"എസ് ജെ ടി ടി ഐ മാനന്തവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Prettyurl|S J T T I Mananthavady}}
{{Prettyurl|S J T T I Mananthavady}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=മാനന്തവാടി
|സ്ഥലപ്പേര്=മാനന്തവാടി
| വിദ്യാഭ്യാസ ജില്ല=വയനാട്
|വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല= വയനാട്
|റവന്യൂ ജില്ല=വയനാട്
| സ്കൂൾ കോഡ്= 15460
|സ്കൂൾ കോഡ്=15460
| സ്ഥാപിതവർഷം=1956
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= മാനന്തവാടിപി.ഒ, <br/>വയനാട്
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=670645
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ=04935241319 
|യുഡൈസ് കോഡ്=32030100210
| സ്കൂൾ ഇമെയിൽ= sjttimananthavady@gmail.com  
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=schoolwiki.in/S J T T I Mananthavady
|സ്ഥാപിതമാസം=
| ഉപ ജില്ല=മാനന്തവാടി
|സ്ഥാപിതവർഷം=1956
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|പോസ്റ്റോഫീസ്=മാനന്തവാടി
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=670645
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04935 241319
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഇമെയിൽ=sjttimananthavady@gmail.com
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌ /ഇംഗ്ളീഷ്
|ഉപജില്ല=മാനന്തവാടി
| ആൺകുട്ടികളുടെ എണ്ണം= 487
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,മാനന്തവാടി
| പെൺകുട്ടികളുടെ എണ്ണം= 504
|വാർഡ്=29
| വിദ്യാർത്ഥികളുടെ എണ്ണം=991
|ലോകസഭാമണ്ഡലം=വയനാട്
| അദ്ധ്യാപകരുടെ എണ്ണം=40   
|നിയമസഭാമണ്ഡലം=മാനന്തവാടി
| പ്രധാന അദ്ധ്യാപകൻ= SMT. SHEMALY PHILIP   
|താലൂക്ക്=മാനന്തവാടി
| പി.ടി.. പ്രസിഡണ്ട്= CHANDY PHILIP     
|ബ്ലോക്ക് പഞ്ചായത്ത്=
| സ്കൂൾ ചിത്രം=15460 1.jpg
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=942
|അദ്ധ്യാപകരുടെ എണ്ണം 1-10=42
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അന്നാമ്മ എം ആന്റനി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഫിലിപ്പ് ചാന്ടി കുടുക്കച്ചിറ
|എം.പി.ടി.. പ്രസിഡണ്ട്=ഷിജി ജോഷി
|സ്കൂൾ ചിത്രം=15460 1.jpg
 
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''മാനന്തവാടി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''എസ് ജെ ടി ടി ഐ മാനന്തവാടി '''. ഇവിടെ 487 ആൺ കുട്ടികളും  437പെൺകുട്ടികളും അടക്കം 924 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

