"എ.എം.എൽ.പി.എസ്. ചെങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header|}}
{{PSchoolFrame/Header|}}{{Schoolwiki award applicant}}{{prettyurl|AMLPS Chengara}}
{{prettyurl|AMLPS Chengara}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ചെങ്ങര
|സ്ഥലപ്പേര്=ചെങ്ങര

13:22, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
എ.എം.എൽ.പി.എസ്. ചെങ്ങര
വിലാസം
ചെങ്ങര

AMLPS CHENGARA
,
ഇരുവേറ്റി പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ9745467052
ഇമെയിൽamlpschoolchengara@gmail.com
കോഡുകൾ
സ്കൂൾ കോഡ്48204 (സമേതം)
യുഡൈസ് കോഡ്32050100212
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്കാവനൂർ
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ97
പെൺകുട്ടികൾ96
ആകെ വിദ്യാർത്ഥികൾ193
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആസ്യ. എം
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ മജീദ്.എം.കെ
എം.പി.ടി.എ. പ്രസിഡണ്ട്നിഷ
അവസാനം തിരുത്തിയത്
05-03-202248204


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കാവനൂർ പഞ്ചായത്തിലെ 14 വാർഡിൽ തമ്പുരാൻകുളം എന്ന സ്ഥലത്ത്‌ ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ചെങ്ങര A M L P സ്കൂൾ 1924 ആണു സ്ഥാപിച്ചത്

ചരിത്രം

കാവനൂർ പഞ്ചായത്തിലെ 14 വാർഡിൽ തമ്പുരാംകുളം എന്ന സ്ഥലത്ത്‌ ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ചെങ്ങര A M L P സ്കൂൾ 1924 ആണു സ്ഥാപിച്ചത് കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

ഫുട്‌ബോൾ, ഷട്ടിൽ ,പച്ചക്കറിനിർമാണം ,സാഹിത്യസമാജം , പത്രവാർത്ത TALKING IN TELEPHONE ENGLISH DAY , ARABIC DAY , SPRINT BOARD,HINDI DAY (ഓരോ ദിവസവും പുതിയ വാക്കു പഠിക്കുക ) TOUGHT OF DAY (മഹത് വചനങ്ങൾ ഓരോ ദിവസവും പ്രദർശിപ്പിക്കുക)

മുൻ സാരഥികൾ

1- കളത്തിങ്കൽ ഉണ്ണി മോതി മൊല്ല 
2- കളത്തിങ്കൽ മുഹമ്മദ് മാസ്റ്റർ
3- മുഹ്‌യുദ്ധീൻ അഹമ്മദ് എടക്കുത്ത് 
4- ജാനു ടീച്ചർ 
5- ചെല്ലപ്പൻ മാസ്റ്റർ K 
6- ലത്തീഫ് മാസ്റ്റർ K

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഞങ്ങളുടെ മാത്രം പ്രത്യേകത

youtub ലൂടെ നിങ്ങൾകുംഞങ്ങളുടെക്ലാസുകൾ നിരീക്ഷികാം adress https://www.youtube.com/channel/UCLeEM2NA8ZNQn5-hkPgvzyg

നേട്ടങ്ങൾ .അവാർഡുകൾ.

2015-16 സ്കൂൾതല മികവ് അവതരണം Edu Fest -2016 (സെമിനാർ ) അരീക്കോട് BRC -3 ാം സ്ഥാനം


വഴികാട്ടി

  • കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (44 കിലോമീറ്റർ)
  • മഞ്ചേരി ബസ്റ്റാന്റിൽ നിന്നും എട്ട് കിലോമീറ്റർ
  • അരീക്കോട് ബസ്റ്റാന്റിൽ നിന്നും 10 കിലോമീറ്റർ ബസ്സ് അല്ലെങ്കിൽ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.16807535680848, 76.08390434608478| zoom=8}} <

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._ചെങ്ങര&oldid=1707730" എന്ന താളിൽനിന്ന് ശേഖരിച്ചത്