"സെന്റ്. ആൻഡ്രൂസ് എൽ.പി.എസ്. കദളിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ: helth club spelling thiruthi) |
(→നേട്ടങ്ങൾ: details add cheythu) |
||
വരി 98: | വരി 98: | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
'''കുട്ടികളെ പരിശീലനം നൽകി സബ്ജില്ലാ തല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചാമ്ബ്യൻഷിപ് കരസ്ഥമാക്കുകയും ചെയ്തിട്ട് ഉണ്ട്''' . | |||
സ്പോർട്സ് മീറ്റ് റണ്ണേഴ്‌സ്അപ്പ് | |||
വർക്സ്‌പീരിയൻസ് ഓവറോൾ | |||
സോഷ്യൽ സയൻസ് ഓവറോൾ | |||
മാത്‍സ് ഓവറോൾ | |||
etc.... etc... | |||
L S S സ്കോളർഷിപ് എല്ലാ വർഷങ്ങളിലും കുട്ടികൾക്ക് ലഭിക്കാറുണ്ട് നിരവധി തവണ പത്ര മാധ്യമങ്ങളിൽ സെന്റ് ആൻഡ്രൂസ് സ്കൂളിലെ കുട്ടികളുടെ ഫോട്ടോസ് വന്നിട്ട് ഉണ്ട്. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
19:03, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. ആൻഡ്രൂസ് എൽ.പി.എസ്. കദളിക്കാട് | |
---|---|
വിലാസം | |
കദളിക്കാട് ST. ANDREWS L. P. SCHOOL KADALIKAD , കദളിക്കാട് പി.ഒ. , 686670 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1964 |
വിവരങ്ങൾ | |
ഫോൺ | 0485 2261015 |
ഇമെയിൽ | salpskadalikad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28209 (സമേതം) |
യുഡൈസ് കോഡ് | 32080400412 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
ഉപജില്ല | കല്ലൂർകാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | മൂവാറ്റുപുഴ |
താലൂക്ക് | മൂവാറ്റുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | മൂവാറ്റുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 134 |
പെൺകുട്ടികൾ | 122 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | ഷെമിലി പി. എം. |
പ്രധാന അദ്ധ്യാപിക | സാലി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | ജോൺസൺ ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി മജീഷ് |
അവസാനം തിരുത്തിയത് | |
08-02-2022 | 28209 |
ചരിത്രം
എറണാകുളം ജില്ലയുടെ തെക്കു കിഴക്കു കദളിക്കാടിന്റ ഹ്രദയഭാഗത്തു വിദ്യ റാണിയുടെ അനുഗൃഹീത കടാക്ഷത്താൽ പ്രഭാപൂരിതമായി നിലകൊള്ളുന്ന അക്ഷരദീപമാണ് സൈന്റ്റ് ആൻഡ്രൂസ് എൽ പി സ്കൂൾ. 1964- ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം.പ്രകൃതി സൗന്ദര്യത്താൽ അനുഗൃഹീതമായ പിരളിമറ്റം പ്രദശത്തിന് ഒരു തിലകക്കുറിയാണ് സൈന്റ്റ് ആൻഡ്രൂസ് എൽ പി സ്കൂൾ . കൂടുതൽ അറിയാൻ .........
ഭൗതികസൗകര്യങ്ങൾ
- എല്ലാ ക്ലാസ്സുകളിലും ഡിജിറ്റൽ മീഡിയകൾ .
- വായനമൂലകൾ എല്ലാ ക്ലാസ്സുകളിലും .
- പുസ്തകങ്ങൾ, സ്കൂൾ യൂണിഫോം, പഠനോപകരണങ്ങൾ- എല്ലാം തികച്ചും സൗജന്യമായി നൽകുന്നു.
- സ്കൂൾ ബസ്സുകൾ എല്ലാ വഴികളിലേക്കും .
- ഉച്ചഭക്ഷണം വിതരണം ചെയ്യുന്നു ആവശ്യമുള്ള എല്ലാ കുട്ടികൾക്കും .
- വിശാലമായ മൈതാനം കുട്ടികൾക്ക് കളിക്കുവാനായി .
- കുട്ടികളുടെ പാർക്ക്.
- സ്കൂൾ കുട്ടികൾക്ക് കുടിവെള്ളത്തിനു വേണ്ടി കിണറും.കൂടുതൽ കാണാൻ ......
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്പോർട്സ് ക്ലബ്
- സയൻസ് ക്ലബ്ബ്
- ആർട്സ് ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഹെൽത്ത് ക്ലബ്ബ്
- കുട്ടികളുടെ ആകാശവാണി
- ദിനാചരണങ്ങൾ
- മറ്റു പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
കുട്ടികളെ പരിശീലനം നൽകി സബ്ജില്ലാ തല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചാമ്ബ്യൻഷിപ് കരസ്ഥമാക്കുകയും ചെയ്തിട്ട് ഉണ്ട് .
സ്പോർട്സ് മീറ്റ് റണ്ണേഴ്‌സ്അപ്പ് വർക്സ്‌പീരിയൻസ് ഓവറോൾ സോഷ്യൽ സയൻസ് ഓവറോൾ മാത്‍സ് ഓവറോൾ
etc.... etc...
L S S സ്കോളർഷിപ് എല്ലാ വർഷങ്ങളിലും കുട്ടികൾക്ക് ലഭിക്കാറുണ്ട് നിരവധി തവണ പത്ര മാധ്യമങ്ങളിൽ സെന്റ് ആൻഡ്രൂസ് സ്കൂളിലെ കുട്ടികളുടെ ഫോട്ടോസ് വന്നിട്ട് ഉണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- kadalikkad ജംഗ്ഷനിൽ നിന്നും 1.5 മീ. അകലത്തിൽ സ്ഥിതിചെയ്യുന്നു.
{{#multimaps: 9.919200, 76.666300| width=800px | zoom=18 }} St. Andrews LP School Kadalikkad
വർഗ്ഗങ്ങൾ:
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 28209
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