"ജി.എൽ.പി.എസ്. വെള്ളിനേഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 78: | വരി 78: | ||
പ്രമാണം:Glpvly prof 11.jpg | പ്രമാണം:Glpvly prof 11.jpg | ||
</gallery><gallery> | </gallery><gallery> | ||
</gallery>'''അനുബന്ധ സൗകര്യങ്ങൾ''' | </gallery>'''അനുബന്ധ സൗകര്യങ്ങൾ''' | ||
20:15, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. വെള്ളിനേഴി | |
---|---|
വിലാസം | |
വെള്ളിനേഴി വെള്ളിനേഴി ജി.എൽ.പി സ്കൂൾ, വെള്ളിനേഴി , വെള്ളിനേഴി പി.ഒ. , 679504 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1875 |
വിവരങ്ങൾ | |
ഫോൺ | 04662285258 |
ഇമെയിൽ | hmglpsvly@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20305 (സമേതം) |
യുഡൈസ് കോഡ് | 32060300502 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | ചെർപ്പുളശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഷൊർണ്ണൂർ |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ശ്രീകൃഷ്ണപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | വെളളിനേഴി പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവൺമെന്റ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 82 |
പെൺകുട്ടികൾ | 88 |
ആകെ വിദ്യാർത്ഥികൾ | 170 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വി.രാമൻകുട്ടി |
പി.ടി.എ. പ്രസിഡണ്ട് | ഹരിനാരായണൻ |
എം.പി.ടി.എ. പ്രസിഡണ്ട് | അജിത കെ |
അവസാനം തിരുത്തിയത് | |
30-01-2022 | 20305 |
ചരിത്രം
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചെർപ്പുളശ്ശേരി ഉപജില്ലയിലെ വെള്ളിനേഴി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് വെള്ളിനേഴി ജി.എൽ.പി സ്കൂൾ.
1875 ൽ ഒളപ്പമണ്ണമനയുടെ നേതൃത്വത്തിൽ എഴുത്തുപള്ളിയായി തുടക്കം കുറിച്ചു.1902 ൽ മദിരാശി സംസ്ഥാനത്തിന്റെ വെർണാകുലർ സ്കൂൾ ഗ്രാന്റോടെ പ്രാദേശിക ഭാഷാ എലിമെന്ററി സ്കൂൾ ആയി.1913 ൽ പുതിയ കെട്ടിടം വന്നു. പിന്നീട് ഹയർ എലിമെന്ററി സ്കൂൾ ആയി.1956 ൽ മലബാർ ഡിസ്ട്രിക് ബോർഡ്, ഹൈസ്ക്കൂളാക്കി മാറ്റി.ഒളപ്പമണ്ണമന 8 ഏക്കർ 32 സെന്റ് സ്ഥലം സൗജന്യമായി നൽകി. അക്കാലത്ത് എൽ.പി.സ്കൂൾ വാടകക്കെട്ടിടത്തിലേയ്ക്ക് മാറി. 2001 ൽ ഡി.പി.ഇ.പി മുഖേന നൽകിയ പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി.
2019 ൽ സർക്കാർ ഫണ്ട് മുഖേന 88.8 ലക്ഷം രൂപ ചെലവിൽ പുതിയ കെട്ടിടം ലഭിച്ചു.
ഭൗതികസൗകര്യങ്ങൾ
*. അടച്ചുറപ്പുള്ള 12 ക്ലാസ് മുറികൾ. ഇതിൽ ഓഫീസ് കം സ്റ്റാഫ് റൂം ,ലൈബ്രറി & ലാബ് റൂം ഒന്ന്,സ്റ്റേജ് വിത്ത് ഓഡിറ്റോറിയം ഒന്ന്(മൂന്ന് ക്ലാസ് മുറികൾക്ക് തുല്യം 19 X6.5mtrs), താഴെ ക്ലാസ് കം ഓപ്പൺ എയർ ഓഡിറ്റോറിയം. ക്ലാസ് മുറികളായി ഉപയോഗിക്കുന്ന 10 മുറികൾ.
അനുബന്ധ സൗകര്യങ്ങൾ
*എല്ലാ ക്ലാസിലും ഡിജിറ്റൽ ഓൺലൈൻ പഠന സൗകര്യം. മാസ്റ്റർ കമ്പ്യൂട്ടറിനോട് LAN ചെയ്ത് പ്രവർത്തിപ്പിക്കാവുന്ന ഓൺലൈൻ ഡിജിറ്റൽ സൗകര്യങ്ങൾ.4 പ്രൊജക്ടടർ വിത്ത് ഡിസ്പ്ലേ സ്ക്രീൻ, 8 ലാപ്ടോപ്പ്, 3 ഡെസ്ക് ടോപ്പ് കമ്പ്യൂട്ടറുകൾ
*.9X6 മീറ്ററിൽ പ്രത്യേകമുറി അടുക്കള .അതിൽ സ്റ്റോർ റൂം കൂടാതെ സ്റ്റീംബോയിലറിന്റെ സ്റ്റീമർ സ്ഥാപിച്ച മുറി. അടുക്കളയിൽ സ്റ്റീംബോയിലറിന്റെ റൈസ് കുക്കർ ഒന്ന്, കറി പാൻ കുക്കർ ഒന്ന്. പൂർണമായും സ്റ്റീംബോയിലർ സംവിധാനത്തിലാണ് പാചകം. പാചകത്തിനും വിതരണത്തിനുമായി മുഴുവൻ സ്റ്റീൽ പാത്രങ്ങൾ.
*. കുടിവെള്ളം സംഭരിക്കാനായി 7000 ലിറ്റർ മൊത്തം സംഭരണ ശേഷിയുള്ള 4 ടാങ്കുകൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
വഴികാട്ടി
{{#multimaps:10.901322260852538, 76.34756183187513|zoom=18}} 🌎.പാലക്കാട് - ചെർപ്പുളശ്ശേരി റൂട്ടിൽ പാലക്കാട് നിന്നും 40 km പടിഞ്ഞാറോട്ട് മാറി മാങ്ങോട് വെള്ളിനേഴി ജംഗ്ഷനിൽ നിന്നും 1. 5 Km. വടക്കോട്ട് സഞ്ചരിച്ചാൽ സ്കൂളിലെത്തിച്ചേരാം.( 'വെള്ളിനേഴി കലാഗ്രാമ'ത്തിന്റെ വടക്കുവശത്തായി )
🌎.ചെർപ്പുളശ്ശേരി -പാലക്കാട് റൂട്ടിൽ ചെർപ്പുളശ്ശേരിയിൽ നിന്നും 6 k m കിഴക്കോട്ട് മാറി മാങ്ങോട് ജംഗ്ഷനിൽ നിന്നും 1.5 Km വടക്കോട്ട്് സഞ്ചരിച്ചാൽ സ്കൂൂളിലെത്താം. kan
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- 20305
- 1875ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എൽ.പി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