"ജി.എച്ച്.എസ്.എസ്. അട്ടേങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 83: | വരി 83: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*ബേളൂർ ശിവക്ഷേത്രത്തിനു സമീപറോഡിലൂടെ 300 മി അകലം. | *ബേളൂർ ശിവക്ഷേത്രത്തിനു സമീപറോഡിലൂടെ 300 മി അകലം. | ||
---- | |||
{{#multimaps:12.38852,75.19282|zoom=13}} | {{#multimaps:12.38852,75.19282|zoom=13}} | ||
13:29, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്.എസ്. അട്ടേങ്ങാനം | |
---|---|
വിലാസം | |
അട്ടേങ്ങാനം അട്ടേങ്ങാനം പി.ഒ, , ആനന്ദാശ്രമം വഴി കാസറഗോഡ് 671531 , കാസറഗോഡ് ജില്ല | |
സ്ഥാപിതം | 01 - 11 - 1981 |
വിവരങ്ങൾ | |
ഫോൺ | 04672-246700 |
ഇമെയിൽ | 12057attenganam@gmail.com |
വെബ്‍സൈറ്റ് | http://attenganamschool.blogspot.in/ |
കോഡുകൾ | |
സ്കൂൾ കോഡ് | 12057 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ഹോസ്ദുർഗ്ഗ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പി.മോഹനൻ |
പ്രധാന അദ്ധ്യാപകൻ | നിർമല.എൻ.കെ |
അവസാനം തിരുത്തിയത് | |
09-02-2022 | Ajamalne |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
സ്കൂളിന്റെ ചരിത്രം
കാസർഗോഡ് ജില്ലയിലെ മലയോരഗ്രാമമായ കോടോം ബേളൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗമാണ് അട്ടേങ്ങാനം .കേരള കർണാടക സ്റ്റേറ്റ് ഹൈവേയുടെ ഓരത്☢ത് പ്രകൃതിരമണീയമായ സ്ഥലത്ത് ആരവങ്ങളിൽ നിന്നകന്ന് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിലെ ഭൂരിപക്ഷം കുട്ടികളും ചെറുകിട കർഷക കുടുംബങ്ങളിൽ നിന്നോ കർഷകതൊഴിലാളി കുടുംബങ്ങളിൽ നിന്നോ വരുന്നവരാണ്.
1981-ലാണ് അട്ടേങ്ങാനം ഗവ: ഹൈസ്കൂൾ ആരംഭിച്ചത്.1981 വരെ ഈ പ്രദേശത്തെ ഏക വിദ്യഭ്യാസ സ്ഥാപനം തൊട്ടടുത്ത് നിലവിലുണ്ടായിരുന്ന ശ്രീ ശങ്കരാ എ.യു.പി സ്കൂൾ മാത്രമായിരുന്നു. നാട്ടുകാരുടെ കമ്മിറ്റിയുടെ നിയന്ത്രണത്തിലായിരുന്ന പ്രസ്തുത സ്കൂൾ അതേപടി നിലനിന്നതിനാൽ തൊട്ടടുത്ത് ഗവ.മേഖലയിൽ ഹൈസ്ക്കൂളുകൾ ആരംഭിച്ചു. എന്നാൽ പിന്നീട്1996ൽ പ്രസ്തുത സ്കൂൾ ഗവൺമെന്റിലെക്ക് വിട്ടുകൊടുത്തെങ്കിലും രണ്ടും രണ്ട് ഭരണവിഭാഗങ്ങളായി ഇപ്പോഴും നിലനിൽക്കുന്നു.ശ്രീ കമ്പിക്കാനം നാരായണൻ നായർ, ശ്രീ. ഇ.നാരായണൻ നായർ, ഈശ്വരിപുരം ശ്രീധരൻ നായർ എന്നിവർ സംഭാവന ചെയ്ത സ്ഥലത്താണ് ഈ വിദ്യാലയം ആരംഭിച്ചത്. 2010 ജൂൺ 20ന് സ്കൂൾ ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
computer lab
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർകാഴ്ച
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
സ്കൂൾ ഫോട്ടോകൾ
-
പരിസ്ഥിതി ദിനം
-
പയർ വർഷം
-
സോപ്പ് നിർമ്മാണം
വഴികാട്ടി
- ബേളൂർ ശിവക്ഷേത്രത്തിനു സമീപറോഡിലൂടെ 300 മി അകലം.
{{#multimaps:12.38852,75.19282|zoom=13}}