"ഗവ. എൽ പി എസ് വെള്ളാണിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (→വഴികാട്ടി: കൂട്ടിച്ചേർക്കൽ നടത്തി.) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 125: | വരി 125: | ||
|} | |} | ||
എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ | എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ | ||
* | * വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി ബസ്റ്റാ ൻഡിൽ നിന്ന് ആറ്റിങ്ങൽ റൂട്ടിൽ ജി .എൽ .പി .എസ് ചെമ്പൂരിന് എതിർ ഭാഗത്തുള്ള ഇടതുവശത്തെ റോഡ് വഴി മൂന്ന് കിലോമീറ്റർ സഞ്ചരിച്ച് | ||
വെള്ളാണിക്കൽ ആയുർവേദ ഡിസ്പെൻസറിക്കു സമീപത്തായി സ്ഥിതി ചെയ്യുന്ന സ്കൂളിൽ എത്തിച്ചേരാവുന്നതാണ്. | |||
* കണിയാപുരത്തു നിന്ന് പതിനാറാം മൈൽ വഴി വേങ്ങോട് എത്തുക . | * കണിയാപുരത്തു നിന്ന് പതിനാറാം മൈൽ പെട്രോൾ പമ്പിന് എതിരെ വലതുഭാഗത്തെ റോഡ് വഴി വേങ്ങോട് എത്തുക .വേങ്ങോട് നിന്ന് വെഞ്ഞാറമൂട് റോഡിൽ ,ടൂറിസ്റ്റ് കേന്ദ്രമായ പാറമുകളിന് സമീപത്തെ മുക്കോലയ്ക്കൽ ജംഗ്ഷനിൽ | ||
നിന്ന് നേരെ ഒരു കിലോമീറ്റർ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാവുന്നതാണ്. | |||
{{#multimaps: 8.664874,76.8772119 | zoom=18 }} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:43, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് വെള്ളാണിക്കൽ | |
---|---|
വിലാസം | |
വെള്ളാണിക്കൽ ജി. എൽ. പി. സ്സ് വെള്ളാണിക്കൽ ,വെള്ളാണിക്കൽ , ആലിയാട് പി.ഒ. , 695607 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഇമെയിൽ | glpsvellanickal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43446 (സമേതം) |
യുഡൈസ് കോഡ് | 32140301303 |
വിക്കിഡാറ്റ | Q64036725 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് മാണിക്കൽ |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സബൂറ. എൻ |
പി.ടി.എ. പ്രസിഡണ്ട് | പ്രീത |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു |
അവസാനം തിരുത്തിയത് | |
14-03-2022 | 43446 1 |
ചരിത്രം
കൊല്ലവർഷം 4-10 -1123 ൽ 1 ,2 ക്ലാസ്സുകളിലായി 115 കുട്ടികളുമായി വെള്ളാണിക്കൽ ഭഗവതി ക്ഷേത്രത്തിനു സമീപം സ്കൂൾ പ്രവർത്തനമാരംഭിച്ചു .കാണി സമുദായക്കാരായ ഗിരിജനങ്ങളായിരുന്നു ഇവിടെ കൂടുതലും .4 km കാൽനടയാത്ര ചെയ്തേ ഈ സ്കൂളിൽ എത്തുവാൻ കഴിയുകയുള്ളു .ആദ്യ പ്രഥമാധ്യാപകൻ തോന്നയ്ക്കൽകാരനായ ശ്രീ ഹസ്സനാരുപിള്ളയും ആദ്യ വിദ്യാർത്ഥി വീശുവിളാകത്തു വീട്ടിൽ ബി .രാഘവൻ കാണിയുടെ മകൾ ബി .വാമാക്ഷിയുമായിരുന്നു .ഭാസ്കരപിള്ള ആശാൻ നടത്തിയിരുന്ന കുടിപള്ളികൂടം കേരള ഹിന്ദു മിഷന്റെ നേതൃത്വത്തിൽ സർക്കാർ സ്കൂളായിമാറി .5 വരെ ക്ലാസ്സുകൾ ഉണ്ട്. പ്രശസ്ത കഥകളി നടൻ
