"ജി.എം.യു.പി.സ്കൂൾ കക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 54: | വരി 54: | ||
=== ചരിത്രം === | === ചരിത്രം === | ||
മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ കോഴിക്കോട് ജില്ലയിലായിരുന്ന ഏറനാട് താലൂക്കിൽ പെട്ട കക്കാട് പരേതനായ എട്ടുവീട്ടിൽ ചെറിയ കോമുക്കുട്ടി എന്നവരുടെ ഉടമസ്ഥതയിൽ 1912 ൽ ബോർഡ് മാപ്പിള എലമെൻററി സ്കൂൾ ,തെന്നല എന്ന പേരിൽ ഈ സ്കൂൾ സ്ഥാപിതമായി....... [[ജി.എം.യു.പി.സ്കൂൾ കക്കാട്/സ്കൂൾ ചരിത്രം|കൂടുതൽ അറിയാൻ]] | <small>മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ കോഴിക്കോട് ജില്ലയിലായിരുന്ന ഏറനാട് താലൂക്കിൽ പെട്ട കക്കാട് പരേതനായ എട്ടുവീട്ടിൽ ചെറിയ കോമുക്കുട്ടി എന്നവരുടെ ഉടമസ്ഥതയിൽ 1912 ൽ ബോർഡ് മാപ്പിള എലമെൻററി സ്കൂൾ ,തെന്നല എന്ന പേരിൽ ഈ സ്കൂൾ സ്ഥാപിതമായി....... [[ജി.എം.യു.പി.സ്കൂൾ കക്കാട്/സ്കൂൾ ചരിത്രം|കൂടുതൽ അറിയാൻ]]</small> | ||
===[[ജി.എം.യു.പി.സ്കൂൾ കക്കാട്/സാംസ്കാരിക പ്രത്യേകത|കക്കാട്- ഭൂമിശാസ്ത്രവും സംസ്കാരവും]] === | ===[[ജി.എം.യു.പി.സ്കൂൾ കക്കാട്/സാംസ്കാരിക പ്രത്യേകത|കക്കാട്- ഭൂമിശാസ്ത്രവും സംസ്കാരവും]] === | ||
മലപ്പുറം ജില്ലയിലെ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന പട്ടണങ്ങളിലൊന്നാണ് കക്കാട്.മുസ്ലിം സാംസ്കാരിക പൈതൃകത്തിന്റെ ഈറ്റില്ലമായ മമ്പുറം പള്ളിയും ഹൈന്ദവ സാംസ്കാരിക തനിമയുടെ നെടുംതൂണായ പതിറ്റാണ്ടുകൾ പഴക്കമുള്ള ശ്രീ ത്രിപുരാന്തക ക്ഷേത്രവും ഈ പ്രദേശത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ ശ്രദ്ധേയമായ അടയാളപ്പെടുത്തലുകൾ ആണ്...... [[ജി.എം.യു.പി.സ്കൂൾ കക്കാട്/സാംസ്കാരിക പ്രത്യേകത|കൂടുതൽ അറിയാൻ .....]] | <small>മലപ്പുറം ജില്ലയിലെ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന പട്ടണങ്ങളിലൊന്നാണ് കക്കാട്.മുസ്ലിം സാംസ്കാരിക പൈതൃകത്തിന്റെ ഈറ്റില്ലമായ മമ്പുറം പള്ളിയും ഹൈന്ദവ സാംസ്കാരിക തനിമയുടെ നെടുംതൂണായ പതിറ്റാണ്ടുകൾ പഴക്കമുള്ള ശ്രീ ത്രിപുരാന്തക ക്ഷേത്രവും ഈ പ്രദേശത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ ശ്രദ്ധേയമായ അടയാളപ്പെടുത്തലുകൾ ആണ്...... [[ജി.എം.യു.പി.സ്കൂൾ കക്കാട്/സാംസ്കാരിക പ്രത്യേകത|കൂടുതൽ അറിയാൻ .....]]</small> | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