== ചരിത്രം ==
== ചരിത്രം ==
                സി.എസ് ഐ.സഭയ‌ുടെ കീഴിൽ പ്രവർത്തിച്ചു വന്നിര‌ുന്ന എൽ.പി. സ്ക‌ൂൾ 1956 ൽ ബഹ‌ുമാനപ്പെട്ട ജോർജ്ജ് കഴിക്കച്ചാലിലച്ചൻ വിലക്ക‌ു വാങ്ങി.പിന്നീട് മദ്രാസ് ഗവ​ൺമെന്റിന്റെ  അംഗീകാരത്തോട യ‌ു.പി. സ്ക‌ൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയം 1963ൽ അധ്യാപക പരിശീലന കേന്ദ്രമായിമാറി. ഈ സ്ഥാപനത്തിന്റെ ആദ്യ പ്രിൻസിപ്പാൾ റവ. സി. പി.ജെ. ത്രേസ്യാമ്മ ആയിര‌ുന്നു. ത‌ുടർന്ന ചാണ്ടി എം. താഴം,റവ.ഫാ.ജേക്കബ് ആല‌ുങ്കൽ ,ശ്രീ. കെ.എം. ഉലഹന്നാൻ,ശ്രീമതി.വി.സി.സ‌ുശീല,ശ്രീ. ടി.എം. വർക്കി,ശ്രീ.കെ.എ.ആന്റണി,ശ്രീ.ബേബി ക‌ുര്യൻ,റവ.സിസിറ്റർ എം.‍ഡി.അന്നമ്മ,റവ.സിസിറ്റർ എം.എ. മറിയക്ക‌ുട്ടി,ശ്രി.എം.സി.വിൻസെന്റ്,ശ്രീമതി മേഴ്സമ്മ തോമസ്,ശ്രീ.ടി.ടി.സണ്ണി എന്നിവർ ഈ സ്ഥാപനത്തിന്റെ സാരഥികളായി. ഇപ്പോൾ ശ്രീ.എം.കെ ജോൺ പ്രിൻസിപ്പാളായി സേവനമന‍ുഷ്ഠിക്ക‌ുന്ന‌ു.
സെൻറ് ജോസഫ്സ് റ്റി.റ്റി.ഐ എന്ന് ഇന്നറിയപ്പെടുന്ന ഈ സ്ഥാപനം സി എസ് ഐ സഭയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന എൽ പി സ്കൂൾ ആയിരുന്നു. ഇത് യശ:ശരീരനായ ബഹു. ജോർജ് കഴിക്കച്ചാലിൽ അച്ചൻ 1956 ൽ ഈ സ്ഥാപനത്തിന്റെ സാരഥ്യം ഏറ്റെടുത്തു .സെന്റ് ജോർജ് എലിമെന്ററി എയ്ഡഡ് സ്കൂൾ എന്ന ആ സ്ഥാപനം പിന്നീട് മദ്രാസ് ഗവൺമെന്റിന്റെ അംഗീകാരത്തോടെ യു പി സ്കൂളായും 1963 ൽ വയനാട് ജില്ലയിലെ പ്രഥമ അധ്യാപക പരിശീലന കേന്ദ്രമായും മാറി. സെന്റ് ജോസഫ് മോഡൽ യുപി സ്കൂൾ, സെന്റ് ജോസഫ് ബേസിക് ട്രെയിനിങ് സ്കൂൾ എന്നീ പേരുകൾ കടന്നാണ് സെന്റ് ജോസഫ്സ് ടി.ടി.ഐ എന്ന പേരിൽ ഉറച്ചത്. 40 പേർക്കായിരുന്നു ആദ്യകാലങ്ങളിൽ ടി.ടി.സി പ്രവേശനം. അന്ന് അഡ്മിഷൻ നേടിയതിൽ ഭൂരിഭാഗവും സമീപസ്ഥ ജില്ലക്കാരായിരുന്നു. ഇന്നിത് പ്രീ പ്രൈമറിയടക്കം ആയിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനമായി മാറി. ഈ സ്ഥാപനത്തിന്റെ ആദ്യ പ്രിൻസിപ്പാൾ റവ. സി. പി.ജെ. ത്രേസ്യാമ്മ ആയിര‌ുന്നു. ത‌ുടർന്ന ചാണ്ടി എം. താഴം,റവ.ഫാ.ജേക്കബ് ആല‌ുങ്കൽ ,ശ്രീ. കെ.എം. ഉലഹന്നാൻ,ശ്രീമതി.വി.സി.സ‌ുശീല,ശ്രീ. ടി.എം. വർക്കി,ശ്രീ.കെ.എ.ആന്റണി,ശ്രീ.ബേബി ക‌ുര്യൻ,റവ.സിസിറ്റർ എം.‍ഡി.അന്നമ്മ,റവ.സിസിറ്റർ എം.എ. മറിയക്ക‌ുട്ടി,ശ്രി.എം.സി.വിൻസെന്റ്,ശ്രീമതി മേഴ്സമ്മ തോമസ്,ശ്രീ.ടി.ടി.സണ്ണി എന്നിവർ ഈ സ്ഥാപനത്തിന്റെ സാരഥികളായി. ഇപ്പോൾ ശ്രീ.എം.കെ ജോൺ പ്രിൻസിപ്പാളായി സേവനമന‍ുഷ്ഠിക്ക‌ുന്ന‌ു.
                   എൽ.പി.വിഭാഗത്തിൽ 13 ഡിവിഷന‌ുകളിലായി  366 വിദ്യാർത്ഥികള‌ും യ‌ു.പി..വിഭാഗത്തിൽ 17ഡിവിഷന‌ുകളിലായി  575 വിദ്യാർത്ഥികള‌ും  D.EL.ED.വിഭാഗത്തിൽ  രണ്ട്‌ ബാച്ചുകളിലായി 50 വിദ്യാർത്ഥികള‌ുമായി  991 പേർ ഈ അക്ഷര തിര‌ുമ‌ുറ്റത്ത് വിദ്യ അഭ്യസിക്ക‍ുന്ന‌ു.സത്യവ‌ും നീതിബോധവ‌ും ധാർമികമ‌ൂല്യവ‌ും ലക്ഷ്യമാക്കി വളര‌ുന്ന ഈ വിദ്യാലയം വിജയസോപാനങ്ങൾ ഒന്നൊന്നായി ചവിട്ടി കയറികൊണ്ടിരിക്കുന്ന‌ു.

