"ക്യൂൻ മേരി എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Schoolwiki award applicant}}{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=വിളക്കന്നൂർ | |സ്ഥലപ്പേര്=വിളക്കന്നൂർ |
11:57, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ക്യൂൻ മേരി എൽ പി സ്കൂൾ | |
---|---|
വിലാസം | |
വിളക്കന്നൂർ വിളക്കന്നൂർ , നടുവിൽ പി.ഒ. , 670582 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1982 |
വിവരങ്ങൾ | |
ഫോൺ | 0460 2250123 |
ഇമെയിൽ | qmlpvilakkannur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13728 (സമേതം) |
യുഡൈസ് കോഡ് | 32021002210 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ഇരിക്കൂർ |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | നടുവിൽ,,പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 71 |
പെൺകുട്ടികൾ | 107 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സലോമി എ യു |
പി.ടി.എ. പ്രസിഡണ്ട് | വിജയകുമാർ സി |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു ശശി |
അവസാനം തിരുത്തിയത് | |
07-03-2022 | SALOMI |
ചരിത്രം
കണ്ണൂർ ജില്ലയിലെ കണ്ണൂൂർ വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ വിളക്കന്നൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ക്യൂൻ മേരി എൽ പി സ്കൂൾ. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
കൃമ
നമ്പർ |
പേര് | വർഷം | |
---|---|---|---|
1 | ശ്രീ. മാത്യു ജോസഫ് | 01-06-1982 | 06-11-1985 |
2 | ശ്രീ. ഫ്രാൻസിസ് മാത്യു | 07-11-1985 | 31-03-1991 |
3 | ശ്രീ. ലാസർ സി.എ | 01-04-1991 | 31-05-1994 |
4 | ശ്രീ. പൗലോസ് വി.വി | 01-06-1994 | 31-05-1997 |
5 | ശ്രീമതി. ഫിലോമിന കെ.എസ് | 01-06-1997 | 31-03-2002 |
6 | ശ്രീമതി. ലീലാമ്മ ഇ . എ | 01-04-2002 | 31-03-2005 |
7 | ശ്രീമതി. റോസമ്മ സി | 01-04-2005 | 31-03-2011 |
8 | ശ്രീ. ബെന്നി മാത്യു | 01-04-2011 | 31-03-2013 |
9 | സി. അച്ചാമ്മ തോമസ് | 01-04-2013 | 31-05-2018 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
*കണ്ണൂർ ഭാഗത്ത് നിന്നും വരുന്നവർ തളിപ്പറമ്പിൽ നിന്നും ആലക്കോട് റൂട്ടിൽ 16 കി.മീ സഞ്ചരിച്ചു ഒടുവള്ളിത്തട്ട് എന്ന സ്ഥലത്ത് എത്തുക.അവിടെനിന്നും കുടിയാന്മല റൂട്ടിൽ 2.5 കി.മീ സഞ്ചരിച്ചാൽ വിളക്കന്നൂർ എത്താം. അവിടെ റോഡിന് വലതുവശത്തായി വിളക്കന്നൂർ ക്രിസ്തുരാജ ദേവാലയത്തിനോട് ചേർന്ന് ക്വീൻ മേരി എൽ.പി സ്കൂൾ സ്ഥിതിചെയ്യുന്നു.
*തളിപ്പറമ്പിൽ നിന്നും കുടിയാന്മല ബസിൽ കയറിയാൽ നേരിട്ട് വിളക്കന്നൂർ സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങാം.
*ആലക്കോട് ഭാഗത്ത് നിന്ന് വരുമ്പോൾ ഒടുവള്ളിത്തട്ട് വഴി നടുവിൽ ഭാഗത്തേക്ക് പോകുന്ന ബസിൽ കയറിയാൽ വിളക്കന്നൂർ സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങാം.{{#multimaps:12.127219594958646, 75.45712495233299 | width=800px | zoom=16 }}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13728
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