"ഗവ. എൽ .പി. എസ്. പൊങ്ങലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഭൗതിക സാഹചര്യം) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
വരി 70: | വരി 70: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
103വർഷം പഴക്കമുള്ള ഈ വിദ്യാലയം ഇന്ന് പന്തളം തെക്കേക്കര പഞ്ചായത്തിലെ ഹൈടെക് വിദ്യാലയങ്ങളിൽ ഒന്നാണ്.ഇവിടെ അഞ്ച് ക്ലാസ്റൂം,ഓഫീസ് റൂം,ലൈബ്രറി അടുക്കള,സ്റ്റോർ റൂം,ശതാബ്‌ദി സ്മാരക ഓഡിറ്റോറിയം,മതിയായ ടോയ്‌ലറ്റ് സൗകര്യങ്ങൾ,കുടിവെള്ള സൗകര്യങ്ങൾ എന്നിവയുണ്ട്.എല്ലാ ക്ലാസ്സ്മുറികളും ടൈൽ പാകിയതും ശിശു സൗഹൃദ രീതിയിൽ ഉള്ളതുമാണ്.കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിന് ഉതകുന്ന രീതിയിലാണ് സ്കൂൾ കെട്ടിടം ക്രമീകരിച്ചിട്ടുള്ളത്.വിദ്യാഭാസ വികസനത്തിന്പഞ്ചായത്തിന്റെയും കൈറ്റിന്റെയും സഹായത്തോടെ ആവശ്യത്തിന് ലാപ്‌ടോപ്പുകൾ പ്രോജക്ടറുകൾ എന്നിവ ലഭ്യമായിട്ടുണ്ട്.കുട്ടികളുടെ കായിക വിദ്യാഭാസത്തിന് ഉതകുന്ന വിധത്തിൽ വിശാലമായ ഗ്രൗണ്ട് സൗകര്യം സ്കൂളിന് സ്വന്തമായുണ്ട്. | |||
കുട്ടികളുടെ പാർക്ക്, കളി ഉപകരണങ്ങൾ, മികച്ച ഉദ്യാനം, കൃഷിത്തോട്ടം, ഔഷധ തോട്ടം, ജൈവവൈവിധ്യ ഉദ്യാനം എന്നിവ ഇവിടെ ഉണ്ട്. | |||
സമ്പുഷ്ടമായ ശുദ്ധവായുവും ഹരിതശോഭയും, ശുചിത്വ പൂർണമായ പരിസരവും ഈ വിദ്യാലയത്തിന്റെ ശോഭ കൂട്ടുന്നു. | |||
==മികവുകൾ== | ==മികവുകൾ== | ||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== |
22:08, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ .പി. എസ്. പൊങ്ങലടി | |
---|---|
വിലാസം | |
പൊങ്ങലടി പറന്തൽ പി.ഒ. , 689501 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഇമെയിൽ | glpspongalady2016@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38322 (സമേതം) |
യുഡൈസ് കോഡ് | 32120500218 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പന്തളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 21 |
പെൺകുട്ടികൾ | 15 |
ആകെ വിദ്യാർത്ഥികൾ | 36 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റൂബി മാത്യു |
പി.ടി.എ. പ്രസിഡണ്ട് | അനീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | Sujatha |
അവസാനം തിരുത്തിയത് | |
07-02-2022 | 38322HM |
ചരിത്രം
