ശ്രീ വയലപ്ര എ പി ബി കെ ഡി എൽ പി സ്ക്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

കണ്ണൂർ ജില്ലയിൽ, തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ,മാടായി ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ വയലപ്ര എ.പി.ബി.കെ.ഡി.എൽ.പി.സ്കൂൾ.

ശ്രീ വയലപ്ര എ പി ബി കെ ഡി എൽ പി സ്ക്കൂൾ
വിലാസം
വയലപ്ര

പഴയങ്ങാടി പി.ഒ.
,
670303
സ്ഥാപിതം1966
വിവരങ്ങൾ
ഫോൺ0497 2874011
ഇമെയിൽapbkdlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13536 (സമേതം)
യുഡൈസ് കോഡ്32021400110
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ30
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന. എം
പി.ടി.എ. പ്രസിഡണ്ട്ചന്ദ്രൻ കെ.വി.
എം.പി.ടി.എ. പ്രസിഡണ്ട്സീമ പി.വി.
അവസാനം തിരുത്തിയത്
04-02-2022Devikrishna


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഏഴിമലയുടെ ചെരിവിൽ അറബിക്കടലിന്റെ കു‍ഞ്ഞോളങ്ങൾ കവിത കുറിക്കുന്ന വയലപ്ര പരപ്പിനരികിലായി അണിയക്കര പൂമാല ഭഗവതി ക്ഷേത്രം...ആ ദേവസ്വം മാനേജുമെന്റിനു കീഴിലുള്ള വിദ്യാലയം ആയതിനാലാകാം ശ്രീ വയലപ്ര അണിയക്കര പൂമാല ഭഗവതി ക്ഷേത്രം ദേവസ്വം എൽ.പി.സ്കൾ എന്ന വലിയ നാമധേയത്തിനു നിദാനം.കൂടുതലറിയുന്നതിലേക്കായി .......>

ഭൗതികസൗകര്യങ്ങൾ

ഓഫീസ്, 5 ക്ലാസ് മുറികൾ ,ഒരു സ്റ്റേജ് ,ഭക്ഷണപ്പുര ഉൾപ്പെട്ട വലിയൊരു ഹാൾ ആയിരുന്നു പഴയ സ്കൂൾ കെട്ടിടം.സ്മാർട്ട് ടി.വി.,കമ്പ്യൂട്ടർ,ലാപ്ടോപ്പ്,പ്രോജക്ടർ സൗകര്യങ്ങൾ ഉണ്ട്.

1000ൽ പരം ഗ്രന്ഥങ്ങള‍‍‍‍‍‍‍‍‍‍‍ടങ്ങുന്ന ലൈബ്രറി സൗകര്യം,പത്രങ്ങൾ,ആനുകാലിക പ്രസിദ്ധീകരണങ്ങൾ എന്നിവ ഉണ്ട്.

കുടിവെള്ള സൗകര്യം, വാഹന സർവ്വീസ് എന്നിവ ഉണ്ട്.

വിശാലമായ കളിസ്ഥലം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാചരണപ്രവർത്തനങ്ങൾ, ക്ലബ്ബ് പ്രവർത്തനങ്ങൾ,കലാ-കായിക പ്രവർത്തനങ്ങൾ,ഫീൽഡ്ട്രിപ്പുകൾ,ഗൃഹസന്ദർശനം എന്നിവ നടത്തി വരുന്നു.

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 12.04660837423924, 75.25841328403233| width=600px | zoom=15 }}