"ശ്രീ വയലപ്ര എ പി ബി കെ ഡി എൽ പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കടുപ്പിച്ചു
(ലിങ്ക് ചേർത്തു)
(കടുപ്പിച്ചു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 66: വരി 66:
'''<big><u>ചരിത്രം</u></big>'''  
'''<big><u>ചരിത്രം</u></big>'''  


ഏഴിമലയുടെ ചെരിവിൽ അറബിക്കടലിന്റെ കു‍ഞ്ഞോളങ്ങൾ കവിത കുറിക്കുന്ന വയലപ്ര പരപ്പിനരികിലായി അണിയക്കര പൂമാല ഭഗവതി ക്ഷേത്രം...ആ ദേവസ്വം മാനേജുമെന്റിനു കീഴിലുള്ള വിദ്യാലയം ആയതിനാലാകാം ശ്രീ വയലപ്ര അണിയക്കര പൂമാല ഭഗവതി ക്ഷേത്രം ദേവസ്വം എൽ.പി.സ്കൾ എന്ന വലിയ നാമധേയത്തിനു നിദാനം.[[ശ്രീ വയലപ്ര എ പി ബി കെ ഡി എൽ പി സ്ക്കൂൾ/ചരിത്രം|കൂടുതലറിയുന്നതിലേക്കായി  '''.......>''']]  
ഏഴിമലയുടെ ചെരിവിൽ അറബിക്കടലിന്റെ കു‍ഞ്ഞോളങ്ങൾ കവിത കുറിക്കുന്ന വയലപ്ര പരപ്പിനരികിലായി അണിയക്കര പൂമാല ഭഗവതി ക്ഷേത്രം...ആ ദേവസ്വം മാനേജുമെന്റിനു കീഴിലുള്ള വിദ്യാലയം ആയതിനാലാകാം '''ശ്രീ വയലപ്ര അണിയക്കര പൂമാല ഭഗവതി ക്ഷേത്രം ദേവസ്വം എൽ.പി.സ്കൾ''' എന്ന വലിയ നാമധേയത്തിനു നിദാനം.[[ശ്രീ വയലപ്ര എ പി ബി കെ ഡി എൽ പി സ്ക്കൂൾ/ചരിത്രം|കൂടുതലറിയുന്നതിലേക്കായി  '''.......>''']]
 
'''1966'''-ലാണ് പ്രസ്തുത സ്കൂൾ നിലവിൽ വന്നത്.1960-65 കാലത്തെ ചരിത്രത്തിന്റെ ഏടുകൾ തുറന്നാൽ ശ്രീ മടപ്പള്ളി കണ്ണൻ,പാറയിൽ കരുണാകരൻ,നാണിയിൽ കണ്ണൻ,കോറോക്കാരൻ കുട്ട്യപ്പ തുടങ്ങിയവരുൾപ്പെട്ട ക്ഷേത്രക്കമ്മിറ്റിയെ സ്മരിക്കാതെ വയ്യ.
 
ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം തികച്ചും സൗജന്യമായി ക്ഷേത്രത്തിനു സമർപ്പിച്ചത് '''കോറോക്കാരൻ കുട്ട്യപ്പ എന്ന പുണ്യാത്മാവാണ്.'''
 
തുടക്കം മുതൽ 2000-വരെ നീണ്ട 34വർഷക്കാലം പി.ദാമോദരൻ മാസ്റ്ററായിരുന്നു ഇവിടത്തെ പ്രധാനാധ്യാപകൻ.
 
വി.വി.കുഞ്ഞിരാമൻ മാസ്റ്റർ,പരത്തി കരുണാകരൻ മാസ്റ്റർ,കെ.വി.രാമചന്ദ്രൻ മാസ്റ്റർ,പാറയിൽ കുഞ്ഞിരാമൻ മാസ്റ്റർ,വി,നാരായണൻ മാസ്റ്റർ എന്നിവർ ഇവിടത്തെ ആദ്യകാല അധ്യാപകരാണ്.സരസ്വതി ടീച്ചർ,പ്രഭാകരൻ മാസ്റ്റർ,ടി.വി.ഗണേശൻ മാസ്റ്റർ,സി.കെ.രാജേഷ് മാസ്റ്റർ,സത്യവതി ടീച്ചർ എന്നിവരും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.


== '''<big>ഭൗതികസൗകര്യങ്ങൾ</big>''' ==
== '''<big>ഭൗതികസൗകര്യങ്ങൾ</big>''' ==
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1592793...1592968" എന്ന താളിൽനിന്ന് ശേഖരിച്ചത്