പത്തനംതിട്ട ജില്ലയിലെ പന്തളംതെക്കേക്കര പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം സ്ഥാപിച്ചത് കൊല്ലവർഷം 1094 (1919)ൽ ആണ്.പട്ടണ പ്രദേശങ്ങളിൽ മാത്രം വിദ്യാലയങ്ങൾ ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിൽ ഗ്രാമപ്രദേശമായ പൊങ്ങലടിയിൽ മനുഷ്യ സ്നേഹിയായ ശ്രീ. കെ. കെ രാമൻപിള്ള സാർ സ്വന്തം സ്ഥലത്തു നാട്ടുകാരുടെ അകമഴിഞ്ഞ സഹായത്തോടെ ഈ വിദ്യാലയം തുടങ്ങി. രണ്ട്ആ ക്ലാസുകളും രണ്ട്ദ്യ അധ്യാപകരുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിൽ വർഗ, വർണ, ലിംഗ ഭേദമന്യേ പ്രവേശനം നൽകിയിരുന്നു.1960 കളിൽ ശ്രീ. രാമൻപിള്ള സാർ ഈ വിദ്യാലയവും 1.12 ഏക്കർ സ്ഥലവും സർക്കാരിലേക്ക് വിട്ട് നൽകി.103ആം വയസ്സിലൂടെ കടന്നു പോകുന്ന ഈ വിദ്യാലയം ആദ്യ കാലത്ത്മേ ഓല മേഞ്ഞ മേൽക്കൂരയും മണ്ണ് ഭിത്തിയും ആയിരുന്നു ഉണ്ടായിരുന്നത് . പിന്നിട് ഇത് സർക്കാർ ഏറ്റെടുത്തു പുതുക്കിപ്പണിതു. ജീവിതത്തിൻറെ എല്ലാ മേഖലകളിലും ഉയർന്ന നിലയിൽ എത്തിയ ആളുകൾ ഈ സ്കൂളിൻറെ സംഭാവനയായിട്ടുണ്ട്.പാട്യപാട്യെതര വിഷയങ്ങളിൽ സ്കൂൾ നല്ല നിലവാരം പുലർത്തുന്നു. അത് പോലെ സ്കൂളിൻറെ ഭൌതിക സാഹചര്യങ്ങളും ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ കുട്ടികളുടെ എണ്ണത്തിൽ ക്രമാനുഗതമായ കുറവാണ് വർഷങ്ങളായി അനുഭവപ്പെടുന്നത്.
ഭൗതികസൗകര്യങ്ങൾ
103വർഷം പഴക്കമുള്ള ഈ വിദ്യാലയം ഇന്ന് പന്തളം തെക്കേക്കര പഞ്ചായത്തിലെ ഹൈടെക് വിദ്യാലയങ്ങളിൽ ഒന്നാണ്.ഇവിടെ അഞ്ച് ക്ലാസ്റൂം,ഓഫീസ് റൂം,ലൈബ്രറി അടുക്കള,സ്റ്റോർ റൂം,ശതാബ്‌ദി സ്മാരക ഓഡിറ്റോറിയം,മതിയായ ടോയ്‌ലറ്റ് സൗകര്യങ്ങൾ,കുടിവെള്ള സൗകര്യങ്ങൾ എന്നിവയുണ്ട്.എല്ലാ ക്ലാസ്സ്മുറികളും ടൈൽ പാകിയതും ശിശു സൗഹൃദ രീതിയിൽ ഉള്ളതുമാണ്.കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിന് ഉതകുന്ന രീതിയിലാണ് സ്കൂൾ കെട്ടിടം ക്രമീകരിച്ചിട്ടുള്ളത്.വിദ്യാഭാസ വികസനത്തിന്പഞ്ചായത്തിന്റെയും കൈറ്റിന്റെയും സഹായത്തോടെ ആവശ്യത്തിന് ലാപ്‌ടോപ്പുകൾ പ്രോജക്ടറുകൾ എന്നിവ ലഭ്യമായിട്ടുണ്ട്.കുട്ടികളുടെ കായിക വിദ്യാഭാസത്തിന് ഉതകുന്ന വിധത്തിൽ വിശാലമായ ഗ്രൗണ്ട് സൗകര്യം സ്കൂളിന് സ്വന്തമായുണ്ട്.
കുട്ടികളുടെ പാർക്ക്, കളി ഉപകരണങ്ങൾ, മികച്ച ഉദ്യാനം, കൃഷിത്തോട്ടം, ഔഷധ തോട്ടം, ജൈവവൈവിധ്യ ഉദ്യാനം എന്നിവ ഇവിടെ ഉണ്ട്.
സമ്പുഷ്ടമായ ശുദ്ധവായുവും ഹരിതശോഭയും, ശുചിത്വ പൂർണമായ പരിസരവും ഈ വിദ്യാലയത്തിന്റെ ശോഭ കൂട്ടുന്നു.
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായപൂർവവിദ്യാർഥികൾ
ദിനാചരണങ്ങൾ
അധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
സ്കൂൾഫോട്ടോകൾ
വഴികാട്ടി
{{#multimaps:9.198082157993047, 76.72134692726311| zoom=15}}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38322
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