"ശ്രദ്ധേയമായ ചിത്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 181: വരി 181:
|-
|-
|16
|16
|പ്രമാണം:Kssk-903-605.JPG
|[[പ്രമാണം:12017-kgd-dp-2019-1.png|ലഘുചിത്രം]]
|
|
|[[ഉപയോക്താവ്:Vijayanrajapuram|വിജയൻ രാജപുരം]]
|[[ഉപയോക്താവ്:Vijayanrajapuram|വിജയൻ രാജപുരം]]

09:35, 15 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

( ഇവിടെ നിർദ്ദേശിക്കപ്പെടുന്ന ചിത്രങ്ങളാണ് ശ്രദ്ധേയമായ ചിത്രങ്ങൾ ആയി പ്രദർശിപ്പിക്കപ്പെടുക. നിശ്ചിത കാലയളവിൽ, സ്വീകാര്യമായ നിർദ്ദേശങ്ങൾ ലഭിക്കാത്തപക്ഷം, തിരികെ വിദ്യാലയത്തിലേക്ക്, ഡിജിറ്റൽ പൂക്കളം, ഐ.ടി.മേള എന്നിവ പോലുള്ള പദ്ധതികളിലെ ശ്രദ്ധേയമായ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതാണ് )


വിദ്യാലയങ്ങളിൽ നിന്നും ശ്രദ്ധേയമായ ചിത്രങ്ങൾ അയക്കാവുന്നതാണ്. ഇങ്ങനെ അയക്കുമ്പോൾ താഴെപ്പറയുന്ന മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്:

  • ഫോട്ടോകൾ പരമാവധി വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചുള്ളത് ആയിരിക്കണം.
  • ചിത്രങ്ങളുടെ ഫയൽനാമം സ്കൂൾകോഡിൽ ആരംഭിക്കണം. ( eg: SchoolCode-pookkalam2022.jpg ............)
  • ഫോട്ടോകൾ തനതായിരിക്കണം. Metadata ലഭ്യമല്ല എന്നതിനാൽ, സ്ക്രീൻഷോട്ട് / വാട്സ്ആപ്പ് ചിത്രങ്ങൾ നൽകരുത്
  • Landscape ഓറിയന്റേഷനിലുള്ള ചിത്രങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.
  • ചിത്രങ്ങൾ 2 MB യിൽ കുറവുള്ളതും .jpg ഫോർമാറ്റിലുള്ളതുമായിരിക്കണം. സൈസ് കൂടുതലാണെങ്കിൽ ഏതെങ്കിലും സ്വതന്ത്ര ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‍വെയർ ഉപയോഗിച്ച് 2 MB യിൽ താഴെയാക്കി നൽകേണ്ടതാണ്.(സഹായഫയൽ ഇവിടെയുണ്ട്)
  • സ്വതന്ത്ര അനുമതിപ്രകാരമാണ് സ്കൂൾവിക്കിയിൽ ഫോട്ടോകൾ അപ്‍ലോഡ് ചെയ്യുക. അതിനാൽ, സ്വതന്ത്രാനുമതിയോടെ പൊതുസഞ്ചയത്തിലേക്ക് ചിത്രങ്ങൾ നൽകുന്നതിന് സമ്മതമായിരിക്കണം.
  •  അപ്‍ലോഡ് ചെയ്ത  ചിത്രങ്ങൾ www.schoolwiki.in ‍‍ൽ ശ്രദ്ധേയമായ ചിത്രങ്ങൾ എന്ന വിഭാഗത്തിൽ  പ്രദർശിപ്പിക്കുന്നതാണ്.

ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

ക്രമനമ്പർ ചിത്രം ഉപയോക്താവ് നിർദ്ദേശിച്ച ഉപയോക്താവ് പ്രദർശന കാലയളവ് രചയിതാവ്, വിദ്യാലയം വിവരണം
1
Sabarish ശബരീഷ് 28/10/2016‎ - 03/05/2022 അൻസിൽ റഹ്മാൻ. കെ, എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട് സംസ്ഥാന ഐ.ടി. മേള (2016) - HSS വിഭാഗം
2
15073 വിജയൻ രാജപുരം 04/05/2022 -22/05/2022 ഗവ. എച്ച് എസ് കാപ്പിസെറ്റ്


ആഷ ടി.ടി , ഗവ. എച്ച് എസ് കാപ്പിസെറ്റ്- വയനാട്

തിരികെ വിദ്യാലയത്തിലേക്ക് - സംസ്ഥാനതലം- ഒന്നാം സ്ഥാനം
3
25044 വിജയൻ രാജപുരം 23/05/2022 - 30/05/2022 സെന്റ്. മേരീസ് എച്ച്. എസ്. എസ് മോറയ്ക്കാല, എറണാകുളം തിരികെ വിദ്യാലയത്തിലേക്ക് - സംസ്ഥാനതലം- രണ്ടാം സ്ഥാനം
4
19071 വിജയൻ രാജപുരം 31/05/2022 -

