"ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 140: | വരി 140: | ||
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | ||
{| class="wikitable sortable mw-collapsible" | |||
|+ | |||
!ക്രമ<br>നമ്പർ | |||
!പേര് | |||
!മേഖല | |||
|- | |||
|1 | |||
|മായാ വേണുഗോപാൽ | |||
|എഴുത്തുകാരി, റേഡിയോ അവതാരിക, കവിയത്രി | |||
|- | |||
|2 | |||
|ഷൈജി ടോണി | |||
|റേഡിയോ അവതാരിക, അദ്ധ്യാപിക | |||
|- | |||
|3 | |||
|ലക്ഷ്മി മേനോൻ | |||
|അദ്ധ്യാപിക, നർത്തകി, ഗായിക | |||
|- | |||
|4 | |||
|ഡോ. സഞ്ജു പോൾ | |||
|ഡോക്ടർ | |||
|- | |||
|5 | |||
|ഫെമിൻ ഏലിയാസ് | |||
|അദ്ധ്യാപിക | |||
=='''നേട്ടങ്ങൾ'''== | =='''നേട്ടങ്ങൾ'''== | ||
{| class="wikitable" | {| class="wikitable" | ||
വരി 187: | വരി 212: | ||
|- | |- | ||
|} | |} | ||
=='''ചിത്രശാല'''== | =='''ചിത്രശാല'''== | ||
[[{{PAGENAME}}/ഫോട്ടോ ആൽബം|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]. | [[{{PAGENAME}}/ഫോട്ടോ ആൽബം|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]. | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
വരി 217: | വരി 237: | ||
* യൂട്യൂബ് ചാനൽ [https://www.youtube.com/channel/UCElBjt48l7FB_PQ3YpT15SA Holy Family H S Angamaly] | * യൂട്യൂബ് ചാനൽ [https://www.youtube.com/channel/UCElBjt48l7FB_PQ3YpT15SA Holy Family H S Angamaly] | ||
* ഇമെയിൽ വിലാസം : hfhs1928@gmail.com | holyfamilyagk@gmail.com | * ഇമെയിൽ വിലാസം : hfhs1928@gmail.com | holyfamilyagk@gmail.com | ||
15:08, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി | |
---|---|
വിലാസം | |
അങ്കമാലി ഹോളി ഫാമിലി ഹൈസ്ക്കൂൾ അങ്കമാലി പി.ഒ, , അങ്കമാലി 683572 , എറണാകുളം ജില്ല | |
സ്ഥാപിതം | 21 - 05 - 1928 |
വിവരങ്ങൾ | |
ഫോൺ | 04842453497 |
ഇമെയിൽ | hfhs1928@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25024 (സമേതം) |
യുഡൈസ് കോഡ് | 32080200402 |
വിക്കിഡാറ്റ | Q99485843 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | അങ്കമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | അങ്കമാലി |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | അങ്കമാലി മുനിസിപ്പാലിറ്റി |
വാർഡ് | 24 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 590 |
പെൺകുട്ടികൾ | 560 |
ആകെ വിദ്യാർത്ഥികൾ | 1150 |
അദ്ധ്യാപകർ | 39 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി. ഡെയ്സ് ജോൺ |
പി.ടി.എ. പ്രസിഡണ്ട് | ബൈജു ദേവസി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷേബ ജോസ് |
അവസാനം തിരുത്തിയത് | |
15-03-2022 | 25024school |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എറണാകുളം ജില്ല യിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ അങ്കമാലി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഹോളി ഫാമിലി ഹൈസ്ക്കൂൾ
ചരിത്രം
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നേതൃത്വത്തിലുള്ളതാണ് അങ്കമാലിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ഹോളി ഫാമിലി ഹൈസ്കൂൾ. അങ്കമാലി പ്രദേശത്തെ കോളനികളിലേയും ചേരിപ്രദേശങ്ങളിലേയും കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തെ ലക്ഷ്യമാക്കിയാണ് 1928-ൽ ഹോളി ഫാമിലി സ്ക്കൂൾ സ്ഥാപിതമായത്.. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- ഏറ്റവും മികച്ച രീതിയിൽ സജ്ജീകരിക്കപ്പെട്ട 15 ഓളം ഹൈടെക്ക് ക്ലാസ് റൂമുകൾ.
- ഓഡിയോ വിഷ്വൽ ക്ലാസ്സ് റൂം.
- ഒരേസമയം 60 ഓളം വിദ്യാർഥികൾക്കു ശാസ്ത്ര പരീക്ഷണങ്ങൾക്കുതകുന്ന സയൻസ് ലബോറട്ടറി.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നേതൃത്വത്തിലുള്ള അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂൾ കഴിഞ്ഞ ഒൻപത് പതിറ്റാണ്ടുകളായി അങ്കമാലിയിലെ സാധാരണക്കാരായവരുടെ കുട്ടികൾക്കു മികച്ച വിദ്യാഭ്യാസം നൽകി വരുന്നു.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ |
പേര് | പ്രവർത്തന കാലഘട്ടം | |
---|---|---|---|
1 | സി. സ്റ്റെല്ല മേരി | 1958-1979 | |
2 | സി. മേരി ജോസഫ് | 1979-1982 | |
3 | സി. പൻക്രെഷിയ | 1982-1987 | |
4 | സി. ഡിഗ്ന ജോസഫ് | 1987-1988 | |
5 | സി. ഇൻഫന്റ് ട്രീസ | 1988-1992 | |
6 | സി. ജോവിസ് | 1992-1997 | |
7 | സി. ടോംസി | 1997-2005 | |
8 | സി. ലില്ലി പോൾ | 2005-2007 | |
9 | സി. അർച്ചന | 2007-2009 | |
10 | സി. പ്രസന്ന | 2009-2010 | |
11 | സി. ജെസീന | 2010-2012 | |
12 | സി. ഫീന പോൾ | 2012-2018 | |
13 | സി. സാനി ജോസ് | 2019-2021 | |
14 | സി. ഡെയ്സ് ജോൺ | 2021- |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമ നമ്പർ |
പേര് | മേഖല | |||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
1 | മായാ വേണുഗോപാൽ | എഴുത്തുകാരി, റേഡിയോ അവതാരിക, കവിയത്രി | |||||||||||||||||||||||||||
2 | ഷൈജി ടോണി | റേഡിയോ അവതാരിക, അദ്ധ്യാപിക | |||||||||||||||||||||||||||
3 | ലക്ഷ്മി മേനോൻ | അദ്ധ്യാപിക, നർത്തകി, ഗായിക | |||||||||||||||||||||||||||
4 | ഡോ. സഞ്ജു പോൾ | ഡോക്ടർ | |||||||||||||||||||||||||||
5 | ഫെമിൻ ഏലിയാസ് | അദ്ധ്യാപിക
നേട്ടങ്ങൾ
ചിത്രശാലസ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക. വഴികാട്ടി
{{#multimaps:10.18821,76.38832|zoom=18}}
നവസാമൂഹികമാധ്യമങ്ങളിൽ
|
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 25024
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