"എൽ.എം. എൽ.പി.എസ്സ് വെങ്കിട്ടക്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(pa) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
കുമ്മിൾ ഗ്രാമപഞ്ചായത്തിലെ ഈയ്യങ്കോട് എന്ന ഗ്രാമത്തിൽ ആണ് എൽ എം എൽ പി എസ് വെങ്കിട്ടക്കുഴി സ്കൂൾ സ്ഥിതിചെയ്യുന്നത്.1935 ൽ ക്രിസ്ത്യൻ മിഷനറിമാർ സ്ഥാപിച്ച ഒരു വിദ്യാലയം ആണിത്. ലൂഥറൻ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ആദ്യകാലത്ത് രണ്ട് ക്ലാസ്സുകളും ആയി തുടങ്ങിയിട്ട് കാലക്രമത്തിൽ 4 ക്ലാസുകൾ ആയി ഉയർന്നു. സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങൾ താമസിച്ചു വരുന്ന ഈ ഗ്രാമത്തിന് അക്ഷരവെളിച്ചം പകർന്ന കൊണ്ടിരിക്കുന്നു ഇന്നും ഈ സ്ഥാപനം. ഈ സ്കൂളിൽ നിന്നും ആദ്യാക്ഷരം കുറിച്ച അനേകമാളുകൾ നാട്ടിലും വിദേശത്തും ജോലി ചെയ്തു വരുന്നു. | കുമ്മിൾ ഗ്രാമപഞ്ചായത്തിലെ ഈയ്യങ്കോട് എന്ന ഗ്രാമത്തിൽ ആണ് എൽ എം എൽ പി എസ് വെങ്കിട്ടക്കുഴി സ്കൂൾ സ്ഥിതിചെയ്യുന്നത്.1935 ൽ ക്രിസ്ത്യൻ മിഷനറിമാർ സ്ഥാപിച്ച ഒരു വിദ്യാലയം ആണിത്. ലൂഥറൻ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ആദ്യകാലത്ത് രണ്ട് ക്ലാസ്സുകളും ആയി തുടങ്ങിയിട്ട് കാലക്രമത്തിൽ 4 ക്ലാസുകൾ ആയി ഉയർന്നു. സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങൾ താമസിച്ചു വരുന്ന ഈ ഗ്രാമത്തിന് അക്ഷരവെളിച്ചം പകർന്ന കൊണ്ടിരിക്കുന്നു ഇന്നും ഈ സ്ഥാപനം. ഈ സ്കൂളിൽ നിന്നും ആദ്യാക്ഷരം കുറിച്ച അനേകമാളുകൾ നാട്ടിലും വിദേശത്തും ജോലി ചെയ്തു വരുന്നു. |
13:28, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുമ്മിൾ ഗ്രാമപഞ്ചായത്തിലെ ഈയ്യങ്കോട് എന്ന ഗ്രാമത്തിൽ ആണ് എൽ എം എൽ പി എസ് വെങ്കിട്ടക്കുഴി സ്കൂൾ സ്ഥിതിചെയ്യുന്നത്.1935 ൽ ക്രിസ്ത്യൻ മിഷനറിമാർ സ്ഥാപിച്ച ഒരു വിദ്യാലയം ആണിത്. ലൂഥറൻ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ആദ്യകാലത്ത് രണ്ട് ക്ലാസ്സുകളും ആയി തുടങ്ങിയിട്ട് കാലക്രമത്തിൽ 4 ക്ലാസുകൾ ആയി ഉയർന്നു. സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങൾ താമസിച്ചു വരുന്ന ഈ ഗ്രാമത്തിന് അക്ഷരവെളിച്ചം പകർന്ന കൊണ്ടിരിക്കുന്നു ഇന്നും ഈ സ്ഥാപനം. ഈ സ്കൂളിൽ നിന്നും ആദ്യാക്ഷരം കുറിച്ച അനേകമാളുകൾ നാട്ടിലും വിദേശത്തും ജോലി ചെയ്തു വരുന്നു.
