"വേളം എച്ച്.എസ്സ്.ചേരാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
{{Needs Map}} | {{Needs Map}} | ||
{{HSSchoolFrame/Header}} | {{HSSchoolFrame/Header}} | ||
{{prettyurl| | {{prettyurl|VELOM H S CHERAPURAM}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ചേരാപുരം | |സ്ഥലപ്പേര്=ചേരാപുരം |
12:02, 18 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വേളം എച്ച്.എസ്സ്.ചേരാപുരം | |
---|---|
പ്രമാണം:/home/ckgmhss/Desktop/index.jpeg | |
വിലാസം | |
ചേരാപുരം ചേരാപുരം , ചേരാപുരം പി.ഒ. , 673507 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 2 - 6 - 1976 |
വിവരങ്ങൾ | |
ഫോൺ | 0496 2770400 |
ഇമെയിൽ | vadakara16073@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16073 (സമേതം) |
എച്ച് എസ് എസ് കോഡ് | 10156 |
യുഡൈസ് കോഡ് | 32040700403 |
വിക്കിഡാറ്റ | Q64550337 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കുന്നുമ്മൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | കുന്നുമ്മൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | വേളം |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 268 |
പെൺകുട്ടികൾ | 273 |
അദ്ധ്യാപകർ | 46 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 260 |
പെൺകുട്ടികൾ | 206 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അബുൾ ലത്തീഫ് കെ |
പ്രധാന അദ്ധ്യാപകൻ | ബഷീർ ടി |
പി.ടി.എ. പ്രസിഡണ്ട് | ശോഭനൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഫാത്തിമ |
അവസാനം തിരുത്തിയത് | |
18-02-2022 | Tknarayanan |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
സ്ക്കൂളിന്റെ ചരിത്രം
വേളം പഞ്ചായത്തിൽ 1976 ലാണ് വേളം ഹൈ സ്കൂൾ സ്ഥാപിതമായത് .കുറ്റ്യാടിയിൽ നിന്നും 6km സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാൻ കഴിയും. പ്രകൃതി മനോഹരമായ ഒരു പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സി.എച്ച് മേനോൻ സർക്കാർ സ്കൂൾ ഇല്ലാത്ത പഞ്ചായത്തുകളിൽ ജനകീയ കമ്മിറ്റിക്ക് സ്കൂൾ അനുവദിക്കുക എന്ന തീരുമാനം എടുത്തതിനെ്റ അടിസ്ഥാനത്തിലാണ് സ്കൂൾ സ്ഥാപിക്കുന്നതിനുളള നടപടികൾ വേളത്തെ രാഷ്ട്രീയ നേതൃത്വം ആരംഭിച്ചത്. രാഷ്ട്രീയ പാർട്ടികൾ മുൻകൈ എടുത്ത് മുന്നൂൽ മമ്മു ഹാജി പ്രസിഡണ്ടും, എൻ.കെ കാളിയത്ത് സെക്കട്ടറിയുമായി ജനകീയ കമ്മിറ്റി രൂപീകരിച്ചു. ഒ.കെ കുറുപ്പ് ,കൊമ്മോടി കുഞ്ഞബ്ദുള്ള ഹാജി, തായന രാഘവൻ , കമ്മന പോക്കർ എന്നിവരായിരുന്നു ഡയറക്ടർമാർ. ടി.പി കാസിം , എൻ .വി അബ്ദുളള എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ .2010 ൽ ആണ് ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ് പ്ർത്തനം നടന്നു വരുന്നു
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിക്കുന്നുണ്ട്.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- വേളം എച്ച്.എസ്സ്.ചേരാപുരം/ എസ്. പി. സി. യൂണിറ്റ് പ്രവർത്തനം തുടങ്ങി
- [[വേളം എച്ച്.എസ്സ്.ചേരാപുരം/ സുരേഷ് മാസ്റ്ററുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ് പ്രവർത്തനം നടന്നു വരുന്നു]]
- [[വേളം എച്ച്.എസ്സ്.ചേരാപുരം/ മുഹമ്മദ് മാസ്റ്ററുടെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് പ്രവർത്തനം നടന്നു വരുന്നു]]
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ.വി.പി ചന്ദ്രൻ മാസ്റ്റർ .
- ശ്രീ. .ടി. രാജൻ മാസ്റ്റർ
- ശ്രീ. എം.എം. ഹമീദ് മാസ്റ്റർ.
- ശ്രീ.ടി. ചന്ദ്രൻ മാസ്റ്റർ .
- ശ്രീ.കെ.ടി വസന്ത കുമാരി ടീച്ചർ .
- ശ്രീ.കളരിക്കണ്ടി കാസിം മാസ്റ്റർ .
- ശ്രീ. ബാലൻ മാസ്റ്റർ.
- ശ്രീ. മുരളീധരൻ മാസ്റ്റർ.
- ശ്രീ.മുരളീദാസൻ മാസ്റ്റർ .
നേട്ടങ്ങൾ
തുടർച്ചയായി നാലാം തവണയും എസ്.എസ്. എൽ, സി. ക്ക് 100%
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.66782,75.77996?z=18 | width=800px | zoom=16 }}
- അപൂർണ്ണ ലേഖനങ്ങൾ
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16073
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