ജി.യു.പി.എസ് പറമ്പ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
08:08, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022സൗകര്യം ചേർത്തു
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(സൗകര്യം ചേർത്തു) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}മികച്ച ഭൗതിക സൗകര്യങ്ങൾ ഉള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇന്ന് പറമ്പ ഗവൺമെൻറ് യു.പി സ്കൂൾ.മൂന്ന് കോടിയുടെ | ||
[[പ്രമാണം:48469-0.jpg|ലഘുചിത്രം|പുതിയ കെട്ടിടം]] | |||
18 ക്ലാസ്സ് മുറികളുള്ള പുതിയ കെട്ടിടമുൾപ്പെടെ ,മൂന്ന് സ്കൂൾബസുകളും അതിലേറെ പ്രൈവറ്റ് ഓട്ടോകളും അടങ്ങുന്നതാണ് സ്കൂളിൻെറ | |||
വാഹന സൗകര്യം.നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു കമ്പ്യൂട്ടർ ലാബ് സ്കൂളിന് അഭിനാർഹമാണ്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും | |||
വെവ്വേറെ ടോയ് ലറ്റ് സൗകര്യങ്ങളും നിലവിലുണ്ട്. | |||
കുട്ടികളുടെ വായനാശീലം വളർത്തുന്നതിനാവശ്യമായ 500 ഓളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി , ജനകീയ പങ്കാളിത്തത്തോടെ നിർമ്മിക്കപ്പെട്ട സ്റ്റേജ് എന്നിവ സ്കൂളിൻെറ മുതൽകൂട്ടാണ്.സി.സി.ടി.വി.യും ഇൻറർനെറ്റ് കണക്ഷനും സ്കൂളിൻെറ | |||
ഭൗതിക സൗകര്യങ്ങളിൽ പെട്ടതാണ്. |