായി  നടത്തപ്പെടുന്ന .ഈ മത്സരത്തിൽ പങ്കെടുക്കുന്നതിന് കേരളത്തിൽ നിന്നും രണ്ടുപേർ മാത്രമാണ് [[പ്രമാണം:15051 yathrayayappu.jpg|ലഘുചിത്രം|298x298px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_yathrayayappu.jpg|അർജുൻ തോമസ്]]അവസരം ലഭിച്ചത്.
[https://en.wikipedia.org/wiki/Ladakh_Police ലഡാക്ക് പോലീസിന്റെയും] [https://en.wikipedia.org/wiki/Cycling_Federation_of_India സൈക്ലിംഗ് ഫെഡറേഷൻ  ഓഫ് ഇന്ത്യ]യുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ത്യയിൽ ആദ്യമായി  നടക്കുന്ന [https://en.wikipedia.org/wiki/UCI_Mountain_Bike_World_Cup യു സി.ഐ.എം.ടി.ബി എലിമിനേറ്റർ വേൾഡ് കപ്പ്] മത്സരത്തിൽ പങ്കെടുക്കുന്നതിന് സ്കൂളിലെ കായികാധ്യാപകനായ അർജുൻ തോമസിന് അപൂർവ്വ അവസരം. സെപ്തംബർ 4 മുതൽ  ലേ യിൽ വച്ചാണ് മത്സരം നടക്കുന്നത് .ഇന്ത്യയിൽ ആദ്യമായി  നടത്തപ്പെടുന്ന .ഈ മത്സരത്തിൽ പങ്കെടുക്കുന്നതിന് കേരളത്തിൽ നിന്നും രണ്ടുപേർ മാത്രമാണ് അവസരം ലഭിച്ചത്. [[പ്രമാണം:15051 yathrayayappu.jpg|ലഘുചിത്രം|298x298px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_yathrayayappu.jpg|അർജുൻ തോമസ്]]
=== മികച്ച സ്ഥാനം===
=== മികച്ച സ്ഥാനം===
[https://en.wikipedia.org/wiki/Ladakh_Police ലഡാക്ക് പോലീസിന്റെയും] സൈക്ലിംഗ് ഫെഡറേഷൻ  ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ത്യയിൽ ആദ്യമായി  നടക്കുന്ന [https://en.wikipedia.org/wiki/UCI_Mountain_Bike_World_Cup യു സി.ഐ.എം.ടി.ബി എലിമിനേറ്റർ വേൾഡ് കപ്പ്] മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ അർജുൻ തോമസിന് മികച്ച സ്ഥാനം . മീറ്റിൽ 49 ആം സ്ഥാനം കരസ്ഥമാക്കി.
[https://en.wikipedia.org/wiki/Ladakh_Police ലഡാക്ക് പോലീസിന്റെയും] സൈക്ലിംഗ് ഫെഡറേഷൻ  ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ത്യയിൽ ആദ്യമായി  നടക്കുന്ന [https://en.wikipedia.org/wiki/UCI_Mountain_Bike_World_Cup യു സി.ഐ.എം.ടി.ബി എലിമിനേറ്റർ വേൾഡ് കപ്പ്] മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ അർജുൻ തോമസിന് മികച്ച സ്ഥാനം . മീറ്റിൽ 49 ആം സ്ഥാനം കരസ്ഥമാക്കി.
'''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/നേട്ടങ്ങൾ|നേട്ടങ്ങൾ]]'''
'''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/നേട്ടങ്ങൾ|നേട്ടങ്ങൾ]]'''
==[https://results.kite.kerala.gov.in/sslc_2022/school_files/15051.html എസ് .എസ് .എൽ .സി .റിസൾട്ട് ,സ്‍ക‍ൂളിന്  മികവാർന്ന നേട്ടം] '''''.'''''==
ഈ വർഷവു‍ം '''''എസ് .എസ് .എൽ .സി .'''''പരീക്ഷയിൽ [https://ceadom.com/schools അസംപ്ഷൻ ഹൈസ്കൂൾ] മികവാർന്ന വിജയം നേടി.പരീക്ഷയിൽ പങ്കെടുത്ത [https://schoolwiki.in/images/c/c0/15051_school_foto09.png 302 വിദ്യാർത്ഥികളിൽ] മുഴുവൻ വിദ്യാർത്ഥികളും വിജയിക്കുകയും, [[അസംപ്ഷൻ എച്ച് എസ് ബത്തേരി/റിസൾട്ട് 2021-22|73 പേർ]] മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുകയ‍ും ചെയ്തു. 25 പേർക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/എസ് .എസ് .എൽ .സി .റിസൾറ്റ്',സ്‍ക‍ൂളിന് മികവാർന്ന നേട്ടം|ക‍ൂട‍ുതൽ വായിക്കാം.]]
*മുഴുവൻ വിഷയങ്ങൾക്കും [[അസംപ്ഷൻ എച്ച് എസ് ബത്തേരി/റിസൾട്ട് 2021-22|എ പ്ലസ് -ലഭിച്ച വിദ്യാർത്ഥികൾ  (2021- 22)]]
====== 16 വർഷമായി 99% ന് മുകളിൽ വിജയം നിലനിർത്തുന്നു. ======
മാനേജ്മെൻറ് അധ്യാപകരും സ്കൂളിൻറെ മികവ് നിലനിർത്തുന്നതിന് പ്രതിജ്ഞാബദ്ധരാണ്. സ്കൂളിൻറെ അക്കാദമികവും അക്കാദമികേതരവുമായ മികവുകൾ നിലനിർത്തുന്നതിന് അവർ കഠിനാധ്വാനം ചെയ്യുന്നു. കഴിഞ്ഞ 16 വർഷമായി സ്കൂളിൻറെ എസ്എസ്എൽസി [https://schoolwiki.in/images/e/e1/NEW_SSLC-ANALYSIS-22.png വിജയശതമാനം 99 മുകളിലായി നിലനിർത്തുന്നു]. 2019 മുതൽ തുടർച്ചയായി [https://schoolwiki.in/images/e/e1/NEW_SSLC-ANALYSIS-22.png 100% വിജയം നിലനിർത്തുന്നു].ഈ കഴിഞ്ഞവർഷം ജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയത് ഹൈസ്കൂൾ ആയിരുന്നു .


