"ജി.ജി.വി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Hmgghspmna (സംവാദം | സംഭാവനകൾ) |
Hmgghspmna (സംവാദം | സംഭാവനകൾ) |
||
വരി 54: | വരി 54: | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
വിദ്യാഭ്യാസം കൊണ്ട് ഒരു വ്യക്തിയുടെ സമ്പൂർണ്ണ വികാസമാണ് ഉണ്ടാവേണ്ടത്. അതിൽ പഠനവിഷയങ്ങളും പാഠ്യേതരവിഷയങ്ങളും ഒരു പോലെ പ്രധാനമാണ്. സമൂഹത്തിൽ ജീവിക്കുമ്പോൾ ഒരു വ്യക്തി ഏതു രീതിയിലാണ് പൂർണതയിലെത്തുക എന്ന് പറയാനാവില്ല. ഓരോരുത്തരുടെയും കഴിവുകൾ വ്യത്യസ്തമാണ്.നന്നായി പഠിക്കുന്ന ഒരു കുട്ടിക്ക് മറ്റു പല മേഖലകളിലും ചിലപ്പോൾ ശ്രദ്ധിക്കാൻ കഴിഞ്ഞെന്നു വരില്ല. പക്ഷെ അവനിൽ ഒളിഞ്ഞിരിക്കുന്ന കലാവാസനകൾ അറിയാതെ പുറത്തേക്കൊഴുകുമ്പോൾ പ്രോത്സാഹിപ്പിക്കാൻ സമൂഹം തയ്യാറാവണം.അവൻെറ മാർഗം ഏതെന്ന് അവനുപോലും അറിയണമെന്നില്ല.സ്കൂളിൽ ഏറ്റവുമധികം മാർക്ക് നേടിയാൽ ജീവിതത്തിൽ വിജയിക്കണമെന്നുമില്ല.അവനിലുള്ള മറ്റു കഴിവുകളാവും അവനെ ലക്ഷ്യത്തിലെത്താൻ സഹായിക്കുന്നത്. | |||
അതുകൊണ്ട് കലോൽസവങ്ങൾക്ക് കുട്ടികളുടെ വ്യക്തിത്വവികസനത്തിൽ വലിയൊരു പങ്കുണ്ട്. പല തരത്തിലും പ്രഹസനങ്ങളായി മാറുന്ന വേദികളുമുണ്ട് എന്നിരുന്നാലും ശരിയായ കലയെ വളർത്തിയെടുക്കാൻ സമൂഹവും വീട്ടുകാരും അധ്യാപകരും ഒരുപോലെ അവരുടെ ജീവിതത്തിൽ പ്രധാനമാണ്. | |||
കുട്ടികളുടെ കലാവാസനകൾ നിരന്തരം അവരിൽ നിന്നും ഒഴുകുന്നതാണ്.അതിനുള്ള സാഹചര്യം അവർക്കുണ്ടാവണം.പഠനത്തോടൊപ്പം തൻെറ കഴിവുകളെയും വളർത്തിക്കൊണ്ടുപോകാനുള്ള സാഹചര്യങ്ങൾ അവർക്കൊരുക്കിക്കൊടുക്കുക എന്നത് സമൂഹത്തിൻെറ കർത്തവ്യമാണ്. | |||
നല്ലൊരു മനുഷ്യമായിത്തീരാനുള്ള വികാസമാണ് വിദ്യാഭ്യാസത്താലുണ്ടാവേണ്ടത്.അത് സ്കൂളിലെ പാഠ്യവിഷയങ്ങളിലൂടെ മാത്രം സംഭവ്യമല്ല.ഏതൊരു വിഷയവും സ്വന്തം ജീവിതവുമായി ബന്ധപ്പെട്ടു നിൽക്കുമ്പോൾ മാത്രമാണ് അനുഭവവേദ്യമാകുന്നത്.കുട്ടിയുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന നന്മയെയും കഴിവുകളെയും പുറത്തേക്കൊഴുകാൻ അനുവദിക്കുന്നതാവണം വിദ്യാഭ്യാസം. അതിന് പഠിക്കുന്ന ടെക്സ്റ്റ് ബുക്കുകൾ മാത്രം ഒരിക്കലും പര്യാപ്തമല്ല.