വരി 38: വരി 71:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 49: വരി 82:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* [[എസ് ജെ ടി ടി ഐ മാനന്തവാടി/പച്ചക്കറിത്തോട്ടം|പച്ചക്കറിത്തോട്ടം]]
  *[[{{PAGENAME}} /നേർകാഴ്‍ച‍‍|നേർകാഴ്‍ച‍‍]]
  *[[{{PAGENAME}} /നേർകാഴ്‍ച‍‍|നേർകാഴ്‍ച‍‍]]
.നല്ല പാഠം
.നല്ല പാഠം

'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
!കാലയളവ്
|-
|1
|ഷെമിലി ഫിലിപ്പ്
|
|-
|2
|ജോൺ എം കെ
|
|-
|3
|ടി ടി സണ്ണി
|
|}
#
#
#
#
#
#

== നേട്ടങ്ങൾ==
== നേട്ടങ്ങൾ :==
2021-22 ൽ INSPIRE AWARD ന് അർഹതനേടി ഡെൽവിൻ ചാക്കോ ജോസഫ്
 
== ചിത്രശാല ==
 
== നല്ല പാഠം ==
== നല്ല പാഠം ==
             സ്ക‌ൂളിലെ നല്ല പാഠം പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടത്തി വര‌ുന്ന‌ു.
             സ്ക‌ൂളിലെ നല്ല പാഠം പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടത്തി വര‌ുന്ന‌ു.
വരി 66: വരി 122:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
മാനന്തവാടി തലപ്പുഴ റൂട്ടിൽ മാനന്തവാടിയിൽ നിന്നും 1 കി മീ ദൂരം.
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*മാനന്തവാടി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps: 11.809732, 75.999183  |zoom=13}}

<!--visbot verified-chils->
കണിയാരം പള്ളിക്ക് സമീപം.{{#multimaps: 11.809732, 75.999183 |zoom=13}}

12:25, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് ജെ ടി ടി ഐ മാനന്തവാടി
വിലാസം
മാനന്തവാടി

മാനന്തവാടി പി.ഒ.
,
670645
,
വയനാട് ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ04935 241319
ഇമെയിൽsjttimananthavady@gmail.com
കോഡുകൾ
സ്കൂൾ കോഡ്15460 (സമേതം)
യുഡൈസ് കോഡ്32030100210
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,മാനന്തവാടി
വാർഡ്29
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ942
അദ്ധ്യാപകർ42
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅന്നാമ്മ എം ആന്റനി
പി.ടി.എ. പ്രസിഡണ്ട്ഫിലിപ്പ് ചാന്ടി കുടുക്കച്ചിറ
എം.പി.ടി.എ. പ്രസിഡണ്ട്ഷിജി ജോഷി
അവസാനം തിരുത്തിയത്
17-02-2022Priyaev1

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ മാനന്തവാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് എസ് ജെ ടി ടി ഐ മാനന്തവാടി . ഇവിടെ 487 ആൺ കുട്ടികളും 437പെൺകുട്ടികളും അടക്കം 924 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