തോന്നയ്ക്കൽ പീതാംബരനും ചെണ്ട വിദ്വാൻ കലാമണ്ഡലം സത്യവ്രതനും പൂർവ്വ വിദ്യാർത്ഥികളാണ് .നാരായണൻകാണിയും ഗോവിന്ദൻകാണിയും സൗജന്യമായി നല്കിയ അൻപതുസെന്റ് പുരയിടത്തിൽ ഓലയും മുളയും കൊണ്ട് നിർമ്മിച്ച ഷെഡിലാണ് ഈ സ്‌കൂൾ
ഏറെ നാൾ പ്രവർത്തിച്ചിരുന്നത് .രാഷ്ട്രീയ കാരണങ്ങളാൽ ഇവിടെ ഒളിവ് ജീവിതം
നയിച്ച ഭാസി എന്ന ചെങ്ങന്നൂർകാരന്റെ (ഈ ഭാസിയെ ചിലയാളുകൾ തോപ്പിൽഭാസിയായും കരുതുന്നു) .കാലയളവ് സുവര്ണകാലഘട്ടമെന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം . == ഭൗതികസൗകര്യങ്ങൾ
- നിലവിൽ സ്‌കൂൾ കെട്ടിടം ഓടിട്ടതാണ് .ഇതിൽ അഞ്ച് ക്ലാസ്സ് മുറികളും ഓഫീസ് റൂമും ഉൾപ്പെടുന്നു .ക്ലാസ്സ് മുറികളെല്ലാം വൈദ്യുതീകരിച്ചിട്ടുണ്ട് . ==
- == കുട്ടികൾക്കാവശ്യമായ ഇരിപ്പിട സൗകാര്യങ്ങളുണ്ട് .എന്നാൽ സ്മാർട്ട് ക്ലാസ്റൂമുകൾ ഒന്നുംതന്നെ ഇല്ല .ഒരു ലാപ്‌ടോപ് ഒരു പ്രൊജക്ടർ എന്നിവ ==
- == ഐ ടി ഉപകരണങ്ങളായി ലഭിച്ചിട്ടുണ്ട് .കമ്പ്യൂട്ടർ ,ലാബ് ,ലൈബ്രറി തുടങ്ങിയവ ഇല്ല .ഡൈനിംഗ് ഹാൾ സൗകര്യം ഇല്ലാത്തതിനാൽ ഒരു ക്ലാസ്സ്മുറി ==
- == കുട്ടികൾക്കു ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് .ഒരു പ്രീപ്രൈമറി കെട്ടിടം സ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തിച്ചുവരുന്നു .അടിസ്ഥാന ==
- == സൗകര്യങ്ങൾ ഉണ്ട് എങ്കിലും ഹൈ-ടെക് അല്ല .കളിസ്ഥലം ഇല്ലാത്തത് ഒരു പോരായ്മയാണ് .പാചകപ്പുര ആസ്ബസ്‌റ്റോസ് മേൽക്കൂരയാണ്. ==
- == മറ്റ് അടിസ്ഥാന സൗകര്യങ്ങൾ അടുക്കളയിൽ ഉണ്ട് .കുട്ടികളുടെ എണ്ണത്തിനനുസൃതമായ ടോയ്‌ലറ്റുകൾ നിലവിലുണ്ട് . ==
- ചെറിയ എഴുത്ത്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ
വെള്ളാണിക്കൽ ആയുർവേദ ഡിസ്പെൻസറിക്കു സമീപത്തായി സ്ഥിതി ചെയ്യുന്ന സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.
നിന്ന് നേരെ ഒരു കിലോമീറ്റർ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാവുന്നതാണ്. {{#multimaps: 8.664874,76.8772119 | zoom=18 }} |
വർഗ്ഗങ്ങൾ:
- അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43446
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