"എ.എം.എൽ.പി.എസ് എടത്തനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 59: വരി 59:
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px
}}  
}}{{Schoolwiki award applicant}}
 
1914 ൽ സ്ഥാപിതമായ എടത്തനാട്ടുകരയിലെ ആദ്യത്തെ എയ്ഡഡ് എൽ പി സ്കൂളാണ് വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന എ.എം.എൽ.പി സ്കൂൾ എടത്തനാട്ടുകര ഈസ്റ്റ്. വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .
1914 ൽ സ്ഥാപിതമായ എടത്തനാട്ടുകരയിലെ ആദ്യത്തെ എയ്ഡഡ് എൽ പി സ്കൂളാണ് വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന എ.എം.എൽ.പി സ്കൂൾ എടത്തനാട്ടുകര ഈസ്റ്റ്. വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .
----
----

15:31, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ് എടത്തനാട്ടുകര
വിലാസം
എടത്തനാട്ടുകര

എടത്തനാട്ടുകര
,
വട്ടമണ്ണപ്പുറം പി.ഒ.
,
678601
,
പാലക്കാട് ജില്ല
സ്ഥാപിതം06 - 1914
വിവരങ്ങൾ
ഫോൺ04924 266746
ഇമെയിൽamlpsvattamannappuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്21842 (സമേതം)
യുഡൈസ് കോഡ്32060700106
വിക്കിഡാറ്റQ64689442
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഅലനല്ലൂർ പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ112
പെൺകുട്ടികൾ110
ആകെ വിദ്യാർത്ഥികൾ212
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുരളീധരൻ സി ടി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ റസാഖ്‌ എം
എം.പി.ടി.എ. പ്രസിഡണ്ട്ഫൗസിയ പി
അവസാനം തിരുത്തിയത്
09-03-2022Amlps21842


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

1914 ൽ സ്ഥാപിതമായ എടത്തനാട്ടുകരയിലെ ആദ്യത്തെ എയ്ഡഡ് എൽ പി സ്കൂളാണ് വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന എ.എം.എൽ.പി സ്കൂൾ എടത്തനാട്ടുകര ഈസ്റ്റ്. വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .


ചരിത്രം

1914 ൽ ആമ്പുക്കാട്ട് അയമ്മുഹാജി എന്ന ആളാണ് ചിരട്ടക്കളത്ത് ഈ വിദ്യാലയം ആദ്യമായി തുടങിയത്. തുടർന്ന് ഏതാനും വർഷങൾക്കുശേഷം പിന്നീട് വട്ടമണ്ണപ്പുറത്തേക്ക് മറ്റി സ്ഥാപിക്കുകയാണുണ്ടായത്. വട്ടമണ്ണപ്പുറത്ത് എത്തിയതിനു ശേഷമാണ് ഇതിന്റെ ഉടമസ്ഥാവകാശം ചെങരത്തറവാടിനു ലഭിച്ചത്. വട്ടമണ്ണപ്പുറത്ത്, ഇപ്പോൾ തടിമില്ല് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ഓല മേഞ കെട്ടിടത്തിലാണ് സ്കൂൾ പ്രവർ ത്തിച്ചിരുന്നത്. കൂടുതൽ വായിക്കൂ...

ഭൗതികസൗകര്യങ്ങൾ

വട്ടമണ്ണപ്പുറത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി. എസ് എടത്തനാട്ടുകര ഈസ്റ്റ്. 1914 -ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തുടർന്ന് വായിക്കൂ...

പാഠ്യേതര പ്രവർത്തനങ്ങൾ - ക്ലബ്ബുകൾ

അധ്യാപകരും ജീവനക്കാരും

ക്രമ നമ്പർ ജീവനക്കാര‌ുടെ പേര് ഉദ്യോഗസ്ഥാനം
1 മുരളീധരൻ സി ടി പ്രധാനധ്യാപകൻ
2 ഷാഹിന സലീം കെ എം എൽ.പി.എസ്.ടി
3 മിന്നത്ത് കെ എ എൽ.പി.എസ്.ടി
4 ഹബീബ ടി എൽ.പി.എസ്.ടി
5 രവിശങ്കർ പി എൽ.പി.എസ്.ടി
6 മിനീഷ എം പി എൽ.പി.എസ്.ടി
7 ഷബാന ഷിബില എം എൽ.പി.എസ്.ടി
8 ബേബി സൽവ ഐ എൽ.പി.എസ്.ടി
9 മുഹമ്മദാലി സി എഫ്.ടി.എ.ടി
10 ആസിം ബിൻ ഉസ്മാൻ എ പി എഫ്.ടി.എ.ടി

അധ്യാപക രക്ഷാകർതൃ സമിതി

ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് അധ്യാപക രക്ഷാകർതൃ സമിതി അനിവാര്യമാണ്. എ.എം.എൽ.പി സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പരിപൂർണ പിന്തുണ ഇവിടത്തെ പി.ടി.എയും, രക്ഷിതാക്കളും നൽകുന്നുണ്ട് എന്നത് എടുത്തുപറയേണ്ട ഒന്നാണ്, ഈ വിദ്യാലയത്തിലെ പിടിഎ അക്കാദമികവും ഭൗതികവുമായ എല്ലാ രംഗങ്ങളിലും വളരെ സജീവമാണ്. തുടർന്ന് വായിക്കാൻ..

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര്
1 ജാനകി ടീച്ചർ
2 എ . പങ്കുമാസ്റ്റർ
3 ചിന്നമാളു ടീച്ചർ
4 എ. എം ജമാൽ മാസ്റ്റർ
5 ടി ദേവകി ടീച്ചർ
6 ശാരദ ടീച്ചർ
7 എ . വി രാജപ്പൻ മാസ്റ്റർ
8 കെ. മുഹമ്മദ് മാസ്റ്റർ
9 വി . പി ബാലഗോപാലൻ മാസ്റ്റർ
10 ടി. പി ഉമ്മർ മാസ്റ്റർ
11 സി. ജയപ്രകാശ് മാസ്റ്റർ
12 ടി. പി ഉമ്മർ മാസ്റ്റർ
13 വി. കെ ചന്ദ്രലേഖ

നേട്ടങ്ങൾ

ഫോട്ടോ ഗ്യാലറി

പഠന നിലവാരം

പഠനരംഗത്ത് ഈ വിദ്യാലയം ഇന്ന് മ‌ുൻ പന്തിയിലാണ്. തുടർച്ചയായി എൽ.എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കാറുണ്ട്. 2019-2020 അധ്യായന വർഷത്തിൽ പരീക്ഷ എഴുതിയ 20 കുട്ടികളിൽ 18 കുട്ടികളും സ്കോളർഷിപ്പ് നേടി.

ക‌ൂട‌ുതൽ അറിയാൻ

ഫേസ്ബുക്ക് https://www.facebook.com/AmlpsVattamannappuram

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മണ്ണാർക്കാട് മേലാറ്റൂർ റോഡിൽ ഉണ്ണ്യാൽ നിന്നും എടത്തനാട്ടുകര റൂട്ടിൽ എട്ട് കിലോമീറ്റർ
  • മേലാറ്റൂർ കരുവാരകുണ്ട് റോഡിൽ പുല്ലിക്കുത്തിൽ നിന്നും ഒമ്പത് കിലോമീറ്റർ

{{#multimaps:11.061553017575447, 76.34216377732623|zoom=18}}