"സെന്റ്. ജെ ബി സി എൽ പി എസ് പരിയാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=ലിന്റോ ലോനപ്പൻ  
|പി.ടി.എ. പ്രസിഡണ്ട്=ലിന്റോ ലോനപ്പൻ  
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ ഷൈബു  
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ ഷൈബു  
|സ്കൂൾ ചിത്രം=23235-STJBCLPSPARIYARAM 061.JPG
|സ്കൂൾ ചിത്രം=23235 jpeg.jpg
|size=350px
|size=350px
|caption=
|caption=
വരി 65: വരി 65:


== ചരിത്രം ==
== ചരിത്രം ==
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
1919 മെയ് 19ന് വിശുദ്ധ യോഹന്നാൻ മാംദാന യുടെ നാമധേയത്തിൽ പ്രൈമറി വിദ്യാലയം സ്ഥാപിതമായി ,ആരംഭത്തിൽ 4 ഡിവിഷനുകളിലായി 150 കുരുന്നുകളും ആയി വിദ്യാലയം ആരംഭിച്ചു ,14 ഡിവിഷനുകളായി ജെ ബി എൽ പി സ്കൂൾ ഉയർന്നു. 1958 ജൂൺ മുതലാണ് ആൺകുട്ടികളെയും ചേർത്ത് പഠിപ്പിച്ചു തുടങ്ങിയത് ,അറിവിൻറെ ആദ്യാക്ഷരങ്ങൾ പകരുന്നതിലൂടെ ദൈവീക ജ്ഞാനത്തിലും മാതൃകാപരമായ സർഗ്ഗാത്മക ജീവിതത്തിലും വളരുന്നതിനു സഹായകരമായ വിധം പഠനപ്രവർത്തനങ്ങൾ ക്രമീകരിച്ചു
സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്രവികസനം ലക്ഷ്യമാക്കി കൊണ്ട് നൂറ്റാണ്ടുകൾക്കുമുമ്പേ വിശുദ്ധ കുര്യാക്കോസ് സ്ഥാപിച്ച സിഎംസി  നൂറു വർഷം പിന്നിട്ടപ്പോൾ വിദ്യാലയം പുതുക്കി 2019 മെയ് 29ന്  പുതിയ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ എട്ട് ഡിവിഷനുകളിലായി 159 കുട്ടികൾ ഇവിടെ പഠിക്കുന്നു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഔഷധസസ്യത്തോട്ടം
അടുക്കളത്തോട്ടം
ലൈബ്രറി
സയൻസ് ലാബ്
കമ്പ്യൂട്ടർ ലാബ്
പാചകപ്പുര
എൽ.സി .ഡി. പ്രൊജക്ടർ,സ്കാനർ ,ലാപ്ടോപ്പ്
ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് കണക്ഷൻ ,ടി .വി. എന്നീ സൗകര്യങ്ങൾ ഉണ്ട്  


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സയൻസ് ക്ലബ്
ഗണിത ക്ലബ്‌
എകോ ക്ലബ്‌
റീഡിങ് ക്ലബ്
എന്നീ ക്ലബ് കളിലൂടെ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ കുട്ടികൾക്ക്
നൽകുന്നു.പുസ്തക പരിചയം മേളകൾ നടത്തി കൂടുതൽ അറിവുകൾ കൾ കുട്ടികൾക്ക് ലഭ്യമാക്കുന്നു


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
{| class="wikitable"
|+
!SL NO
!NAME
!FROM
!TO
|-
|1
|SR SOJA P DAVID
|2001
|2004
|-
|2
|SR.CICILY JOSEPH
|2004
|2011
|-
|3
|SR.ANNAM P K
|2011
|
|-
|4
|SR JOICY P K
|2011
|2015
|-
|5
|SR.LILLY T M
|2015
|2016
|-
|6
|SR.JOLY A D
|2016
|........
|}


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
വരി 78: വരി 142:
==വഴികാട്ടി==
==വഴികാട്ടി==


<!--visbot verified-chils->
 
                              
                                {{#multi-maps: 10.31261,76.36880 |zoom=18}}
39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1177674...1562336" എന്ന താളിൽനിന്ന് ശേഖരിച്ചത്