"ജി.എൽ.പി.എസ് കുറ്റിപ്പുറം നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 74: | വരി 74: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
M. ബാലകൃഷ്ണൻ 2001-2002 | |||
S. നൂഹ് കുഞ്ഞു 2002-2004 | |||
അന്നമ്മ ഫിലിപ്പ് 2004-2007 | |||
K.V. വാസുദേവൻ 2007-2008 | |||
N.E.ജോയ് 2008-2016 | |||
A. ശോഭന 2016-2020 | |||
== പ്രധാന കാൽവെപ്പ്: == | == പ്രധാന കാൽവെപ്പ്: == |
13:00, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിലെ കുറ്റിപ്പുറം പോലീസ് സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന
സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് കുറ്റിപ്പുറം നോർത്ത്
ജി.എൽ.പി.എസ് കുറ്റിപ്പുറം നോർത്ത് | |
---|---|
വിലാസം | |
കുറ്റിപ്പുറം G L P S KUTTIPPURAM NORTH , കുറ്റിപ്പുറം പി.ഒ. , 679571 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഫോൺ | 0494 2609986 |
ഇമെയിൽ | gplskuttippuramnorth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19331 (സമേതം) |
യുഡൈസ് കോഡ് | 32050800606 |
വിക്കിഡാറ്റ | Q64563791 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | കുറ്റിപ്പുറംപഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 78 |
പെൺകുട്ടികൾ | 66 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീകുമാർ പി എം |
പി.ടി.എ. പ്രസിഡണ്ട് | അസ്കർ |
എം.പി.ടി.എ. പ്രസിഡണ്ട് | മിനിവിശ്വനാഥൻ |
അവസാനം തിരുത്തിയത് | |
15-03-2022 | 19331-northktpm1 |
ചരിത്രം
ഒരു ശതാബ്ദത്തിലേറെ പഴക്കമുള്ള സ്കൂളാണ് ജി. എൽ.പി. എസ് കുറ്റിപ്പുറം നോർത്ത്. 1910 ൽ ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ശില്പി മർഹൂം പോറ്റാരത്ത് ഖത്തീബ് മൊയ്തീൻ കുട്ടി മൊല്ലയാണ്. കഴുത്തല്ലൂർ, മൂടാൽ, കുളക്കാട് എന്നീ പ്രദേശങ്ങളിലെ വിദ്യാർത്ഥികളുടെ ഔപചാരിക വിദ്യാഭ്യാസത്തിനു വേണ്ടി അന്നത്തെ എ ഇ ഓ ഹൈദ്രോസ് സാറിന്റെ അഭ്യർത്ഥന മാനിച്ചു മൊല്ല തന്നെ അദ്ധ്യാപകൻ ആയി ആരംഭിച്ചതാണ് ഈ പ്രസ്ഥാനം.
ഭൗതികസൗകര്യങ്ങൾ
സ്കൂളിൽ മൂന്നു കെട്ടിടങ്ങളിലായി ഒരു ഓഫീസ് റൂമും ഒൻപത് ക്ലാസ്സുകളും പ്രവർത്തിക്കുന്നു. കൂടാതെ സ്റ്റോർ റൂം അടക്കം ഉള്ള അടുക്കള ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം യൂറിനൽ , toilet എന്നിവ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ് പ്രവർത്തനങ്ങൾ
ഗണിതക്ലബ്ബിന്റെ ഭാഗമായി ഉല്ലാസ ഗണിതം പദ്ധതി ഉദ്ഘാടനം ചെയ്തു. അതിന്റെ തുടർപ്രവർത്തങ്ങൾ നടന്നു വരുന്നു.
മുൻ സാരഥികൾ
M. ബാലകൃഷ്ണൻ 2001-2002
S. നൂഹ് കുഞ്ഞു 2002-2004
അന്നമ്മ ഫിലിപ്പ് 2004-2007
K.V. വാസുദേവൻ 2007-2008
N.E.ജോയ് 2008-2016
A. ശോഭന 2016-2020
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
കുറ്റിപ്പുറം-വളാഞ്ചേരി റോഡിൽ കുറ്റിപ്പുറത്തു നിന്നും ഏകദേശം ഒരു കിലോമീറ്റർ കഴിഞ്ഞ ഗവണ്മെന്റ് ആശുപത്രി കഴിഞ്ഞ പോലീസ് സ്റ്റേഷൻ. അതിന്റെ തൊട്ടു അടുത്താണ് ഈ സ്ഥാപനം.{{#multimaps:10.853757,76.037623|zoom=18}}
- അപൂർണ്ണ ലേഖനങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19331
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