"ഗവ. യു.പി.എസ്. ഉപ്പുകണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
[[പ്രമാണം:Gupsu28318-124.jpg|ലഘുചിത്രം|പരിസ്ഥിതി പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കുട്ടികൾ മരങ്ങൾ നടുന്നു ]] | [[പ്രമാണം:Gupsu28318-124.jpg|ലഘുചിത്രം|പരിസ്ഥിതി പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കുട്ടികൾ മരങ്ങൾ നടുന്നു ]] | ||
[[പ്രമാണം:Gupsu28318-125.jpg|ലഘുചിത്രം|നല്ല നാളെക്കായി ]] | |||
{{prettyurl|Govt. U P S Uppukandam }} | {{prettyurl|Govt. U P S Uppukandam }} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. |
14:41, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു.പി.എസ്. ഉപ്പുകണ്ടം | |
---|---|
വിലാസം | |
ഉപ്പുകണ്ടം GOVT. U. P. S. UPPUKANDAM , കരിമ്പന പി.ഒ. , 686662 , എറണാകുളം ജില്ല | |
സ്ഥാപിതം | 12 - 10 - 1974 |
വിവരങ്ങൾ | |
ഫോൺ | 0485 2250560 |
ഇമെയിൽ | gupsuppukandam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28318 (സമേതം) |
യുഡൈസ് കോഡ് | 32080600505 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
ഉപജില്ല | കൂത്താട്ടുകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | മൂവാറ്റുപുഴ |
താലൂക്ക് | മൂവാറ്റുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാക്കുട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 24 |
പെൺകുട്ടികൾ | 15 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിജി സൈമൺ |
പി.ടി.എ. പ്രസിഡണ്ട് | ഷിജു ഒ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ബീന ഷാജി |
അവസാനം തിരുത്തിയത് | |
14-03-2022 | 28318 |
................................
ചരിത്രം
ഗവ. യു.പി. ഉപ്പുകണ്ടം
1974ൽ സ്ഥാപിതമായ ഈ സ്കൂളിന്റെ ആദ്യ ക്ലാസ്സുകൾ തൊട്ടടുത്തുള്ള പള്ളികെട്ടിടത്തിലാണ് നടന്നത്. ശ്രീ. കെ.ജെ. കുര്യാക്കോസിന്റെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ ഈ സ്കൂൾ നിർമ്മാണത്തിൽ ആത്മാർത്ഥമായി സഹകരിച്ചു. ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളുണ്ട് ഇവിടെ. 1970 കളുടെ ആദ്യപകുതിയിൽ ഒരു മാസ്റ്റർപ്ലാൻ തയ്യാറാക്കി. അതിൽ പാലക്കുഴ പഞ്ചായത്തിലെ ഉപ്പുകണ്ടത്തും ഇല്ലിക്കനിരപ്പേലും വിദ്യാലയം ആരംഭിക്കേണ്ടതിന്റെ ആവശ്യകത രേഖപ്പെടുത്തിയിരുന്നു. ഈ വികസന രേഖ, പാമ്പാക്കുട ബ്ലോക്ക് വികസന കാര്യാലയത്തിന്റെ ഡ്രൈവർ ആയിരുന്ന ശ്രീ. കെ.ജെ. കുര്യാക്കോസ് പുതുശ്ശേരി വായിച്ചറിഞ്ഞിടത്തു നിന്നാണ് സ്കൂളിന്റെ ബീജവാപം നടന്നത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഒന്നര എക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ.പി, യു.പി, പ്രീപ്രൈമറി വിഭാഗങ്ങളിൽ രണ്ട് കെട്ടിടങ്ങളിലായി ഒമ്പത് ക്ലാസ്സ് മുറികളും ഉണ്ട്. ഒരു ഓഫീസ് മുറിയും, ഒരു സ്റ്റാഫ് റൂമും, വിശാലമായ ഒരു കളിസ്ഥലവും ഉണ്ട്. ശാസ്ത്രരംഗത്ത് വിദ്യാർത്ഥികൾക്ക് കഴിവു തെളിയിക്കുന്നതിന് ആവശ്യമായ ശാസ്ത്രപാർക്കും സ്കൂളിനുണ്ട്. അഞ്ച് കമ്പ്യൂട്ടറുകളും രണ്ട് ലാപ്ട്ടോപ്പും അടങ്ങുന്ന കമ്പ്യൂട്ടർ ലാബും, ലൈബ്രറിയും, രണ്ട് സ്മാർട്ട് ക്ലാസ്സ് റൂമുകളും പരിമിതമായ സൗകര്യത്തിൽ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. പെൺകുട്ടികൾക്കും, ആൺകുട്ടികൾക്കും ആവശ്യമായ ശുചിമുറികളും, ഗേൾസ് ഫ്രൺഡ്ലി ടോയിലറ്റും ഒരുക്കിയിട്ടുണ്ട്. അംഗവൈകല്യമുള്ള വിദ്യാർത്ഥികൾക്ക് ആവശ്യമായ ശുചിമുറിയും, റാമ്പ് സൗകര്യവും ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- സ്കൂൾ ആരംഭിച്ച 1974 മുതൽ 1979 വരെ പൂർണ്ണ ചുമതലയുള്ള പ്രഥമാധ്യാപകർ ആരും ഇല്ലായിരുന്നു.
- ടി.എസ്. ഇട്ടൻ(1979-1982)
- ശിവരാജൻ(1982-1986 )
- കെ. ദേവേന്ദ്രൻ (1986-1988)
- കെ.എൻ.സരസമ്മ(1988-1990)
- എൻ.കെ.വസുമതി(1990-1992)
- സുലൈമാൻറാവുത്തർ
- അന്നമ്മകെ.പോത്തൻ (1992-1993 )
- അല്ലി തോമസ് (1993-2008)
- കെ.വി.മേരി (2008-2017)
- ഏലിയാമ്മ എബ്രഹാം (2017-2018)
- ആലീസ് ജോസ്(2018-2020)
നേട്ടങ്ങൾ
- കൂത്താട്ടുകുളം ഉപജില്ല, ജില്ല കലോത്സവം, പ്രവർത്തിപരിചയ, കായിക മേഖലകളിൽ ഉയർന്ന സ്ഥാനം വിദ്യാർത്ഥികൾ കരസ്ഥമാക്കിയിട്ടുണ്ട്.
- 2012ലെ കൂത്താട്ടുകുളം ഉപജില്ല കലോത്സവത്തിൽ ഓവറോൾ കിരീടം കരസ്ഥമാക്കി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കൂത്താട്ടുകുളം - മുവാറ്റുപുഴ എം.സി റോഡിൽ ഉപ്പുകണ്ടം ജംഗ്ഷനിൽ നിന്നും 50മീറ്റർ പടിഞ്ഞാറോട്ട് മാറി സ്ഥിതി ചെയ്യുന്നു. തൊടുപുഴ, കൊച്ചി, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ബസ് മാർഗ്ഗം എത്തിച്ചേരാം. |
{{#multimaps:9.88869,76.58937|zoom=18}}
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 28318
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