ജി.യു.പി.എസ് പറമ്പ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മികച്ച ഭൗതിക സൗകര്യങ്ങൾ ഉള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇന്ന് പറമ്പ ഗവൺമെൻറ് യു.പി സ്കൂൾ.മൂന്ന് കോടിയുടെ

പുതിയ കെട്ടിടം

18 ക്ലാസ്സ് മുറികളുള്ള പുതിയ കെട്ടിടമുൾപ്പെടെ ,മൂന്ന് സ്കൂൾബസുകളും അതിലേറെ പ്രൈവറ്റ് ഓട്ടോകളും അടങ്ങുന്നതാണ് സ്കൂളിൻെറ

വാഹന സൗകര്യം.നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു കമ്പ്യൂട്ടർ ലാബ് സ്കൂളിന് അഭിനാർഹമാണ്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും

വെവ്വേറെ ടോയ് ലറ്റ് സൗകര്യങ്ങളും നിലവിലുണ്ട്.

കുട്ടികളുടെ വായനാശീലം വളർത്തുന്നതിനാവശ്യമായ 500 ഓളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി , ജനകീയ പങ്കാളിത്തത്തോടെ നിർമ്മിക്കപ്പെട്ട സ്റ്റേജ് എന്നിവ സ്കൂളിൻെറ മുതൽകൂട്ടാണ്.സി.സി.ടി.വി.യും ഇൻറർനെറ്റ് കണക്ഷനും സ്കൂളിൻെറ

ഭൗതിക സൗകര്യങ്ങളിൽ പെട്ടതാണ്.