സെൻറ് ജോസഫ്സ് റ്റി.റ്റി.ഐ എന്ന് ഇന്നറിയപ്പെടുന്ന ഈ സ്ഥാപനം സി എസ് ഐ സഭയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന എൽ പി സ്കൂൾ ആയിരുന്നു. ഇത് യശ:ശരീരനായ ബഹു. ജോർജ് കഴിക്കച്ചാലിൽ അച്ചൻ 1956 ൽ ഈ സ്ഥാപനത്തിന്റെ സാരഥ്യം ഏറ്റെടുത്തു .സെന്റ് ജോർജ് എലിമെന്ററി എയ്ഡഡ് സ്കൂൾ എന്ന ആ സ്ഥാപനം പിന്നീട് മദ്രാസ് ഗവൺമെന്റിന്റെ അംഗീകാരത്തോടെ യു പി സ്കൂളായും 1963 ൽ വയനാട് ജില്ലയിലെ പ്രഥമ അധ്യാപക പരിശീലന കേന്ദ്രമായും മാറി. സെന്റ് ജോസഫ് മോഡൽ യുപി സ്കൂൾ, സെന്റ് ജോസഫ് ബേസിക് ട്രെയിനിങ് സ്കൂൾ എന്നീ പേരുകൾ കടന്നാണ് സെന്റ് ജോസഫ്സ് ടി.ടി.ഐ എന്ന പേരിൽ ഉറച്ചത്. 40 പേർക്കായിരുന്നു ആദ്യകാലങ്ങളിൽ ടി.ടി.സി പ്രവേശനം. അന്ന് അഡ്മിഷൻ നേടിയതിൽ ഭൂരിഭാഗവും സമീപസ്ഥ ജില്ലക്കാരായിരുന്നു. ഇന്നിത് പ്രീ പ്രൈമറിയടക്കം ആയിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനമായി മാറി. ഈ സ്ഥാപനത്തിന്റെ ആദ്യ പ്രിൻസിപ്പാൾ റവ. സി. പി.ജെ. ത്രേസ്യാമ്മ ആയിര‌ുന്നു. ത‌ുടർന്ന ചാണ്ടി എം. താഴം,റവ.ഫാ.ജേക്കബ് ആല‌ുങ്കൽ ,ശ്രീ. കെ.എം. ഉലഹന്നാൻ,ശ്രീമതി.വി.സി.സ‌ുശീല,ശ്രീ. ടി.എം. വർക്കി,ശ്രീ.കെ.എ.ആന്റണി,ശ്രീ.ബേബി ക‌ുര്യൻ,റവ.സിസിറ്റർ എം.‍ഡി.അന്നമ്മ,റവ.സിസിറ്റർ എം.എ. മറിയക്ക‌ുട്ടി,ശ്രി.എം.സി.വിൻസെന്റ്,ശ്രീമതി മേഴ്സമ്മ തോമസ്,ശ്രീ.ടി.ടി.സണ്ണി എന്നിവർ ഈ സ്ഥാപനത്തിന്റെ സാരഥികളായി. ഇപ്പോൾ ശ്രീ.എം.കെ ജോൺ പ്രിൻസിപ്പാളായി സേവനമന‍ുഷ്ഠിക്ക‌ുന്ന‌ു.
                 എൽ.പി.വിഭാഗത്തിൽ 13 ഡിവിഷന‌ുകളിലായി  366 വിദ്യാർത്ഥികള‌ും യ‌ു.പി..വിഭാഗത്തിൽ 17ഡിവിഷന‌ുകളിലായി   575 വിദ്യാർത്ഥികള‌ും  D.EL.ED.വിഭാഗത്തിൽ  രണ്ട്‌ ബാച്ചുകളിലായി 50 വിദ്യാർത്ഥികള‌ുമായി  991 പേർ ഈ അക്ഷര തിര‌ുമ‌ുറ്റത്ത് വിദ്യ അഭ്യസിക്ക‍ുന്ന‌ു.സത്യവ‌ും നീതിബോധവ‌ും ധാർമികമ‌ൂല്യവ‌ും ലക്ഷ്യമാക്കി വളര‌ുന്ന ഈ വിദ്യാലയം വിജയസോപാനങ്ങൾ ഒന്നൊന്നായി ചവിട്ടി കയറികൊണ്ടിരിക്കുന്ന‌ു.

അധ്യാപക പരിശീലന വിഭാഗം

              2018-19 അധ്യയന വർഷം മ‍ുതൽ ടി.ടി.സി. കോഴ്സിന്റെ പാഠ്യപദ്ധതി പരിഷ്കരിച്ച് നാല് സെമസ്‌റ്ററ‌ുകളാക്ക‌ുകയ‌ും കോഴ്സിനറെ പേര് D.EL.ED. എന്നാക്കി മാറ്റ‌ുകയ‌ും ചെയ്തിട്ട‌ുണ്ട്.വർഷം തോറ‌ും സർക്കാർ വിജ്ഞാപനം പ‍‌ുറപ്പെട‌ുവിക്ക‌ുന്ന മ‌ുറക്കാണ് പ്രവേശനത്തിന‌ുള്ള അപേക്ഷകൾ സമർപ്പിക്കേണ്ടത്. സാധാരണഗതിയിൽ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയ്യതി മേയ് 31 ആണ്. പ്ലസ് ട‌ുവിന് 50%  മാർക്കാണ് D.EL.ED.ന് അപേക്ഷിക്ക‍ുന്നതിന‍ുള്ള അടിസ്ഥാന യോഗ്യത.

ഭൗതികസൗകര്യങ്ങൾ

.

പാഠ്യേതര പ്രവർത്തനങ്ങൾ

*നേർകാഴ്‍ച‍‍

.നല്ല പാഠം

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര് കാലയളവ്
1 ഷെമിലി ഫിലിപ്പ്
2 ജോൺ എം കെ
3 ടി ടി സണ്ണി

നേട്ടങ്ങൾ :

2021-22 ൽ INSPIRE AWARD ന് അർഹതനേടി ഡെൽവിൻ ചാക്കോ ജോസഫ്

ചിത്രശാല

നല്ല പാഠം

            സ്ക‌ൂളിലെ നല്ല പാഠം പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടത്തി വര‌ുന്ന‌ു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

മാനന്തവാടി തലപ്പുഴ റൂട്ടിൽ മാനന്തവാടിയിൽ നിന്നും 1 കി മീ ദൂരം.

കണിയാരം പള്ളിക്ക് സമീപം.{{#multimaps: 11.809732, 75.999183 |zoom=13}}

"https://schoolwiki.in/index.php?title=എസ്_ജെ_ടി_ടി_ഐ_മാനന്തവാടി&oldid=1677203" എന്ന താളിൽനിന്ന് ശേഖരിച്ചത്