"ജി എച്ച് എസ് മണത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 81: വരി 81:
[[ജി എച്ച് എസ് മണത്തല / കലോത്സവം|'''<small><u>കൂടുതൽ അറിയാൻ</u></small>''']]
[[ജി എച്ച് എസ് മണത്തല / കലോത്സവം|'''<small><u>കൂടുതൽ അറിയാൻ</u></small>''']]


== '''<small>മാനേജ്മെന്റ്</small>''' ==
==<small>'''ചിത്രശാല'''</small>==
=='''<small>സമകാലിക വിവരങ്ങൾ</small>'''==
മണത്തല ഗവ.ഹയർസെക്കണ്ടറി സ്കൂളിലെ വിവിധങ്ങളായ പ്രവർത്തനങ്ങളുടെയും ഇതര പരിപാടികളുടെയും ചിത്രങ്ങൾ കാണുവാൻ സന്ദർശിക്കുക. ([[ജി എച്ച് എസ് മണത്തല/ചിത്രശാല|ചിതൃശാല]])
 
== <small>'''ചിത്രശാല'''</small> ==
[[ജി എച്ച് എസ് മണത്തല/ചിത്രശാല|കൂടുതൽ അറിയാൻ]]  
 
<gallery>
 
24066-karshikam1.jpg|കാർഷിക ക്ലബ് പ്രവർത്തനം
24066-evergreen.jpg|ജൈവവൈവിധ്യം ലക്ഷ്യമിട്ട് എവർഗ്രീൻ പദ്ധതി
24066 nallapadam.jpg|മലയാള മനോരമ നല്ലപാഠം പുരസ്കാരം
 
24066-vidyarangam.jpg|വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനാചരണം
 
24066-talent lab.jpg|കലാകാരൻമാരുടെയും എഴുത്തുകാരുടെയും സർഗാത്മക കഴിവുകൾ പുതുതലമുറക്ക് പരിചയപ്പെടുത്തുന്ന സംരഭം
24066-whistle.jpg|ഗവ.ഹയർസെക്കണ്ടറി സ്കൂൾ മണത്തലയും ജനകീയചലച്ചിത്രവേദിയും ചേർന്നൊരുക്കിയ സിനിമ
 
24066-cinema.jpg|സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക രാജ്യാന്തരമേളയിലേക്ക് പ്രദർശിപ്പിക്കാൻ തെരഞ്ഞെടുത്ത  മണത്തല ഗവ.ഹയർസെക്കണ്ടറി സ്കൂളിലെ മ്യൂസിക് വീഡിയോയിൽ നിന്ന്
 
24066-sports1.jpg|സമ്മാനർഹരായ ഫുട്ബോൾ ടീം
24066-yoga.jpg|യോഗദിനാചരണം
24066-sslc1.jpg|2017-18 അദ്ധ്യയന വർഷത്തിലെ എസ്എസ് എൽ സി പരീക്ഷയിൽ100% വിജയം നേടിയ ടീം
24066-mikavu.jpg|2017-18 മികവുത്സവം
24066-international.jpg|മണത്തല സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്
24066-guides.jpg|ഗൈഡ്സിന്റെ ഛിഹ്നദാന ചടങ്ങ്
</gallery>


== '''<small>മുൻ സാരഥികൾ</small>''' ==  
== '''<small>മുൻ സാരഥികൾ</small>''' ==  
വരി 115: വരി 91:
* 2017 - 2019    ശ്രീ. അനിൽകുമാർ കെ വി
* 2017 - 2019    ശ്രീ. അനിൽകുമാർ കെ വി
[[ജി എച്ച് എസ് മണത്തല / മുൻ സാരഥികൾ|'''<small><u>കൂടുതൽ അറിയാൻ</u></small>''']]   
[[ജി എച്ച് എസ് മണത്തല / മുൻ സാരഥികൾ|'''<small><u>കൂടുതൽ അറിയാൻ</u></small>''']]   
== '''<small>മാനേജ്മെന്റ്</small>''' ==


== '''<small>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</small>''' ==  
== '''<small>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</small>''' ==  
വരി 121: വരി 99:
* ''' ശ്രീ.ഫേബിയാസ്                ---      അന്താരാഷ്ട്ര ഇംഗ്ലീഷ് കവി'''
* ''' ശ്രീ.ഫേബിയാസ്                ---      അന്താരാഷ്ട്ര ഇംഗ്ലീഷ് കവി'''
* ''' ശ്രീ.അബ്ദുൾ കാദർ കെ വി        ----    ഗുരുവായൂർ എം എൽ എ'''
* ''' ശ്രീ.അബ്ദുൾ കാദർ കെ വി        ----    ഗുരുവായൂർ എം എൽ എ'''
== '''<small>സമകാലിക വിവരങ്ങൾ</small>''' ==


== '''<small>എഡിറ്റോറിയൽ ബോർഡ്</small>''' ==
== '''<small>എഡിറ്റോറിയൽ ബോർഡ്</small>''' ==

14:53, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആമുഖം

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് തീരദേശത്ത് വൈജ്ഞാനിക പ്രഭപരത്തി  1927 ൽ സ്ഥാപിതമായ പുരാതന വിദ്യാലയമാണ് മണത്തല ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ . ചാവക്കാട് മുൻസിപ്പാലിറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ സർക്കാർ വിദ്യാലയത്തിൽ നിലവിൽ 1500 ൽപരം വിദ്യാർത്ഥികൾ പഠിച്ചുകൊണ്ടിരിക്കുന്നു.