'''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പുരസ്കാരങ്ങൾ|പുരസ്കാരങ്ങൾ]]'''
'''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പുരസ്കാരങ്ങൾ|പുരസ്കാരങ്ങൾ]]'''

17:25, 21 മാർച്ച് 2023-നു നിലവിലുള്ള രൂപം

സബ്‍ജില്ല ,ജില്ലാ മേളകളിൽ ലഭിച്ച ട്രോഫികൾ സ്കൂളിൽ എത്തിയപ്പോൾ.





ജില്ലാ 'സ്‍ക‍ൂൾവിക്കി' പുരസ്കാരം അസംപ്ഷൻ ഹൈസ്‌കൂളിന് ഒന്നാം സ്ഥാനം

ജില്ലാ സ്കൂൾവിക്കി പുരസ്കാരം ഏറ്റ‍ുവാങ്ങ‍ുന്ന‍ു..

സംസ്ഥാനത്തെ പതിനയ്യായിരത്തിൽപ്പരം സ്കൂളുകളെ കോർത്തിണക്കി കൈറ്റ് സജ്ജമാക്കിയ സ്കൂൾവിക്കി പോർട്ടലിൽ ജില്ലയിൽ മികവ് പുലർത്തിയ സ്കൂളുകൾക്ക് അവാർഡുകൾ വി തരണം ചെയ്തു. നിയമസഭാ സമുച്ചയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി ശ്രീ.വി ശിവൻകുട്ടി അവാർഡ്കൾ വിതരണം ചെയ്തു .ഒന്നാം സ്ഥാനം നേടിയ അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി, രണ്ടാമതെത്തിയ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വാകേരി, മൂന്നാം സ്ഥാനക്കാരായ സെന്റ് തോമസ് ഇവാഞ്ച ലിക്കൽ എൽപിഎസ് പടിഞ്ഞാറത്തറ എന്നിവയ്ക്കായി ജില്ലയിലെ കൈറ്റ് അധികൃതരും സ്കൂൾ അധികൃതരും വിദ്യാർഥികളും അവാർഡ് ഏറ്റുവാങ്ങി.....ക‍ൂട‍ുതൽ വിവരങ്ങൾ

വയനാട് ജില്ലയിലെ 10  മികച്ച ഹൈസ്കൂളുകളിൽ  അസംപ്ഷൻ സ്കൂള‍ും.

