"സഹായം/ചിത്രം ചേർക്കൽ നിർദ്ദേശങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
< സഹായം
(ചെ.) (സഹായം/ചിത്രം അപ്ലോഡ് ചെയ്യൽ എന്ന താൾ സഹായം/ചിത്രം ചേർക്കൽ നിർദ്ദേശങ്ങൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി) |
No edit summary |
||
വരി 2: | വരി 2: | ||
*യഥാർത്ഥ ചിത്രങ്ങൾ മാത്രം ചേർക്കുക. സ്ക്രീൻഷോട്ട് ഒഴിവാക്കുക. | *യഥാർത്ഥ ചിത്രങ്ങൾ മാത്രം ചേർക്കുക. സ്ക്രീൻഷോട്ട് ഒഴിവാക്കുക. | ||
*ചിത്രത്തിന്റെ Metadata നഷ്ടപ്പെടരുത്. | *ചിത്രത്തിന്റെ Metadata നഷ്ടപ്പെടരുത്. | ||
*WhatsApp ചിത്രങ്ങൾക്ക് മെറ്റാഡാറ്റയുണ്ടാവില്ല. അവ ചേർക്കരുത്. | |||
*സെൽഫി ചിത്രങ്ങൾ ഉചിതമല്ല. | *സെൽഫി ചിത്രങ്ങൾ ഉചിതമല്ല. | ||
*പകർപ്പവകാശമില്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ സ്കൂൾവിക്കിയിൽ ചേർക്കാവൂ. | *പകർപ്പവകാശമില്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ സ്കൂൾവിക്കിയിൽ ചേർക്കാവൂ. |
21:45, 13 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
അപ്ലോഡ് ചെയ്യുന്നതിന് മുൻപ് താഴെപ്പറയുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുക, അല്ലാത്തവ മായ്ക്കപ്പെടാം.
- യഥാർത്ഥ ചിത്രങ്ങൾ മാത്രം ചേർക്കുക. സ്ക്രീൻഷോട്ട് ഒഴിവാക്കുക.
- ചിത്രത്തിന്റെ Metadata നഷ്ടപ്പെടരുത്.
- WhatsApp ചിത്രങ്ങൾക്ക് മെറ്റാഡാറ്റയുണ്ടാവില്ല. അവ ചേർക്കരുത്.
- സെൽഫി ചിത്രങ്ങൾ ഉചിതമല്ല.
- പകർപ്പവകാശമില്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ സ്കൂൾവിക്കിയിൽ ചേർക്കാവൂ.
- സ്കൂൾവിക്കിക്ക് / വിദ്യാർത്ഥികൾക്ക് ഉചിതമല്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ ചേർക്കരുത്.
- കുട്ടികളുടെ സ്വകാര്യത പാലിച്ചുള്ള ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ ചേർക്കാവൂ.
- ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളവ പാടില്ല.
- പരസ്യങ്ങൾ അടങ്ങിയ ചിത്രങ്ങൾ / പ്രമാണങ്ങൾ വേണ്ടതില്ല.
- ഒരോ തരത്തിലുള്ള അനേകം ചിത്രങ്ങൾ / പ്രമാണങ്ങൾ വേണ്ടതില്ല. ഓരോ പദ്ധതിയിലും അനുവദനീയമായ എണ്ണത്തിൽക്കൂടുതൽ ചേർക്കരുത്.
- പ്രമാണത്തിന്റെ വലിപ്പത്തിന്റെ കൂടിയ പരിധി: 2 എം.ബി. ഉയർന്ന വലുപ്പമുണ്ടെങ്കിൽ, gimp പോലുള്ള ഏതെങ്കിലും സോഫ്റ്റ്വെയർ ഉപയോഗിച്ച് Metadata നഷ്ടപ്പെടാതെ തന്നെ റീസൈസ് ചെയ്യാവുന്നതാണ്. ചിത്രത്തിന്റെ വലുപ്പം മാറ്റുന്നതിനുള്ള സഹായ ഫയൽ കാണുക
- അനുവദനീയമായ പ്രമാണ തരങ്ങൾ: png, gif, jpg, jpeg, pdf, tiff, bmp, odg, svg.
- ചിത്രത്തിന്റെ File name ൽ - സ്കൂൾകോഡ് ഉണ്ടായിരിക്കണം. ഉദാ: SNTD-TVM-99999, 99999-kalolsavam, 99999_school_main_building. etc...
- ചിത്രത്തിന്റെ File name ഇംഗ്ലീഷിൽത്തന്നെയായിരിക്കണം.
- ചിത്രങ്ങൾക്ക് വർഗ്ഗം ചേർക്കണം. സ്കൂൾകോഡ് നിർബന്ധമായും ഒരു വർഗ്ഗമായിച്ചേർക്കണം. മറ്റ് വർഗ്ഗങ്ങൾ നിർദ്ദേശമനുസരിച്ച് ചേർക്കണം.
- വർഗ്ഗം ചേർക്കുന്ന വിധം.
- മാനദണ്ഡങ്ങൾ പാലിക്കാത്ത ഫയലുകൾ ഉടൻ നീക്കം ചെയ്യപ്പെടും.
- അപ്ലോഡ് ചെയ്യപ്പെടുന്ന പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ലായെങ്കിൽ, അവ മായ്ക്കപ്പെടാം.
- സ്കൂൾവിക്കിക്ക് അനുചിതമായ ഉള്ളടക്കം / ചിത്രങ്ങൾ / പ്രമാണങ്ങൾ മായ്ക്കുന്നതിനുള്ള നിർദ്ദേശം നൽകാവുന്നതാണ്.
ശ്രദ്ധിക്കുക: Say No To Drugs Campaign ഭാഗമായിട്ടാണ് ചിത്രം അപ്ലോഡ് ചെയ്യുന്നതെങ്കിൽ, ഇവിടെയുളള സഹായം താളിലെ നിർദ്ദേശങ്ങൾ കാണുക
- മായ്ക്കുന്നതിനുള്ള നിർദ്ദേശം നൽകുന്നതിന് ഫലകം ചേർക്കുന്നതെങ്ങനെയെന്ന് ഇവിടെ വിശദീകരിച്ചിട്ടുണ്ട്.
- ചിത്രം അപ്ലോഡ് ചെയ്യുന്നതിനുള്ള സഹായഫയൽ
- ചിത്രം അപ്ലോഡ് ചെയ്യുന്നതിനുള്ള കണ്ണി
- അപ്ലോഡ് ചെയ്ത പ്രമാണങ്ങളുടെ പട്ടിക കാണുന്നതിനുള്ള കണ്ണി
- സ്മാർട്ട്ഫോൺ ഉപയോഗിച്ച് ചിത്രം അപ്ലോഡ് ചെയ്യുന്നതിനുള്ള സഹായഫയൽ
- വിക്കിത്താളിൽ ചിത്രങ്ങൾ ചേർക്കൽ