* [[പ്രമാണം:പൂർവ്വ വിദ്യാർഥികൾ സ്കൂളിന് ഓൺലൈൻ പഠനോപകരണങ്ങൾ നൽകുന്ന ചടങ്ങ്.jpg|ലഘുചിത്രം]]വടകര - തലശ്ശേരി റൂട്ടിൽ നാദാപുരം റോഡിൽ കാരക്കാട് സ്ഥിതിചെയ്യുന്നു.
* [[പ്രമാണം:പൂർവ്വ വിദ്യാർഥികൾ സ്കൂളിന് ഓൺലൈൻ പഠനോപകരണങ്ങൾ നൽകുന്ന ചടങ്ങ്.jpg|ലഘുചിത്രം|പകരം=|പൂർവ്വ വിദ്യാർഥികൾ സ്കൂളിന് ഓൺലൈൻ പഠനോപകരണങ്ങൾ നൽകുന്ന ചടങ്ങ്]]വടകര - തലശ്ശേരി റൂട്ടിൽ നാദാപുരം റോഡിൽ കാരക്കാട് സ്ഥിതിചെയ്യുന്നു.
----
----
{{#multimaps:11.636230,75.572626|zoom=18}}
{{#multimaps:11.636230,75.572626|zoom=18}}
20:41, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിലെ ചോമ്പാല ഉപജില്ലയിലെ ചോറോട് പഞ്ചായത്തിൽ കാരക്കാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് കാരക്കാട് എൽ. പി. സ്കൂൾ.
വളരെക്കാലം മുമ്പ് കണ്ണൻ ഗുരിക്കൾ എന്നൊരാൾ എഴുത്താശാൻ പള്ളിക്കുടം ആയി തുടങ്ങിയതാണ് ഇന്നത്തെ കാരക്കാട് എൽ.പി.സ്കൂൾ .കണ്ണൻ ഗുരിക്കളിൽ നിന്നും ബാസൽമിഷൻകാർ സ്കൂൾ ഏറ്റെടുത്ത്കാരക്കാട് ഹിന്ദു ബോയ്സ് സ്കൂളായി പ്രവർത്തിച്ചു. അവർ പിൻമാറുമ്പോൾ ഗോപാലൻ കമ്പൗണ്ടർ എന്നയാൾക്ക് സ്കൂൾ കൈമാറുകയും ഇത്കാരക്കാട് എൽ.പി.സ്കൂളായി അറിയപ്പെടുകയും
ചെയ്തു.കുറച്ചുകാലത്തിനു ശേഷം കമ്പൗണ്ടറുടെ മകനായ ശ്രീ ഭാസ്കരൻ മാനേജരായി.പിന്നീട്അയാൾ സഹോദരിയായ ശ്രീമതി ദേവഹുതിക്ക് മാനേജ് മെന്റ്റ്ഏൽപിച്ചു.ശ്രീമതി ദേവഹുതിയുടെ ഭർത്താവായ
ശ്രീ ചോയി മാസ്റ്റർ ആയിരുന്നു 1976 വരെ പ്രധാന അദ്ധ്യാപകൻ.ഇപ്പോൾ അദ്ദേഹത്തിന്റെ മകനായ ശ്രീ പി. കെ സത്യനാഥനാണ് ഈ വിദ്യാലയത്തിന്റെ മാനേജർ.
സ്കൂൾ കെട്ടിടം പ്രീ കെ. ഇ. ആർ.പ്രകാരമുള്ളതാണ്.1961 വരെ ഇവിടെ അഞ്ചാം തരം വരെ ഉണ്ടായിരുന്നു. പിന്നീട് ഏഴു ക്ലാസോടുകൂടി നാലാം തരം വരെയുള്ള ഒരു എൽ. പി. സ്കൂളായി പ്രവർത്തിച്ചു. ഇപ്പോൾ നാലുവരെ ഓരോ ക്ലാസും അറബിക് അധ്യാപകൻ ഉൾപ്പെടെ 5 അധ്യാപകർ ഇവിടെ ജോലിചെയ്യുന്നു.