മുൻസിപ്പാലിറ്റിയുടെ പ്രശംസപത്രം
മികച്ച സ്കൂളിന് മുൻസിപ്പാലിറ്റിയുടെ പ്രശംസപത്രം HM സ്വീകരിക്കുന്നു..

വയനാട് ജില്ലയിലെ 10 സ്കൂളുകളെ കണ്ടെത്തുന്നതിന് ബത്തേരി മുനിസിപ്പാലിറ്റിയുടെ സർവ്വേയിൽ അസംപ്ഷൻ സ്കൂളും ഇടം നേടി. സ്കൂളിലെ മികവുകൾ നോക്കിയാണ് മികച്ച സ്കൂളിനെ തിരഞ്ഞെടുക്കുന്നത് .പാഠ്യപാഠ്യേതര മേഖലകളിലെ മികവ് വിലയിരുത്തുകളോടൊപ്പം, സ്കൂൾ എസ്എസ്എൽസി പരീക്ഷയിൽ നേടിയ മികവും, സ്കൂളിലെ മറ്റ് പ്രവർത്തനങ്ങളും  മാനദണ്ഡമായി  പരിശോധിച്ചു. കഴിഞ്ഞ 5 വർഷമായി എസ്എസ്എൽസി പരീക്ഷയിൽ സ്കൂൾ നേടിയ വിജയം ,100% വിജയം ,ഫുൾ എ പ്ലസ് കളുടെ എണ്ണം,തുടങ്ങിയവ  വിലയിരുത്തപ്പെടുന്നു. അസംപ്ഷൻ ഹൈസ്കൂൾ കഴിഞ്ഞ 2005 ന് ശേഷം 99% മുകളിൽ വിജയ നേട്ടം നിലനിർത്തുന്നു.  കഴിഞ്ഞ മൂന്നുവർഷമായി തുടർച്ചയായി 100% വിജയം നിലനിർത്തുന്നു. ഈ കഴിഞ്ഞവർഷം 73 ഫുൾ എ പ്ലസ് 100% വിജയവും കൈവരിച്ചു. 25വിദ്യാർത്ഥികൾക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു . മികച്ച സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടതിന്  ബത്തേരി മുൻസിപ്പാലിറ്റിയുടെ പ്രശംസപത്രം പ്രത്യേകചടങ്ങിൽ വച്ച് മുൻസിപ്പൽ ചെയർമാൻ സ്കൂളിന് സമ്മാനിച്ചു .

സംഘഗാനം-ist-A

ഡിസംബർ 6,7,8 ജില്ലാ സ്കൂൾകലോത്സവം: ഹൈസ്കൂളിന് തിളക്കമാർന്ന വിജയം.

ഡിസംബർ 6,7,8 തീയതികളിൽ നടന്ന വയനാട് ജില്ലാതല  സ്കൂൾ കലോത്സവത്തിൽ ഇത്തവണയും ഹൈസ്കൂൾ  മികവ് പുലർത്തി. സംസ്കൃതോത്സവത്തിൽ ജില്ലാതലത്തിൽ ഹൈസ്കൂൾ വിഭാഗം ഓറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ആകെ 40 പോയിൻറ് സ്കൂളിൽ ലഭിച്ചു. സ്കൂൾ ജനറൽ വിഭാഗത്തിൽ മാർഗ്ഗംകളി ,സംഘഗാനം, ഇംഗ്ലീഷ് സ്കിറ്റ് തുടങ്ങിയവയ്ക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു......കൂടുതൽ..

സബ്‍ജില്ല ,ജില്ല,സ്റ്റേറ്റ് ശാസ്ത്രമേളകളിൽ അസംപ്ഷന് മികച്ച നേട്ടം.

സബ്‍ജില്ല ,ജില്ല മേളകളിൽ അസംപ്ഷന് മികച്ച നേട്ടം കൈവരിക്കാനായി .വിവിധ മേളകളും ലഭിച്ച സ്ഥാനവും താഴെ ലിങ്കിൽ .

