"ജി.ജി.എച്ച്. എസ്സ്.എസ്സ് ബാലുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 59: | വരി 59: | ||
|പി.ടി.എ. പ്രസിഡണ്ട്=ഷൈബു കെ | |പി.ടി.എ. പ്രസിഡണ്ട്=ഷൈബു കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=അഡ്വ.അബിജ | |എം.പി.ടി.എ. പ്രസിഡണ്ട്=അഡ്വ.അബിജ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=47028_1jpg | ||
|size=350px | |size=350px | ||
|caption= | |caption= |
23:40, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.ജി.എച്ച്. എസ്സ്.എസ്സ് ബാലുശ്ശേരി | |
---|---|
പ്രമാണം:47028 1jpg | |
വിലാസം | |
ബാലുശ്ശേരി ബാലുശ്ശേരി പി.ഒ. , 673612 , കോഴിക്കോട് ജില്ല | |
കോഡുകൾ | |
സ്കൂൾ കോഡ് | 47028 (സമേതം) |
എച്ച് എസ് എസ് കോഡ് | 10026 |
യുഡൈസ് കോഡ് | 32040100415 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | ബാലുശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ബാലുശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 658 |
അദ്ധ്യാപകർ | 38 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 111 |
പെൺകുട്ടികൾ | 388 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഇന്ദു ആർ |
പ്രധാന അദ്ധ്യാപിക | പ്രേമ ഇ |
പി.ടി.എ. പ്രസിഡണ്ട് | ഷൈബു കെ |
എം.പി.ടി.എ. പ്രസിഡണ്ട് | അഡ്വ.അബിജ |
അവസാനം തിരുത്തിയത് | |
03-02-2022 | 47028-hm |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് ജില്ലയിൽ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ബാലുശ്ശേരി ഉപജില്ലയിൽ ബാലുശ്ശരി ഗ്രാമ പഞ്ചായത്തിന്റെ വടക്കു കിഴക്കൻ അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി.ജി.എച്ച്. എസ്സ്.എസ്സ് ബാലുശ്ശേരി പൂർണമായ പേര്ഗവ.ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ ബാലുശ്ശേരി .
ചരിത്രം
പ്രസിദ്ധമായ ബാലുശ്ശേരി കോട്ടക്കു സമീപം ബാലുശ്ശരി ഗ്രാമ പഞ്ചായത്തിന്റെ വടക്കു കിഴക്കൻ അതിർത്തിയിലാണ് ഗവ.ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ . പഞ്ചായത്തിലെ ആദ്യ ഹൈസ്കൂൾ ആയ ഗവ . ഹൈസ്കൂൾ വിഭജിച്ചതിനെ തുടർന്ന് 1982 ലാണ് ഗേൾസ് സ്കൂൾ നിലവിൽ വന്നത്. കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന സർക്കാർ വിദ്യാലയങ്ങൾ വിഭജിക്കുക എന്ന സർക്കാർ നയത്തെ തുടർന്നാണ് ഗേൾസ് ഹൈസ്കൾ രൂപം കൊള്ളുന്നത് .1982 ജൂലൈ 15 ന് ഗവ.ഗേൾസ് സ്കൂൾ നിലവിൽ വന്നു. തുടക്കത്തിൽ 1064 പെൺകുട്ടികളാണ് ഗേൾസ് ഹൈസ്കുളിൽ ഉണ്ടായിരുന്നത് .കെ പാർവതി ആയിരുന്നു ആദ്യ ഹെഡ്മിസ്ട്രസ് പി.ടി.എ രൂപീകരിച്ചത് 1982 ജൂലൈ 29 ലെ യോഗത്തിൽ വെച്ചാണ്.എസ്.വി ഗോപാലകൃഷ്ണൻ നായരായിരുന്നു ഇതിന്റെ പ്രസിഡന്റ്.
ഭൗതികസൗകര്യങ്ങൾ
ഈ വിദ്യാലയത്തിൽ 5 മുതൽ 12വരെ ക്ലാസുകളിലായി 1600 ഓളം കുട്ടികൾ പഠിക്കുന്നു.ഹയർസെക്കണ്ടറി വിഭാഗത്തിൽ സയൻസ് ,ഹ്യുമാനിറ്റീസ് എന്നീ വിഷയങ്ങൾ ലഭ്യമാണ്. പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഹൈസ്കൂൾ ക്ലാസുകളിൽ മലയാളം ,ഇംഗ്ലീഷ് മാധ്യമങ്ങളിലായി 24 ക്ലാസ് റൂമുകൾ പ്രവർത്തിക്കുന്നു.കൂടാതെ ഈ സ്കൂൾ ബാലുശ്ശരി നിയോജക മണ്ഡലത്തിലെ ASAP നോഡൽ സെന്ററുമാണ്.ഈ സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ 35 അധ്യാപകരും 5 ഓഫീസ് ജീവനക്കാരും ഹയർസെക്കണ്ടറി വിഭാഗത്തിൽ 25 അധ്യാപകരും 2 ഓഫീസ് സ്റ്റാഫുകകളും ഉണ്ട്.ക്ലാസ് മുറികളെ കൂടാതെ സയൻസ് ലാബ്,ഐ.ടി ലാബ് ,മൾട്ടിമീഡിയ റൂം ,ഫിറ്റ്നസ് സെന്റർ , ആർട്ട് സെന്റർ എന്നിവയും ഉണ്ട് .ഉച്ച ഭക്ഷണത്തിനായി അടുക്കളയും വെയ്സ്റ്റ് മാനേജ്മെന്റിനായി ബയോഗ്യാസ് പ്ലാന്റും ഉണ്ട്.ഫിറ്റ്നസ് സെന്ററിൽ എയ്റോബിക്സ് പരിശീലനം വിദ്യാർത്ഥികൾക്ക് പുറമെ തദ്ദേശീയരായ ആളുകൾക്കും നൽകിവരുന്നുണ്ട്. വറ്റാത്ത കുടിവെള്ള സ്രോതസ്സും ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- 1
- 2
- 3
- 4
- 5
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- 1
- 2
- 3
- 4
- 5
- 6
വഴികാട്ടി
{{#multimaps: 11.4493237,75.8296615 | width=800px | zoom=16 }} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയിൽ ബാലുശ്ശേരിയിൽ നിന്നും ഒരു കിലോമീറ്റർ കുറുംപൊയിൽ റോഡിലൂടെ സഞ്ചരിച്ച് സ്കൂളിലെത്താം.
- കോഴിക്കോട് നിന്ന് 27 കി.മി. അകലം