അതുകൊണ്ട് തന്നെയാണ് പാഠ്യേതരവിഷയങ്ങൾക്ക് എപ്പോഴും ഏറെ പ്രാധാന്യമേറുന്നത്.എല്ലാം ചേർന്നതാണ് വിദ്യാഭ്യാസം. അത് ഏത് തലത്തിൽ ഉള്ള വിദ്യാഭ്യാസമായാലും.കലകൾ പ്രകൃതിയുമായി ബന്ധപ്പെട്ടുനിൽക്കുന്നു.സംഗീതമായാലും സാഹിത്യമായാലും ദൃശ്രശ്രവ്യകലകളേതും പ്രകൃതിയിൽ നിന്ന് തന്നെ ഉണ്ടായതാണ്.അതെല്ലാം നമ്മുടെ സംസ്കാരമായും ബന്ധപ്പെട്ടിരിക്കുന്നു.ഇവിടുത്തെ ഓരോ ജീവജാലങ്ങളും പ്രകൃതി തന്നെയാണ്.പ്രകൃതിയെ മാറ്റി നിർത്തി ഒരു ജീവിതം ഒരിക്കലും ഉണ്ടാവതല്ല.അതിലൂടെ തന്നെയാണ് നാം നമ്മെ അറിയുന്നതും.കഴിവുകൾ ഇല്ലാത്ത ഒരു കുട്ടിയും ഉണ്ടാവില്ല. അത് എന്തെന്ന് അറിയാനാണ് സ്വയം അറിയേണ്ടത്.താൻ ആരാണെന്നുള്ള ശരിയായ അവബോധം തന്നെയാണ് ഒരാളെ സമൂഹത്തിൽ ഉയരാൻ സഹായിക്കുന്നത്.അതുകൊണ്ട് പൂർണമായ വികാസത്തിന് പാഠ്യവിഷയങ്ങളും പാഠ്യേതരവിഷയങ്ങളും ഒരുപോലെ പ്രധാനമാണ്..സംസ്കാരമ്പന്നനായ ഒരു നല്ല വ്യക്തിയായി സമൂഹത്തിൻെറ നന്മയറിഞ്ഞ് നല്ല മനുഷ്യനാവാൻ ഈ അറിവുകൾ സഹായിക്കുന്നു | |||
==== [[{{PAGENAME}}/ദേശിയ ഹരിത സേന|ദേശിയ ഹരിത സേന]] ==== | ====[[{{PAGENAME}}/ലിറ്റിൽ കൈറ്റസ്|ലിറ്റിൽ കൈറ്റസ്]]==== | ||
====[[{{PAGENAME}}/ജെ.ആർ.സി|ജെ.ആർ.സി]]==== | |||
====[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]==== | |||
====[[{{PAGENAME}}/ദേശിയ ഹരിത സേന|ദേശിയ ഹരിത സേന]]==== | |||
=== Others === | === Others === |
23:16, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ പെരിന്തൽമണ്ണ ഉപജില്ലയിലെ പെരിന്തൽമണ്ണ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
ജി.ജി.വി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ | |
---|---|
വിലാസം | |
പെരിന്തൽമണ്ണ പെരിന്തൽമണ്ണ .പി.ഒ, , മലപ്പുറം 679322 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 07 - 1981 |
വിവരങ്ങൾ | |
ഫോൺ | 04933221171 |
