"കാരക്കാട് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 76: | വരി 76: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
# '''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' | |||
# ശ്രീ ചോയി മാസ്റ്റർ | # ശ്രീ ചോയി മാസ്റ്റർ | ||
# ശ്രീ ശ്രീമതി ശാന്തടീച്ചർ | # ശ്രീ ശ്രീമതി ശാന്തടീച്ചർ | ||
# ശ്രീ രാഘവൻ മാസ്റ്റർ | # ശ്രീ രാഘവൻ മാസ്റ്റർ | ||
വരി 96: | വരി 99: | ||
---- | ---- | ||
{{#multimaps:11.636230,75.572626|zoom=18}} | {{#multimaps:11.636230,75.572626|zoom=18}} | ||
[[പ്രമാണം:ക്രിസ്മസ് ആഘോഷം 2021.jpg|ലഘുചിത്രം|ക്രിസ്മസ് ആഘോഷം]] | [[പ്രമാണം:ക്രിസ്മസ് ആഘോഷം 2021.jpg|ലഘുചിത്രം|ക്രിസ്മസ് ആഘോഷം|പകരം=]] | ||
[[പ്രമാണം:PRED.jpg|പകരം=|ലഘുചിത്രം|427x427ബിന്ദു|കുട്ടികൾ തയ്യാറാക്കിയ ഉത്പന്നങ്ങൾ -പ്രദർശനം]] | [[പ്രമാണം:PRED.jpg|പകരം=|ലഘുചിത്രം|427x427ബിന്ദു|കുട്ടികൾ തയ്യാറാക്കിയ ഉത്പന്നങ്ങൾ -പ്രദർശനം]] | ||
[[പ്രമാണം:PADANO.jpg|ലഘുചിത്രം|പഠനോപകരണ വിതരണം]] |
20:11, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിലെ ചോമ്പാല ഉപജില്ലയിലെ ചോറോട് പഞ്ചായത്തിൽ കാരക്കാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് കാരക്കാട് എൽ. പി. സ്കൂൾ.
കാരക്കാട് എൽ പി എസ് | |
---|---|
![]() | |
![]() | |
വിലാസം | |
രയരങ്ങോത്ത് രയരങ്ങോത്ത് പി.ഒ. , 673102 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1904 |
വിവരങ്ങൾ | |
ഇമെയിൽ | 716206hmchombala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16206 (സമേതം) |
യുഡൈസ് കോഡ് | 32041300318 |
വിക്കിഡാറ്റ | Q64551781 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | ചോറോട് പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 13 |
പെൺകുട്ടികൾ | 21 |
ആകെ വിദ്യാർത്ഥികൾ | 34 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അഭിലാഷ് ലാൽ എൽ എസ്സ് |
പി.ടി.എ. പ്രസിഡണ്ട് | സജീഷ് എം |
എം.പി.ടി.എ. പ്രസിഡണ്ട് | സനില കെ പി |
അവസാനം തിരുത്തിയത് | |
02-02-2022 | 16206-hm |
ചരിത്രം
വളരെക്കാലം മുമ്പ് കണ്ണൻ ഗുരിക്കൾ എന്നൊരാൾ എഴുത്താശാൻ പള്ളിക്കുടം ആയി തുടങ്ങിയതാണ് ഇന്നത്തെ കാരക്കാട് എൽ.പി.സ്കൂൾ .കണ്ണൻ ഗുരിക്കളിൽ നിന്നും ബാസൽമിഷൻകാർ സ്കൂൾ ഏറ്റെടുത്ത്കാരക്കാട് ഹിന്ദു ബോയ്സ് സ്കൂളായി പ്രവർത്തിച്ചു. അവർ പിൻമാറുമ്പോൾ ഗോപാലൻ കമ്പൗണ്ടർ എന്നയാൾക്ക് സ്കൂൾ കൈമാറുകയും ഇത്കാരക്കാട് എൽ.പി.സ്കൂളായി അറിയപ്പെടുകയും ചെയ്തു.കുറച്ചുകാലത്തിനു ശേഷം കമ്പൗണ്ടറുടെ മകനായ ശ്രീ ഭാസ്കരൻ മാനേജരായി.പിന്നീട്അയാൾ സഹോദരിയായ ശ്രീമതി ദേവഹുതിക്ക് മാനേജ് മെന്റ്റ്ഏൽപിച്ചു.ശ്രീമതി ദേവഹുതിയുടെ ഭർത്താവായ ശ്രീ ചോയി മാസ്റ്റർ ആയിരുന്നു 1976 വരെ പ്രധാന അദ്ധ്യാപകൻ.ഇപ്പോൾ അദ്ദേഹത്തിന്റെ മകനായ ശ്രീ പി. കെ സത്യനാഥനാണ് ഈ വിദ്യാലയത്തിന്റെ മാനേജർ.
സ്കൂൾ കെട്ടിടം പ്രീ കെ. ഇ. ആർ.പ്രകാരമുള്ളതാണ്.1961 വരെ ഇവിടെ അഞ്ചാം തരം വരെ ഉണ്ടായിരുന്നു. പിന്നീട് ഏഴു ക്ലാസോടുകൂടി നാലാം തരം വരെയുള്ള ഒരു എൽ. പി. സ്കൂളായി പ്രവർത്തിച്ചു. ഇപ്പോൾ നാലുവരെ ഓരോ ക്ലാസും അറബിക് അധ്യാപകൻ ഉൾപ്പെടെ 5 അധ്യാപകർ ഇവിടെ ജോലിചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
ഓടുമേഞ്ഞകെട്ടിടം,പ്രോജക്ടർ,രണ്ട് കമ്പൂട്ടർഉൾപ്പെടെയുള്ള സ്മാർട്ട് ക്ലാസ്റൂം,പ്ലേ ഗ്രൗണ്ട്,എല്ലാ ക്ലാസിലും ഗ്രീൻ ബോർഡ്,ഫാൻ,വൃത്തിയുള്ള പാചകപ്പുര,റഫറൻസ് പുസ്തകങ്ങളോടുകൂടിയ ലൈബ്രറി,ആവശ്യത്തിന്ശൗചാലയങ്ങൾ,
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
- സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ ചോയി മാസ്റ്റർ
- ശ്രീ ശ്രീമതി ശാന്തടീച്ചർ
- ശ്രീ രാഘവൻ മാസ്റ്റർ
നേട്ടങ്ങൾ
എൽ. എസ്. എസ് പരീക്ഷകളിൽ മികച്ച വിജയം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി

- വടകര ബസ് സ്റ്റാന്റിൽനിന്നും 4.5കി.മി അകലം.
- വടകര - തലശ്ശേരി റൂട്ടിൽ നാദാപുരം റോഡിൽ കാരക്കാട് സ്ഥിതിചെയ്യുന്നു.
{{#multimaps:11.636230,75.572626|zoom=18}}



- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16206
- 1904ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ക്ലബ്ബുകൾ ഫലകം ചേർത്ത വിദ്യാലയങ്ങൾ