"ഗവണ്മെന്റ് ഹൈസ്ക്കൂൾ പെരിഞ്ചാംകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Header}}{{prettyurl|G.H.S.PERINCHAMKUTTY}}
{{PHSchoolFrame/Header}}{{prettyurl|G.H.S.PERINCHAMKUTTY}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പെരിഞ്ചാംകുട്ടി
|സ്ഥലപ്പേര്=പെരിഞ്ചാംകുട്ടി
| വിദ്യാഭ്യാസ ജില്ല=കട്ടപ്പന
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന
| റവന്യൂ ജില്ല=ഇടുക്കി
|റവന്യൂ ജില്ല=ഇടുക്കി
| സ്കൂൾ കോഡ്= 30087
|സ്കൂൾ കോഡ്=30087
| സ്ഥാപിതവർഷം= 1981
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= ഗവണ്മെന്റ് ഹൈസ്ക്കൂൾ പെരിഞ്ചാംകുട്ടി
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 685604
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ= 04868263330
|യുഡൈസ് കോഡ്=32090300810
| സ്കൂൾ ഇമെയിൽ= ghsperinchankutty@Gmail.Com
|സ്ഥാപിതദിവസം=
| ഉപ ജില്ല=കട്ടപ്പന| ഭരണം വിഭാഗം= സർക്കാർ  
|സ്ഥാപിതമാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1981
| പഠന വിഭാഗങ്ങൾ1 യു.പി
|സ്കൂൾ വിലാസം=പെരിഞ്ചാംകുട്ടി
| പഠന വിഭാഗങ്ങൾ2 ഹൈസ്കൂൾ  
|പോസ്റ്റോഫീസ്=പെരിഞ്ചാംകുട്ടി
| മാദ്ധ്യമം= മലയാളം‌  
|പിൻ കോഡ്=685604
| ആൺകുട്ടികളുടെ എണ്ണം= 65
|സ്കൂൾ ഫോൺ=04868263330
| പെൺകുട്ടികളുടെ എണ്ണം= 63
|സ്കൂൾ ഇമെയിൽ=ghsperinchankutty@gmail.com
| വിദ്യാർത്ഥികളുടെ എണ്ണം= 128
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം= 9
|ഉപജില്ല=കട്ടപ്പന
| പ്രിൻസിപ്പൽ=      
|തദ്ദേശസ്വയംഭരണസ്ഥാപനം =വാത്തിക്കുടി
| പ്രധാന അദ്ധ്യാപകൻ=   സുനിൽ കുമാർ എം      
|വാർഡ്=
| പി.ടി.എ. പ്രസിഡണ്ട്= അഭിലാഷ് കെ സുനു
|ലോകസഭാമണ്ഡലം=
|എം. പി. ടി.എ പ്രസിഡന്റ് ശൈല ദിലീപ്            
|നിയമസഭാമണ്ഡലം=
  സ്റ്റാഫ്‌ സെക്രട്ടറി ഭാവനമോൾ                                                           
|താലൂക്ക്=ഉടുമ്പൻചോല
| സ്കൂൾ ചിത്രം= 30087 SCHOOL IMAGE.jpeg |  
|ബ്ലോക്ക് പഞ്ചായത്ത്=
|ഉപജില്ല=കട്ടപ്പന|സ്‌കൂൾ വിഭാഗം=പൊതുവിദ്യാലയം}}  
|ഭരണവിഭാഗം=സർക്കാർ
 
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5-10
|മാദ്ധ്യമം=മലയാളം‌
|ആൺകുട്ടികളുടെ എണ്ണം 1-10=65
|പെൺകുട്ടികളുടെ എണ്ണം 1-10=63
|വിദ്യാർത്ഥികളുടെ എണ്ണം 1-10=128
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുനിൽ കുമാർ എം  
|പി.ടി.എ. പ്രസിഡണ്ട്=അഭിലാഷ് കെ സുനു
|എം.പി.ടി.എ. പ്രസിഡണ്ട്=ശൈല ദിലീപ്  
|സ്കൂൾ ചിത്രം=30087 SCHOOL IMAGE.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}


'''ഇടുക്കി ജില്ലയിലെ പെരിഞ്ചാംകുട്ടി ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന സരസ്വതി വിദ്യാലയമാണ് ഗവ. ഹൈസ്‌കൂൾ പെരിഞ്ചാംകുട്ടി. സ്‌കൂളിന്റെ വടക്കുഭാഗത്തായി ഒഴുകുന്ന ചിന്നാർ പുഴയും സംരക്ഷിത വനമേഖലയും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്.'''
'''ഇടുക്കി ജില്ലയിലെ പെരിഞ്ചാംകുട്ടി ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന സരസ്വതി വിദ്യാലയമാണ് ഗവ. ഹൈസ്‌കൂൾ പെരിഞ്ചാംകുട്ടി. സ്‌കൂളിന്റെ വടക്കുഭാഗത്തായി ഒഴുകുന്ന ചിന്നാർ പുഴയും സംരക്ഷിത വനമേഖലയും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്.'''