ഇമെയിൽ | hmgghspmna@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18059 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ലിഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി ജോളി ജോസഫ് |
പ്രധാന അദ്ധ്യാപകൻ | ശ്രീ സക്കീർ ഹുസൈൻ പി |
അവസാനം തിരുത്തിയത് | |
07-03-2022 | Hmgghspmna |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
മറ്റു പ്രമുഖപട്ടണങ്ങളിലേതുപോലെ പെരിന്തൽമണ്ണയിലും[1] ഒരു ഗേൾസ് ഹൈസ്കൂൾവേണമെന്ന ആശയത്തിന് അരനൂറ്റാണ്ട് കാലത്തെ പഴക്കമുണ്ട്. ഈ ആശയം സാക്ഷാത്കരിക്കപ്പെടുന്നത് 1981-ലാണ്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ ലാബ്
സ്കൂൾ ലൈബ്രറി
ഹരിതം-കൃഷി, പൂന്തോട്ടം
കല, കായികം
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാഭ്യാസം കൊണ്ട് ഒരു വ്യക്തിയുടെ സമ്പൂർണ്ണ വികാസമാണ് ഉണ്ടാവേണ്ടത്. അതിൽ പഠനവിഷയങ്ങളും പാഠ്യേതരവിഷയങ്ങളും ഒരു പോലെ പ്രധാനമാണ്. സമൂഹത്തിൽ ജീവിക്കുമ്പോൾ ഒരു വ്യക്തി ഏതു രീതിയിലാണ് പൂർണതയിലെത്തുക എന്ന് പറയാനാവില്ല. ഓരോരുത്തരുടെയും കഴിവുകൾ വ്യത്യസ്തമാണ്.നന്നായി പഠിക്കുന്ന ഒരു കുട്ടിക്ക് മറ്റു പല മേഖലകളിലും ചിലപ്പോൾ ശ്രദ്ധിക്കാൻ കഴിഞ്ഞെന്നു വരില്ല. പക്ഷെ അവനിൽ ഒളിഞ്ഞിരിക്കുന്ന കലാവാസനകൾ അറിയാതെ പുറത്തേക്കൊഴുകുമ്പോൾ പ്രോത്സാഹിപ്പിക്കാൻ സമൂഹം തയ്യാറാവണം.അവൻെറ മാർഗം ഏതെന്ന് അവനുപോലും അറിയണമെന്നില്ല.സ്കൂളിൽ ഏറ്റവുമധികം മാർക്ക് നേടിയാൽ ജീവിതത്തിൽ വിജയിക്കണമെന്നുമില്ല.അവനിലുള്ള മറ്റു കഴിവുകളാവും അവനെ ലക്ഷ്യത്തിലെത്താൻ സഹായിക്കുന്നത്.
അതുകൊണ്ട് കലോൽസവങ്ങൾക്ക് കുട്ടികളുടെ വ്യക്തിത്വവികസനത്തിൽ വലിയൊരു പങ്കുണ്ട്. പല തരത്തിലും പ്രഹസനങ്ങളായി മാറുന്ന വേദികളുമുണ്ട് എന്നിരുന്നാലും ശരിയായ കലയെ വളർത്തിയെടുക്കാൻ സമൂഹവും വീട്ടുകാരും അധ്യാപകരും ഒരുപോലെ അവരുടെ ജീവിതത്തിൽ പ്രധാനമാണ്.
കുട്ടികളുടെ കലാവാസനകൾ നിരന്തരം അവരിൽ നിന്നും ഒഴുകുന്നതാണ്.അതിനുള്ള സാഹചര്യം അവർക്കുണ്ടാവണം.പഠനത്തോടൊപ്പം തൻെറ കഴിവുകളെയും വളർത്തിക്കൊണ്ടുപോകാനുള്ള സാഹചര്യങ്ങൾ അവർക്കൊരുക്കിക്കൊടുക്കുക എന്നത് സമൂഹത്തിൻെറ കർത്തവ്യമാണ്.