ഗണിതം- സബ് ജില്ല ,ജില്ല, സ്റ്റേറ്റ്

സയൻസ്-സബ് ജില്ല ,ജില്ല, സ്റ്റേറ്റ്

സോഷ്യൽ- സബ് ജില്ല ,ജില്ല, സ്റ്റേറ്റ്

IT-- സബ് ജില്ല ,ജില്ല,സ്റ്റേറ്റ്

വർക്ക് എക്സ്പീരിയൻസ്- സബ് ജില്ല ,ജില്ല, സ്റ്റേറ്റ്

വയനാട് ജില്ലാ സ്പോർട്സ് മീറ്റിൽ അസംപ്ഷൻ ഹൈസ്കൂളിന് തിളക്കമാർന്ന വിജയം.

മുഹമ്മദ് നിഷാൽ-600 mtr സ്വർണം

നവംബർ 10-14 :ഇക്കഴിഞ്ഞ സ്പോർട്സ് മീറ്റിൽ അസംപ്ഷൻ ഹൈസ്കൂൾ വിജയ യാത്ര തുടർന്നു. വീട്ടിൽ അസംപ്ഷൻ ഹൈസ്കൂളിന് ഉജ്ജ്വല വിജയമായിരുന്നു. ഹൈസ്കൂളിലെ വിൻസ്റ്റൻ സി ജോഷി സബ്‍ജൂനിയർ മീറ്റർ ഓട്ടത്തിൽ സ്വർണ മെഡൽ നേടി ജില്ലയിലെ ഏറ്റവും വേഗതയേറിയ താരമായി മാറി. കൂടാതെ മുഹമ്മദ് നിഷാൽ സബ്ജുനിയർ ബോയ്സ് 600 മീറ്റർ ഓട്ടത്തിൽ ഒന്നാമതെത്തി സ്വർണ്ണം നേടി. സബ്‍ജൂനിയർ ബോയ്സ് ആൻഡ് ഗേൾസ് 4x100 മീറ്റർ  റിലേയിൽ ആൺകുട്ടികളും പെൺകുട്ടികളും സ്വർണം നേടി. ജൂനിയർ ഗേൾസ്  വിഭാഗത്തിൽ1500 മീറ്റർ ഓട്ടമത്സരത്തിൽ സ്കൂളിലെ ജെനിഫർ ജയ്സൺ രണ്ടാം സ്ഥാനത്ത് എത്തി വെള്ളി മെഡൽ നേടി.. ജൂനിയർ ഗേൾസ് 100 മീറ്റർ ഓട്ടമത്സരത്തിൽ ഡെന്നിസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. ....... കൂടുതൽ വായിക്കാം

നവംബർ 1,2,3,4 ബത്തേരി സബ്‍ജില്ലാ സ്പോർട്സ് മീറ്റിൽ വിജയം..

നവംബർ ഒന്നാം തീയതി മുതൽ നാലാം തീയതി  വരെ വിജയ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ബത്തേരി സബ്‍ജില്ലാ സ്പോർട്സ് മീറ്റിൽ അസംപ്ഷൻ ഹൈസ്കൂളിന് മിന്നുന്ന വിജയം.  സബ്‍ജില്ലാതലത്തിൽ ഓവറോൾ അഞ്ചാം സ്ഥാനം കരസ്ഥമാക്കാൻ സ്കൂളിന് കഴിഞ്ഞു. ആകെ ആറ് സ്വർണവും മൂന്ന് വെള്ളിയും ഏഴ് വെങ്കലവും.66 പോയിൻറ് നേടിയ സ്കൂളിന് അഞ്ചാം സ്ഥാനം ലഭിച്ചു .മത്സരഫലങ്ങൾ സബ്‍ജുനിയർ ബോയ്സ് 600 മീറ്റർ മുഹമ്മദ് നിഷാദിന് സെക്കൻഡ് .അമൽ കെ എസ് തേർഡ് പ്ലേസ്......കൂടുതൽ അറിയാം

ബത്തേരി സബ്‍ജില്ലാ സ്കൂൾകലോത്സവം:അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാർ.