05/06/2022

ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ - മലപ്പുറം തിരികെ വിദ്യാലയത്തിലേക്ക് - സംസ്ഥാനതലം- മൂന്നാം സ്ഥാനം
5
12060 വിജയൻ രാജപുരം 06/06/2022 -

12/06/2022

ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്, കാസർകോഡ് തിരികെ വിദ്യാലയത്തിലേക്ക് - ജില്ലാതലം -

കാസർകോഡ്- ഒന്നാം സ്ഥാനം

6
15366 വിജയൻ രാജപുരം 13/06/2022 - 19/06/2022 സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി തിരികെ വിദ്യാലയത്തിലേക്ക് - ജില്ലാതലം -

വയനാട്- മൂന്നാം സ്ഥാനം

7
16057 വിജയൻ രാജപുരം 20/06/2022 - 26/06/2022 ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി തിരികെ വിദ്യാലയത്തിലേക്ക് - ജില്ലാതലം -

കോഴിക്കോട് - മൂന്നാം സ്ഥാനം

8
29028 വിജയൻ രാജപുരം 27/06/2022 - 03/07/2022 എസ്.എച്ച്.ജി.എച്ച്.എസ് മുതലക്കോടം തിരികെ വിദ്യാലയത്തിലേക്ക്

- ഇടുക്കി

9
വിജയൻ രാജപുരം 04/07/2022- 10/07/2022 നേഹ. ഏ.എസ്.

10, 47028 - ജി.ജി.എച്ച്. എസ്സ്.എസ്സ് ബാലുശ്ശേരി

HS വിഭാഗം ജലച്ചായം

സംസ്ഥാന സ്കൂൾ കലോത്സവം-2019-20

10
വിജയൻ രാജപുരം 11/07/2022 -

19/07/2022

അവന്തിക പുതുക്കുടി

ക്ലാസ്സ് 10, 13059 - കടമ്പൂർ എച്ച് എസ് എസ്


ചിത്രരചന മത്സരങ്ങൾ 2019-2020 HS വിഭാഗം പെൻസിൽ ഡ്രോയിംഗ്

60-ാമത് സംസ്ഥാന സ്ക്കൂൾ കലോത്സവം
11
മിത. പി.

ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം

വിജയൻ രാജപുരം 20/07/2022 - 30/07/2022 സംസ്ഥാന സ്കൂൾ ഐടിമേള 2019

ഡിജിറ്റൽ പെയിന്റിംഗ് ഹയർസെക്കണ്ടറി വിഭാഗം  : വിഷയം - മലിനമാക്കപ്പെടുന്ന പ്രകൃതി

12
ഇഷ മറിയം

എസ് എസ് എം എച്ച് എസ് എടക്കഴിയൂർ

വിജയൻ രാജപുരം 31/07/2022 -14/08/2022 നേർക്കാഴ്ച,

എസ് എസ് എം എച്ച് എസ് എടക്കഴിയൂർ

13
ആദിത്യ രാജൻ, 9, കാർമൽ അക്കാഡമി, ആലപ്പുഴ. വിജയൻ രാജപുരം 15/08/2022 -

22/08/2022

എച്ച്.എസ്. വിഭാഗം ചിത്രരചന-ജലച്ചായം (വിഷയം:തണുപ്പ്)

സംസ്ഥാന സ്കൂൾ കലോത്സവം-2017

14
SHSDP16-08 വിജയൻ രാജപുരം 23/08/2022 -

29/08/2022

ഡിജിറ്റൽ പെയിന്റിംഗ് ഹൈസ്കൂൾ വിഭാഗം സംസ്ഥാന സ്കൂൾ ഐടിമേള 2016
15
ജി. എച്ച്. എസ്. എസ്. മടിക്കൈ വിജയൻ രാജപുരം 30/08/2022 - 13/09/2022 പൂക്കളം ഡിജിറ്റൽ പൂക്കളം 2019-20
16
വിജയൻ രാജപുരം 14/09/2022 - ചിത്രരചന-എണ്ണച്ചായം (എച്ച്.എസ്.എസ്) - ഒന്നാം സ്ഥാനം സംസ്ഥാന സ്കൂൾ കലോത്സവം-2017
"https://schoolwiki.in/index.php?title=ശ്രദ്ധേയമായ_ചിത്രങ്ങൾ&oldid=1847201" എന്ന താളിൽനിന്ന് ശേഖരിച്ചത്