30 ക്ലാസ്മുറികൾ ,ഓഡിറ്റോറിയം,ഓപൺ സ്റ്റേജ് ,ആധുനിക പാചകപ്പുര ,സ്മാർട്ട് ക്ലാസ് മുറികൾ ,കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,ലൈബ്രറി,സോളാർ പവർ സപ്ലൈ എന്നീ സൗകര്യങ്ങൾ ഇപ്പോൾ സ്കൂളിലുണ്ട്...... [[ജി.എം.യു.പി.സ്കൂൾ കക്കാട്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | <small>30 ക്ലാസ്മുറികൾ ,ഓഡിറ്റോറിയം,ഓപൺ സ്റ്റേജ് ,ആധുനിക പാചകപ്പുര ,സ്മാർട്ട് ക്ലാസ് മുറികൾ ,കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,ലൈബ്രറി,സോളാർ പവർ സപ്ലൈ എന്നീ സൗകര്യങ്ങൾ ഇപ്പോൾ സ്കൂളിലുണ്ട്...... [[ജി.എം.യു.പി.സ്കൂൾ കക്കാട്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]</small> | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
=== QUALITY IMPROVEMENT COMMITTEE(QIC) === | === QUALITY IMPROVEMENT COMMITTEE(QIC) === | ||
കുട്ടികളുടെ സമഗ്ര വികസനത്തിന് ആവശ്യമായ വിവിധ പ്രവർത്തനങ്ങൾ ആസൂത്രം ചെയ്ത് നടപ്പിലാക്കുന്നതിൽ എന്നും മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയാണ് ഈ വിദ്യാലയം.ഇതിനായി പി.ടി.എ /എസ്.എം.സി സഹകരണത്തോടെ അധ്യാപകരുടെ നേതൃത്വത്തിൽ QUALITY IMPROVEMENT COMMITTEE(QIC) എന്ന പേരിൽ പ്രത്യേക കമ്മറ്റി തന്നെ സ്കൂളിൽ പ്രവർത്തിക്കുന്നു........[[ജി.എം.യു.പി.സ്കൂൾ കക്കാട്/QUALITY IMPROVEMENT COMMITTEE (QIC)|കൂടുതൽ അറിയാൻ.....]] | <small>കുട്ടികളുടെ സമഗ്ര വികസനത്തിന് ആവശ്യമായ വിവിധ പ്രവർത്തനങ്ങൾ ആസൂത്രം ചെയ്ത് നടപ്പിലാക്കുന്നതിൽ എന്നും മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയാണ് ഈ വിദ്യാലയം.ഇതിനായി പി.ടി.എ /എസ്.എം.സി സഹകരണത്തോടെ അധ്യാപകരുടെ നേതൃത്വത്തിൽ QUALITY IMPROVEMENT COMMITTEE(QIC) എന്ന പേരിൽ പ്രത്യേക കമ്മറ്റി തന്നെ സ്കൂളിൽ പ്രവർത്തിക്കുന്നു........[[ജി.എം.യു.പി.സ്കൂൾ കക്കാട്/QUALITY IMPROVEMENT COMMITTEE (QIC)|കൂടുതൽ അറിയാൻ.....]]</small> | ||
=== പ്രാദേശിക പി.ടി.എ കമ്മിറ്റികൾ === | === പ്രാദേശിക പി.ടി.എ കമ്മിറ്റികൾ === | ||
വിദ്യാലയവും രക്ഷിതാക്കളും രണ്ടല്ല ,ഒന്നാണ് എന്ന ആശയത്തിൻറെ സാക്ഷാൽക്കാരമാണ് പ്രാദേശിക പി.ടി.എ കമ്മിറ്റികൾ. ഏകദേശം 20 മുതൽ 30 വരെയുള്ള വിദ്യാർഥികളുടെ വീടുകൾ ഉൾപെടുന്ന രീതിയിലുള്ള സമീപ പ്രദേശങ്ങളെ ഉൾപ്പെടുത്തി വിവിധ പ്രാദേശിക പി.ടി.എ കമ്മിറ്റികൾ സ്കൂളിൽ പ്രവർത്തിക്കുന്നു. സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ട്.......[[ജി.എം.യു.പി.സ്കൂൾ കക്കാട്/പ്രാദേശിക പി.ടി.എ കമ്മിറ്റികൾ|കൂടുതൽ അറിയാൻ.....]] | <small>വിദ്യാലയവും രക്ഷിതാക്കളും രണ്ടല്ല ,ഒന്നാണ് എന്ന ആശയത്തിൻറെ സാക്ഷാൽക്കാരമാണ് പ്രാദേശിക പി.ടി.എ കമ്മിറ്റികൾ. ഏകദേശം 20 മുതൽ 30 വരെയുള്ള വിദ്യാർഥികളുടെ വീടുകൾ ഉൾപെടുന്ന രീതിയിലുള്ള സമീപ പ്രദേശങ്ങളെ ഉൾപ്പെടുത്തി വിവിധ പ്രാദേശിക പി.ടി.എ കമ്മിറ്റികൾ സ്കൂളിൽ പ്രവർത്തിക്കുന്നു. സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ട്.......[[ജി.എം.യു.പി.സ്കൂൾ കക്കാട്/പ്രാദേശിക പി.ടി.എ കമ്മിറ്റികൾ|കൂടുതൽ അറിയാൻ.....]]</small> | ||