മത്സരങ്ങളിൽ 30 എ ഗ്രേഡുകളും 10 ബി ഗ്രേഡുകളും 5 സി ഗ്രേഡുകളുമായി അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ് ജില്ലയിൽ ഓവറോൾ ചാമ്പ്യൻമാരായി. വിവിധ ഇനങ്ങളിലായി 185 പോയന്റ് നേടിയ അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ്‍ജില്ലാ കലാമേളയിൽ ഈ വർഷത്തെ ചാമ്പ്യൻപട്ടം കരസ്ഥമാക്കി

ബത്തേരി സബ്‍ജില്ലാ സംസ്കൃതകലോത്സവം: അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാർ.

ബത്തേരിസബ്‍ജില്ലാ സംസ്കൃതകലോത്സവത്തിൽ അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി.

..........കൂടുതൽ കലോത്സവ വിവരങ്ങൾക്കും ചിത്രങ്ങൾക്കും ക്ലിക്ക് ചെയ്യുക...

വൈഷ്ണവ്

ജില്ലാ മേള: ഐ.ടി യിൽ അസംപ്ഷന് മികച്ച സ്ഥാനം.

ഒക്ടോബർ 21,22 ,ജില്ലാ മേള ഐ.ടി യിൽ അസംപ്ഷന് മികച്ച സ്ഥാനം .വൈഷ്ണവ് എന്ന വിദ്യാർഥിക്ക് ഒന്നാം സ്ഥാനം ലഭിച്ചു (Digital painting).

സബ്‍ജില്ല ശാസ്ത്ര മേള: ഐ.ടി യിൽ അസംപ്ഷൻ ഓവറോൾ രണ്ടാം സ്ഥാനം

ഒക്ടോബർ 14 15 തീയതികളിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മൂലങ്കാവ് വച്ചു നടന്ന സബ്‍ജില്ല ശാസ്ത്ര മേള ,ഐ.ടി യിൽ അസംപ്ഷൻ ഹൈസ്‌കൂൾ ഓവറോൾ രണ്ടാം സ്ഥാനം നേടി .  വൈഷ്ണവ് എന്ന വിദ്യാർഥിക്ക് ഒന്നാം സ്ഥാനം ലഭിച്ചു (Digital painting) . രണ്ട് വിദ്യാർത്ഥികൾക്ക് 3 ആം സ്ഥാനം ലഭിച്ചു. (മലയാളം ടൈപ്പിംഗ്  വരദ്വാജ് ..മൂന്നാം സ്ഥാനം  ,പ്രസേൻറ്റേഷൻ  ശ്രേയ  പി  ബി ..മൂന്നാം സ്ഥാനം) .ആകെ 7 കുട്ടികൾ ഐ.ടി മേള യിൽ പങ്കെടുത്തു..പങ്കെടുത്ത വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു .

സ്റ്റിൽ മോഡൽ സെക്കൻറ്

ഒക്ടോബർ 21 ജില്ലാ ശാസ്ത്ര മേള.സയൽസ് സ്റ്റിൽ മോഡലിൽ സെക്കൻറ് A ഗ്രേഡ് ലഭിച്ചു.

ഒക്ടോബർ 21,22 തീയതികളിൽ WMO മുട്ടിൽ ഹയർ സെക്കൻഡറി സ്കൂൾ വച്ചു നടന്ന ജില്ലാ ശാസ്ത്ര മേളയിൽ അസംപ്ഷൻ ഹൈസ്കൂളിലെ വിദ്യാർത്ഥികളും പങ്കെടുത്തു .പങ്കെടുത്ത വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു.സ്റ്റിൽ മോഡലിൽ ബേസി്ൽ റേയ് ,ലേയ എന്നിവർക്ക് സെക്കൻറ് A ഗ്രേഡ് ലഭിച്ചു.

ജില്ലാ സോഷ്യൽ സയൻസ് മേളയിൽ ഓവർഓൾ അസംപ്ഷൻ രണ്ടാം സ്ഥാനം.

സോഷ്യൽ സയൻസ് വർക്കിംഗ് മോഡൽ..
ഓവർഓൾ രണ്ടാം സ്ഥാനം.

