"സെൻ്റ് സേവ്യേഴ്സ് എൽ. പി. എസ്. , വെള്ളാർവട്ടം, കടയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 90: വരി 90:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പ്രതിഭകൾ- അധ്യാപകർ , ഡോക്ടർ ,രാഷ്ട്രീയ പ്രവർത്തകർ , പുരോഹിതർ ശിൽപികൾ ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ് . നാഗരികതയുടെ ഒച്ചപ്പാടോ വാഹന ബാഹുല്യമോ ഒന്നും ഇല്ലാത്ത സ്വച്ഛമായി പഠനം നടത്താനുതകുന്ന പ്രകൃതിരമണീയമായ പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . ഇവിടെ നിന്നും പ്രൈമറി വിദ്യാഭ്യാസം പൂർത്തിയായി നാടിന്റെ അഭിമാനമായി മാറിയ പ്രതിഭകളുടെ പേര് വിവരങ്ങൾ ചുവടെ ചേർക്കുന്നു
സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പ്രതിഭകൾ- അധ്യാപകർ , ഡോക്ടർ ,രാഷ്ട്രീയ പ്രവർത്തകർ , പുരോഹിതർ ശിൽപികൾ ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ് . നാഗരികതയുടെ ഒച്ചപ്പാടോ വാഹന ബാഹുല്യമോ ഒന്നും ഇല്ലാത്ത സ്വച്ഛമായി പഠനം നടത്താനുതകുന്ന പ്രകൃതിരമണീയമായ പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . ഇവിടെ നിന്നും പ്രൈമറി വിദ്യാഭ്യാസം പൂർത്തിയായി നാടിന്റെ അഭിമാനമായി മാറിയ പ്രതിഭകളുടെ പേര് വിവരങ്ങൾ ചുവടെ ചേർക്കുന്നു. [[സെൻ്റ് സേവ്യേഴ്സ് എൽ. പി. എസ്. , വെള്ളാർവട്ടം, കടയ്ക്കൽ/നേട്ടങ്ങൾ|കൂടുതൽ അറിയാം]]
.
.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ഡോ.എം . എ ഖാദർ ( എസ് സി ആർ ടി മുൻ ഡയറക്ടർ )
*ഡോ.എം . എ ഖാദർ ( എസ് സി ആർ ടി മുൻ ഡയറക്ടർ )

20:49, 19 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെൻ്റ് സേവ്യേഴ്സ് എൽ. പി. എസ്. , വെള്ളാർവട്ടം, കടയ്ക്കൽ
വിലാസം
വെള്ളാർവട്ടം

ഇളംപഴന്നൂർ പി.ഒ.
,
691534
,
കൊല്ലം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ04742 422700
ഇമെയിൽstxaviervellarvattom@gmail.com
കോഡുകൾ
സ്കൂൾ കോഡ്40217 (സമേതം)
യുഡൈസ് കോഡ്32130200330
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകടയ്ക്കൽ
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ45
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ77
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആഗ്നസ് തോബിയാസ്
പി.ടി.എ. പ്രസിഡണ്ട്നിബു രാജ്
അവസാനം തിരുത്തിയത്
19-02-2022Nixon C. K.


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലം ജില്ലയിലെ കടക്കൽ പഞ്ചായത്തിൽ വെള്ളാർവട്ടം എന്ന സ്ഥലത്തു 1946 ൽ പറയാട് കുടുംബം പറയാട് എൽ .പി .എസ് എന്ന പേരിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം .1947 ൽ കത്തോലിക്കാ സഭയുടെ കൊല്ലം കോർപ്പറേറ്റു മാനേജ്‌മന്റ് ഈ വിദ്യാലയം ഏറ്റെടുത്തു .1986 ൽ കൊല്ലം കോർപറേറ്റ് മാനേജ്‌മന്റ് രണ്ടായി രൂപീകരിച്ചതിനു ശേഷം ഈ സ്കൂൾ പുനലൂർ കോർപറേറ്റു മാനേജ്മെന്റിന്റെ അധീനതയിൽ പ്രവർത്തിച്ചു വരുന്നു . 2012 ൽ ബഹു : കേരള ഗവർണറുടെ ഉത്തരവിൻ പ്രകാരം സ്കൂളിന്റെ പേര് സെന്റ്.സേവ്യഴ്‌സ് എൽ .പി .എസ് വെള്ളാർവട്ടം എന്ന് പുനർനാമകരണം ചെയ്തു. കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സാരഥികൾ