കൂടുതൽ അറിയാൻ ....... | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
വരി 77: | വരി 80: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
!ക്രമ | !<small>ക്രമ</small> | ||
നംബർ | <small>നംബർ</small> | ||
!പേര് | !<small>പേര്</small> | ||
! സേവന കാലം | ! <small>സേവന കാലം</small> | ||
|- | |- | ||
|1 | |<small>1</small> | ||
|സി. അഹമ്മദ് മാസ്റ്റർ | |<small>സി. അഹമ്മദ് മാസ്റ്റർ</small> | ||
|01/10/1912 - 27/10/1918 | |<small>01/10/1912 - 27/10/1918</small> | ||
|- | |- | ||
|2 | |<small>2</small> | ||
|യു. മൂസ മാസ്റ്റർ | |<small>യു. മൂസ മാസ്റ്റർ</small> | ||
|28/10/1918 - 31/07/1927 | |<small>28/10/1918 - 31/07/1927</small> | ||
|- | |- | ||
|3 | |<small>3</small> | ||
|പി. അലി മാസ്റ്റർ | |<small>പി. അലി മാസ്റ്റർ</small> | ||
|01/08/1927 - 20/12/1938 | |<small>01/08/1927 - 20/12/1938</small> | ||
|- | |- | ||
|4 | |<small>4</small> | ||
|ടി. മൂസ മാസ്റ്റർ | |<small>ടി. മൂസ മാസ്റ്റർ</small> | ||
|21/12/1938 - 21/04/1940 | |<small>21/12/1938 - 21/04/1940</small> | ||
|- | |- | ||
|5 | |<small>5</small> | ||
|എം. കുഞ്ഞയമ്മു മാസ്റ്റർ | |<small>എം. കുഞ്ഞയമ്മു മാസ്റ്റർ</small> | ||
|22/04/1940 - 09/06/1956 | |<small>22/04/1940 - 09/06/1956</small> | ||
|- | |- | ||
|6 | |<small>6</small> | ||
|എം.വി മൊയ്‌ദീൻ മാസ്റ്റർ | |<small>എം.വി മൊയ്‌ദീൻ മാസ്റ്റർ</small> | ||
|10/06/1956 - 31/05/1959 | |<small>10/06/1956 - 31/05/1959</small> | ||
|- | |- | ||
| colspan="3" |[[ജി.എം.യു.പി.സ്കൂൾ കക്കാട്/പ്രധാന അധ്യാപകർ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ...........]] | | colspan="3" |<small>[[ജി.എം.യു.പി.സ്കൂൾ കക്കാട്/പ്രധാന അധ്യാപകർ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ...........]]</small> | ||
|} | |} | ||
വരി 112: | വരി 115: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
!ക്രമ | !<small>ക്രമ</small> | ||
നംബർ | <small>നംബർ</small> | ||
!പേര് | !<small>പേര്</small> | ||
!അറിയപ്പെടുന്ന മേഖല | !<small>അറിയപ്പെടുന്ന മേഖല</small> | ||
|- | |- | ||
|1 | |<small>1</small> | ||
|കക്കാട് പി.അബ്ദുല്ല മൗലവി | |<small>കക്കാട് പി.അബ്ദുല്ല മൗലവി</small> | ||
