ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
14:50, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി./അംഗീകാരങ്ങൾ എന്ന താൾ ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/അംഗീകാരങ്ങൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}'''ബാലശാസ്ത്ര കോൺഗ്രസ്''' | ||
കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായ കാർബൺ അസന്തുലിതാവസ്ഥയെ കുറിച്ചുള്ള പടിഞ്ഞാറ്റും മുറി ഗവ. യു.പി സ്കൂളിലെ വിദ്യാർത്ഥികളുടെ പ്രൊജക്ടിന് അംഗീകാരം. മാളവിക, അഭിനന്ദ് എന്നീ വിദ്യാർത്ഥികളാണ് ബാലശാസ്ത്ര കോൺഗ്രസ്സിൽ പ്രൊജക്ട് അവതരിപ്പിച്ചത്. | |||
[[പ്രമാണം:17451 club1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:17451 club2.jpg|ലഘുചിത്രം]] | |||
'''മികച്ച പി.ടി.എയ്ക്കുള്ള പുരസ്കാരം''' | |||
ചേവായൂർ സബ്ജില്ലയിലെ മികച്ച പി.ടി.എ. ആയി പടിഞ്ഞാറ്റുംമുറി സ്കൂൾ പി.ടി.എ തെരഞ്ഞെടുക്കപ്പെട്ടു. | |||
[[പ്രമാണം:17451 PTA .jpg|ലഘുചിത്രം]]'''എൽ. എസ്.എസ്/യു. എസ്. എസ്''' | |||
[[പ്രമാണം:17451 uss .jpg|ലഘുചിത്രം]] | |||
2020-21അധ്യയന വർഷത്തിൽ രണ്ട് യു.എസ്.എസ്, നാല് യു.എസ്. എസ് എന്നിവ നേടാൻ വിദ്യാലയത്തിന് കഴിഞ്ഞു. | |||
'''ഉപന്യാസരചന''' | |||
അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനത്തോടനുബന്ധിച്ച് "വിത്തൊരുക്കാം തൈ ഒരുക്കാം " എന്ന പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികളുടെ വീടുകളിൽ തന്നെയുള്ള , ചക്ക, മാങ്ങ, പച്ചക്കറി, എന്നിവയുടെ വിത്തുകൾ ശേഖരിച്ച് ഒരു ചട്ടിയിൽ മുളപ്പിച്ചു. ഇങ്ങനെ മുളപ്പിച്ച തൈകൾ ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ വീടുകളിലും പരിസരങ്ങളിലും നട്ടുപിടിപ്പിച്ചു | |||
എൻ.ജി.സി.യുടെ നേതൃത്വത്തിൽ നടന്ന ഉപന്യാസരചനാ മത്സരത്തിൽ പരിസ്ഥിതി ക്ലബ്നേറ്റർ സൗമ്യ ടീച്ചർ മൂന്നാം സ്ഥാനം നേടി. |