"എ.എം.എൽ.പി.സ്കൂൾ കൊട്ടന്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} {{അപൂർണ്ണം}} | ||
{{prettyurl| A. M. L. P. S. Kottanthala}} | {{prettyurl| A. M. L. P. S. Kottanthala}} | ||
{{Infobox School | {{Infobox School | ||
വരി 64: | വരി 64: | ||
വരി 73: | വരി 70: | ||
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പഞ്ചായത്തിലെ ഇരുപതാം വാർഡിൽ വളരെ പിന്നാക്ക പ്രദേശമായ കൊട്ടന്തലയിൽ 1976 ജൂൺ 1 നാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1 മുതൽ 4 വരെയുള്ള ക്ലാസുകളാണിവിടെയുള്ളത് : പ്രകൃതി മനോഹരമായ ന്യൂകട്ട് പ്രദേശം വിദ്യാലയത്തിന്റെ കിഴക്കുഭാഗത്താണുള്ളത് | മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പഞ്ചായത്തിലെ ഇരുപതാം വാർഡിൽ വളരെ പിന്നാക്ക പ്രദേശമായ കൊട്ടന്തലയിൽ 1976 ജൂൺ 1 നാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1 മുതൽ 4 വരെയുള്ള ക്ലാസുകളാണിവിടെയുള്ളത് : പ്രകൃതി മനോഹരമായ ന്യൂകട്ട് പ്രദേശം വിദ്യാലയത്തിന്റെ കിഴക്കുഭാഗത്താണുള്ളത് |
11:34, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.സ്കൂൾ കൊട്ടന്തല | |
---|---|
വിലാസം | |
കൊട്ടന്തല കൊട്ടന്തല എ. എം. എൽ .പി.സ്കൂൾ , ഉള്ളണം പി.ഒ. , 676303 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഇമെയിൽ | hmkottanthala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19418 (സമേതം) |
യുഡൈസ് കോഡ് | 32051200107 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,, |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഫൈസൽ പുളിക്കലകത്ത് |
പി.ടി.എ. പ്രസിഡണ്ട് | അലി സി.ടി |
എം.പി.ടി.എ. പ്രസിഡണ്ട് | സുബൈദ |
അവസാനം തിരുത്തിയത് | |
11-03-2022 | Schoolwikihelpdesk |
ചരിത്രം
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പഞ്ചായത്തിലെ ഇരുപതാം വാർഡിൽ വളരെ പിന്നാക്ക പ്രദേശമായ കൊട്ടന്തലയിൽ 1976 ജൂൺ 1 നാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1 മുതൽ 4 വരെയുള്ള ക്ലാസുകളാണിവിടെയുള്ളത് : പ്രകൃതി മനോഹരമായ ന്യൂകട്ട് പ്രദേശം വിദ്യാലയത്തിന്റെ കിഴക്കുഭാഗത്താണുള്ളത്
ഈ പ്രദേശം കൊട്ടയിലയുടെ കാട് ആയിരുന്നു. ചൊറി, ചിരങ്ങ് തുടങ്ങിയ അസുഖങ്ങൾ മാറാൻ ഉപയോഗിച്ചിരുന്ന ഔഷധ സസ്യമാണ് കൊട്ടയില. അതുകൊണ്ടാണ് ഇവിടെ കൊട്ടന്തല എന്ന പേര് വന്നത്. സർക്കാർ അംഗീകൃത 2 പട്ടികജാതി കോളനികൾ, കേരള സർക്കാറിന്റെ പുതിയ പ്ലാനറ്റോറിയം തുടങ്ങിയ ഇവിടെ അടുത്താണുള്ളത്.
ഭൗതികസൗകര്യങ്ങൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
Manager: SUBAIDA C P
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
JOSEPH MASTER
SUDHA TEACHER
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
Clubs
- Journalism Club
- Heritage
- I T Club
- Maths Club
വഴികാട്ടി
- കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 5 കി.മി. കിഴക്ക് NH 17 ലുള്ള പടിക്കലിൽ ലിന്നും 6 കി.മി. അകലെ കാടപ്പടിയിൽ നീന്നും 500 മി.അകലെ കൊല്ലം ചിന റോഡിൽ.
|----
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 6 കി.മി. അകലം
{{#multimaps: 11.0294107, 75.88337214 | width=800px | zoom=18 }}
- അപൂർണ്ണ ലേഖനങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19418
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