ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.സ്കൂൾ കൊട്ടന്തല

Schoolwiki സംരംഭത്തിൽ നിന്ന്
(19418 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.സ്കൂൾ കൊട്ടന്തല
വിലാസം
കൊട്ടന്തല

ഉള്ളണം പി.ഒ.
,
676303
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഇമെയിൽamlpskottanthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്19418 (സമേതം)
യുഡൈസ് കോഡ്32051200107
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ72
പെൺകുട്ടികൾ80
ആകെ വിദ്യാർത്ഥികൾ152
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസീമ.ജി.
പി.ടി.എ. പ്രസിഡണ്ട്മൂസക്കോയ.എൻ.കെ
എം.പി.ടി.എ. പ്രസിഡണ്ട്നജ്മുന്നീസ
അവസാനം തിരുത്തിയത്
10-03-2026VijeeshMTKITE


പ്രോജക്ടുകൾ







ചരിത്രം

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പഞ്ചായത്തിലെ ഇരുപതാം വാർഡിൽ വളരെ പിന്നാക്ക പ്രദേശമായ കൊട്ടന്തലയിൽ 1976 ജൂൺ 1 നാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1 മുതൽ 4 വരെയുള്ള ക്ലാസുകളാണിവിടെയുള്ളത് : പ്രകൃതി മനോഹരമായ ന്യൂകട്ട് പ്രദേശം വിദ്യാലയത്തിന്റെ കിഴക്കുഭാഗത്താണുള്ളത്

ഈ പ്രദേശം കൊട്ടയിലയുടെ കാട് ആയിരുന്നു. ചൊറി, ചിരങ്ങ് തുടങ്ങിയ അസുഖങ്ങൾ മാറാൻ ഉപയോഗിച്ചിരുന്ന ഔഷധ സസ്യമാണ് കൊട്ടയില. അതുകൊണ്ടാണ് ഇവിടെ കൊട്ടന്തല എന്ന പേര് വന്നത്. സർക്കാർ അംഗീകൃത 2 പട്ടികജാതി കോളനികൾ, കേരള സർക്കാറിന്റെ പുതിയ പ്ലാനറ്റോറിയം തുടങ്ങിയ ഇവിടെ അടുത്താണുള്ളത്.കൂടുതൽ അറിയാൻ




ഭൗതികസൗകര്യങ്ങൾ

വിശാലമായ ഗ്രൗണ്ട്

ലൈബ്രറി

പാർക്ക്

കമ്പ്യൂട്ടർ ലാബ് ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

കായിക പരിശീലനം

കരാട്ടെ

ഇംഗ്ലീഷ് പരിശീലനം

അബാക്കസ്

മാനേജ്മെന്റ്

Manager: SUBAIDA C P

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

JOSEPH MASTER

SUDHA TEACHER

FAISAL MASTER



ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിനോദ് കെ ടി (അത്‌ലറ്റിക് ചാമ്പ്യൻ)

യാഹിയാ (ജില്ലാജഡ്ജി) ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


അംഗീകാരങ്ങൾ

വഴികാട്ടി

 പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനൽ നിന്നു 3 KM അകലെ
Map
"https://schoolwiki.in/index.php?title=എ.എം.എൽ.പി.സ്കൂൾ_കൊട്ടന്തല&oldid=2961019" എന്ന താളിൽനിന്ന് ശേഖരിച്ചത്