|അറബി ഭാഷാ പണ്ഡിതൻ, അറബി കാലിഗ്രാഫി, ഗ്രന്ഥ കർത്താവ്,പാഠപുസ്തക നിർമാണ കമ്മിറ്റി അംഗം | |<small>അറബി ഭാഷാ പണ്ഡിതൻ, അറബി കാലിഗ്രാഫി, ഗ്രന്ഥ കർത്താവ്,പാഠപുസ്തക നിർമാണ കമ്മിറ്റി അംഗം</small> | ||
|- | |- | ||
|2 | |<small>2</small> | ||
|സുകുമാർ കക്കാട് | |<small>സുകുമാർ കക്കാട്</small> | ||
|സാഹിത്യകാരൻ(നോവലിസ്റ്റ്) | |<small>സാഹിത്യകാരൻ(നോവലിസ്റ്റ്)</small> | ||
|- | |- | ||
|3 | |<small>3</small> | ||
|അബ്ബാസലി | |<small>അബ്ബാസലി</small> | ||
|സ്റ്റേറ്റ് റിസോർസ് ഗ്രൂപ്പ് അംഗം | |<small>സ്റ്റേറ്റ് റിസോർസ് ഗ്രൂപ്പ് അംഗം</small> | ||
|- | |- | ||
|4 | |<small>4</small> | ||
|ബാലകൃഷ്ണൻ വള്ളിക്കുന്ന് | |<small>ബാലകൃഷ്ണൻ വള്ളിക്കുന്ന്</small> | ||
|സാഹിത്യകാരൻ,വിദ്യാഭൃാസ പ്രവർത്തകൻ | |<small>സാഹിത്യകാരൻ,വിദ്യാഭൃാസ പ്രവർത്തകൻ</small> | ||
|- | |- | ||
|5 | |<small>5</small> | ||
|ടി.പി.പീറ്റർ | |<small>ടി.പി.പീറ്റർ</small> | ||
|പാഠപുസ്തക നിർമാണ കമ്മിറ്റി അംഗം | |<small>പാഠപുസ്തക നിർമാണ കമ്മിറ്റി അംഗം</small> | ||
|- | |- | ||
|6 | |<small>6</small> | ||
|ഇബ്റാഹിം കുറ്റ്യാടി | |<small>ഇബ്റാഹിം കുറ്റ്യാടി</small> | ||
|അധ്യാപക പരിശീലകൻ,വിദ്യാഭൃാസ പ്രവർത്തകൻ | |<small>അധ്യാപക പരിശീലകൻ,വിദ്യാഭൃാസ പ്രവർത്തകൻ</small> | ||
|} | |} | ||
വരി 145: | വരി 148: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
!ക്രമ | !<small>ക്രമ</small> | ||
നംബർ | <small>നംബർ</small> | ||
!പേര് | !<small>പേര്</small> | ||
|- | |- | ||
|1 | |<small>1</small> | ||
|എസ്.എം ജിഫ്രി തങ്ങൾ | |<small>എസ്.എം ജിഫ്രി തങ്ങൾ</small> | ||
|- | |- | ||
|2 | |<small>2</small> | ||
|കെ.എം മൊയ്ദീൻ | |<small>കെ.എം മൊയ്ദീൻ</small> | ||
|- | |- | ||
|3 | |<small>3</small> | ||
|അബ്‌ദുറഹ്മാൻ ജിഫ്രി തങ്ങൾ | |<small>അബ്‌ദുറഹ്മാൻ ജിഫ്രി തങ്ങൾ</small> | ||
|- | |- | ||
|4 | |<small>4</small> | ||
|ഇക്ബാൽ കല്ലുങ്ങൽ | |<small>ഇക്ബാൽ കല്ലുങ്ങൽ</small> | ||
|} | |} | ||
വരി 165: | വരി 168: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
!ക്രമ | !<small>ക്രമ</small> | ||
നംബർ | <small>നംബർ</small> | ||
!പേര് | !<small>പേര്</small> | ||
|- | |- | ||
|1 | |<small>1</small> | ||
|സുകുമാർ കക്കാട് | |<small>സുകുമാർ കക്കാട്</small> | ||
|- | |- | ||
|2 | |<small>2</small> | ||
|ഡോ.അബ്ദുറഹ്മാൻ അമ്പാടി | |<small>ഡോ.അബ്ദുറഹ്മാൻ അമ്പാടി</small> | ||
|- | |- | ||
|3 | |<small>3</small> | ||
|ഡോ.മോഹനൻ | |<small>ഡോ.മോഹനൻ</small> | ||