21:30, 25 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവണ്മെന്റ് ഹൈസ്ക്കൂൾ പെരിഞ്ചാംകുട്ടി
വിലാസം
പെരിഞ്ചാംകുട്ടി

പെരിഞ്ചാംകുട്ടി
,
പെരിഞ്ചാംകുട്ടി പി.ഒ.
,
685604
,
ഇടുക്കി ജില്ല
സ്ഥാപിതം1981
വിവരങ്ങൾ
ഫോൺ04868263330
ഇമെയിൽghsperinchankutty@gmail.com
കോഡുകൾ
സ്കൂൾ കോഡ്30087 (സമേതം)
യുഡൈസ് കോഡ്32090300810
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല കട്ടപ്പന
ഭരണസംവിധാനം
താലൂക്ക്ഉടുമ്പൻചോല
തദ്ദേശസ്വയംഭരണസ്ഥാപനംവാത്തിക്കുടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5-10
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ65
പെൺകുട്ടികൾ63
ആകെ വിദ്യാർത്ഥികൾ128
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുനിൽ കുമാർ എം
പി.ടി.എ. പ്രസിഡണ്ട്അഭിലാഷ് കെ സുനു
എം.പി.ടി.എ. പ്രസിഡണ്ട്ശൈല ദിലീപ്
അവസാനം തിരുത്തിയത്
25-02-2022Abhaykallar
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഇടുക്കി ജില്ലയിലെ പെരിഞ്ചാംകുട്ടി ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന സരസ്വതി വിദ്യാലയമാണ് ഗവ. ഹൈസ്‌കൂൾ പെരിഞ്ചാംകുട്ടി. സ്‌കൂളിന്റെ വടക്കുഭാഗത്തായി ഒഴുകുന്ന ചിന്നാർ പുഴയും സംരക്ഷിത വനമേഖലയും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്.

ഭൗതികസൗകര്യങ്ങൾ

1.42 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇരുനില കെട്ടിടത്തിലായി ആറ് ക്ലാസ് റൂമുകളുണ്ട്. എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ആക്കിയിട്ടുണ്ട്. നവീകരിച്ച ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് എന്നിവ ഈ സ്‌കൂളിന്റെ പ്രത്യേകതയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ് ക്രോസ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  • എൻ.കെ ദിവാകരൻ
  • എം. എൻ ശ്രീധരൻ
  • രാമസ്വാമി ആചാരി
  • മത്തായി
  • ജനാർദ്ദനൻ നായർ.
  • എം.കെ വേലായുധൻ.
  • കെ.ഒ മറിയകുട്ടി
  • ടി.വി മറിയം
  • വനജകുമാരി എം.എസ്
  • കെ വി പൈലി
  • സെൽവരാജ് എ.
  • ഗ്രെസി പോൾ
  • സുഗതകുമാർ കെ ജി
  • ഇന്ദിരകുമാരി
  • തെയ്യാമ കുരുവിള.
  • ടി കെ ബാലകൃഷ്ണ പിള്ള.
  • ജയിംസ് പോൾ.
  • ഡെയ്സി ഫിലിപ്പ്
  • ജ്യോതി പി ആർ.
  • ബേബി ജോർജ്

വഴികാട്ടി

മുരിക്കാശ്ശേരിയിൽ നിന്നും മേലെ ചിന്നാർ-കട്ടപ്പന ബസിൽ കയറി 10 കി.മീ. സഞ്ചരിച്ചാൽ സ്‌കൂളിൽ എത്താവുന്നതാണ്. കട്ടപ്പനയിൽ നിന്നും വരുമ്പോൾ മേലെ ചിന്നാർ-അടിമാലി ബസിൽ കയറി പെരിഞ്ചാംകുട്ടി ഇറങ്ങി അവിടെ നിന്നും സമാന്തര സർവ്വീസിൽ കയറി 7 കി.മീ. സഞ്ചരിച്ചാൽ സ്‌കൂളിന് മുന്നിൽ എത്തിച്ചേരാവുന്നതാണ്.{{#multimaps:9.906774267151112, 77.05588956146404|zoom=18}}