  • ശ്രീമതി. ആഗ്നസ് തോബിയാസ് (പ്രഥമാധ്യാപിക)
  • കുമാരി ആൻസിമോൾ ആൽബർട്ട് (എൽ. പി. എസ് റ്റി)
  • ശ്രീമതി. സിജിമോൾ ആർ (എൽ. പി. എസ് റ്റി)
  • ശ്രീമതി. ആലീസ് ആന്റണി  (എൽ. പി. എസ് റ്റി)

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പ്രതിഭകൾ- അധ്യാപകർ , ഡോക്ടർ ,രാഷ്ട്രീയ പ്രവർത്തകർ , പുരോഹിതർ ശിൽപികൾ ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ് . നാഗരികതയുടെ ഒച്ചപ്പാടോ വാഹന ബാഹുല്യമോ ഒന്നും ഇല്ലാത്ത സ്വച്ഛമായി പഠനം നടത്താനുതകുന്ന പ്രകൃതിരമണീയമായ പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . ഇവിടെ നിന്നും പ്രൈമറി വിദ്യാഭ്യാസം പൂർത്തിയായി നാടിന്റെ അഭിമാനമായി മാറിയ പ്രതിഭകളുടെ പേര് വിവരങ്ങൾ ചുവടെ ചേർക്കുന്നു. കൂടുതൽ അറിയാം .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.എം . എ ഖാദർ ( എസ് സി ആർ ടി മുൻ ഡയറക്ടർ )
  • ഡോ. അബ്ദുൽ സലാം (വൈസ് ചാൻസിലർ മുൻ കാർഷിക സർവകലാശാല )
  • ഡോ. ഫസലുത്തിൽ (പ്രൊഫെസ്സർ സംസ്‌കൃത സർവകലാശാല )
  • ശ്രീ . മണിരാധന വൃന്ദാവനം (റിട്ട. സബ് ഇൻസ്‌പെക്ടർ )
  • ശ്രീ . ജയപ്രകാശ് , ജയസുധ ഹൗസ് ( എൽ .ഡി .സി )
  • ശ്രീ . ശിശുപാലൻ , കളിലിൽ ( പോസ്റ്റ് മാസ്റ്റർ )
  • ശ്രീ . വേണു , ശിശിരം (ഫോറെസ്റ്റ് ഓഫീസർ )
  • ശ്രീ . സജീവ് (സെക്രട്ടറിയേറ്റു അണ്ടർ സെക്രട്ടറി )
  • ശ്രീ . കെ വേണു (വാർഡ് മെമ്പർ )
  • ശ്രീ . സെൽവൻ (ബ്ലോക്ക് മെമ്പർ )
  • ശ്രീ . ഹരി (എൽ .ഡി. സി )
  • ശ്രീ . മുഹമ്മദലി (എക്‌സ്‌സൈസ്)
  • ശ്രീമതി . ആതിര (കോപ്പറേറ്റിവ് ബാങ്ക് )
  • കുമാരി . മിനു ( ഡോക്ടർ )
  • ശ്രീമതി . ഗീത ( ഡോക്ടർ )
  • ശ്രീ . ഷാജി (പട്ടാളം )
  • ശ്രീ . അജിദാസ് (എക്‌സ്‌സൈസ്)
  • ശ്രീ .ശ്രീജിത്ത് ( ഹെൽത്ത് ഇൻസ്‌പെക്ടർ )
  • ശ്രീ . ജിജിത്ത് (കോളേജ് ലെക്ചറർ )

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

ചടയമംഗലം ജംഗ്ഷനിൽ നിന്ന് തിരുവനന്തപുരം റോഡിലേക്ക് 100m  മുന്നോട്ടു വരിക . ഇടത്തേക്ക് ചിങ്ങേലി കടക്കൽ റോഡിൽ പ്രവേശിച്ച ശേഷം 5.5 km പിന്നിടുമ്പോൾ വെള്ളാർവട്ടം ജംഗ്ഷന്റെ ഇടതു ഭാഗത്തായി താഴെ കാണുന്ന സ്കൂൾ കെട്ടിടം .

{{#multimaps:8.851555038417056, 76.91018684822342|zoom=13}}