|- | |- | ||
|4 | |<small>4</small> | ||
|ഡോ.പികെ ദീപക്. | |<small>ഡോ.പികെ ദീപക്.</small> | ||
|- | |- | ||
|5 | |<small>5</small> | ||
|ഡോ.നൗഫൽ | |<small>ഡോ.നൗഫൽ</small> | ||
|- | |- | ||
| colspan="2" |[[ജി.എം.യു.പി.സ്കൂൾ കക്കാട്/പൂർവ വിദ്യാർഥികൾ|കൂടുതൽ അറിയാൻ ..........]] | | colspan="2" |[[ജി.എം.യു.പി.സ്കൂൾ കക്കാട്/പൂർവ വിദ്യാർഥികൾ|<small>കൂടുതൽ അറിയാൻ ..........</small>]] | ||
|} | |} | ||
വരി 192: | വരി 195: | ||
[[ജി.എം.യു.പി.സ്കൂൾ കക്കാട്/ഇവിടെ ക്ലിക്ക് ചെയ്യുക|ഇവിടെ ക്ലിക്ക് ചെയ്യുക]] | [[ജി.എം.യു.പി.സ്കൂൾ കക്കാട്/ഇവിടെ ക്ലിക്ക് ചെയ്യുക|ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
07:54, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.യു.പി.സ്കൂൾ കക്കാട് | |
---|---|
വിലാസം | |
Kakkad ജി.എം.യു.പി. സ്കൂൾ കക്കാട് , Kakkad പി.ഒ. , 676306 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 0494 2463809 |
ഇമെയിൽ | gmupskakkad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19441 (സമേതം) |
യുഡൈസ് കോഡ് | 32051200205 |
വിക്കിഡാറ്റ | Q64567490 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,തിരൂരങ്ങാടി |
വാർഡ് | 22 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 404 |
പെൺകുട്ടികൾ | 399 |
അദ്ധ്യാപകർ | 30 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അയ്യൂബ് എം.ടി |
പി.ടി.എ. പ്രസിഡണ്ട് | ഇഖ്ബാൽ കല്ലിങ്ങൽ |
എം.പി.ടി.എ. പ്രസിഡണ്ട് | റഫീദ നസീർ |
അവസാനം തിരുത്തിയത് | |
12-03-2022 | 19441 |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ കക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.യു.പി സ്കൂൾ ,കക്കാട്
ചരിത്രം
മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ കോഴിക്കോട് ജില്ലയിലായിരുന്ന ഏറനാട് താലൂക്കിൽ പെട്ട കക്കാട് പരേതനായ എട്ടുവീട്ടിൽ ചെറിയ കോമുക്കുട്ടി എന്നവരുടെ ഉടമസ്ഥതയിൽ 1912 ൽ ബോർഡ് മാപ്പിള എലമെൻററി സ്കൂൾ ,തെന്നല എന്ന പേരിൽ ഈ സ്കൂൾ സ്ഥാപിതമായി....... കൂടുതൽ അറിയാൻ
കക്കാട്- ഭൂമിശാസ്ത്രവും സംസ്കാരവും
മലപ്പുറം ജില്ലയിലെ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന പട്ടണങ്ങളിലൊന്നാണ് കക്കാട്.മുസ്ലിം സാംസ്കാരിക പൈതൃകത്തിന്റെ ഈറ്റില്ലമായ മമ്പുറം പള്ളിയും ഹൈന്ദവ സാംസ്കാരിക തനിമയുടെ നെടുംതൂണായ പതിറ്റാണ്ടുകൾ പഴക്കമുള്ള ശ്രീ ത്രിപുരാന്തക ക്ഷേത്രവും ഈ പ്രദേശത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ ശ്രദ്ധേയമായ അടയാളപ്പെടുത്തലുകൾ ആണ്...... കൂടുതൽ അറിയാൻ .....