ഒക്ടോബർ 21,22 തിയതികളിൽ WMO മുട്ടിൽ സ്കൂളിൽ വച്ച് നടന്ന ജില്ലാ സോഷ്യൽ സയൻസ് മേളയിൽ അസംപ്ഷൻ ഹൈസ്കൂളിന് ഓവർഓൾ രണ്ടാം സ്ഥാനം .സോഷ്യൽ സയൻസ് മേളയിൽ മികച്ച പ്രകടനം കാഴ്ചവച്ച അസംപ്ഷൻ സ്കൂളിന് 27 പോയിൻറ് ലഭിച്ചു.അറ്റ്ലസ് മേക്കിങ് എന്ന ഇനത്തിൽ  സ്കൂളിലെ അശ്വിൻ ജോസഫിന് രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. ലോക്കൽ ഹിസ്റ്ററി റൈറ്റിംഗ് (പ്രാദേശിക ചരിത്ര രചന)മത്സരത്തിൽ സ്കൂളിലെ അന്ന  അന്ന് മരിയ ബിജോ എന്ന  വിദ്യാർത്ഥിക്ക് എ ഗ്രേഡും മൂന്നാം സ്ഥാനവും ലിച്ചു.

സബ് ജില്ലാ സോഷ്യൽ സയൻസ് മേളയിൽ അസംപ്ഷൻ രണ്ടാം സ്ഥാനം.

ഒക്ടോബർ 14,15 ന് GHS മൂലങ്കാവിൽ വച്ച് നടന്ന സബ് ജില്ലാ സോഷ്യൽ സയൻസ് മേളയിൽ അസംപ്ഷൻ ഹൈസ്കൂളിന് രണ്ടാം സ്ഥാനം.സോഷ്യൽ സയൻസ് മേളയിൽ മികച്ച പ്രകടനം കാഴ്ചവച്ച അസംപ്ഷൻ

ജില്ലാ ജേതാക്കൾ
ജില്ലാ ജേതാക്കൾ

ജില്ലാ ഗണിതശാസ്ത്ര മേള: അസംപ്ഷൻ ഓവറോൾ രണ്ടാം സ്ഥാനം

ഒക്ടോബർ 21 ,22 ,ജില്ലാ ഗണിതശാസ്ത്ര മേളയിൽ അസംപ്ഷന് ഓവറോൾ രണ്ടാം സ്ഥാനം. വിവിധ മത്സരങ്ങളിൽ 3 വിദ്യാർഥികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു.4 വിദ്യാർത്ഥികൾക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ആകെ 9 കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ചിട്ടുണ്ട്. 2 വിദ്യാർത്ഥികൾക്ക് Bഗ്രേഡ് ലഭിച്ചു .

സബ്‍ജില്ല ഗണിതശാസ്ത്ര മേളഅസംപ്ഷൻ ഓവറോൾ ചാമ്പ്യൻ

.

സബ്‍ജില്ല ഗണിതശാസ്ത്ര മേള: അസംപ്ഷൻ ഓവറോൾ ചാമ്പ്യൻമാർ

ഒക്ടോബർ 14 15 തീയതികളിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മൂലങ്കാവ് വച്ചു നടന്ന സബ്‍ജില്ല ഗണിതശാസ്ത്ര മേളയിൽ അസംപ്ഷൻ ഓവറോൾ ചാമ്പ്യൻമാരായി.വിവിധ മത്സരങ്ങളിൽ  എട്ട് വിദ്യാർഥികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു.രണ്ട് വിദ്യാർത്ഥികൾക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ആകെ 12 കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ചിട്ടുണ്ട്.

സബ് ജില്ലാ പ്രവർത്തി പരിചയ മേള: അസംപ്ഷൻ ഓവറോൾ രണ്ടാം സ്ഥാനം

ഒക്ടോബർ 14 ,15,സബ് ജില്ലാ പ്രവർത്തി പരിചയ മേളയിൽ അസംപ്ഷന് ഓവറോൾ രണ്ടാം സ്ഥാനം. വിവിധ മത്സരങ്ങളിൽ 5വിദ്യാർഥികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു.ഒരു വിദ്യാർത്ഥിക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ആകെ 6 കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ചിട്ടുണ്ട്.