മുൻ ചടയമംഗലം AEO ആയിരുന്ന വാഹിദ് സാർ ഈ വിദ്യാലയത്തിൽ നിന്നും ആദ്യാക്ഷരം കുറിച്ച പ്രമുഖരിൽ ഒരാളാണ്. ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും KSEB, KSRTC, പോലീസ്, KSFE തുടങ്ങിയ ഡിപ്പാർട്ട്മെന്റ്കളിലും അധ്യാപകർ, എൻജിനീയർ, ഡോക്ടർ തുടങ്ങിയ മേഖലകളിലും ജോലി ചെയ്തു വരുന്നു.
റവ. എം. മോഹനൻ ഇപ്പോൾ മാനേജരായി സേവനമനുഷ്ഠിക്കുന്നു. ഏകദേശം 75 സെന്റ് സ്ഥലത്തിന്റെ മധ്യഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. സ്കൂൾ ഹരിതാഭമാക്കാൻ ആയി കളി സ്ഥലം ഒഴിച്ച് ബാക്കി സ്ഥലത്ത് കൃഷി നടത്തുന്നുണ്ട്.1935 മുതൽ ഈ ഗ്രാമത്തിലെ ഒരു ജനകീയ സ്ഥാപനമായി സ്കൂൾ നിലകൊള്ളുന്നു.
എൽ.എം. എൽ.പി.എസ്സ് വെങ്കിട്ടക്കുഴി | |
---|---|
വിലാസം | |
ഇയ്യക്കോട് പുല്ലു പണ പി.ഒ. , 691536 , കൊല്ലം ജില്ല | |
സ്ഥാപിതം | 1 - 11 - 1935 |
വിവരങ്ങൾ | |
ഫോൺ | 0474 2424355 |
ഇമെയിൽ | venkittakuzhylmlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40227 (സമേതം) |
യുഡൈസ് കോഡ് | 32130200311 |
വിക്കിഡാറ്റ | Q105813758 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | ചടയമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കുമ്മിൾ |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 32 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സഫീലബീവി.എച്ച് |
പി.ടി.എ. പ്രസിഡണ്ട് | അനീഷ്.ബി |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ.ആർ |
അവസാനം തിരുത്തിയത് | |
10-03-2022 | Nixon C. K. |
ചരിത്രം
കുമ്മിൾ ഗ്രാമപഞ്ചായത്തിലെ ഈയ്യങ്കോട് എന്ന ഗ്രാമത്തിൽ ആണ് എൽ എം എൽ പി എസ് വെങ്കിട്ടക്കുഴി സ്കൂൾ സ്ഥിതിചെയ്യുന്നത്.1935 ൽ ക്രിസ്ത്യൻ മിഷനറിമാർ സ്ഥാപിച്ച ഒരു വിദ്യാലയം ആണിത്. ലൂഥറൻ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ആദ്യകാലത്ത് രണ്ട് ക്ലാസ്സുകളും ആയി തുടങ്ങിയിട്ട് കാലക്രമത്തിൽ 4 ക്ലാസുകൾ ആയി ഉയർന്നു. സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങൾ താമസിച്ചു വരുന്ന ഈ ഗ്രാമത്തിന് അക്ഷരവെളിച്ചം പകർന്ന കൊണ്ടിരിക്കുന്നു ഇന്നും ഈ സ്ഥാപനം. ഈ സ്കൂളിൽ നിന്നും ആദ്യാക്ഷരം കുറിച്ച അനേകമാളുകൾ നാട്ടിലും വിദേശത്തും ജോലി ചെയ്തു വരുന്നു. മുൻ ചടയമംഗലം AEO ആയിരുന്ന വാഹിദ് സാർ ഈ വിദ്യാലയത്തിൽ നിന്നും ആദ്യാക്ഷരം കുറിച്ച പ്രമുഖരിൽ ഒരാളാണ്. ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും KSEB, KSRTC, പോലീസ്, KSFE തുടങ്ങിയ ഡിപ്പാർട്ട്മെന്റ്കളിലും അധ്യാപകർ, എൻജിനീയർ, ഡോക്ടർ തുടങ്ങിയ മേഖലകളിലും ജോലി ചെയ്തു വരുന്നു. റവ. എം. മോഹനൻ ഇപ്പോൾ മാനേജരായി സേവനമനുഷ്ഠിക്കുന്നു. ഏകദേശം 75 സെന്റ് സ്ഥലത്തിന്റെ മധ്യഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. സ്കൂൾ ഹരിതാഭമാക്കാൻ ആയി കളി സ്ഥലം ഒഴിച്ച് ബാക്കി സ്ഥലത്ത് കൃഷി നടത്തുന്നുണ്ട്.1935 മുതൽ ഈ ഗ്രാമത്തിലെ ഒരു ജനകീയ സ്ഥാപനമായി സ്കൂൾ നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
നിലവിൽ സ്കൂളിൽ 4 ക്ലാസ് മുറികളും 4ക്ലാസ്സ് ലൈബ്രറികളും ഉണ്ട്. കൂടാതെ ഒരു ഓഫീസ് റൂമും ഒരു പാചകപ്പുരയും ഉണ്ട്. സ്കൂൾകെട്ടിടം ഓടുമേഞ്ഞ താണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആയി വെവ്വേറെ ബാത്റൂം സൗകര്യമുണ്ട്. ശുദ്ധജലം കിട്ടുന്നതിനായി കിണറുണ്ട്. 4 ക്ലാസ് മുറികളിലും ഫാനുകൾ ഉണ്ട്. കുട്ടികൾക്ക് വെള്ളം കുടിക്കുന്നതിനായി വാട്ടർ പ്യൂരിഫയർ സ്കൂളിൽ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
എൽ എം എൽ പി എസ് വെങ്കിട്ടക്കുഴി സ്കൂളിലെ പരിസ്ഥിതി ക്ലബ് വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു. പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി നട്ടുപിടിപ്പിച്ച മരങ്ങൾ ഇപ്പോൾ സ്കൂൾ വളപ്പിൽ ഉണ്ട് . സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ കുട്ടികൾ ധാരാളം വൃക്ഷത്തൈകൾ സ്കൂളിന് വേണ്ടി സംഭാവന ചെയ്തിട്ടുണ്ട്.
ഈ വർഷത്തെ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കുട്ടികളോട് വീടുകളിൽ വൃക്ഷത്തൈകൾ നട്ടു വളർത്തുന്നതിനും വീട്ടിൽ അടുക്കളത്തോട്ടം നിർമ്മിക്കുന്നതിനും വേണ്ട പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. അധ്യാപകർ വൃക്ഷത്തൈകൾ നടുകയും സ്കൂൾ പൂന്തോട്ടം നിർമ്മിക്കുകയും ചെയ്തു. പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി പരിസ്ഥിതി ദിന ക്വിസ്, പരിസ്ഥിതി ദിനാചരണം മുദ്രാവാക്യങ്ങൾ, പോസ്റ്റർ നിർമ്മാണം തുടങ്ങി ധാരാളം പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
രാജമ്മ ഉഷ പുഷ്പഭായ്
ജഗദമ്മ
ഐറിൻ ക്രിസ്റ്റീൻ
ജോളി വി ജോർജ്ജ്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കടക്കൽ നിന്നും ഗോവിന്ദമംഗലം വഴി 3 കിലോമീറ്റർ പിന്നിടുമ്പോൾ മുക്കട ജംഗ്ഷനിൽ എത്തണം. അവിടെനിന്നും വലത്തോട്ട് തിരിഞ്ഞ് പുഞ്ചിരി മുക്ക് ജംഗ്ഷനിൽ എത്തണം. അവിടെനിന്നും ഇടത്തോട്ട് തിരിഞ്ഞ് അര കിലോമീറ്റർ മുന്നോട്ടു വരുമ്പോൾ സ്കൂളിലെത്താം
{{#multimaps:8.80048415943382, 76.91620893598545 |zoom=14}}
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 40227
- 1935ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