"എസ് പി റ്റി പി എം യു പി എസ് കുറവൻകോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 126: | വരി 126: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | *പേരൂർക്കടയിൽ നിന്നും കവടിയാർ ജംഗ്ഷൻ , അവിടുന്ന് പടിഞ്ഞാറോട്ടു 400 മീറ്റർ മാറി സ്കൂൾ സ്ഥിതി ചെയുന്നു. | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
* | |||
|} | |||
<nowiki>*</nowiki>പേരൂർക്കടയിൽ നിന്നും കവടിയാർ ജംഗ്ഷൻ , അവിടുന്ന് പടിഞ്ഞാറോട്ടു 400 മീറ്റർ മാറി സ്കൂൾ സ്ഥിതി ചെയുന്നു. | |||
<nowiki>*</nowiki>പട്ടത്തു നിന്ന് മുറിഞ്ഞപാലം വഴി കുറവൻകോണം ജംഗ്ഷൻ, അവിടുന്ന് കിഴക്കോട്ട് 50 മീറ്റർ മാറി സ്കൂൾ സ്ഥിതി ചെയുന്നു. | <nowiki>*</nowiki>പട്ടത്തു നിന്ന് മുറിഞ്ഞപാലം വഴി കുറവൻകോണം ജംഗ്ഷൻ, അവിടുന്ന് കിഴക്കോട്ട് 50 മീറ്റർ മാറി സ്കൂൾ സ്ഥിതി ചെയുന്നു. | ||
വരി 135: | വരി 143: | ||
<nowiki>*</nowiki>പാളയം വെള്ളയമ്പലം വഴി കവടിയാർ അവിടുന്ന് അവിടുന്ന് പടിഞ്ഞാറോട്ടു 400 മീറ്റർ മാറി സ്കൂൾ സ്ഥിതി ചെയുന്നു. | <nowiki>*</nowiki>പാളയം വെള്ളയമ്പലം വഴി കവടിയാർ അവിടുന്ന് അവിടുന്ന് പടിഞ്ഞാറോട്ടു 400 മീറ്റർ മാറി സ്കൂൾ സ്ഥിതി ചെയുന്നു. | ||
|} | |} | ||
{{#multimaps: 8.523802662529437, 76.95510122527203 | zoom=18 }} | {{#multimaps: 8.523802662529437, 76.95510122527203 | zoom=18 }} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
12:06, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് പി റ്റി പി എം യു പി എസ് കുറവൻകോണം | |
---|---|
വിലാസം | |
എസ് പി ടി പി എം ജി യു പി എസ് കുറവൻകോണം, , കവടിയാർ പി.ഒ. , 695003 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1904 |
വിവരങ്ങൾ | |
ഇമെയിൽ | sptpmgups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43335 (സമേതം) |
യുഡൈസ് കോഡ് | 32141000603 |
വിക്കിഡാറ്റ | Q64037727 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 24 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 50 |
പെൺകുട്ടികൾ | 45 |
ആകെ വിദ്യാർത്ഥികൾ | 95 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മഞ്ജു .TL |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | വീണ |
അവസാനം തിരുത്തിയത് | |
02-02-2022 | Sreejaashok |
ചരിത്രം
കവടിയാർ കൊട്ടാരത്തിന്റെ സമീപപ്രദേശത്തു സ്ഥിതി ചെയ്യുന്നതും ശ്രീ പട്ടം താണു പിള്ള അവർകളുടെ പേരിൽ അറിയപ്പെടുന്നതും നൂറിലേറെ വര്ഷം പഴക്കം ഉള്ളതുമായ ഒരു ഗവണ്മെന്റ് അപ്പർ പ്രൈമറി സ്കൂൾ ആണിത് . 1904 - ൽ സ്ഥാപിതമായ ഈ വിദ്യാലയം ഒരു കാലത്തു ഈ നാട്ടിലെ ജനങ്ങളുടെ ഏക ആശാ കേന്ദ്രമായിരുന്നൂ. 1946 - ൽ ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആയി മാറി .
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
. ശുചിത്വ സേന . ലഹരി വിരുദ്ധ ക്ലബ് . എനർജി ക്ലബ്
സ്കൂളിന്റെ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി വരുന്നു.ഏറോബിക്‌സ് ക്ലാസ് ,സംഗീത ക്ലാസ് ,ക്രാഫ്റ്റ് വർക്കുകൾ തുടങ്ങിയ പ്രവർത്തനങ്ങൾക് കുട്ടികൾക്കും രക്ഷിതാക്കൾക്കും പരിശീലനം നൽകി വരുന്നു. കൂടാതെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളും കാര്യക്ഷമമായി നടപ്പിലാക്കി വരുന്നു .
മാനേജ്മെന്റ്
മുൻ സാരഥികൾ
ക്രമ നം | പേര് | വർഷം |
---|---|---|
1 | ശ്രീമതി ജനനി.കെ | 2013-2015 |
2 | ശ്രീമതി ലിസി ജോൺ | 2015-2017 |
3 | ശ്രീമതി ശശികല കുമാരി | 2017-2019 |
4 | ശ്രീമതി വിജയകുമാരി.കെ.ജി | 2019-2021 |
5 | ശ്രീമതി മഞ്ജു ടി എൽ | 2021- |
പ്രശംസ
2015-16
അധ്യയന വർഷത്തിൽ തിരുവനന്തപുരം നോർത്ത് സബ് ജില്ല നടത്തിയ മികവുത്സവത്തിൽ ഒന്നാം സ്ഥാനം കാരസ്ഥാമാക്കി.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
*പേരൂർക്കടയിൽ നിന്നും കവടിയാർ ജംഗ്ഷൻ , അവിടുന്ന് പടിഞ്ഞാറോട്ടു 400 മീറ്റർ മാറി സ്കൂൾ സ്ഥിതി ചെയുന്നു. *പട്ടത്തു നിന്ന് മുറിഞ്ഞപാലം വഴി കുറവൻകോണം ജംഗ്ഷൻ, അവിടുന്ന് കിഴക്കോട്ട് 50 മീറ്റർ മാറി സ്കൂൾ സ്ഥിതി ചെയുന്നു. *മുട്ടടയിൽ നിന്നും വയലിക്കട , അവിടുന്ന് തെക്കോട്ടു കുറവൻകോണം ജംഗ്ഷൻ, അവിടുന്ന് കിഴക്കോട്ട് 50 മീറ്റർ മാറി സ്കൂൾ സ്ഥിതി ചെയുന്നു. *നന്തൻകോട് നിന്നും വടക്കോട്ടു കുറവൻകോണം ജംഗ്ഷൻ, അവിടുന്ന് കിഴക്കോട്ട് 50 മീറ്റർ മാറി സ്കൂൾ സ്ഥിതി ചെയുന്നു. *പാളയം വെള്ളയമ്പലം വഴി കവടിയാർ അവിടുന്ന് അവിടുന്ന് പടിഞ്ഞാറോട്ടു 400 മീറ്റർ മാറി സ്കൂൾ സ്ഥിതി ചെയുന്നു. |
{{#multimaps: 8.523802662529437, 76.95510122527203 | zoom=18 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43335
- 1904ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