ഭൗതികസൗകര്യങ്ങൾ
30 ക്ലാസ്മുറികൾ ,ഓഡിറ്റോറിയം,ഓപൺ സ്റ്റേജ് ,ആധുനിക പാചകപ്പുര ,സ്മാർട്ട് ക്ലാസ് മുറികൾ ,കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,ലൈബ്രറി,സോളാർ പവർ സപ്ലൈ എന്നീ സൗകര്യങ്ങൾ ഇപ്പോൾ സ്കൂളിലുണ്ട്...... കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
QUALITY IMPROVEMENT COMMITTEE(QIC)
കുട്ടികളുടെ സമഗ്ര വികസനത്തിന് ആവശ്യമായ വിവിധ പ്രവർത്തനങ്ങൾ ആസൂത്രം ചെയ്ത് നടപ്പിലാക്കുന്നതിൽ എന്നും മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയാണ് ഈ വിദ്യാലയം.ഇതിനായി പി.ടി.എ /എസ്.എം.സി സഹകരണത്തോടെ അധ്യാപകരുടെ നേതൃത്വത്തിൽ QUALITY IMPROVEMENT COMMITTEE(QIC) എന്ന പേരിൽ പ്രത്യേക കമ്മറ്റി തന്നെ സ്കൂളിൽ പ്രവർത്തിക്കുന്നു........കൂടുതൽ അറിയാൻ.....
പ്രാദേശിക പി.ടി.എ കമ്മിറ്റികൾ
വിദ്യാലയവും രക്ഷിതാക്കളും രണ്ടല്ല ,ഒന്നാണ് എന്ന ആശയത്തിൻറെ സാക്ഷാൽക്കാരമാണ് പ്രാദേശിക പി.ടി.എ കമ്മിറ്റികൾ. ഏകദേശം 20 മുതൽ 30 വരെയുള്ള വിദ്യാർഥികളുടെ വീടുകൾ ഉൾപെടുന്ന രീതിയിലുള്ള സമീപ പ്രദേശങ്ങളെ ഉൾപ്പെടുത്തി വിവിധ പ്രാദേശിക പി.ടി.എ കമ്മിറ്റികൾ സ്കൂളിൽ പ്രവർത്തിക്കുന്നു. സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ട്.......കൂടുതൽ അറിയാൻ.....
കൂടുതൽ അറിയാൻ .......