നല്ലൊരു മനുഷ്യമായിത്തീരാനുള്ള വികാസമാണ് വിദ്യാഭ്യാസത്താലുണ്ടാവേണ്ടത്.അത് സ്കൂളിലെ പാഠ്യവിഷയങ്ങളിലൂടെ മാത്രം സംഭവ്യമല്ല.ഏതൊരു വിഷയവും സ്വന്തം ജീവിതവുമായി ബന്ധപ്പെട്ടു നിൽക്കുമ്പോൾ മാത്രമാണ് അനുഭവവേദ്യമാകുന്നത്.കുട്ടിയുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന നന്മയെയും കഴിവുകളെയും പുറത്തേക്കൊഴുകാൻ അനുവദിക്കുന്നതാവണം വിദ്യാഭ്യാസം. അതിന് പഠിക്കുന്ന ടെക്സ്റ്റ് ബുക്കുകൾ മാത്രം ഒരിക്കലും പര്യാപ്തമല്ല.അതുകൊണ്ട് തന്നെയാണ് പാഠ്യേതരവിഷയങ്ങൾക്ക് എപ്പോഴും ഏറെ പ്രാധാന്യമേറുന്നത്.എല്ലാം ചേർന്നതാണ് വിദ്യാഭ്യാസം. അത് ഏത് തലത്തിൽ ഉള്ള വിദ്യാഭ്യാസമായാലും.കലകൾ പ്രകൃതിയുമായി ബന്ധപ്പെട്ടുനിൽക്കുന്നു.സംഗീതമായാലും സാഹിത്യമായാലും ദൃശ്രശ്രവ്യകലകളേതും പ്രകൃതിയിൽ നിന്ന് തന്നെ ഉണ്ടായതാണ്.അതെല്ലാം നമ്മുടെ സംസ്കാരമായും ബന്ധപ്പെട്ടിരിക്കുന്നു.ഇവിടുത്തെ ഓരോ ജീവജാലങ്ങളും പ്രകൃതി തന്നെയാണ്.പ്രകൃതിയെ മാറ്റി നിർത്തി ഒരു ജീവിതം ഒരിക്കലും ഉണ്ടാവതല്ല.അതിലൂടെ തന്നെയാണ് നാം നമ്മെ അറിയുന്നതും.കഴിവുകൾ ഇല്ലാത്ത ഒരു കുട്ടിയും ഉണ്ടാവില്ല. അത് എന്തെന്ന് അറിയാനാണ് സ്വയം അറിയേണ്ടത്.താൻ ആരാണെന്നുള്ള ശരിയായ അവബോധം തന്നെയാണ് ഒരാളെ സമൂഹത്തിൽ ഉയരാൻ സഹായിക്കുന്നത്.അതുകൊണ്ട് പൂർണമായ വികാസത്തിന് പാഠ്യവിഷയങ്ങളും പാഠ്യേതരവിഷയങ്ങളും ഒരുപോലെ പ്രധാനമാണ്..സംസ്കാരമ്പന്നനായ ഒരു നല്ല വ്യക്തിയായി സമൂഹത്തിൻെറ നന്മയറിഞ്ഞ് നല്ല മനുഷ്യനാവാൻ ഈ അറിവുകൾ സഹായിക്കുന്നു
ലിറ്റിൽ കൈറ്റസ്
ജെ.ആർ.സി
വിദ്യാരംഗം കലാ സാഹിത്യ വേദി
ദേശിയ ഹരിത സേന
Others
ആർട്ട് ഗ്യാലറി
പ്രദർശനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
EMS നമ്പൂതിരിപ്പാട് സെക്കൻഡറി[2]വിദ്യാഭ്യാസം നടത്തിയ ക്ലാസ്സ്മുറി ഈ വിദ്യാലയത്തിൽ ഇപ്പോഴും ഉണ്ട്.. അതുപോലെ പ്രഗത്ഭരായ പലരും ഇവിടെ വിദ്യാഭ്യാസം നേടിയിട്ടുണ്ട്.
ചിത്രശാല
അനുബന്ധം
വഴികാട്ടി
{{#multimaps:10.977437915284032,76.22751345447348|zoom=30}}