ജി എച്ച് എസ് മണത്തല
ജി എച്ച് എസ് എസ് മണത്തല
വിലാസം
മണത്തല

ചാവക്കാട് പി.ഒ.
,
680506
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1927
വിവരങ്ങൾ
ഫോൺ0487 2508752
ഇമെയിൽghssmanathala@gmail.com
കോഡുകൾ
സ്കൂൾ കോഡ്24066 (സമേതം)
എച്ച് എസ് എസ് കോഡ്08119
യുഡൈസ് കോഡ്32070303021
വിക്കിഡാറ്റQ99458528
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംചാവക്കാട്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ746
പെൺകുട്ടികൾ533
ആകെ വിദ്യാർത്ഥികൾ1279
അദ്ധ്യാപകർ33
ഹയർസെക്കന്ററി
ആൺകുട്ടികൾ75
പെൺകുട്ടികൾ154
ആകെ വിദ്യാർത്ഥികൾ229
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി മറിയക്കുട്ടി ടീച്ചർ
പ്രധാന അദ്ധ്യാപകൻശ്രീ നാരായണൻ എം
പി.ടി.എ. പ്രസിഡണ്ട്ശ്രീ അബ്ദുൽ കലാം
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ജ്യോതി
അവസാനം തിരുത്തിയത്
30-01-202224066




ചരിത്രം

1927 ൽ സ്ഥാപിതമായ നമ്മുടെ വിദ്യാലയം കൂട്ടുങ്ങൽ സ്കൂൾ എന്ന പേരിലാണ്  അറിയപ്പെട്ടിരുന്നത്. മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ  പ്രവർത്തിച്ചിരുന്ന വിദ്യാലയം  കാലാനുസൃതമായി വളർന്ന് അന്താരാഷ്ട്ര  വിദ്യാലയമായി ഉയർത്തപ്പെട്ടു. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ഹൈട്ടെക്ക് ക്ലാസ്സ്മുറികളും, അത്യാധുനിക കമ്പ്യൂട്ടർ ലാബും, സജ്ജീകരിച്ച മോഡേൺ സയൻസ് ലാബുകളും, വിശാലമായ ലൈബ്രറിയും ഉൾപ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും ഈ വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഗൈഡ്സ്
  • കാർഷിക ക്ലബ്
  • പരിസ്ഥിതി ക്ലബ്

കലോത്സവം

സ്കൂൾ കലോത്സവങ്ങളിൽ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ സ്ഥിരമായി വിജയം നേടിക്കൊണ്ടിരിക്കുന്നു. അവസാനമായി നടന്ന കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ (2019-20) ഹൈസ്കൂൾ വിഭാഗം അറബിക് സംഘ ഗാനത്തിൽ നമ്മുടെ വിദ്യാർത്ഥിനികൾ എ ഗ്രേഡ് നേടി മുന്നിലെത്തി.

കൂടുതൽ അറിയാൻ

ചിത്രശാല

മണത്തല ഗവ.ഹയർസെക്കണ്ടറി സ്കൂളിലെ വിവിധങ്ങളായ പ്രവർത്തനങ്ങളുടെയും ഇതര പരിപാടികളുടെയും ചിത്രങ്ങൾ കാണുവാൻ സന്ദർശിക്കുക. (ചിതൃശാല)

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

  • 2020-2021 ശ്രീമതി അജിത ജി എസ്
  • 2019-2020 ശ്രീ മനോജ് കുമാർ എ വി
  • 2017 - 2019 ശ്രീ. അനിൽകുമാർ കെ വി

കൂടുതൽ അറിയാൻ   

മാനേജ്മെന്റ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ. ഷംസുദ്ദീൻ പി കെ --- ഹൈക്കോടതി ജഡ്ജി
  • ശ്രീ.ഫേബിയാസ് --- അന്താരാഷ്ട്ര ഇംഗ്ലീഷ് കവി
  • ശ്രീ.അബ്ദുൾ കാദർ കെ വി ---- ഗുരുവായൂർ എം എൽ എ

സമകാലിക വിവരങ്ങൾ

എഡിറ്റോറിയൽ ബോർഡ്

അദ്ധ്യാപക പ്രതിനിധികൾ

  • ശ്രീ കാമിൽ എ വി
  • ശ്രീമതി ഹേമ തോമസ് സി
  • ശ്രീമതി ധ്വനി കെ

വിദ്യാർത്ഥി പ്രതിനിധികൾ

വഴികാട്ടി

തൃശൂരിൽ നിന്ന് പറപ്പുർ- പാവറട്ടി വഴി ചാവക്കാട് നഗരത്തിൽ എത്താം (27 കി.മീ.).

ചാവക്കാട് - പുതുപൊന്നാനി NH 17 റോഡിൽ ചാവക്കാട് നഗരത്തിൽ നിന്നും 1 കി.മി. ദൂരത്തിൽ മണത്തല ജുമുഅത്ത് പള്ളിക്ക് എതിർവശം സ്ഥിതിചെയ്യുന്നു.

{{#multimaps:10.58076345536437, 76.01957831392427 |zoom=18}}




"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_മണത്തല&oldid=1495670" എന്ന താളിൽനിന്ന് ശേഖരിച്ചത്