മുൻ സാരഥികൾ
മുൻ പ്രധാനാധ്യാപകർ
ക്രമ
നംബർ |
പേര് | സേവന കാലം |
---|---|---|
1 | സി. അഹമ്മദ് മാസ്റ്റർ | 01/10/1912 - 27/10/1918 |
2 | യു. മൂസ മാസ്റ്റർ | 28/10/1918 - 31/07/1927 |
3 | പി. അലി മാസ്റ്റർ | 01/08/1927 - 20/12/1938 |
4 | ടി. മൂസ മാസ്റ്റർ | 21/12/1938 - 21/04/1940 |
5 | എം. കുഞ്ഞയമ്മു മാസ്റ്റർ | 22/04/1940 - 09/06/1956 |
6 | എം.വി മൊയ്‌ദീൻ മാസ്റ്റർ | 10/06/1956 - 31/05/1959 |
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ........... |
പ്രശസ്ത അധ്യാപകർ
ക്രമ
നംബർ |
പേര് | അറിയപ്പെടുന്ന മേഖല |
---|---|---|
1 | കക്കാട് പി.അബ്ദുല്ല മൗലവി | അറബി ഭാഷാ പണ്ഡിതൻ, അറബി കാലിഗ്രാഫി, ഗ്രന്ഥ കർത്താവ്,പാഠപുസ്തക നിർമാണ കമ്മിറ്റി അംഗം |
2 | സുകുമാർ കക്കാട് | സാഹിത്യകാരൻ(നോവലിസ്റ്റ്) |
3 | അബ്ബാസലി | സ്റ്റേറ്റ് റിസോർസ് ഗ്രൂപ്പ് അംഗം |
4 | ബാലകൃഷ്ണൻ വള്ളിക്കുന്ന് | സാഹിത്യകാരൻ,വിദ്യാഭൃാസ പ്രവർത്തകൻ |
5 | ടി.പി.പീറ്റർ | പാഠപുസ്തക നിർമാണ കമ്മിറ്റി അംഗം |
6 | ഇബ്റാഹിം കുറ്റ്യാടി | അധ്യാപക പരിശീലകൻ,വിദ്യാഭൃാസ പ്രവർത്തകൻ |
പി.ടി.എ പ്രസിഡണ്ടുമാർ
ക്രമ
നംബർ |
പേര് |
---|---|
1 | എസ്.എം ജിഫ്രി തങ്ങൾ |
2 | കെ.എം മൊയ്ദീൻ |
3 | അബ്‌ദുറഹ്മാൻ ജിഫ്രി തങ്ങൾ |
4 | ഇക്ബാൽ കല്ലുങ്ങൽ |
പ്രശസ്‌തരായ വിദ്യാർഥികൾ
ക്രമ
നംബർ |
പേര് |
---|---|
1 | സുകുമാർ കക്കാട് |
2 | ഡോ.അബ്ദുറഹ്മാൻ അമ്പാടി |
3 | ഡോ.മോഹനൻ |
4 | ഡോ.പികെ ദീപക്. |
5 | ഡോ.നൗഫൽ |
കൂടുതൽ അറിയാൻ .......... |
ചിത്രശാല
വിദ്യാലയത്തിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കാണുന്നതിന്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ചെമ്മാട്-കോട്ടക്കൽ റോഡിൽ ചെമ്മാട് നിന്നും 5 കി.മി. അകലം
- പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി പരപ്പനങ്ങാടി -കോട്ടക്കൽ അല്ലെങ്കിൽ പരപ്പനങ്ങാടി- വേങ്ങര റൂട്ടിൽ 15 കിലോമീറ്റർ അകലെ കക്കാട് ടൗണിൽ ഇറങ്ങുക. കക്കാട് നിന്നും 500 മീറ്റർ അകലെ കക്കാട് -ചെറുമുക്ക് റോഡിൽ 500 മീറ്റർ ദൂരം
- കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 12 കി.മി. തെക്ക് NH 17 ലുള്ള(കോട്ടക്കൽ-കോഴിക്കോട് റൂട്ടിൽ കോട്ടക്കൽ നിന്നും 14 കി.മീ.വടക്ക്) കക്കാട് നിന്നും 500 മി. അകലെ കക്കാട്-ചെറുമുക്ക് റോഡിൽ 500 മീ. ദൂരം
{{#multimaps: 11.033188744019306,75.93769519023904 | zoom=18 }}
വർഗ്ഗങ്ങൾ:
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19441
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