"എസ്.എൻ.ഇ.എം.എച്ച്.എസ്. ശാരദഗിരി വർക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 117: വരി 117:


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==  
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==  
<gallery>
ജി. ആകാശ്42083_30.jpg|കുറിപ്പ്1
</gallery>
ജി . ആകാശ്  
ജി . ആകാശ്  



14:35, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.എൻ.ഇ.എം.എച്ച്.എസ്. ശാരദഗിരി വർക്കല
വിലാസം
വർക്കല

വർക്കല പി.ഒ.
,
695141
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1975
വിവരങ്ങൾ
ഫോൺ0470 2995555
ഇമെയിൽsnemhs42083@yahoo.com
കോഡുകൾ
സ്കൂൾ കോഡ്42083 (സമേതം)
യുഡൈസ് കോഡ്32141200623
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംവർക്കല മുനിസിപ്പാലിറ്റി
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅംഗീകൃതം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ66
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആഭ
പി.ടി.എ. പ്രസിഡണ്ട്നീലിമ
എം.പി.ടി.എ. പ്രസിഡണ്ട്ബാബു
അവസാനം തിരുത്തിയത്
11-03-2022Snemhssaradagiri


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




.

ചരിത്രം

കഴിഞ്ഞ നാല് ദശാബ്ദക്കാലമായി കേരളാ ഗവ. അംഗീകാരത്തോട് കൂടി പ്രവർത്തിച്ചു വരുന്ന വർക്കലയിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആണ്. എസ്.എൻ.ഇ.എം.എച്ച്.എസ്സ്. ശാരദഗിരി സ്കൂൾ.ഈ അഭിമാനകരമായ സ്കൂൾ 1966-ൽ ഒരു ഇംഗ്ലീഷ് മീഡിയം പ്രൈമറി സ്കൂളായി സ്ഥാപിച്ചത് ശ്രീമതി.ഗൗരിക്കുട്ടിയമ്മയാണ്.പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും സാമൂഹിക സാമ്പത്തിക ശാക്തീകരണത്തിനായി തന്റെ ജീവിതം സമർപ്പിച്ച അമ്മയാണ് കെ. ഗൗരിക്കുട്ടി അമ്മ .സമൂഹത്തെ സമ്പന്നമാക്കുന്നതിന് അവരുടെ സംഭാവനകൾ വളരെ വിശദമായി പരാമർശിക്കേണ്ടതാണ്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്‌.എൻ. വി. മഹിളാ അസോസിയേഷനാണ് ഈ സ്‌കൂൾ മാനേജ് ചെയുന്നത്. അസോസിയേഷന്റെ ട്രസ്റ്റ് ബോർഡ് അംഗം കൂടിയായ ഡോ.ബി.വിജയകുമാർ ആണ് സ്കൂൾ മാനേജർ. കൂടുതൽ വായനക്ക്

ഭൗതികസൗകര്യങ്ങൾ

  • ശാന്തസുന്ദരമായ അന്തരീക്ഷം.
  • എല്ലാ കുട്ടികൾക്കും സ്മാർട്ട്‌ ക്ലാസ്സോട് കൂടിയ പഠന സൗകര്യം.
  • സുരക്ഷിതമായ ചുറ്റുപാട്.
  • നിരന്തരമായ അധ്യാപക രക്ഷകർത്തൃ ബന്ധം.
  • വിദക്തരും പരിചയസമ്പന്നരും ആയ അധ്യാപകർ.
  • നൃത്തം, സംഗീതം, കരാട്ടെ, യോഗ എന്നിവയ്ക്കുള്ള പഠന സൗകര്യം.
  • വർണചിത്രങ്ങൾ കൊണ്ട് അലങ്കരിച്ച ക്ലാസ്സ്‌മുറികൾ.
  • കുഞ്ഞുമനസ്സുകളിൽ കൗതുകമുണർത്തുന്ന വിനോദ പ്രദമായ അന്തരീക്ഷം.
  • അറിവുകൾ വികസിപ്പിക്കുന്നതിനായി ലൈബ്രറി സൗകര്യം.
  • ആധുനിക യുഗത്തിൽ ഒഴിച്ചുകൂടാൻ ആകാത്ത കമ്പ്യൂട്ടർ ലാബ് .
  • അതി വിശാലമായ പ്ലേ ഗ്രൗണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ശിവഗിരി തീർത്ഥാടനോത്സവത്തിൽ കുരുന്നുകളുടെ കഴിവുകൾക്കു അവസരം ഒരുക്കുന്നു.

മാനേജ്മെന്റ്

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്‌എൻവി മഹിളാ അസോസിയേഷന്റെ മാനേജ്‌മെന്റിന് കീഴിലാണ് സ്‌കൂൾ. അസോസിയേഷന്റെ ട്രസ്റ്റ് ബോർഡ് അംഗം കൂടിയായ ഡോ.ബി.വിജയകുമാറാണ് സ്കൂൾ മാനേജർ.

മുൻ സാരഥി

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ മുൻ പ്രധാനാദ്ധ്യാപകർ
1 രാമൻ സർ
2 രാധ ടീച്ചർ
3 സുലത ടീച്ചർ
4 ലേഖ ടീച്ചർ
5 ബീന ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജി . ആകാശ്

റിപ്പബ്ലിക്ക് ദിനത്തിൽ ഡൽഹിയിൽ നടന്ന പരേഡിൽ പങ്കെടുത്ത്‌ കേരളത്തിന്റെ അഭിമാനമായി .റിപ്പബ്ലിക്ക് ദിനത്തിൽ പട്ടാളക്കാർക്കൊപ്പം പരേഡ് നടത്തുന്ന 100 പേരടങ്ങുന്ന രാജ്പത് ടീമിൽ കേരളം -ലക്ഷദ്വീപ് ഡിറക്ടറേറ്റിൽ നിന്നുള്ള കേഡറ്റ് ആയാണ് ആകാശ് പങ്കെടുത്തത് .

വഴികാട്ടി

  • .....വർക്കല ...... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ........വർക്കല .............. തീരദേശപാതയിലെ ......വർക്കല മൈതാനം ............. ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .......കല്ലമ്പലം - വർക്കല ............. ബസ്റ്റാന്റിൽ നിന്നും എട്ടു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
  • ......നടയറ ..... ബസ് സ്റ്റാൻഡിൽ നിന്ന് ........വർക്കല - മടത്തറ.... റോഡ് വഴി ....2 .3 കിലോമീറ്റർ.... [ 6 മിനിറ്റ് ]
  • ..ഗവ .ഡിസ്ട്രിക്ട് ആയുർവേദ ആശുപത്രി വർക്കല ടൗൺ .. നിന്ന് ശിവഗിരി റോഡ് വഴി ഗുഡ്സ് ഷെഡ് റോഡിലൂടെ 1 .2 കിലോമീറ്റർ [15 മിനിറ്റ് ]



{{#multimaps:8.739857574670035, 76.72486577283405|zoom=17}}