സെന്റ്. ആൻഡ്രൂസ് എൽ.പി.എസ്. കദളിക്കാട്/കുട്ടികളുടെ ആകാശവാണി

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ ആകാശവാണി

കുട്ടികളുടെ ആകാശവാണി പരിപാടിയുടെ ഇടയിൽ
കുട്ടികളുടെ ആകാശവാണി പരിപാടിയുടെ ഇടയിൽ


സെന്റ് ആൻഡ്രൂസ് സ്കൂളിൽ തനതായി കുട്ടികളുടെ സർഗാത്മക ശേഷി വികസിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ആവിഷ്കരിച്ച പദ്ധതി ആണ് കുട്ടികളുടെ ആകാശവാണി . ആഴ്ചയിൽ ഒരിക്കൽ കുട്ടികൾ ആകാശവാണി പരിപാടികൾ അവതരിപ്പിക്കുന്ന അതെ മാതൃകയിൽ ഒരുങ്ങി ഒരു കൂട്ടം കലാപരിപാടികൾ അവതരിപ്പിക്കുന്നു . ഓരോരോ ഗ്രൂപ്പുകൾ തിരിച്ചു ആണ് പരിപാടികൾക്ക് നേതൃത്വം നൽകി നടത്തുന്നത് . പരിപാടിയിൽ പങ്കെടുക്കുവാനും അത് നടത്തുവാനും കുട്ടികൾക്ക് പ്രത്യേക ഉത്സാഹം തന്നെ ആണ് . സെന്റ് ആൻഡ്രൂസിലെ അദ്ധ്യാപകരും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി അവരോടൊപ്പം കൂടുന്നു .