ജില്ലാ പ്രവർത്തി പരിചയ മേള:

ഒക്ടോബർ 21,22 ,സബ് ജില്ലാ പ്രവർത്തി പരിചയ മേളയിൽ അസംപ്ഷന് മികച്ച സ്ഥാനം. വിവിധ മത്സരങ്ങളിൽ 3 വിദ്യാർഥികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു.ഒരു വിദ്യാർത്ഥിക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ആകെ 4 കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ചിട്ടുണ്ട്

അർജുൻ തോമസിന് അപൂർവ്വ നേട്ടം

അർജുൻ തോമസ് ലഡാക്കിൽ സ്കൂൾ ചിത്രവുമായി

ലഡാക്ക് പോലീസിന്റെയും സൈക്ലിംഗ് ഫെഡറേഷൻ  ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ത്യയിൽ ആദ്യമായി  നടക്കുന്ന യു സി.ഐ.എം.ടി.ബി എലിമിനേറ്റർ വേൾഡ് കപ്പ് മത്സരത്തിൽ പങ്കെടുക്കുന്നതിന് സ്കൂളിലെ കായികാധ്യാപകനായ അർജുൻ തോമസിന് അപൂർവ്വ അവസരം. സെപ്തംബർ 4 മുതൽ  ലേ യിൽ വച്ചാണ് മത്സരം നടക്കുന്നത് .ഇന്ത്യയിൽ ആദ്യമായി  നടത്തപ്പെടുന്ന .ഈ മത്സരത്തിൽ പങ്കെടുക്കുന്നതിന് കേരളത്തിൽ നിന്നും രണ്ടുപേർ മാത്രമാണ് അവസരം ലഭിച്ചത്.

അർജുൻ തോമസ്

മികച്ച സ്ഥാനം

ലഡാക്ക് പോലീസിന്റെയും സൈക്ലിംഗ് ഫെഡറേഷൻ  ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ത്യയിൽ ആദ്യമായി  നടക്കുന്ന യു സി.ഐ.എം.ടി.ബി എലിമിനേറ്റർ വേൾഡ് കപ്പ് മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ അർജുൻ തോമസിന് മികച്ച സ്ഥാനം . മീറ്റിൽ 49 ആം സ്ഥാനം കരസ്ഥമാക്കി. നേട്ടങ്ങൾ

എസ് .എസ് .എൽ .സി .റിസൾട്ട് ,സ്‍ക‍ൂളിന് മികവാർന്ന നേട്ടം .

ഈ വർഷവു‍ം എസ് .എസ് .എൽ .സി .പരീക്ഷയിൽ അസംപ്ഷൻ ഹൈസ്കൂൾ മികവാർന്ന വിജയം നേടി.പരീക്ഷയിൽ പങ്കെടുത്ത 302 വിദ്യാർത്ഥികളിൽ മുഴുവൻ വിദ്യാർത്ഥികളും വിജയിക്കുകയും, 73 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുകയ‍ും ചെയ്തു. 25 പേർക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു......ക‍ൂട‍ുതൽ വായിക്കാം.

16 വർഷമായി 99% ന് മുകളിൽ വിജയം നിലനിർത്തുന്നു.

മാനേജ്മെൻറ് അധ്യാപകരും സ്കൂളിൻറെ മികവ് നിലനിർത്തുന്നതിന് പ്രതിജ്ഞാബദ്ധരാണ്. സ്കൂളിൻറെ അക്കാദമികവും അക്കാദമികേതരവുമായ മികവുകൾ നിലനിർത്തുന്നതിന് അവർ കഠിനാധ്വാനം ചെയ്യുന്നു. കഴിഞ്ഞ 16 വർഷമായി സ്കൂളിൻറെ എസ്എസ്എൽസി വിജയശതമാനം 99 മുകളിലായി നിലനിർത്തുന്നു. 2019 മുതൽ തുടർച്ചയായി 100% വിജയം നിലനിർത്തുന്നു.ഈ കഴിഞ്ഞവർഷം ജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയത് ഹൈസ്കൂൾ ആയിരുന്നു .

പുരസ്കാരങ്ങൾ